Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -26 August
മധുരൈ ട്രെയിൻ അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ലക്നൗ: മധുരൈ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ച തുക. അപകടത്തിൽ പരിക്കേറ്റവർക്ക്…
Read More » - 26 August
വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ, പുതുചരിത്രം എഴുതാൻ ഇന്ത്യ
ന്യൂഡൽഹി: ചന്ദ്രയാൻ 3 യുടെ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു കാണിച്ചത്. അടുത്ത പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്…
Read More » - 26 August
പുതുപ്പള്ളി മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം, സതിയമ്മയ്ക്ക് എതിരെ ആള്‍മാറാട്ടത്തിന് കേസ്
കോട്ടയം: പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ ട്വിസ്റ്റ്. പി.ഒ സതിയമ്മയ്ക്ക് എതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസ് എടുത്തു. ലിജി മോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ്…
Read More » - 26 August
സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ (2021-22) പ്രഖ്യാപിച്ചു. മികച്ച ഡയറക്ടറേറ്റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിനെയും (IHRD), മികച്ച സർവ്വകലാശാലയായി കേരള…
Read More » - 26 August
ഇത് ക്ഷമിക്കാനാവില്ല: കർശന നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം, യുപിയിലെ അധ്യാപികയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ലഖ്നൗ: യുപിയില്‍ വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ഐപിസി…
Read More » - 26 August
ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ്…
Read More » - 26 August
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ…
Read More » - 26 August
‘ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ’: വൈറൽ വീഡിയോയിൽ അടിയേറ്റ കുട്ടിയുടെ പിതാവ്
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് അടിയേറ്റ കുട്ടിയുടെ പിതാവ്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ…
Read More » - 26 August
സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു: വി മുരളീധരന്
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുകയാണെന്ന് വി മുരളീധരന് പറഞ്ഞു. കേന്ദ്രം കടമെടുപ്പ് പരിധി…
Read More » - 26 August
‘വീഡിയോ എഡിറ്റ് ചെയ്ത് വർഗീയമായി ആക്രമിക്കുന്നു’: തനിക്ക് എല്ലാ കുട്ടികളും സ്വന്തം മക്കളെ പോലെയാണെന്ന് വിവാദ അധ്യാപിക
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി വിവാദ അധ്യാപിക. വർഗീയത മൂലമാണ് താൻ…
Read More » - 26 August
സിപിഎം ഭീഷണിയെ തുടര്‍ന്ന് പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ സിപിഎം ഭീഷണിയെ തുടര്‍ന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി. രണ്ട് എസ് ഐ ഉള്‍പ്പെടെ മൂന്ന് പേരെയും പേട്ട സ്റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പ്…
Read More » - 26 August
ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി: ആഹ്ലാദം പങ്കുവെച്ച് ശാസ്ത്രജ്ഞർ
ബംഗളൂരു: ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരെ…
Read More » - 26 August
അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ…
Read More » - 26 August
തേങ്ങ നേര്‍പ്പകുതിയായി പൊട്ടാനും ചിരകി വെച്ച തേങ്ങ കേടാകാതിരിക്കാനും ഇതാ ചില ടിപ്സ് !
ഒരു മുഴുവൻ തേങ്ങ നമുക്ക് പലപ്പോഴും ഒരു ദിവസം കൊണ്ട് തീർക്കാൻ കഴിയാറില്ല. തേങ്ങ ഇട്ട് വെയ്ക്കുന്ന കറികൾ ഉണ്ടാക്കിയില്ലെങ്കിൽ ആ മുറിത്തേങ്ങ രണ്ട് ദിവസം കഴിയുമ്പോൾ…
Read More » - 26 August
നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി: ഇതുവരെ നിരത്തിൽ ഇറങ്ങിയത് ഒരു ലക്ഷം വാഹനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ്. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: എ.സി മൊയ്തീന് മാന്യമായി…
Read More » - 26 August
എ.സി മൊയ്തീന് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണെങ്കില്‍ എന്തിന് ബിനാമി പേരില്‍ ലോണ്‍ എടുക്കണം
തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഇരവാദവുമായി ഇറങ്ങുന്നത് ആളുകളെ പറ്റിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 26 August
‘ഇനിയും വേഗത്തിൽ വളരാൻ കഴിയും’: 10 വർഷത്തെ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് മനസ് തുറന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ നിലവിലെ ശക്തമായ വളർച്ചയിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദശാബ്ദത്തിന് മുമ്പ്, ലോകത്തെ ദുർബലമായ രാജ്യങ്ങളുടെ പട്ടികയിൽ ആയിരുന്നു…
Read More » - 26 August
ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച നേരിട്ട് കാണുന്നു, നമ്മുടെ പാതയെ കുറിച്ച് അവർ ബോധവാന്മാരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയും ഇന്ത്യയുടെ ജി 20യും പുതിയ ആഗോള ക്രമത്തിന്റെ ഉത്തേജക ഏജന്റായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ജി 20 ആഗോള ദക്ഷിണേന്ത്യയുടെ ശബ്ദത്തെയും…
Read More » - 26 August
നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്
ഹരിയാന: നൂഹിൽ മൊബൈൽ ഇന്റർനെറ്റും, ബൾക്ക് എസ്എംഎസ് സേവനങ്ങളും ഓഗസ്റ്റ് 28 വരെ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്. ശോഭ യാത്ര കണക്കിലെടുത്താണ് നടപടി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ശോഭ…
Read More » - 26 August
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും…
Read More » - 26 August
‘ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു’: റോക്കട്രിയെ പ്രശംസിച്ച് എആർ റഹ്മാൻ, നന്ദി പറഞ്ഞ് മാധവന്
ചെന്നൈ: മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ റോക്കട്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന് സോഷ്യൽ മീഡിയയിൽ കുറിച്ചു.…
Read More » - 26 August
സൂര്യനെ അറിയാൻ ആദിത്യ എല്‍-1 സൂര്യനിലേക്ക്, സൗരദൗത്യം സെപ്തംബർ രണ്ടിന്
ബെംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായതോടെ, അടുത്ത ദൗത്യത്തിനായുള്ള ഒരുക്കത്തിലാണ് ഐ.എസ്.ആർ.ഒ. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി സെപ്റ്റംബർ 2 ന് ആദിത്യ എല്‍-1 വിക്ഷേപണത്തിന് ഒരുങ്ങുകയാണ്.…
Read More » - 26 August
സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണക്കാര്‍ക്ക് ദോഷകരമാകാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തിലാണ് ഇത്…
Read More » - 26 August
ഓണത്തിന് ഉണ്ടാക്കാം കിടിലൻ കൂട്ടുകറി
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്.…
Read More » - 26 August
ചന്ദ്രയാന്‍ 3ന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടം: ചന്ദ്രയാന്‍ വിജയത്തില്‍ പ്രതികരിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: ചന്ദ്രയാന്‍ 3ന്റെ വിജയത്തില്‍ വൈകി പ്രതികരിച്ച് പാകിസ്ഥാന്. ചന്ദ്രയാന്‍ 3ന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടമാണെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു എന്നും പാക് വിദേശകാര്യ വക്താവ്…
Read More »