Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -3 September
പരീക്ഷയ്ക്കെത്തിയപ്പോൾലഹരി പാനീയം നൽകി മയക്കി ആറ് വയസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരനായ നിഷാബ് അറസ്റ്റിൽ
തലശ്ശേരി: ഓണപരീക്ഷക്ക് എത്തിയ ഒന്നാം ക്ളാസുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ജന്നത്ത് ഹൗസിൽ…
Read More » - 3 September
മാത്യു കുഴൽനാടന്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ: ഇതുവരെ ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് പഞ്ചായത്ത്
ഇടുക്കി: ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് ഉണ്ട് എന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ വാദം തെറ്റാണെന്ന് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ അഞ്ച് മാസമായി മാത്യു കുഴൽനാടന്റെ…
Read More » - 3 September
വയനാട്ടിൽ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത, പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി
കല്പറ്റ: വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മുൻധാരണ പ്രകാരമുള്ള സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രണ്ടു ദിവസത്തിനകം തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ പിന്തുണ…
Read More » - 3 September
- 3 September
വീഗൻ ലെതർ ഫിനിഷ് ബോഡി, 3 നിറഭേദങ്ങൾ! കാത്തിരിപ്പുകൾക്കൊടുവിൽ മോട്ടോറോള ജി84 5ജി ഇന്ത്യയിലെത്തി
മോട്ടറോള ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള ജി84 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ ഡിസൈനിലും ഫീച്ചറിലുമാണ് പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കിയിട്ടുള്ളത്. പ്രീമിയം ലുക്ക്…
Read More » - 3 September
ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്മാർ
ഇന്ത്യയുടെ പ്രഥമ സൂര്യദൗത്യമായ ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്മാര്. ഡൂൺ യോഗ പീഠത്തിൽ സൂര്യ നമസ്കാരം നടത്തി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ…
Read More » - 3 September
ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരം, പുതിയ പഠന റിപ്പോർട്ടുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്ന് പുതിയ പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയത്. 2022-ൽ പഠനത്തിന് വിധേയമാക്കിയ 135…
Read More » - 3 September
ഇനി ഗൂഗിളിനോട് ഹിന്ദിയിൽ ചോദിക്കാം, ജനറേറ്റീവ് എഐ സംവിധാനം ഇന്ത്യയും എത്തി
ഗൂഗിളിന്റെ ജനറേറ്റീവ് എഐ സെർച്ച് സംവിധാനം ഇന്ത്യയിലും ജപ്പാനിലും അവതരിപ്പിച്ചു. ഇതാദ്യമായാണ് യുഎസിന് പുറത്ത് ജനറേറ്റീവ് എഐ സെർച്ച് സംവിധാനം ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതോടെ, ഗൂഗിളിന്റെ സെർച്ച്…
Read More » - 3 September
ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറാൻ ആദിത്യ എൽ 1, ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1-ന്റെ ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ 11.45-നാണ് ആദ്യ ഭ്രമണപഥം…
Read More » - 3 September
കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കാൻ പഠിക്കണം: വിമർശനവുമായി ഉദ്ധവ് താക്കറെ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരോക്ഷ വിമർശനവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. കുടുംബാധിപത്യത്തെ കുറിച്ച് പറയുന്നതിന് മുമ്പ് കുടുംബത്തെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണമെന്ന് ഉദ്ധവ് താക്കറെ…
Read More » - 3 September
സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന് ഉദയനിധി, രാജ്യത്തെ 80 % ജനങ്ങളെയും വംശഹത്യ ചെയ്യാൻ ആഹ്വാനമെന്ന് ബിജെപി
ന്യൂഡൽഹി: സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നും അത് എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ.…
Read More » - 3 September
യുഎസ് ഗ്രീൻ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ? എങ്കിൽ, അടുത്ത തലമുറയ്ക്ക് പോലും സ്വന്തമാക്കാനാകില്ല! പുതിയ പഠനം
യുഎസിൽ കുടിയേറുന്ന മറ്റ് രാജ്യക്കാർ സ്ഥിര താമസത്തിനായി യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകാറുണ്ട്. ഇത്തരത്തിൽ യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് നിരാശ നൽകിയിരിക്കുകയാണ്…
Read More » - 3 September
‘രജനികാന്തിനും നെൽസണും കാറും ചെക്കും, മോഹന്‍ലാലിനും വിനായകനും ഒന്നുമില്ലേ ?’: ജയിലര്‍ നിര്‍മ്മാതാക്കളോട് സോഷ്യല്‍ മീഡിയ
ചെന്നൈ: രജനികാന്ത് നായകനായി അഭിനയിച്ച ജയിലര്‍ തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്. ഇതിന്റെ ഭാഗമായി ചിത്രത്തിലെ നായകന്…
Read More » - 3 September
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി
സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഓണത്തിന് മുൻപ് ആരംഭിച്ച കിറ്റ് വിതരണം, ഓണം കഴിഞ്ഞതിനുശേഷവും നടന്നിരുന്നു. കിറ്റ് വിതരണം ഇന്നലെ…
Read More » - 3 September
ജി-20 ഉച്ചകോടി: 300 ട്രെയിൻ സർവീസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചു വിട്ടു
ന്യൂഡൽഹി: സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയെ അനുബന്ധിച്ച് 300 ട്രെയിനുകൾ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ ആണ് ട്രെയിനുകൾ റദ്ദാക്കിയത്.…
Read More » - 3 September
ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള റീലുകളോട് ഉടൻ വിട പറയാൻ ഇൻസ്റ്റഗ്രാം, പുതിയ സമയദൈർഘ്യം ഇങ്ങനെ
വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് നിരവധി ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ഇൻസ്റ്റഗ്രാം വാഗ്ദാനം ചെയ്യുന്നത്. ടിക്ക്ടോക്കിന്…
Read More » - 3 September
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി
ഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ രൂപീകരിച്ച സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. പാനലിൽ നിന്ന്…
Read More » - 3 September
ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ പളളിയോടങ്ങൾ മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് കാണാതായ നാലുപേരും നീന്തി മറുകരയെത്തി
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടയിൽ പളളിയോടങ്ങൾ മറിഞ്ഞ് അപകടമുണ്ടായി നാലുപേരെ കാണാതായിരുന്നു. മൂന്ന് പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെച്ച് ഒരു പള്ളിയോടം മറിഞ്ഞ് നാലു…
Read More » - 3 September
നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്. പാലാഴിയിലുള്ള ഇക്ര…
Read More » - 3 September
ഇന്ത്യൻ വാഹന വിപണിയിൽ തകർപ്പൻ വിൽപ്പന, ഓഗസ്റ്റിൽ റെക്കോർഡ് നേട്ടവുമായി ഹ്യുണ്ടായ്
ഇന്ത്യൻ വാഹന വിപണിയിൽ തകർപ്പൻ വിൽപ്പനയുമായി ഹ്യുണ്ടായ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓഗസ്റ്റ് മാസത്തിൽ വൻ വിപണി വിഹിതമാണ് ഹ്യുണ്ടായ് സ്വന്തമാക്കിയത്. ഓഗസ്റ്റിൽ മാത്രം 71,435…
Read More » - 3 September
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ സാധ്യത പരിശോധിക്കാൻ സമിതി: പാനലിൽ അമിത് ഷായും അധീർ രഞ്ജൻ ചൗധരിയും
ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 3 September
അജണ്ടയിൽ സർക്കാർ ബിസിനസ് എന്നുമാത്രം: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അടിമുടി സസ്പെൻസ്
ന്യൂഡൽഹി: ഈ മാസം 18 മുതൽ 22 വരെ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പാർലമെന്റ് അംഗങ്ങൾക്ക് പതിനേഴാം ലോക്സഭയുടെ പതിമ്മൂന്നാം…
Read More » - 3 September
ഇനി അങ്ങനെ എളുപ്പത്തിൽ സിം കാർഡ് ലഭിക്കില്ല, സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം
രാജ്യത്ത് സിം കാർഡ് വിൽപ്പനയിൽ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സിം കാർഡുകളുടെ വ്യാജ വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ടെലികോം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 3 September
സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കാലവർഷക്കാറ്റിന് പിന്നാലെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തമായത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന്…
Read More » - 3 September
ജയിലർ വൻ വിജയം: നെല്‍സണ്‍ ചെക്കും പോര്‍ഷെ കാറും സമ്മാനിച്ച് സണ്‍ പിക്ചേഴ്സ്
ചെന്നൈ: ജയിലർ സിനിമ നേടിയ വന്‍ വിജയത്തിന് പിന്നാലെ, നായകൻ രജനീകാന്തിന് സമ്മാനമായി വലിയ തുകയുടെ ചെക്കും ബിഎംഡബ്യു കാറും സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് കൈമാറിയിരുന്നു.…
Read More »