Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -30 May
എസ്.ഐയെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ
പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍…
Read More » - 30 May
ബെെക്കിൽ എംഡിഎംഎ വച്ച് കുടുക്കാൻ നോക്കിയ പഞ്ചായത്ത് മെമ്പർ സൗമ്യയെ ഏവരും കെെയൊഴിഞ്ഞു, പുറത്തിറക്കിയത് ഭർത്താവ്
ഇടുക്കി: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു…
Read More » - 30 May
മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നു, തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം…
Read More » - 30 May
ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഷവോമി, വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഉടൻ നിർമ്മിക്കും
ഇന്ത്യയിൽ വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ട് പ്രമുഖ ചൈനീസ് ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഷവോമി. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാണ കമ്പനിയായ ഒപ്റ്റിമസുമായി ചേർന്നാണ്…
Read More » - 30 May
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയ്ക്ക് മുമ്പെ തള്ള് തുടങ്ങി സംഘാടകര്‍
ന്യൂയോര്‍ക്ക്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം പച്ചക്കൊടി നല്‍കിയതിനു പിന്നാലെ തള്ള് തുടങ്ങി സംഘാടകര്‍. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കക്കാര്‍…
Read More » - 30 May
എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിൽ
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട്…
Read More » - 30 May
രണ്ടാം ദിനവും നേരിയ നേട്ടത്തിൽ ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടമാണ് സൂചികകങ്ങൾ നേരിട്ടത്. ബിഎസ്ഇ…
Read More » - 30 May
ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോ? നല്ല ഉറക്കത്തിനായി ഈ രീതി പരീക്ഷിക്കുക
നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് രാത്രിയിൽ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. ഇതിന്റെ അഭാവം നിരവധി ജീവിതശൈലി വൈകല്യങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ഒരാൾക്ക് ക്ഷീണം, മന്ദത എന്നിവ അനുഭവപ്പെടുക…
Read More » - 30 May
മഴക്കാല തയ്യാറെടുപ്പുപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജൂൺ…
Read More » - 30 May
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
തൊടുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. Read Also : കാസർഗോഡ് വൻ സ്ഫോടക ശേഖരം…
Read More » - 30 May
വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കും, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ബിസ്ലേരി
ഇന്ത്യയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ കുടിവെള്ള കമ്പനിയായ ബിസ്ലേരി. റിപ്പോർട്ടുകൾ പ്രകാരം, കാർബണേറ്റ് ശീതള പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കാനാണ് ബിസ്ലേരി പദ്ധതിയിടുന്നത്. രാജ്യത്ത് താപനില കുത്തനെ…
Read More » - 30 May
ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞത്
ആലപ്പുഴ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തൽ. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച…
Read More » - 30 May
കാസർഗോഡ് വൻ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവം, പ്രതി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ, വീട്ടിലും സ്ഫോടക ശേഖരം
കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ്…
Read More » - 30 May
ധീരനും മഹാനുമായ പുത്രനാണ് വീര്‍ സവര്‍ക്കര്‍: അനുപം ഖേര്‍
മുംബൈ : തെലുങ്ക് സിനിമാ വ്യവസായത്തിലെഗ്ലോബല് സ്റ്റാര്‍ എന്നറിയപ്പെടുന്ന രാം ചരണ്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി ഇന്ത്യ ഹൗസ്. ദി കശ്മീര്‍ ഫയല്‍സ് കാര്‍ത്തികേയ…
Read More » - 30 May
യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്‍
കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്‍ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന്‍ ഇയാൾ…
Read More » - 30 May
സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : മണിപ്പൂർ…
Read More » - 30 May
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 64 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കാസർഗോഡ് ചെങ്കള സ്വദേശി…
Read More » - 30 May
മണിപ്പൂർ കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
മണിപ്പൂരിലെ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാര പാക്കേജുകൾ കേന്ദ്രവും മണിപ്പൂർ സർക്കാരും പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി…
Read More » - 30 May
വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്(59) ആണ് മരിച്ചത്. Read Also : സ്വന്തം…
Read More » - 30 May
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഭാര്യ
ഹൈദരാബാദ്: വയോധികയായ സ്ത്രീ രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി റിപ്പോര്‍ട്ട്. പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് വയോധിക മൃതദേഹം കത്തിച്ചതായാണ് പോലീസ് പറയുന്നത്.…
Read More » - 30 May
സ്വന്തം വീട്ടിലെത്തിയപ്പോഴും ചിരിച്ച മുഖവുമായി കുറ്റബോധം തെല്ലുമില്ലാതെ ഫർഹാന, എല്ലാം ചെയ്തത് ഷിബിലിയെന്ന് യുവതി
ചെർപ്പുളശ്ശേരി: സ്വന്തം വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ഫർഹാന. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച സ്ഥലം ഉൾപ്പെടെ യുവതി പൊലീസിന് കാട്ടിക്കൊടുത്തു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ…
Read More » - 30 May
ഐആർസിടിസി: നാലാം പാദത്തിൽ കോടികളുടെ ലാഭം, നിക്ഷേപകർക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ മാർച്ച് വരെയുള്ള…
Read More » - 30 May
വീഡിയോ കോളിൽ പുതിയ ‘സ്ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്: റിപ്പോർട്ട്
വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. ആൻഡ്രോയിഡ് 2.23.11.19 അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത…
Read More » - 30 May
ജൂൺ 4 വരെ സർവീസ് നടത്തില്ല! വിമാനങ്ങൾ വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്യുന്നത് വീണ്ടും ദീർഘിപ്പിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 4 വരെയുള്ള സർവീസുകളാണ് റദ്ദ്…
Read More » - 30 May
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു
തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു. തൃശൂർ അരിമ്പൂരിലാണ് സംഭവം. 13 വയസുള്ള ആൺകുട്ടിയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്.…
Read More »