Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -2 March
ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി! ട്രഷറിയില്‍ പണമില്ല: വന്‍ പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. വൻ പ്രതിഷേധം ഉയർന്നെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നാണ് വിവരം.…
Read More » - 2 March
33 മില്യൺ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാകാനുള്ള സൗകര്യമൊന്നും ക്ലിഫ് ഹൗസിനില്ല
കുറുക്കൻ ആയിരുന്നു അവിടുത്തെ പ്രധാന ശല്യം
Read More » - 2 March
സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് എടുത്തുമാറ്റി: ‘എസ്.എഫ്.ഐ കൊന്നതാണെന്ന’ ബോർഡുമായി കെ.എസ്.യു
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നിൽ ഡി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. ‘എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു…
Read More » - 2 March
ന്യൂസിലൻഡിലേക്ക് തൊഴിൽ തേടി പോകുന്നവരാണോ? മിനിമം വേതനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു
ന്യൂസിലൻഡിൽ തൊഴിൽ തേടി പോകുന്നവർക്കും ജോലി ചെയ്യുന്നവർക്കും സന്തോഷ വാർത്തയുമായി ഭരണകൂടം. വിദേശ തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥയാണ് ഇമിഗ്രേഷൻ ന്യൂസിലൻഡ് (INZ) ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിയമപ്രകാരം,…
Read More » - 2 March
നടപടി കടുപ്പിച്ച് ഗൂഗിൾ, 10 ജനപ്രിയ ഇന്ത്യൻ മാട്രിമോണി ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 10 ജനപ്രിയ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്തു. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. മാട്രിമോണി.കോമിന്റെ ആപ്പുകളായ…
Read More » - 2 March
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് വെടിയേറ്റു മരിച്ചു
അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്ന് ദേവോലീന ഭട്ടാചാര്യ
Read More » - 2 March
കരാറുകളടക്കം നഷ്ടമായി! പേടിഎം പേയ്മെന്റ് ബാങ്കിന് കോടികൾ പിഴയിട്ട് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്
റിസർവ് ബാങ്കിന്റെ നടപടികൾക്ക് പിന്നാലെ തകർച്ചയിലേക്ക് വീണ് പേടിഎം പേയ്മെന്റ് ബാങ്ക്. നിലവിൽ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് 5.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി…
Read More » - 2 March
സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചതിൽ മുന്നിൽ, മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് ബന്ധു വീട്ടിൽ
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിൽ. കരുനാഗപ്പള്ളിയിൽ നിന്നാണ് സിൻജോ ജോൺസൺ പിടിയിലായത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകായിരുന്നു. മർദ്ദന…
Read More » - 2 March
മരണത്തിൽ പങ്കില്ലെന്ന് വാദം, പ്രതികള്‍ക്കൊപ്പം സിപിഎം നേതാവ് മജിസ്ട്രേറ്റിന്റെ വസതിയില്‍, പോലീസുമായി തര്‍ക്കം
കല്പറ്റ : വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ചകേസിലെ പ്രതികളെ ഹാജരാക്കുമ്പോള്‍ ജില്ലയിലെ ഉന്നത സി.പി.എം. നേതാവും ഇവര്‍ക്കൊപ്പം മജിസ്ട്രേറ്റിന്റെ വസതിയിലെത്തി. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെ…
Read More » - 2 March
‘എന്നെ മാറ്റിനിർത്തി കുട്ടികൾ പറഞ്ഞത് സഹിക്കാനാവാത്തത്, പുറത്തുപറഞ്ഞാൽ വച്ചേക്കില്ലെന്നാണ് കായികാധ്യാപകന്റെ ഭീഷണി’
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ടി.ജയപ്രകാശ്. സിദ്ധാർത്ഥന്റെ സുഹൃത്തുക്കൾ മാറ്റിനിർത്തി പറഞ്ഞ കാര്യങ്ങളാണ് പിതാവ് തുറന്ന് പറഞ്ഞത്.…
Read More » - 2 March
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു! ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,000…
Read More » - 2 March
ബെംഗളൂരു സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ശക്തമാക്കി എൻഐഎ
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന, തൊപ്പി ധരിച്ച, കണ്ണട…
Read More » - 2 March
വിവരമറിഞ്ഞിട്ടും അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിച്ചില്ല: സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ 31 വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്ക്
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്. 19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12…
Read More » - 2 March
കുഞ്ഞിന്റെ കൊലപാതകം, വഴിത്തിരിവായത് സഹോദരീ ഭർത്താവിന്റെ സംശയം, അടിച്ചു കൊന്നത് കാമുകനും അമ്മായി അച്ഛനും ചേർന്ന്
11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ്…
Read More » - 2 March
ബിഎസ്സി നഴ്സിംഗിന് അടുത്ത വർഷം മുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം മുതൽ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബിഎസ്സി നഴ്സിംഗിന് പ്രവേശന പരീക്ഷ…
Read More » - 2 March
ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം കേരളത്തിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന
ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരത്തെ തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന. കേരളത്തിലെ കൊച്ചി നഗരത്തെയാണ് വയോജന സൗഹൃദ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിൽ വച്ചാണ്…
Read More » - 2 March
സിദ്ധാർത്ഥനെ മലിന ജലവും മൂത്രവും കുടിപ്പിച്ചു, കണ്ടുനിന്നവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി, പരീക്ഷയിൽ നിന്നും വിലക്കി
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചു. ആമാശയത്തിൽ നിന്ന് കിട്ടിയത് കറുത്ത…
Read More » - 2 March
നാലിടത്തുവെച്ച് ക്രൂരമർദ്ദനം, മുറിയിൽ ഉറങ്ങുകയായിരുന്ന സഹപാഠിയെ വിളിച്ചുണർത്തി മർദ്ദിച്ചത് കാണിച്ചു കൊടുത്തു ഭീഷണി
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമെറ്ററി തുടങ്ങി നാലു സ്ഥലങ്ങളിൽ വെച്ചാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കോളേജിലെ റാഗിങ്…
Read More » - 2 March
കൊച്ചിൻ ഷിപ്പിയാർഡിന് പുതിയ നേട്ടം! ആദ്യ ഹൈഡ്രജൻ കണ്ടെയ്നർ കപ്പലിന്റെ നിർമ്മാണം ആരംഭിച്ചു
കൊച്ചി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്നർ ഫീഡർ കപ്പലിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പിയാർഡിൽ ആരംഭിച്ചു. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചരക്ക് കൈകാര്യ കമ്പനിയായ…
Read More » - 2 March
ക്യാമറയ്ക്ക് ചാർജ് ഇല്ല! ഫോട്ടോഗ്രാഫറുടെ വായിലേക്ക് വെടിയുതിർത്തു, അരുംകൊലയ്ക്ക് പിന്നാലെ കുടുംബം കൂട്ടത്തോടെ ഒളിവിൽ
ബർത്ത് ഡേ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബിഹാറിലെ ദർഭംഗയിലാണ് ബർത്ത് ഡേ പാർട്ടിക്കിടെ ദാരുണമായ സംഭവം നടന്നത്. സുശീൽ സാഹ്നി എന്ന ഫോട്ടോഗ്രാഫറാണ്…
Read More » - 2 March
ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമെത്തിയ യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി, ഓടയിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
തൃശ്ശൂർ: കാമുകനും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ റെയിൽവേ…
Read More » - 2 March
ബെംഗളൂരു സ്ഫോടനം: നിർണായക വിവരങ്ങൾ പുറത്ത്, ഇന്ന് പ്രത്യേക യോഗം ചേരും
ബെംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചതായി സൂചന. കൃത്യമായി ആസൂത്രണം ചെയ്ത സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്നാണ് സംശയം. ടൈമറിന്റെ അവശിഷ്ടങ്ങൾ സ്ഫോടനം നടന്ന…
Read More » - 2 March
കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം: മൂന്ന് സ്ത്രീകളുൾപ്പെടെ 13പേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ…
Read More » - 2 March
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം പൂർത്തിയായി, റേഷൻ കടകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം പൂർത്തിയായതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഫെബ്രുവരി മാസത്തെ…
Read More » - 2 March
മൂന്നാം വന്ദേ ഭാരതിനുളള കാത്തിരിപ്പുമായി കേരളം: ഇക്കുറി തിരഞ്ഞെടുക്കുക തിരക്കേറിയ ഈ റൂട്ട്
കേരളത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ ഹിറ്റായി മാറിയ ട്രെയിൻ സർവീസാണ് വന്ദേ ഭാരത്. അതുകൊണ്ടുതന്നെ മൂന്നാം വന്ദേ ഭാരതിനുള്ള കാത്തിരിപ്പിലാണ് കേരളം. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ…
Read More »