Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -2 December
വാർത്തകൾ നൽകുന്നത് തടസ്സപ്പെടുത്താൻ ആവില്ല ; ഹൈക്കോടതി
വാർത്തകൾ നൽകുന്നത് തടസ്സപ്പെടുത്താൻ ആവില്ലെന്ന് ഹൈക്കോടതി . കോൺഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് റിപ്പബ്ലിക്ക് ടി വി…
Read More » - 2 December
ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി•ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20…
Read More » - 2 December
ഉത്തരവ് കേന്ദ്രം പിൻവലിച്ചു
ന്യൂ ഡൽഹി ; കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിൻവലിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എതിർപ്പിനെ തുടർന്നാണ് മെയ് 23ന് ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചത്.…
Read More » - 2 December
മുന്‍ സെന്‍സര്‍ ബോര്‍ഡ് തലവന്റെ സുപ്രധാന വെളിപ്പെടുത്തല്‍
മുംബൈ : സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പഹ്ലജ് നിഹലാനി ക്രേന്ദത്തിനു എതിരെ രംഗത്ത് വന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം താന്‍ അധ്യക്ഷനായിരുന്ന സമയത്ത് തന്റെ…
Read More » - 2 December
കുളത്തൂപ്പുഴ സ്വദേശിയെ സ്പോണ്സര് മര്‍ദിച്ച് അവശനാക്കി മരുഭൂമിയില്‍ തള്ളി: സാമൂഹ്യപ്രവര്‍ത്തകര്‍ തുണയായി
ജയന് കൊടുങ്ങല്ലൂര്‍ റിയാദ്•കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് കഴിഞ്ഞ പതിമൂന്ന് മാസമായി വീട്ടു ഡ്രൈവര്‍ ആയി ജോലിചെയുന്നത് റിയാദ് ദാഹല്‍ മഹദൂദ് എന്ന സ്ഥലത്താണ് രതീഷ് ജോലിചെയുന്നത്…
Read More » - 2 December
വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
വ്യാജ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ . മാതൃഭൂമി മാനേജിങ് ഡയറക്ടറും ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം പി വീരേന്ദ്രകുമാർ എം പിയ്ക്കെതിരെ വാട്സാപ്പിൽ വ്യാജസന്ദേശമുണ്ടാക്കി പ്രചരിപ്പിച്ചയാളാണ്…
Read More » - 2 December
ഒമാനിൽ വാഹാനാപകടം ; മലയാളി കുടുംബത്തിന് പരിക്ക്
മസ്കറ്റ് ; ഒമാനിൽ വാഹാനാപകടം മലയാളി കുടുംബത്തിന് പരിക്ക്. അവധി ദിനത്തിൽ വിനോദ യാത്രക്ക് പോയ റോയല്‍ ആശുപത്രിയിലെ മൂന്ന് നഴ്സുമാരും കുടുംബവുമാണ് മസ്കത്ത് – സൂര്…
Read More » - 2 December
ദേശീയപാത ഉപരോധിക്കുന്നു
തിരുവനന്തപുരം ; കടലിൽ പോയ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് കഴക്കൂട്ടത്ത് നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. കളക്ടറും കമ്മീഷണറും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സ്ഥലത്തെത്തി.
Read More » - 2 December
മികച്ച സേവനവുമായി മെഡിക്കല്‍ കോളേജ്; ഡിസ്ചാര്‍ജ് 72 മണിക്കൂര്‍ കഴിഞ്ഞ് മാത്രം
തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ 72 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില…
Read More » - 2 December
ഇസ്രയേല്‍ വിഷയത്തിൽ സുപ്രധാന നീക്കവുമായി ട്രംപ് ; അറബ് രാഷ്ട്രങ്ങൾക്ക് ആശങ്ക
വാഷിങ്ടണ്‍: ഇസ്രയേല്‍ വിഷയത്തിൽ സുപ്രധാന നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനാണ് ട്രംപിന്റെ നീക്കം. ഈ നീക്കത്തിൽ അറബ് രാഷ്ട്രങ്ങൾക്ക് ആശങ്കയുണ്ട്.…
Read More » - 2 December
അഖില- ഹാദിയ സംഭവത്തിൽ കലഹിക്കുന്ന ആളുകൾക്ക് മുൻപിൽ മാതൃകയായി പെരിന്തല്ലൂർ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി – മഹാ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ
മലപ്പുറം•നബിദിന റാലിക്ക് ക്ഷേത്ര ഭാരവാഹികള്‍ സ്വീകരണമൊരുക്കി. മലപ്പുറം തിരൂര്‍ പെരുന്തല്ലൂര്‍ ശ്രീ പുന്നാക്കാം കുളങ്ങര ഭഗവതി-മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളാണ് നബിദിന റാലിയ്ക്ക് സ്വീകരണം ഒരുക്കിയത്. പെരുന്തല്ലൂർ ഹിദായത്തുൽ…
Read More » - 2 December
എഴുപത്തിരണ്ടുകാരനെ മാനസികാരോഗ്യകേന്ദ്രത്തിൽ തടങ്കലിലാക്കി ;ജഡ്ജിയെ ചോദ്യം ചെയ്ത് ഹൈക്കോടതി
വാഹനാപകട കേസുമായി ബന്ധപ്പെട്ട എഴുപത്തിരണ്ടുകാരനെ അനധികൃതമായി മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ട ജഡ്ജിയ്ക്കെതിരെ ഡൽഹി ഹൈക്കോടതി . വാഹനാപകട കേസുമായി കോടതിയിലെത്തിയ എഴുപത്തിരണ്ടുകാരനായ രാം കുമാറിനാണ് ഈ…
Read More » - 2 December
തന്റെ ഇന്ത്യൻ ആരാധകരെ തേടി മുൻ ബ്ലാസ്റ്റേഴ്സ് താരം
ആരാധകരെ മറക്കാതെ മുൻ ബ്ലാസ്റ്റേഴ്സ് താരം ഡെക്കന്‍ നാസോണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റെ ഇന്ത്യന്‍ ആരാധകര്‍ എവിടെയാണ് എന്ന് ചോദിച്ച് നാസോണ്‍ എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ പതാക…
Read More » - 2 December
ഈ അഞ്ച് ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ ? എങ്കിൽ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും
ആരോഗ്യപരമായ ലൈംഗികത ദാമ്പത്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. മാനസികവും ശാരീരികവുമായി പങ്കാളികൾ തമ്മിൽ അടുക്കുമ്പോഴാണ് ദാമ്പത്യ ജീവിതം ഏറെ സന്തോഷകരമാവുന്നത്. എന്നാൽ ഇപ്പോഴുള്ള സാമൂഹ്യ ചുറ്റുപാടിൽ 80 ശതമാനം…
Read More » - 2 December
വോഡാഫോണിന്റെ കിടിലന്‍ സൂപ്പര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു
വോഡാഫോണിന്റെ കിടിലന്‍ സൂപ്പര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ അഞ്ച് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രീപെയ്ഡ് പ്ലാനുകളാണ്. ഈ ഓഫറുകളില്‍ ഡാറ്റ, എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി,…
Read More » - 2 December
നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ചിമ്പു
കോളിവുഡ് സിനിമാ മേഖലയിലെ ചൂടുള്ള വിഷയമായിരുന്നു നടന് ചിമ്പുവിനെതിരെ നിര്‍മ്മാതാവ് മൈക്കില്‍ രായപ്പന് രംഗത്തെത്തിയത്. ‘അഅഅ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മൈക്കില്‍. ചിത്രത്തിന്റെ പരാജയത്തിനു കാരണം നടന്…
Read More » - 2 December
24 നേതാക്കളെ ബി.ജെ.പി പുറത്താക്കി
അഹമ്മദാബാദ്•ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 24 പേരെ ബി.ജെ.പി സംസ്ഥാന ഘടകം സസ്പെന്‍ഡ് ചെയ്തു. മുന്‍ എം.പിമാരായ ഭൂപേന്ദ്ര സിംഗ്…
Read More » - 2 December
കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടു മരണം
വടകര: കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. വടകര വില്യാപ്പള്ളിയിലാണ് സംഭവമുണ്ടായത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 2 December
ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കാൻ പുതിയ തയ്യറെടുപ്പുകൾ
ചെക്ക്പോസ്റ്റുകളിൽ ഇനി കർശന നിരീക്ഷണം .ലഹരി കടത്ത് നിരീക്ഷിക്കാനും തടയാനായി പ്രധാന എക്സൈസ് ചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ എത്തുന്നു .പാലക്കാട്ടെ ആഞ്ഞെന്നമുൾപ്പെടെ സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളിലാണ് ആധുനിക രീതിയിലുള്ള…
Read More » - 2 December
വിവാഹം കഴിഞ്ഞ് ഉടന്‍ കതിര്‍മണ്ഡപത്തില്‍ വച്ച് തന്നെ വധു വിധവയായി
വിവാഹം കഴിഞ്ഞ് ഉടന്‍ കതിര്‍മണ്ഡപത്തില്‍ വച്ച് തന്നെ വധു വിധവയായി. താലി കെട്ടി അല്പ സമയത്തിനുള്ളിലാണ് വരനു മരണം സംഭവിച്ചത്. ഇതു കണ്ട വധു ബോധരഹിതയായി വീണു.…
Read More » - 2 December
ഓഖി ചുഴലിക്കാറ്റ് ; മഴ തുടരുമെന്ന് മുന്നറിയിപ്പ് ; ജാഗ്രത നിർദേശം
തിരുവനന്തപുരം ; കേരളത്തില്‍ ഒരു ദിവസംകൂടി മഴതുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടി. കടൽ ക്ഷോഭം തുടരുമെന്നും, ലക്ഷദ്വീപിൽ ഏറെ…
Read More » - 2 December
ബലാത്സംഗം നടന്നതായി വ്യാജപരാതി നൽകിയ യുവതി പിടിയിൽ
ഉത്തർപ്രദേശ്: ബലാത്സംഗം നടന്നതായി വ്യാജപരാതി നൽകിയ യുവതിയും മറ്റ് 3 പേരും പിടിയിൽ. മിരാൻപൂർ ബസ്സ്റ്റാൻഡിൽ വെച്ച് 3 യുവാക്കൾ തനിക്ക് മോട്ടോർബൈക്കിൽ ലിഫ്റ്റ് തരാമെന്ന് വാഗ്ദാനം…
Read More » - 2 December
മൂന്നു വയസ്സുകാരിയെ കാണാനില്ല ;അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
മൂന്ന് വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഒപ്പം താമസിക്കുന്ന അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ.കുട്ടി മരിച്ചതാണെന്ന് പോലീസ് കരുതുന്നു.നോർത്ത് കരോളിനയിലാണ് സംഭവം.അമ്മയും രണ്ടു സഹോദരന്മാർക്കുമൊപ്പം അമ്മയുടെ സുഹൃത്തായ 32 വയസ്സുകാരന്റെ…
Read More » - 2 December
ചെരുപ്പിനും ബി.എം.ഡബ്ല്യു കാറിനും ഒരേ നികുതി ഏര്‍പ്പെടുത്താന്‍ കഴിയുമോ? രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ജയ്റ്റ്ലി
സൂറത്ത്: ജി.എസ്.ടി ഏകീകരിക്കണണമെന്ന കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഈ അഭിപ്രായം ഏറ്റവും വലിയ മണ്ടത്തരമാണെന്നും ഹവായ് ചെരുപ്പിനും ബി.എം.ഡബ്ല്യു…
Read More » - 2 December
വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി
തിരുവനന്തപുരം: വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി. ഓഖി ചുഴലിക്കാറ്റ് കാരണം കാണതായവരെ തേടി മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്നാരോപിച്ചാണ് ഇവര്‍…
Read More »