Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -26 August
ലെനോവോ Legion സ്ലിം 5 16IRH8 ലാപ്ടോപ്പ് വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന നിരവധി ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ, സാധാരണക്കാരുടെ ഇഷ്ട ബ്രാൻഡിന്റെ ലിസ്റ്റിലേക്ക് വളരെ…
Read More » - 26 August
‘2025 നവംബര്‍ 1ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറും’: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ…
Read More » - 26 August
സമഗ്ര നഗരവികസന നയവുമായി സർക്കാർ മുന്നോട്ടുപോകും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്,’ തിരുവനന്തപുരം നഗരസഭയുടെ…
Read More » - 26 August
റിയൽമി 11 എക്സ് സ്വന്തമാക്കാൻ അവസരം, വിൽപ്പന ആരംഭിച്ചു
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 11 എക്സിന്റെ വിൽപ്പന ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിയൽമി 11, റിയൽമി 11 എക്സ് എന്നീ രണ്ട് ഹാൻഡ്സെറ്റുകൾ…
Read More » - 26 August
ചന്ദ്രയാൻ-3: ‘കാലത്തിന്റെ മണലിൽ മായാത്ത മുദ്ര പതിപ്പിച്ചു’ – ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശാസ്ത്രജ്ഞർ കാലത്തിന്റെ മണലിൽ മായാത്ത…
Read More » - 26 August
പ്രിഗോഷിന്റെ മരണത്തോടെ വാഗ്നര്‍ പോരാളികളോട് പുതിയ ഉത്തരവ് പുറപ്പെടുവിച്ച് പുടിന്
മോസ്കോ: യെവ്ഗിനി പ്രിഗോഷിന്റെ മരണത്തോടെ നാഥനില്ലാത്ത വാഗ്നര്‍ പോരാളികളെ തങ്ങള്‍ക്ക് വിധേയരാക്കാന്‍ നീക്കങ്ങളുമായി റഷ്യ. വാഗ്നര്‍ കൂലിപ്പട്ടാളത്തിലെ പോരാളികള്‍ റഷ്യന്‍ വിധേയത്വ പ്രസ്താവനയില്‍ നിര്‍ബന്ധമായും ഒപ്പ് വയ്ക്കണമെന്ന്…
Read More » - 26 August
യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനവുമായി ആക്സിസ് ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. ആക്സിസ് ബാങ്കിന്റെ സിബിഡിസി ആപ്പിലാണ് (ആക്സിസ് മൊബൈൽ ഡിജിറ്റൽ റുപ്പി)…
Read More » - 26 August
മൂന്ന് കോടിയിലധികം വിലമതിക്കുന്ന 45 സ്വർണ്ണ ബിസ്ക്കറ്റുമായി ഒരാൾ പിടിയിൽ
ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തിയിൽ മൂന്ന് കോടിയിലധികം വിലവരുന്ന 45 സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. സ്വർണം കടത്താൻ സ്ര്രാമിച്ച ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. അതിർത്തി…
Read More » - 26 August
ആശ്വാസകിരണം: 13 മാസത്തെ തുക ഒരുമിച്ചു ബാങ്കിലെത്തിച്ചു
തിരുവനന്തപുരം: ആവശ്യമായ രേഖകൾ എത്തിച്ച മുഴുവൻ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കൾക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണത്തിന് മുന്നോടിയായി അക്കൗണ്ടിൽ എത്തിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ…
Read More » - 26 August
തിരുവനന്തപുരത്തിന്റെ നിരത്തുകളിൽ 60 ഇലക്ട്രിക് ബസുകൾ കൂടി എത്തി, ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മുഖ്യമന്ത്രി
കാത്തിരിപ്പുകൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഇലക്ട്രിക് ബസുകൾ എത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസുകളാണ് നിരത്തിലിറങ്ങുന്നത്. ചാല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ…
Read More » - 26 August
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സത്യേന്ദര്‍ ജെയിന് ജയില്‍ വളപ്പിനുള്ളില്‍ നീന്തല്‍ക്കുളം വേണമെന്നാവശ്യം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുന്‍ മന്ത്രിയുടെ ഇടക്കാല മെഡിക്കല്‍ ജാമ്യം നീട്ടുന്നതില്‍ ഇ.ഡി…
Read More » - 26 August
അഴിമതി ആരോപണങ്ങളിൽ മറുപടി പറയാനുള്ള ശക്തി മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും ഇല്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മറുപടി പറയാനുള്ള ശക്തി മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചോദിയ്ക്കുമ്പോൾ ചിലർ ഓണാശംസകൾ പറയുന്നതും മുഖ്യമന്ത്രി…
Read More » - 26 August
സംഭവം പോക്സോ ആണ്, പോലീസ് പോലീസിന്റെ പണി ചെയ്യുക: വിവാദ സംഭവത്തിൽ അധ്യാപികയ്ക്കെതിരെ സ്വര ഭാസ്കർ
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ…
Read More » - 26 August
എംഡിഎംഎയും കഞ്ചാവുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ പെരുമ്പാവൂരില്‍ പിടിയിലായി
കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊച്ചി പെരുമ്പാവൂരില്‍ പിടിയിലായി. ആലപ്പുഴ തഴക്കര ഇടയില്‍ വീട്ടില്‍ റിച്ചു റെജി (20), കോട്ടയം പാമ്പാടി ചെട്ടിമറ്റം എല്ബിന് മാത്യു…
Read More » - 26 August
സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, ഒന്നാമതെത്തിയത് ഈ നഗരം
കേന്ദ്ര സർക്കാറിന്റെ സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഇൻഡോറാണ് മികച്ച സ്മാർട്ട് സിറ്റി പട്ടികയിൽ ഒന്നാമത് എത്തിയത്. സൂറത്തും ആഗ്രയും രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.…
Read More » - 26 August
‘മനുഷ്യരാശിയുടെ ഏറ്റവും ഇരുണ്ട വശം’: മുസഫർനഗറിലെ സംഭവത്തിൽ വിമർശനവുമായി പ്രകാശ് രാജ്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ…
Read More » - 26 August
വാട്സ്ആപ്പിൽ ഹിസ്റ്ററി ഷെയറിംഗ് ഉടൻ എത്തുന്നു, ഗ്രൂപ്പ് അംഗങ്ങളെ കാത്തിരിക്കുന്നത് കിടിലൻ മാറ്റം
ജനപ്രീതി നേടിയെടുക്കാനും, സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലുമാക്കാനും ഓരോ അപ്ഡേറ്റിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്ന പണിപ്പുരയിലാണ് വാട്സ്ആപ്പ്.…
Read More » - 26 August
എന്താണ് ‘മാസ്റ്റര്‍ഡേറ്റിംഗ്’, സോഷ്യല്‍ മീഡിയ കീഴടക്കുന്ന ഒരു പുതിയ ഡേറ്റിംഗ് ട്രെന്‍ഡ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ വൈറല്‍ ട്രെന്‍ഡുകള്‍ ഇപ്പോഴും രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ അത്തരമൊരു പ്രവണതയാണ് ‘മാസ്റ്റര്‍ഡേറ്റിംഗ്’. നിങ്ങളെതന്നെ ഒരു ഡേറ്റിന് കൊണ്ടുപോകുന്നതാണ്…
Read More » - 26 August
പൊതുപരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു: പ്രസംഗം നിർത്തി വൈദ്യസഹായം നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പൊതുപരിപാടിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണതോടെ പ്രസംഗം നിർത്തി വൈദ്യസഹായം നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ആരോഗ്യവിദഗ്ധ സംഘത്തോടാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 26 August
കേരളത്തിലെ വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നു, വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ. വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് വിപണി വിഹിതം വീണ്ടും ഇടിഞ്ഞിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി…
Read More » - 26 August
സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്നും ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഓണക്കാലത്തെ ചെലവ് മൂലമാണ് 5 ലക്ഷത്തിന്…
Read More » - 26 August
തൃപ്ത ത്യാഗി എന്ന തുരുമ്പിച്ച ആ കത്തികൊണ്ട് രാജ്യത്തെ മുറിപ്പെടുത്താം എന്നത് വ്യാമോഹമാണ്: രൂക്ഷ വിമർശനവുമായി ആര്യാ ലാൽ
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവം രാജ്യത്തിനെതിരെ ആയുധമാക്കുന്നതിനും വർഗീയവത്ക്കരിക്കുന്നതിനുമെതിരെ കുറിപ്പുമായി ആര്യാ ലാൽ . ഇത്തരം ചില സംഭവങ്ങളെ…
Read More » - 26 August
വി-കോർട്ട് വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കുന്നതെങ്ങനെ: നടപടിക്രമങ്ങൾ വിശദമാക്കി പോലീസ്
തിരുവനന്തപുരം: വി-കോർട്ട് വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ച് പോലീസ്. ഗതാഗത നിയമലംഘനങ്ങളുടെ പിഴ E-Challan വഴി അടയ്ക്കാൻ വൈകിയാൽ അത് കോടതിയിൽ അടയ്ക്കേണ്ടി വരും. വി-കോർട്ട്…
Read More » - 26 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി ബിജെപി, മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ദേശീയ ജനറൽ സെക്രട്ടറി
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ബിജെപി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാളിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കവലകളിലെ കടകളിലോരോന്നും കയറിയായിരുന്നു ഇന്നത്തെ പ്രചാരണം.…
Read More » - 26 August
‘കേരളം പ്രതീക്ഷയുടെ തുരുത്ത്’: വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് വി ശിവന്‍കുട്ടി
തിരുവനന്തപുരം: മുസ്ലിം വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന്…
Read More »