Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -11 June
‘സങ്കി ബുദ്ധി അപാരം തന്നെ, സിനിമയുടെ റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നെ ടോര്‍ച്ചര്‍ ചെയ്യാനുള്ള സൈക്കോളജിക്കല്‍ മൂവ്’
കൊച്ചി: ‘ഫ്ലഷ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ബീന കാസിമിനെതിരെ ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. ജൂണ്‍ 16ന് ‘ഫ്ലഷ്’ സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്…
Read More » - 11 June
കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്പന് കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി
തിരുവനന്തപുരം: തമിഴ്നാട്ടിലേയ്ക്ക് അരിക്കൊമ്പനെ കൊണ്ടുവിട്ടിട്ടും രക്ഷയില്ല. കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്പന് കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തിയെന്ന് വിവരം. നെയ്യാര്‍ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റര്‍…
Read More » - 11 June
ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി
നെടുമങ്ങാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് എട്ടര പവൻ സ്വർണഭരണവും 2000 രൂപയും കവർന്നതായി പരാതി. കരകുളം വേങ്കോട് പ്ലാത്തറ ദീപുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദീപുവിന്റെ കുഞ്ഞിന്റെ…
Read More » - 11 June
പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കണ്മുന്നിലിട്ട് വെട്ടിക്കൊന്നു: 18-കാരി ആത്മഹത്യ ചെയ്തു
കോയമ്പത്തൂർ: പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കൊലപ്പെടുത്തിയ സംഭവത്തിന്റെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയിൽ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകൻ…
Read More » - 11 June
എഐ ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടി ബോധപൂര്‍വ്വം കാര്‍ ഉപയോഗിച്ച് ഇടിച്ചതാണെന്ന് തെളിവ്
വടക്കഞ്ചേരി: വടക്കഞ്ചേരി ആയക്കാട്ടില്‍ എ ഐ ക്യാമറ തകര്‍ത്ത വാഹനം കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനു ശേഷം മൂന്നാര്‍…
Read More » - 11 June
‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’
ആലപ്പുഴ: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും…
Read More » - 11 June
ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പൽ പോലൊരു വീട്: സ്നേഹ സമ്മാനവുമായി ഭർത്താവ്
ചെന്നൈ: ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പലിന്റെ ആകൃതിയിൽ വീട് നിർമ്മിച്ച് ഭർത്താവ്. മറൈൻ എൻജിനീയറാണ് ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാൻ കപ്പലിന്റെ ആകൃതിയിൽ…
Read More » - 11 June
ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി ഇടപാട് നടത്താന്‍ കേരള സര്‍ക്കാരിന് എങ്ങിനെ സാധിക്കുന്നു: വിമര്‍ശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കെ ഫോണ്‍ പദ്ധതിക്കായി കേബിളുകള്‍ വാങ്ങിയതിനെതിരെ വിമര്‍ശനം തുടര്‍ന്ന് കേന്ദ്രം. കെ ഫോണിനായി ചൈനയില്‍ നിന്ന് കേബിളുകള്‍ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.…
Read More » - 11 June
ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങി : യുവാവ് അറസ്റ്റിൽ
തൃശൂർ: ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ തുറവൂർ കുത്തിയതോട് തിരുമല ഭാഗം കളത്തിൽ വിഷ്ണു ശ്രീകുമാറിനെ (32)…
Read More » - 11 June
ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ, പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു…
Read More » - 11 June
‘സർക്കാർ – എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും’: പ്രതികരണവുമായി എംവി ഗോവിന്ദൻ
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ –…
Read More » - 11 June
കേരള സർവകലാശാല എസ്എഫ്ഐക്കാരെ സഹായിക്കാൻ നടത്തിയ മാർക്ക് ദാനവും ബിരുദ ദാനവും റദ്ദാക്കും, 37 പേരുടെ ബിരുദം റദ്ദാക്കും
ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷക്ക് തോറ്റ SFI ക്കാർക്കും പണം കൊടുത്തവർക്കും കേരള സർവകലാശാലയുടെ വ്യാജ പാസ്വേഡ് ഉപയോഗപ്പെടുത്തി കൂട്ടി നൽകിയ മാർക്കുകൾ റദ്ദാക്കാനും ബിരുദ സർട്ടിഫിക്കറ്റ്…
Read More » - 11 June
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെന്മേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23), നെന്മേനി കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24) എന്നിവരെയാണ് അറസ്റ്റ്…
Read More » - 11 June
വ്യാജരേഖ കേസ്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ. വിദ്യ
കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍…
Read More » - 11 June
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുട്ടിൽ: ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ പി.എം. ഹാനി മാഹിനെയാണ് (29) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 11 June
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ അഞ്ജു പാര്‍വതി
തിരുവനന്തപുരം: തങ്ങള്‍ക്ക് എതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും അവരെ നിശബ്ദരാക്കാനുള്ള പ്രത്യേക കഴിവ് സിപിഎമ്മിനുണ്ട്. എന്നാല്‍, സഖാക്കളോ സഖാത്തികളോ എന്ത് വലിയ കുറ്റം ചെയ്താലും അതൊരു പ്രസ്താവനയില്‍…
Read More » - 11 June
പതിറ്റാണ്ടുകളായി നിലച്ചു പോയ പ്രോജക്ട് നടത്തിക്കാട്ടി യോഗി: ഡൽഹി-നോയിഡ യാത്ര ഇനി ഞൊടിയിടയിൽ
ഫണ്ടിന്റെ അഭാവം മൂലം 2021 മുതൽ സ്തംഭിച്ചിരിക്കുന്ന ചില്ല എലിവേറ്റഡ് റോഡ് പദ്ധതിക്ക് പച്ചകൊടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മയൂർ വിഹാറിനെ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയുമായി…
Read More » - 11 June
സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: നാലുപേർ പിടിയിൽ
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. സംഭവത്തിൽ സിറ്റി സ്വദേശികളായ നിബ്രാസ്, അമൻ, സൈൻ, ഷസ്വിൻ എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ്…
Read More » - 11 June
സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില: ഉള്ളിവില കുത്തനെ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. ഉള്ളി വില കുത്തനെ കൂടി. 40 രൂപയായിരുന്ന ഉള്ളിക്ക് 80 രൂപയാണ് നിലവിലെ വില. വെളുത്തുള്ളിക്ക് 35 രൂപയാണ്.…
Read More » - 11 June
‘ജീവിത ഗ്രാഫി’ൽ അടിപതറി മിഥുൻ, അനിയൻ മിഥുന്റെ വുഷു കഥയും വ്യാജം’ – സന്ദീപ് വാര്യർ
ബിഗ്ബോസിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എന്റെ കഥ ടാസ്കിൽ മത്സരാർത്ഥികൾ സ്വന്തം കഥ പങ്കുവെച്ചിരുന്നു. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ പാരാ കമാൻഡോയിലെ വനിതാ കമാൻഡോ…
Read More » - 11 June
മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍…
Read More » - 11 June
സര്‍ക്കാര്‍ ജീവനക്കാർ സര്‍വീസിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചാല്‍ പണി പോകും: ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ജീവനക്കാരുടെ പണി പോകും. സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുകയാണ് ഇടത് സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ…
Read More » - 11 June
സ്കൂളിന് സമീപം കഞ്ചാവ് വിൽപന: യുവാവ് അറസ്റ്റിൽ
വട്ടിയൂർക്കാവ്: കഞ്ചാവ് പാക്കറ്റുകളാക്കി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. മണികണ്ഠേശ്വരം സ്വദേശി ഉണ്ണികൃഷ്ണനാണ് (29) പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് പിടികൂടിയത്. Read Also : ആഭിചാരക്രിയകളുടെ…
Read More » - 11 June
ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവ്: മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകള്‍
ഹൈദരാബാദ്: ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകൾ പോലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിൽ ആണ് സംഭവം. തൊരൂർ സ്വദേശിയായ എടുരുക്തലാ…
Read More » - 11 June
ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തു : രണ്ടുപേർ പിടിയിൽ
പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ്…
Read More »