Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -7 July
കാഴ്ച പരിമിതിയുള്ള 18 തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യൂട്യൂബർ പിടിയിൽ
കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ പിടിയിൽ. കോട്ടയം സ്വദേശി ജീമോനാണ് അറസ്റ്റിലായത്. എറണാകുളം മുനമ്പം പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാട്ടുകൾ…
Read More » - 7 July
ഒഡീഷ ട്രെയിൻ അപകടം: മൂന്ന് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
ഡൽഹി: ഒഡീഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, ജൂനിയർ സെക്ഷൻ എഞ്ചിനീയർ…
Read More » - 7 July
കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള…
Read More » - 7 July
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 7 July
പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണാൻ കാലതാമസം പാടില്ല: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ്…
Read More » - 7 July
മോട്ടോ ജി75 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും പരിചയപ്പെടാം
ഇന്ത്യയിലെ മോട്ടോറോള ജി സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിൽ ഇടം പിടിക്കാൻ പുതിയ ഹാൻഡ്സെറ്റ് എത്തി. മോട്ടോ ജി75 4ജി ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനും, ആകർഷകമായ…
Read More » - 7 July
ഇനി ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കാം! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കാൻ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ടെക്സ്റ്റിന്റെ വലിപ്പം കൂട്ടാനും…
Read More » - 7 July
മദ്യനയ കേസ്: മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി…
Read More » - 7 July
കോടികൾ സമാഹരിക്കാൻ ഒരുങ്ങി അദാനി ഗ്രീൻ എനർജി, ലക്ഷ്യം ഇതാണ്
യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി കോടികൾ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രീൻ എനർജി. റിപ്പോർട്ടുകൾ പ്രകാരം, 12,300 കോടി രൂപ വരെ സമാഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അദാനി ഗ്രീൻ…
Read More » - 7 July
‘അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ്’ അതാണ് നമ്മുടെ സിഎം: പിണറായിയെ വാനോളം പുകഴ്ത്തി ഭീമൻ രഘു
തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടിയ നടന് ഭീമന് രഘുവിന്റെ ചില പ്രസ്താവനകൾ ചർച്ചയാകുന്നു. എകെജി സെന്ററിലെത്തിയ നടന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നെ നേരില്‍ കണ്ടു. സി…
Read More » - 7 July
സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം: തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഗണപതിക്ക് നോട്ടീസ്
തിരുവനന്തപുരം: സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്ന് ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ നോട്ടീസ് അയച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും…
Read More » - 7 July
ജീവനക്കാർ രാജിവെച്ചിട്ടില്ല, പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ! വ്യക്തത വരുത്തി ആകാശ എയർ സിഇഒ
ജീവനക്കാർ രാജിവെച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആകാശ എയർ. ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവെച്ചെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ, ആകാശ എയർ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ…
Read More » - 7 July
ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളം: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്
കോഴിക്കോട്: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നും താമരശേരി…
Read More » - 7 July
നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് തിരുത്തി മുന്നേറിയ സൂചികൾക്കാണ് ഇന്ന് നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 505.19…
Read More » - 7 July
വീട്ടുചെലവിന് അയച്ച പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ചതിന് ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ഭാര്യ
കാൻപുർ: വീട്ടുചെലവിന് അയച്ച പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ച ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ കാൻപുർ ദെഹത്തിയിൽ നടന്ന സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന്…
Read More » - 7 July
മക്ഡൊണാൾഡ്സിന്റെ മെനുവിൽ തക്കാളിക്ക് താൽക്കാലിക വിലക്ക്! കാരണം ഇതാണ്
രാജ്യത്തെ മക്ഡൊണാൾഡ്സ് സ്റ്റോറുകളിലെ മെനുവിൽ നിന്നും തക്കാളിയെ താൽക്കാലികമായി ഒഴിവാക്കി. ഇത് സംബന്ധിച്ചുള്ള നോട്ടീസ് മക്ഡൊണാൾഡ്സ് കടകൾക്കു മുന്നിൽ പതിച്ചിട്ടുണ്ട്. തക്കാളി വില കുതിച്ചുയരുന്നുണ്ടെങ്കിലും, വിലക്കേർപ്പെടുത്തിയതിന് പിന്നിലെ…
Read More » - 7 July
ബസ് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്
നിയന്ത്രണം വിട്ട ബസ് തൂണിലും ഡിവൈഡറിലും കൂട്ടിയിടിച്ച് മറിയുകയായിരുന്നു
Read More » - 7 July
‘സംസ്ഥാനത്തെ പനി മരണങ്ങൾ മറച്ചു വെക്കുന്നു’- ആരോഗ്യവകുപ്പ് പൂർണ്ണ പരാജയം: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യവകുപ്പ് പൂർണ്ണ പരാജയമെന്ന് വി ഡി സതീശൻ ആരോപിച്ചു. സർക്കാരിന്റെ…
Read More » - 7 July
സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തുമോയെന്നത് പ്രധാനമന്ത്രി തീരുമാനിക്കും: വി മുരളീധരന്
സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തുമോയെന്നത് പ്രധാനമന്ത്രി തീരുമാനിക്കും: വി മുരളീധരന്
Read More » - 7 July
ഒറ്റപ്പാലത്ത് സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്
ട്ടികള് എല്ലാം പുറത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Read More » - 7 July
യുവതി രാത്രി കാമുകന്റെ വീട്ടിൽ, നാട്ടുകാർ പിടികൂടി കെട്ടിയിട്ടു: വിവാഹം കഴിപ്പിച്ച് നല്കി ഭര്‍ത്താവ്
ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുക ആയിരുന്നു ഭർത്താവ്
Read More » - 7 July
അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് മാസം 2750 രൂപ പെന്ഷന്!! പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും പെന്ഷന്
Read More » - 7 July
നിരത്തുകൾ പോർക്കളങ്ങളല്ല: അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരളാ പോലീസ്
തിരുവനന്തപുരം: നിരത്തുകൾ പോർക്കളങ്ങളല്ലെന്നും അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്നും കേരളാ പോലീസ്. നിരന്തരമായി ഹോൺ മുഴക്കിയതിനെ ചൊല്ലിയോ ഓവർടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ…
Read More » - 7 July
മണിപ്പൂരിൽ സമാധാനം ഉറപ്പാക്കണം: മുസ്ലിം ലീഗ്
കോഴിക്കോട്: മണിപ്പൂരിൽ ഗുജറാത്ത് വംശഹത്യക്ക് സമാനമായ കലാപമാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയം വിലയിരുത്തി. കലാപം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി…
Read More » - 7 July
വൻ കവർച്ച: 100 പവൻ സ്വർണ്ണം മോഷ്ടിക്കപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കവർച്ച. 100 പവൻ സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടത്. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു മോഷണം നടന്നത്. സംഭവവുമായി…
Read More »