Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -28 January
രാജകുമാരിക്ക് കിട്ടിയ അംഗീകാരം അർഹിക്കുന്നത്, അഭിനന്ദനവുമായി ശശി തരൂർ
തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പദ്മശ്രീ പുരസ്ക്കാരം നേടിയ അവരെ അഭിനന്ദിച്ച് കൊണ്ട് എക്സിൽ…
Read More » - 28 January
ഒല ഇ-ബൈക്ക് ടാക്സി സേവനം ഇനി മുതൽ ഈ നഗരങ്ങളിലും, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒലയുടെ ഇ-ബൈക്ക് ടാക്സി സേവനം കൂടുതൽ നഗരങ്ങളിലേക്ക്. പുതുതായി ഡൽഹിയിലും ഹൈദരാബാദിലുമാണ് ഇ-ബൈക്ക് ടാക്സി അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് ഇ-ബൈക്ക് ടാക്സി…
Read More » - 28 January
ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഇനി ബിജെപിക്ക്, നിതീഷ് കുമാർ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി: ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതൽ…
Read More » - 28 January
അമ്മയുടെയും കുഞ്ഞനുജത്തിയുടെയും വിളി കേൾക്കാതെ അന്നമോൾ, സ്കൂളിൽ വീണു മരിച്ച ജിയന്നയ്ക്ക് അന്ത്യാഞ്ജലി നൽകി ജന്മനാട്
ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലു വയസുകാരിക്ക് ജന്മനാട്ടില് വികാര നിര്‍ഭരമായ യാത്രയയപ്പ്. കോട്ടയം മണിമലയിലെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളുമടക്കം ഒട്ടേറേ പേരാണ് നാലു…
Read More » - 28 January
സംസ്ഥാനത്തുടനീളം നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് നഗര ജനകീയ ആരോഗ്യ…
Read More » - 28 January
ചരിത്രം കുറിച്ച് ഐഎസ്ആർഒ! എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്ത്
ബെംഗളൂരു: പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായ എക്സ്പോസാറ്റിന്റെ മുഴുവൻ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തി. ഉപഗ്രഹം വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിലാണ് പിഎസ്എൽവി-400 ഭ്രമണം പൂർത്തിയാക്കിയത്. ഇവ 73 ദിവസം കൂടി…
Read More » - 28 January
ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഉള്ളത് 22 ഇന്ത്യക്കാർ: സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പൽ
ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന. ഗൾഫ് ഓഫ് ഏദനിൽ വച്ചുണ്ടായ ആക്രമണത്തിൽ തീപിടിച്ച ‘മാർലിൻ ലുവാണ്ട’ എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള…
Read More » - 28 January
ശമ്പളത്തിന് ആളെ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ കോഴിക്കോട്ട് വൻ തട്ടിപ്പ്
കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ്. ശമ്പളത്തിന് ആളുകളെ വച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. നൻമണ്ട സ്വദേശി ശ്രീജയുൾപ്പെടെ പത്തൊമ്പതോളം പേരാണ്…
Read More » - 27 January
രാമായണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി: എം.എൽ.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസുമായി സി.പി.ഐ
തൃശൂർ : രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടികളിലേക്ക് സി.പി.ഐ. പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടീവ്…
Read More » - 27 January
ദുരൂഹതയുടെ നീണ്ട 6 വർഷം: മിഷേലിന് നീതി തേടി കുടുംബം
പിറവം: 2017ലാണ് പിറവത്തെ മിഷേല്‍ ഷാജിയുടെ മരണവാര്‍ത്ത വീടിനേയും നാടിനേയും ഒന്നാകെ തളര്‍ത്തിയത്. മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം പോലീസ് ആത്മഹത്യയായി എഴുതി അവസാനിപ്പിക്കുകയായിരുന്നു. മിഷേൽ ഷാജിയുടെ…
Read More » - 27 January
സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ: ഭാഗ്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്നു
തിരുവനന്തപുരം: നടനും, മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടിൽ സന്ദർശനത്തിനെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ഗവർണർ സന്ദർശനത്തിനായി എത്തിയത്. സുരേഷ്…
Read More » - 27 January
അയാള്‍ക്ക് വേണ്ടി എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ: സുചിത്ര
അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ: സുചിത്ര
Read More » - 27 January
‘തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നത് രാജവംശത്തിന്റെ ഔദാര്യം കൊണ്ടു മാത്രം’: സന്തോഷ് പണ്ഡിറ്റ്
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് നടക്കുന്നത്. ഗൗരി ലക്ഷ്മിഭായിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ…
Read More » - 27 January
തോക്കുകളും ബോംബുകളും ഉപയോഗിച്ച് ഏറ്റുമുട്ടല്‍: മണിപ്പൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 4 പേര് ആശുപത്രിയില്‍
ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും ആണ് വെടിവെപ്പ് ഉണ്ടായത്.
Read More » - 27 January
ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിച്ചു: യുവാവിന് ഗുരുതര പൊള്ളൽ
തൃശൂർ: ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളൽ. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ഇറച്ചി വാങ്ങാൻ ബൈക്കിൽ വരികയായിരുന്നു ശ്രീകാന്ത്. ഈ സമയം…
Read More » - 27 January
‘ഈ തുക വെച്ചോളൂ, 2 മണിക്കൂര്‍ കച്ചവടം മുടങ്ങിയതല്ലേ?’: ഗവർണർ നൽകിയ 1000 രൂപയെ കുറിച്ച് കടക്കാരൻ
കൊല്ലം: അതിനാടകീയമായ പ്രതിഷേധത്തിനാണ് കൊല്ലം നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി…
Read More » - 27 January
ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ: രക്ഷാപ്രവർത്തനത്തിനു നാവിക സേനയും
ന്യൂഡൽഹി: ജനുവരി 26ന് ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്ട്. ‘മാർലിൻ ലുവാണ്ട’ എന്ന എണ്ണക്കപ്പൽ ആണ് ആക്രമിക്കപ്പെട്ടത്. ഇതിൽ 22 ഇന്ത്യക്കാരുണ്ടെന്നാണ് നാവിക…
Read More » - 27 January
ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്: സമ്പൂർണ യൂണിയൻ ബഡ്ജറ്റ് എപ്പോൾ?
ന്യൂഡൽഹി: 2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ഇത് ആറാമത്തെ തവണയാണ്…
Read More » - 27 January
കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്: വായ്പാ പരിധി വെട്ടിക്കുറച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. സാമ്പത്തിക പ്രതിസന്ധി കേരളത്തെ…
Read More » - 27 January
വജ്ര ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങി സുപ്രീംകോടതി, മുഖ്യാതിഥിയായി പ്രധാനമന്ത്രി
ന്യൂഡൽഹി: വജ്ര ജൂബിലി ആഘോഷിക്കാനൊരുങ്ങി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി. നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. നാളെ ഉച്ചയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ 75-ാം…
Read More » - 27 January
മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുക: ചോദ്യവുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം…
Read More » - 27 January
‘എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് പരിശോധിക്കണം’: ഗവർണറോട് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എഫ്.ഐ-ഗവർണർ പോരിന് പിന്നാലെ അതിനാടകീയമായ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ സുരക്ഷക്കെത്തിയ…
Read More » - 27 January
ഇനി ഒരു പദ്ധതിയ്ക്കും തുടക്കമിടാൻ ഇല്ല: പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചാണ് ചിന്തയെന്ന് ഇ പി ജയരാജൻ
കണ്ണൂർ: പൊതുരംഗത്ത് നിന്നും വിട്ടു നിൽക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച സൂചന…
Read More » - 27 January
കേന്ദ്രസേന രാജ്ഭവനിൽ : മണിക്കൂറുകൾക്കുള്ളിൽ സിആര്‍പിഎഫ് ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു
തിരുവനന്തപുരം: കേന്ദ്രസേന രാജ്ഭവനിൽ. സിആര്‍പിഎഫ് സംഘം ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ജോലി ഏറ്റെടുത്തത്. എസ്എഫ്ഐ…
Read More » - 27 January
നേച്ചഴ്സ് ഫ്രഷ്: പുതുപുത്തൻ കാർഷിക ഔട്ട്ലെറ്റുമായി കർഷക സംഘങ്ങൾ
നാട്ടുചന്തകൾക്ക് ഗുഡ് ബൈ പറയാനൊരുങ്ങി കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന കർഷക സംഘങ്ങൾ. ഇനി മുതൽ പഴം, പച്ചക്കറി എന്നിവ നേച്ചഴ്സ് ഫ്രഷ് എന്ന പുതുപുത്തൻ കാർഷിക ഔട്ട്ലെറ്റ്…
Read More »