Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -10 February
സര്‍ക്കാര്‍ നല്കുന്ന കാലിത്തീറ്റ അപര്യാപ്തം; പശുക്കള്‍ക്കായി റൊട്ടി ബാങ്ക് രൂപീകരിച്ച് സര്‍വധര്‍മ് ഭോജന്
മഹോബ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് നല്കുന്ന കാലീത്തീറ്റ മതിയാകാത്തതിനെത്തുടര്ന്ന് മഹോബയില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക്. ‘സര്‍വധര്‍മ് ഭോജന്’ എന്ന സംഘടനയാണ് റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ പത്തിടങ്ങളില്‍…
Read More » - 10 February
സൗദിയില്‍ ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻകുറവ്
റിയാദ്: സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വൻ കുറവ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആറ് ലക്ഷം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭയിലെ ചോദ്യത്തിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി…
Read More » - 10 February
പരേതരായ റേഷന്‍ കാര്‍ഡുടമകളുടെ പേരില്‍ റേഷന്‍ തട്ടിപ്പ് ; കടകള്‍ക്കു നോട്ടിസ് നല്കി ; 2 രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരി ; തട്ടിപ്പ് ഇങ്ങനെ
തൃശൂര്‍ : പരേതരായ റേഷന്‍ കാര്‍ഡുടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പു നടപടി തുടങ്ങി. ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍…
Read More » - 10 February
ബജറ്റിലെ ‘മാണി സ്മാരകം’; എൽഡിഎഫിന്റെ ലക്ഷ്യം വേറെ; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ കെ എം മാണിയ്ക്ക് സ്മാരകം നിര്‍മിക്കാനായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ച എൽഡിഎഫിന്റെ ലക്ഷ്യം വേറെയല്ലെന്ന്…
Read More » - 10 February
എക്സിറ്റ് പോളില്‍ വിശ്വാസമര്‍പ്പിച്ച് ആംആദ്മി ; അട്ടിമറിയുണ്ടാകുമെന്ന് ബിജെപി ; ഫലമറിയാന്‍ ഒരു ദിനം
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ദില്ലി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങള്‍ കൂട്ടിയും കിഴിച്ചും മുന്നോട്ടുപോകുകയാണ്.…
Read More » - 10 February
പാമ്പ് കാരണം 4 ദിവസമായി ഉറക്കവും കുടിവെള്ളവും നഷ്ടപ്പെട്ട് ഒരു കുടുംബം; സംഭവം ഇങ്ങനെ
കടുത്തുരുത്തി: കോട്ടയം കടുതുരുത്തിയില്‍ പാമ്പ് കാരണം ഒരു കുടുംബത്തിന് ഉറക്കവും കുടിവെള്ളവും നഷ്ടപ്പെട്ട് ഒരു 4 ദിവസമായി. പെരുവ ബ്ലാലില്‍ തുളസീദാസിനും കുടുംബത്തിനുമാണ് ഈ ഗതികേട്. കഴിഞ്ഞ…
Read More » - 10 February
ഐഡിയ സ്റ്റാർ സിംഗർ ഫെയിം റോഷന്റെ നില അതീവ ഗുരുതരം; ഡ്രൈവര്‍ക്കെതിരേ കേസ്
കണ്ണൂര്‍; ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന് അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.…
Read More » - 10 February
ഹാട്രിക്ക് ഗോളടിക്കാന്‍ പറ്റിയില്ല അതുകൊണ്ട് ഹാട്രിക്ക് അസിസ്റ്റ് ചെയ്ത് മെസ്സി ; ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ വിജയം
മെസ്സിയുടെ മികവില്‍ ബാഴ്സലോണ വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ ആയിരുന്നു ബാഴ്സയുടെ വിജയം. രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് ബാഴ്സലോണ…
Read More » - 10 February
തൊണ്ണൂറ്റിരണ്ടാമത് ഓസ്കാര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു
ലോസ് ആഞ്ചല്‍സ്: തൊണ്ണൂറ്റിരണ്ടാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനത്തിന് തുടക്കമായി. വണ്‍സ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റിനാണ് മികച്ച സഹനടനുള്ള…
Read More » - 10 February
‘ഡാര്‍ക്ക് നെറ്റ്’ സൈറ്റുകളിലൂടെ ലൈംഗിക ഉത്തേജന മരുന്ന് വില്‍പ്പന: റിട്ട. ആര്‍മി ഉദ്യോഗസ്ഥന്റെ മകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡാര്‍ക്ക് നെറ്റ് സൈറ്റുകളിലൂടെ ലൈംഗിക ഉത്തേജന മരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്റെ മകന് ദീപു സിംഗാണ്(21) അറസ്റ്റിലായിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്ട്രോള്…
Read More » - 10 February
ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയം അച്ഛനെ മകന് പൂട്ടിയിട്ടു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ മകന് പൂട്ടിയിട്ടു. മുനീര്‍ക്കയില്‍ ഇരുപതുകാരനായ വിദ്യാര്‍ഥിയാണ് അച്ഛനെ വീട്ടില്‍ പൂട്ടിയിട്ടത്. ബിജെപിക്ക് വോട്ടുചെയ്യാനുള്ള അച്ഛന്റെ തീരുമാനത്തെ…
Read More » - 10 February
കൊറോണ വൈറസ് ബാധയെ നേരിടാനാവശ്യമായ സംരക്ഷണ വസ്ത്രങ്ങൾക്കും മാസ്കുകൾക്കും ദൗർലഭ്യം; അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം
ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങളും മറ്റും അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിർദേശം. ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്ക്, കണ്ണട എന്നിവ ദൗര്‍ലഭ്യം നേരിടുന്ന…
Read More » - 10 February
മിലാന് ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് മിന്നുന്ന വിജയം ; യുവന്റസിന് വെല്ലുവിളി ഉയര്‍ത്തി പോയിന്റ് പട്ടികയില്‍ ഒന്നാമത്
ഇറ്റാലിയന്‍ ലീഗില്‍ നടന്ന മിലാന് ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് മിന്നുന്ന വിജയം രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ററിന്റെ ത്രസിപ്പിക്കുന്ന വിജയം. രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമായിരുന്നു…
Read More » - 10 February
സള്‍ഫ്യൂരിക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു
കൊച്ചി: സള്‍ഫ്യൂരിക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. എറണാകുളത്താണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബാറ്ററിയോട് ചേര്‍ന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലെ ഫയര്‍…
Read More » - 10 February
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മസ്കറ്റ്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയാണ്…
Read More » - 10 February
വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപണം
ന്യൂഡല്‍ഹി: വനിതാ കോളജില്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപിച്ച് പരാതിയുമായി വിദ്യാര്‍ഥിനികള്‍. സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഭവം. പരിപാടികള്‍ നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച…
Read More » - 10 February
കൊറോണ വൈറസ് ; മരണ സംഖ്യ ഉയരുന്നു ; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്
വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് 908 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഹുബൈ പ്രവിശ്യയില്‍ മാത്രം 91…
Read More » - 10 February
രാജ്യത്തിന്റെ ഭരണഘടനയ്ക്കുകീഴില്‍ രണ്ടുതരം പൗരന്മാരില്ല; അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയ്ക്കുകീഴില്‍ രണ്ടുതരം പൗരന്മാരില്ലെന്ന് വ്യക്തമാക്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. നിയമ പണ്ഡിതരുള്‍പ്പെടെയുള്ളവര്‍ രണ്ടുവര്‍ഷത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനല്കിയത്. ഇന്ത്യ വിശാലമായ…
Read More » - 10 February
പരാതി നല്കിയാല് നിങ്ങളെ തേടി ഡി.ജി.പിയുടെ ഫോണ്‍കോള്‍ വരും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയാല് നിങ്ങളെ തേടി ഡി.ജി.പിയുടെ ഫോണ്‍കോള്‍ വരും. കേട്ടിട്ട് ഞെട്ടാനൊന്നും പോകണ്ട. പരാതി പരിഹാരത്തില്‍ നിങ്ങള്‍ തൃപ്തരാണോ? എന്ന് ചോദിക്കാന്‍ വിളിക്കുന്നതായിരിക്കും.…
Read More » - 10 February
മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യു പി പൊലീസ്
ഝാന്‍സി : രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മമൂന് ഷെയ്ഖ്, മിലന് ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്…
Read More » - 10 February
പൗരത്വ ബിൽ നടപ്പാക്കണമെന്ന് രാജസ്ഥാന് കോൺഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി സ്പീക്കര്‍
ജയ്പുര്‍: രാജസ്ഥാനില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി നിയമസഭാ സ്പീക്കര്‍ രംഗത്ത്. പൗരത്വം പൂര്‍ണമായും കേന്ദ്രവിഷയമാണെന്നും കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്നും…
Read More » - 10 February
ലോക് ജനശക്തി പാര്‍ട്ടിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി ഗുണ്ടാ നേതാവിനെ തിരഞ്ഞെടുത്തത് വിവാദത്തില്‍
കൊച്ചി : ഗുണ്ടാ നേതാവിനെ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി) യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദത്തില്‍.…
Read More » - 10 February
അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെക്കുറിച്ച് പോസ്റ്റ് : കോൺഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് പൊങ്കാല
തിരുവനന്തപുരം: അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെയും, മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അവഹേളിച്ച ജ്യോതികുമാർ ചാമക്കാലക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കോൺഗ്രസ് നേതാവ്…
Read More » - 10 February
രാഹുല്‍ ഈശ്വറിനെ സസ്പെൻഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്
ഗുരുവായൂര്‍: രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്. പൗരത്വ നിയമത്തിനെതിരായ നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാടെടുത്തതതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. അഡ്വ.…
Read More » - 10 February
അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞെന്ന് അഡ്വ. പി സതീദേവി
കൊച്ചി: അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞെന്ന് മുന്‍ എം.പി.യും സി.പി.എം. നേതാവുമായ അഡ്വ. പി സതീദേവി. ക്ഷേത്ര പരിസരത്ത്…
Read More »