Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -24 May
കാട്ടുപന്നികളെ തുരത്താൻ പുതിയ മാർഗ്ഗം വികസിപ്പിച്ച് വിരിഞ്ചിപുരം കാർഷിക ഗവേഷണ കേന്ദ്രം
മലയോര മേഖലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ പ്രത്യേക മാർഗ്ഗം വികസിപ്പിച്ചെടുത്ത് തമിഴ്നാട്ടിലെ വിരിഞ്ചിപുരം കാർഷിക ഗവേഷണ കേന്ദ്രം. കാട്ടുപന്നികളെ തുരത്തുന്നതിനായി സസ്യങ്ങളിൽ നിന്ന് വികസിപ്പിച്ച ‘ജൈവ…
Read More » - 24 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
കാട്ടക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്റ്റേഷൻ പരിധികളിലായി രണ്ടുപേർ അറസ്റ്റിൽ. കാട്ടാക്കടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുണ്ടമൺക്കടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് (26) ആണ്…
Read More » - 24 May
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചങ്ങനാശേരി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെങ്ങണ ചെന്തലക്കുന്നേല് ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകന് ലിബിന് തോമസ് (21) ആണ് മരിച്ചത്. Read Also :…
Read More » - 24 May
മണിപ്പൂർ സംഘർഷം: മുൻ ഡെപ്യൂട്ടി സ്പീക്കറുടെ അറസ്റ്റ് രേഖപ്പെടുത്തി
മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും, മണിപ്പൂർ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ തെൽവം തംഗ്സലാഗ് ഹവോകിപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിപ്പൂരിൽ കഴിഞ്ഞ ദിവസം ആവർത്തിച്ച അക്രമവും…
Read More » - 24 May
വീട്ടിലിരുന്ന് ഉച്ചത്തില്‍ പാട്ടുപാടിയതിന്റെ വിരോധത്തിൽ അയല്‍വാസിയെ വധിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂര്‍: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പ്രിയദര്‍ശനി കോളനി വീട്ടുനമ്പര്‍ 123ല്‍ മനോജി(46)നെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 24 May
കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയില്‍: വലയിലായത് പുതിയ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ
കോഴിക്കോട്: കുപ്രസിദ്ധ മോഷണസംഘമായ ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ…
Read More » - 24 May
ആഡംബര ബൈക്കിൽ കറങ്ങി എംഡിഎംഎ വിൽപന : രണ്ട് യുവാക്കൾ അറസ്റ്റിൽ
കോട്ടയം: ആഡംബര ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വില്പന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. കൂനന്താനം പുത്തന്‍പുരയ്ക്കല്‍ ഷോണ്‍ കുര്യന് (22), കൂനന്താനം മഞ്ചേരിക്കളം ജോസഫ് സ്കറിയ…
Read More » - 24 May
റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു: യാത്രക്കാർക്ക് പരിക്ക്, ചക്കക്കൊമ്പനെന്ന് സംശയം
തൊടുപുഴ: റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇടുക്കി…
Read More » - 24 May
സർക്കാരിന്റേത് മനുഷ്യത്വമുഖമാർന്ന വികസനം: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന…
Read More » - 24 May
വൈപ്പിനിൽ നിന്നു നഗരത്തിലേക്കുള്ള ബസ് യാത്ര: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വൈപ്പിനിൽനിന്നു കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രാ സൗകര്യത്തിനു സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുതിയ സ്കീം പ്രകാരം പറവൂർ…
Read More » - 24 May
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം. ഖുദോസ് ബാങ്ക് അരീനയില്‍ നടന്ന ചടങ്ങില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് നരേന്ദ്ര…
Read More » - 24 May
കിന്‍ഫ്രയില്‍ തീ പിടിച്ച കെട്ടിടത്തിന് എന്‍ഒസി ഇല്ല
തിരുവനന്തപുരം: കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം…
Read More » - 24 May
കാട്ടുപോത്ത് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന് ജോസ് പുളിക്കല്‍
കോട്ടയം : കണലമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പളളി രൂപത മെത്രാന് ജോസ് പുളിക്കല്‍. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന്…
Read More » - 24 May
ജയിലില്‍ മരിച്ച 35കാരന്റെ ശരീരം പേന്‍ പൊതിഞ്ഞ നിലയില്‍
വാഷിംഗ്ടണ്‍: ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ ലഷാന്‍ തോംസണ്‍ ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.…
Read More » - 24 May
ഈ നൂറ്റാണ്ടിലും കേരളത്തിലെ വര്‍ണ-ജാതി വ്യവസ്ഥയ്ക്ക് മാറ്റമില്ല: അഭിരാമി
കൊച്ചി: പ്രബുദ്ധ കേരളത്തില്‍ ഇന്നും ഒരു കൂട്ടം ആളുകള്‍ നിറത്തിന്റെയും ജാതിയുടെയും പേരില്‍ മാറ്റി നിര്‍ത്തലുകളും അവഗണനകളും നേരിടുന്നുവെന്ന് മോഡലും ഫാഷന്‍ ഇന്‍ഫ്ളുവന്‍സറും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയുമായ അഭിരാമി…
Read More » - 24 May
കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നത്: കെ കെ ശൈലജ
തിരുവനന്തപുരം: കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഇപ്പോൾ 2000 രൂപാ നോട്ട് കേന്ദ്രസർക്കാർ നിരോധിച്ചതും കള്ളപ്പണക്കാർക്ക്…
Read More » - 24 May
‘കൊച്ചിയിൽ മുസ്ലീം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഒരു ബദൽ കേരളാ സ്റ്റോറി’: ഹരീഷ് പേരടി
കൊച്ചി: മുസ്ലീംങ്ങള്‍ക്ക് കൊച്ചിയിൽ വീട് നല്‍കില്ലെന്ന ആരോപണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിവി ഷാജികുമാര്‍ രംഗത്ത് വന്നിരുന്നു. വാടക വീടിനായി നടത്തിയ തിരച്ചിലിടെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെയാണ്…
Read More » - 24 May
ആശുപത്രി സംരക്ഷണ നിയമ ഭേദഗതി: ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നിയമ ഭേദഗതി ഓർഡിനൻസിൽ ഒപ്പുവച്ചതോടെ ഓർഡിനൻസ് ഇന്ന് മുതൽ പ്രാബല്യത്തിൽ…
Read More » - 23 May
കർണാടക വഖഫ് ബോർഡ് ചെയർമാനായ ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ സർക്കാർ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താകും. സഅദിയെ…
Read More » - 23 May
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് 1.5 കോടി രൂപ
മണ്ണാർക്കാട്: വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. ഇയാളുടെ താമസ സ്ഥലത്തുനിന്ന് പണവും സ്ഥിര നിക്ഷേപ രേഖകളും…
Read More » - 23 May
പൗരന്മാർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന വിധത്തിലാണ് നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കേണ്ടത്: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പൗരന്മാർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന വിധത്തിലാണ് നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കേണ്ടതെന്ന് മന്ത്രി പി രാജീവ്. കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്ത് മട്ടാഞ്ചേരി ടി ഡി…
Read More » - 23 May
പിതാവിനെ വെടിവെച്ചു: യുവാവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്
കുവൈത്ത് സിറ്റി: സ്വന്തം പിതാവിനെ വെടിവെച്ച് മകൻ. കുവൈത്തിലാണ് സംഭവം. പിതാവിനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി കുവൈത്ത് പോലീസ് തെരച്ചിൽ ആരംഭിച്ചു. അച്ഛനും മകനും…
Read More » - 23 May
വിദ്യാർത്ഥിനിക്ക് നേരെ ട്രെയിനിൽ ലൈംഗിക അതിക്രമം: പ്രതിയായ തൃശൂർ സ്വദേശി പിടിയിൽ
കാസർഗോഡ്: ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി…
Read More » - 23 May
വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
അഴീക്കോട്: വള്ളത്തിൽ കിടന്ന് ഉറങ്ങുന്നതിനിടയിൽ പുഴയിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പടന്നയ്ക്ക് സമീപം പുഴയിലാണ് മൃതദേഹം…
Read More » - 23 May
പൂപ്പാറയിൽ റോഡിലിറങ്ങിയ ചക്കക്കൊമ്പനെ കാര്‍ ഇടിച്ചു: 4 പേർക്ക് പരുക്ക്
ഇടുക്കി: പൂപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാന ചക്കകൊമ്പനെ കാറിടിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നടന്ന സംഭവത്തിൽ, ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. പ്രകോപിതനായ ആന…
Read More »