Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -28 September
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രമുഖ മാധ്യമപ്രവര്‍ത്തകനെതിരെ കോടതി മാനഭംഗ കുറ്റം ചുമത്തി
പനാജി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനെതിരെ കോടതി മാനഭംഗക്കുറ്റം ചുമത്തി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവയിലെ കോടതി മാനഭംഗക്കുറ്റം ചുമത്തി.…
Read More » - 28 September
ഒമാനിലെ അപകട മരണങ്ങൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മസ്കറ്റ് ; ഒമാനിലെ അപകട മരണങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. അപകട നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും അപകട മരണ നിരക്ക് വര്‍ധിച്ചതായ കണക്കുകളാണ് ഇപ്പോൾ…
Read More » - 28 September
ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനും നെല്ലിക്ക
ധാരാളം ജീവകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഓറഞ്ച് നീരില്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് 20 മടങ്ങ് ജീവകം സി നെല്ലിക്കാനീരില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ ടാനിന് അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്ക വേവിച്ചാലോ…
Read More » - 28 September
സ്വതന്ത്ര രാഷ്ട്രപദവിയില്ലാത്ത രാജ്യത്തിനു ഇന്റര്‍പോള്‍ അംഗത്വം
ബെയ്ജിംഗ്: സ്വതന്ത്ര രാഷ്ട്രപദവിയില്ലാത്ത രാജ്യത്തിനു ഇന്റര്‍പോള്‍ അംഗത്വം ലഭിച്ചു. പാലസ്തീനാണ് പുതിയതായി ഇന്റര്‍പോള്‍ അംഗത്വം ലഭിച്ച രാജ്യം. നയതന്ത്ര തലത്തില്‍ സ്വതന്ത്ര രാഷ്ട്രപദവി നേടാനുള്ള പാലസ്തീന്റെ ശ്രമങ്ങള്‍ക്ക്…
Read More » - 28 September
ഭാര്യയെന്ന് അവകാശപ്പെട്ട് ഗള്‍ഫില്‍ ജോലിയുള്ള യുവതിയ്ക്കായി രണ്ട് യുവാക്കള്‍ തമ്മില്‍ റോഡില്‍ അടിപിടി
കാസര്‍ഗോഡ്: ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് നടുറോഡില്‍ സംഘട്ടനത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40),…
Read More » - 28 September
സ്ത്രീകളുടെ ആക്രമണത്തിനു ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസിന്റെ കാര്യത്തില്‍ സുപ്രധാന നിലപാടുമായി പോലീസ്
കൊച്ചി: സ്ത്രീകളുടെ ആക്രമണത്തിനു ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്നതിന്റെ സാധ്യകള്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ് അറിയിച്ചു. ഡ്രൈവര്‍ കുറ്റക്കാരനോയെന്നു അന്വേഷിക്കും. കുറ്റക്കാരനല്ലെന്ന്…
Read More » - 28 September
ആശുപത്രിയിലെത്തുമ്പോള്‍ ജയലളിത അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ പകുതി ബോധമേ ഉണ്ടായിരുന്നുള്ളൂവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശ്വാസതടസ്സമുണ്ടായിരുന്നുവെങ്കിലും ജയലളിതയ്ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയലളിതയ്ക്ക് ന്യുമോണിയ ബാധിച്ചിരുന്നു. രക്തസമ്മര്‍ദ്ദം,…
Read More » - 28 September
ആരാലും അംഗീകരിക്കാന്‍ ആഗ്രഹിക്കാത്ത പതിനെട്ട് സത്യങ്ങള്‍!
നമ്മുടെ ജീവിത്തില്‍ ആരാലും അംഗീകരിക്കാന്‍ ആഗ്രഹിക്കാത്ത പതിനെട്ട് സത്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1. നാം എപ്പോഴാണ് മരിക്കുന്നതെന്നു നമുക്കറിയില്ല. എങ്കിലും നിങ്ങള്‍ മരിക്കും, ഒരു ദിവസം നിങ്ങള്‍…
Read More » - 28 September
യു.എ.ഇ ജയിലുകളിലെ ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.…
Read More » - 28 September
പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് വി.എസ്
തിരുവനന്തപുരം: പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. വിഎസിന്റെ ഗാനാലാപനം ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു. വിഎസ് പാടിയത്…
Read More » - 28 September
സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് വി എം സുധീരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന് രംഗത്ത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരന് സംസ്ഥാന സര്‍ക്കാരിനെ…
Read More » - 28 September
ഗുര്‍മീത് സിംഗിന്റെ ആഢംബര വാഹന ശേഖരത്തിന്റെ എണ്ണം കണ്ട് അന്തം വിട്ട് പൊലീസ് : പൊലീസിന് തലവേദനയായി ബുള്ളറ്റ് പ്രൂഫ് കാര്‍
പഞ്ച്കുള : ബലാത്സംഗ കേസില്‍ ജയിലിലായി ആഴ്ചകള്‍ പിന്നിട്ടിട്ടും ഗുര്‍മീത് സിംഗിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജയിലില്‍ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത്…
Read More » - 28 September
വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ട സംഭവം വിവാദമാകുന്നു. ഡല്‍ഹി ഐഐടി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിക്കാണ് ഭക്ഷണത്തില്‍ ചത്ത എലിയെ കിട്ടിയത്. പ്രഭാത ഭക്ഷണം കഴിക്കാന്‍…
Read More » - 28 September
പുതിയ ഗെറ്റപ്പിൽ അച്ഛൻ , അപ്പൂപ്പൻ എന്ന് മകൾ
ചർമം കണ്ടാൽ പ്രായം പറയില്ലെന്ന തലകെട്ടിൽ ഒരു സോപ്പ് കമ്പനിയുടെ പരസ്യം ഉണ്ടായിരുന്നു.ഇതേ അവസ്ഥയാണ് നടൻ കൃഷ്ണകുമാറിന്.മൂത്ത മകളും നടിയുമായ അഹാനയ്ക്ക് 21 വയസ്സാണെന്ന് അച്ഛനായ കൃഷ്ണകുമാറിനെ…
Read More » - 28 September
ടോയിലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ യൂണിവേഴ്സിറ്റിയാണ് ഇപ്പോള്‍ താരം
12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്സിറ്റിയാണ് ഭീമന് ടോയ്ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലുമുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്. നെറ്റിസെണ്‍മോക്ക് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് ചൈനയിലെ…
Read More » - 28 September
വ്യോമസേന വിമാനം തകര്‍ന്നുവീണു
ഹൈദരാബാദ്: പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. ഹൈദരാബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം…
Read More » - 28 September
കാറിന്റെ സീറ്റിലുള്ള ഹെഡ് റെസ്റ്റ് : ആരും അറിയാതെ പോയ ഒരു കാര്യം : വീഡിയോ കാണാം
കാറിന്റെ സീറ്റിലുള്ള ഹെഡ് റെസ്റ്റ് വളരെ മൂർച്ച ഏറിയതും വേർപ്പെടുത്തി എടുക്കാവുന്നതുമാണ്. ഇത് ഉപയോഗിക്കുന്നത് അടിയന്തിര സാഹചര്യത്തിൽ (കാർ അപകടത്തിൽ പെട്ട് ഡോർ തുറക്കാൻ പറ്റാതെ കാറിന്റെ…
Read More » - 28 September
ഒന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ല; കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടം: അഡ്വക്കറ്റ് എ ജയശങ്കര്‍
ഒന്നും കാണാതെ നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കറ്റ് എ ജയശങ്കര്‍.ഒന്നും കാണാതെ സിന്‍ഹ…
Read More » - 28 September
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ഗുജറാത്തില്‍ പര്യടനം നടത്തിയ സമയത്ത് രാഹുല്‍ നാല്…
Read More » - 28 September
അപൂർവ ചിത്രത്തിൽ പതിഞ്ഞ് ഈ അച്ഛനും മകളും
ബോളിവുഡിൽ ഇപ്പോൾ താരങ്ങളും താരപുത്രരും വേദികളിൽ കസറുന്നത് സ്ഥിരം കാഴ്ചയാണ്.കൂട്ടുകാരെപ്പോലെയാണ് പലരും പരസ്പരം.ഇപ്പോഴിതാ രസകരമെന്ന് പറയാവുന്ന ഒരു അപൂർവ ചിത്രത്തിൽ പതിഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഒരു പ്രസിദ്ധ നടനും…
Read More » - 28 September
ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ടു കുട്ടികള്‍ മരിച്ചു. ആര്യന് സിംഗ്(9), സഹില്‍ ശങ്കര്‍(8)എന്നിവരാണ് മരിച്ചത്. ബുധനാഴ്ച സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം നടന്നത്.…
Read More » - 28 September
രാജ്നാഥ് സിംഗ് ഇന്ന് ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. നാല് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് മുസ്സോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍…
Read More » - 28 September
ലോകരാജ്യങ്ങള്‍ക്ക് ആരാധ്യനായ ഷാര്‍ജ ഷേക്കിന്റെ പുണ്യ പ്രവര്‍ത്തി : ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ രാജ്യങ്ങളിലെ കുറ്റവാളികളെ മോചിപ്പിക്കുന്നു : വീഡിയോ കാണാം
ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് പിണറായി വിജയന് പറഞ്ഞിട്ടാണെന്ന തള്ളുകളോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക്…
Read More » - 28 September
ആര്‍ഷ വിദ്യാ സമാജം പൂട്ടാനുള്ള പഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു
ആര്‍ഷ വിദ്യാ സമാജം അടയ്ക്കുന്നതിനുള്ള പഞ്ചായത്തിന്റെ നീക്കത്തെ ഹൈക്കോടതി തടഞ്ഞു. വേണ്ടത്ര അന്വേഷണങ്ങള്‍ നടത്താതെ സ്ഥാപനം അടയ്ക്കുന്നതിനുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന ആര്‍ഷ വിദ്യാ സമാജത്തിന്റെ…
Read More » - 28 September
പെണ്‍കുട്ടിയുടെ കൊലപാതകം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഏരൂരിൽ ബുധനാഴ്ച കാണാതായ ഏഴ് വയസുകാരിയുടെ…
Read More »