Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -10 June
‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, കുട്ടിക്ക് എന്നെ ഇഷ്ടമാണോ? ‘
കൊച്ചി: മോഹൻലാൽ നായകനായെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്,…
Read More » - 10 June
അഴിമതി സംബന്ധിച്ച പരാതികൾ: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ…
Read More » - 10 June
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ…
Read More » - 10 June
പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ ”പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ…
Read More » - 10 June
കഞ്ചാവ് വേട്ട: പ്രതികൾ പിടിയിൽ
പാലക്കാട്: പാലക്കാട് അഗളിയിൽ 8.29 കിലോഗ്രാം കഞ്ചാവുമായി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ പുളിയപതി ഭാഗത്തു നിന്നാണ് കോട്ടത്തറ സ്വദേശികളായ സെൽവരാജ്,…
Read More » - 9 June
രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന പുരുഷന്മാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള പവിത്രമായ ബന്ധമാണ്, എന്നാൽ ചിലപ്പോൾ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം, പുരുഷന്മാർ രണ്ടാം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായി കാണാം. പങ്കാളിയെ നഷ്ടപെടുക, വിവാഹമോചനം,…
Read More » - 9 June
ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണ വേളയിൽ വാഹനാപകടം
തൊടുപുഴ: ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണ വേളയിൽ വാഹനാപകടം. ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് വാഹനാപകടം ഉണ്ടായത്. നടൻ ചെമ്പിൽ അശോകൻ,…
Read More » - 9 June
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
തൃശൂർ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂരാണ് സംഭവം. Read Also: അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാം: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം ശനിയാഴ്ച്ച…
Read More » - 9 June
ശ്രദ്ധാ സതീഷിന്റെ ആത്മഹത്യ: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് താക്കീത് നൽകി ക്രിസ്ത്യൻ സംഘടനകളുടെ റാലി
കോട്ടയം: എൻജിനീയറിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാദ നിഴലിലായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യൻ സംഘടനകൾ രംഗത്ത്. വൈദികരും കന്യാസ്ത്രീകളും ക്രിസ്ത്യൻ സംഘടനാ…
Read More » - 9 June
മികച്ച സിംഗിൾ പേരന്റ് ആകുന്നതിനായുള്ള എളുപ്പവഴികൾ ഇവയാണ്
Follow these to become a better
Read More » - 9 June
അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാം: റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ സേവനം ശനിയാഴ്ച്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ…
Read More » - 9 June
കഞ്ചാവ് വിൽപ്പന: ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയിൽ
കോട്ടയം: ചലച്ചിത്ര മേഖലയിലെ അസി. ക്യാമറാമാനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ (28) ആണ് പിടിയിലായത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന…
Read More » - 9 June
പെട്രോൾ പമ്പിൽ തീപിടുത്തം
റിയാദ്: പെട്രോൾ പമ്പിൽ തീപിടുത്തം. സൗദി അറേബ്യയിലാണ് സംഭവം. തലസ്ഥാന നഗരമായ റിയാദിലെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്.…
Read More » - 9 June
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല: ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ
റിയാദ്: സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. ജിദ്ദ നഗരസഭയ്ക്ക് കീഴിൽ അസീസിയ ബലദിയ പരിധിയിൽ പ്രവർത്തിച്ചിരുന്ന…
Read More » - 9 June
വിവാഹം കഴിക്കണമെന്ന് ആവശ്യം, കാമുകിയെ ഒഴിവാക്കാനായി കൊലപാതകം ചെയ്ത് പൂജാരി: വിവാഹിതനായ പ്രതി അറസ്റ്റിൽ
ഹൈദരാബാദ്: കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ പൂജാരിയെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പൊലീസ്…
Read More » - 9 June
കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയില്ല: എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
വയനാട്: കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകാതിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളിയായ വ്യക്തിയിൽ നിന്നും 20,000 രൂപ…
Read More » - 9 June
ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞു: ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയായി ഏറ്റെടുക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ്…
Read More » - 9 June
എ ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: ഗതാഗത മന്ത്രി
തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ്…
Read More » - 9 June
മൂന്ന് മാസത്തെ വാലിഡിറ്റിയിൽ കിടിലൻ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ, സവിശേഷതകൾ ഇവയാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള പ്ലാനുകൾ ഇതിനോടകം തന്നെ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ദീർഘകാല പ്ലാനുകൾ ഇഷ്ടപ്പെടുന്നവരെ…
Read More » - 9 June
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ…
Read More » - 9 June
പിരിച്ചുവിടൽ നടപടികളുമായി ബൈജൂസ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരം ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന…
Read More » - 9 June
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പുനർജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഡി…
Read More » - 9 June
മഹേഷും നക്ഷത്രയും തമ്മിൽ തർക്കമുണ്ടായി കുടുംബം: വിദ്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം
മാവേലിക്കര: ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് മഹേഷിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രംഗത്ത്. മകളുടേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും കുഞ്ഞിനെ ഓര്‍ത്താണ് അന്ന്…
Read More » - 9 June
സൂചികകൾ നിറം മങ്ങി! ആഴ്ചയുടെ അവസാന ദിനവും നഷ്ടത്തോടെ ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തോടെ ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 223 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 9 June
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശി രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി…
Read More »