Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -10 February
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു ആസനം നിര്‍ദേശിക്കൂ; യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് അഖിലേഷ് യാദവ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആരോഗ്യം സംരക്ഷിക്കാനും ശക്തി കൂട്ടുന്നതിനുമായി താന്‍ യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് അഖിലേഷ്…
Read More » - 10 February
രാത്രി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീടെത്തിക്കാന്‍ സഹായം തേടിയ സുഹൃത്ത് തന്നെ കെണിയൊരുക്കി: 21 കാരി കൂട്ടബലാത്സംഗത്തിനിരയായി : പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ഹൈദരാബാദ്• തെലങ്കാനയില്‍ മഹാബൂബാദ് ജില്ലയിലെ അമാംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 21 വയസുകാരിയെ ആറ് പ്രായപൂർത്തിയാകാത്തവർ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഹൈദരാബാദിലെ ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന…
Read More » - 10 February
ബി.ജെ.പിയിലെ മുസ്ലീം മുനിസിപ്പൽ കൗൺസിലർ പാർട്ടി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഇൻഡോറിലെ ഏക മുസ്ലീം മുനിസിപ്പൽ കൗൺസിലർ നൂറുകണക്കിന് അനുയായികളോടൊപ്പം പാർട്ടി വിട്ടു. ഇൻഡോറിലെ വാർഡ് നമ്പർ 38 (ഖജ്രാന) യിൽ…
Read More » - 10 February
സൗദിയിൽ ശക്തമായ ശീതക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്
റിയാദ്: സൗദിയിൽ ഇനിയുള്ള ഒരാഴ്ച ശക്തമായ ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ഈ ആഴ്ചയുണ്ടാകുകയെന്നാണ് അൽ ഖസീം യൂണിവേഴ്സിറ്റി ജ്യോഗ്രഫി പ്രൊഫ.…
Read More » - 10 February
എല്ലാ പ്രവാസികളും ഇനി മുതല്‍ നികുതി അടയ്ക്കേണ്ടി വരുമോ ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി : പ്രവാസികള്‍ ഇനി മുതല്‍ നകുതി അടയ്ക്കേണ്ടി വരുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി…
Read More » - 10 February
ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കു വേണ്ട സഹായം ചെയ്യുകയും ചെയ്യുന്ന പണിയാണ് പിണറായിയുടേത്; മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേന്ദ്രസർക്കാരിന് ആവേശം പകരാനാണെന്ന് സോഷ്യല്‍ ഫോറം
ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ എസ്.ഡി.പി. ഐ വിരുദ്ധ പ്രസംഗത്തിനെതിരെ വിമർശനവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാചാപ്റ്റര്‍ കമ്മിറ്റി. പ്രസംഗം…
Read More » - 10 February
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും
കോട്ടയം: മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികൾ. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിൽ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്കാരശുശ്രൂഷകള്‍…
Read More » - 10 February
ശബരിമല വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ശബരിമല വികസനത്തിനു തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താനൊരുങ്ങി സർക്കാർ. പമ്പ ഗണപതി ക്ഷേത്രം മുതല്‍ ഹില്‍ടോപ്പുവരെ സുരക്ഷാപാലം നിര്‍മിക്കാനുള്ള പദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി 29.9…
Read More » - 10 February
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഒടുവില്‍ ചൈന അന്താരാഷ്ട്ര സഹായം തേടുന്നു
വാഷിംഗ്ടണ്‍: ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് വ്യാപരിച്ച കൊറോണ വൈറസ് രാജ്യത്ത് 35,000 ത്തോളം പേരെ ബാധിക്കുകയും മരണസംഖ്യ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ ചൈന അന്താരാഷ്ട്ര…
Read More » - 10 February
ബിഷപ്പ് നിക്കോളാസ് ഡിമാര്‍ജിയോയ്ക്കെതിരായ ബാല പീഡനക്കേസ് മുന്‍ എഫ്ബിഐ ഡയറക്ടര്‍ അന്വേഷിക്കും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ബ്രൂക്ക്ലിന്‍ ബിഷപ്പ് നിക്കോളാസ് ഡിമാര്‍ജിയോയ്ക്കെതിരായ ബാല പീഡന കേസ് അന്വേഷിക്കാന്‍ ന്യൂയോര്‍ക്ക് അതിരൂപത മുന്‍ എഫ്ബിഐ ഡയറക്ടര്‍ ലൂയിസ് ഫ്രീയെ നിയമിച്ചു. 1970-കളില്‍ ന്യൂജെഴ്സിയിലെ…
Read More » - 10 February
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന പ്രമേയം പാക് പാര്‍ലമെന്റ് പാസാക്കി
പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്താന് പാര്‍ലമെന്റ് വെള്ളിയാഴ്ച പ്രമേയം പാസാക്കി. 2018…
Read More » - 9 February
കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയ ജ്യോതി വിജയകുമാറിന്റെ പൗരത്വ നിയമത്തിനെതിരായ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കേരളത്തിൽ രാഹുൽ എത്തിയാൽ പരിഭാഷകയുടെ റോൾ പലപ്പോഴും കൈകാര്യം ചെയ്യുക ജ്യോതി വിജയകുമാറാണ്. രാഹുലിന്റെ ശൈലിയ്ക്കനുസരിച്ച് മലയാളത്തിൽ ആവേശത്തോടെ പരിഭാഷ നടത്തിയാണ് ജ്യോതി ശ്രദ്ധ നേടിയത്. ഇപ്പോൾ…
Read More » - 9 February
ഫേസ്ബുക്ക് ലൈവില്‍ വന്ന് കൂട്ടക്കൊല ;27 പേരെ വെടിവച്ചു കൊന്നു ; പതിനാറ് മണിക്കൂര്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി
ബാങ്കോക്ക്: തായ്ലന്ഡില് പണമിടപാടിനെ ചൊല്ലി ക്ഷുഭിതനായ സൈനികന് ഫേസ്ബുക്ക് ലൈവ് ഓണാക്കി വിവിധ സ്ഥലങ്ങളിലായി 27 പേരെ വെടിവച്ചു കൊന്നു. 57 പേര്‍ക്ക് പരിക്കേറ്റു. പതിനാറ് മണിക്കൂറാണ്…
Read More » - 9 February
ഈ ആഴ്ച ആരെയും പുറത്താക്കാതെ പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ്, മറുപടിയായി സോഷ്യൽ മീഡിയയിൽ പൊങ്കാല
വോട്ട് രേഖപ്പെടുത്തിയ പ്രേക്ഷകരെ നിരാശരാക്കി ആരെയും പുറത്താക്കാതെ ബിഗ് ബോസ്. എലിമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നവരിൽ നിന്ന് ആരെയും ഇന്നത്തെ എപ്പിസോഡിൽ പുറത്താക്കിയില്ല. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്…
Read More » - 9 February
കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ നിര്‍ത്താതെയുള്ള വിളി; അമ്പരപ്പിൽ എക്സൈസ് ഉദ്യോഗസ്ഥര്‍
തൃശൂര്‍: രണ്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളുടെ ഫോണിലേക്ക് നിരന്തരം…
Read More » - 9 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നത് ആരെ കാണിക്കാനാണെന്ന് രാജ് താക്കറെ
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസിലാകുന്നിലെന്നും നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര നവ നിര്മ്മാണ് സേന അധ്യക്ഷന്‍ രാജ്…
Read More » - 9 February
സ്വന്തം മക്കളെ കൊലപ്പെടുത്തി ; പിതാവ് മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ദില്ലി: മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അച്ഛന് മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഹൈദര്‍പൂര്‍ ബദ്ലി മോര് മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം ഉണ്ടായത്. ഷാലിമാര്‍…
Read More » - 9 February
ഒമാനില്‍ കാലാവസ്ഥാ മുന്നറിയിപ്പ്
മസ്ക്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ഉണ്ടാകുമെന്നാണ്…
Read More » - 9 February
ലോകകപ്പ് ബംഗ്ലദേശിന്, ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം
പോച്ചെഫ്സ്ട്രൂം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ബംഗ്ലദേശ്. മഴ തടസ്സപ്പെടുത്തിയ കളിയിൽ വിജയലക്ഷ്യമായ 170 റണ്‍സ് 23 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലദേശ് മറികടന്നു.…
Read More » - 9 February
വിനോദസഞ്ചാരികള്‍ വന്നുകൊണ്ടിരുന്ന സ്ഥലം പെട്ടെന്ന് പ്രേത നഗരങ്ങള്‍ക്ക് സമാനമായി ; അതിന് കാരണം ഇതാണ്
ബെയ്ജിങ് : മഞ്ഞുവീഴ്ചയുള്ള സമയമായതിനാല്‍ സാധാരണ ആള്ക്കാര് ഫോട്ടോയെടുക്കാനും കളിക്കാനുമായി എത്തുന്ന സ്ഥലമാണ് എന്നാല്‍ ഇപ്പോള്‍ ഈ തെരുവുകള്‍ ശൂന്യമാണ്, പാര്‍ക്കുകള്‍ ശാന്തവും, പക്ഷികളുടെ കലപില ശബ്ദം…
Read More » - 9 February
കൊറോണ വൈറസ്; ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര് വീടുകളിലും, 34…
Read More » - 9 February
വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാന്‍ കടലില്‍ വച്ച് മോതിരം മാറി ; തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം, യുവാവ് ഓടി രക്ഷപ്പെട്ടു
ചെന്നൈ: രണ്ടാം വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാനുള്ള ദമ്പതികളുടെ തീരുമാനം വീട്ടുകാരെ കണ്ണീരിലാക്കി. കടലില്‍ ഇറങ്ങി മോതിരം മാറാനാണ് ദമ്പതികള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കടലിലെ തിരയില്‍പ്പെട്ട് യുവതി മരിക്കുകയായിരുന്നു.…
Read More » - 9 February
വളവുകളില്‍ വേഗത കുറയ്ക്കുക… അമിത വേഗത അപകടകരം… വൈറലായി വീഡിയോ
എല്ലാ യാത്രക്കാരോടും എപ്പോഴും പറയാറുള്ള മുന്നറിയിപ്പാണ് വളവുകളില്‍ വേഗത കുറയ്ക്കണമെന്ന്. പലപ്പോഴും ഇത് കാര്യമാക്കാതെ വളവില്‍ വേഗതിയില്‍ വാഹനം ഓടിച്ച് അപകടം വിളിച്ച് വരുത്താറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍…
Read More » - 9 February
‘മാമാങ്കം കടന്നു പോയത് ഡീഗ്രേഡിംഗിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥകളിലൂടെ’ പിന്നിലാരെന്ന് തുറന്നടച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി
മമ്മൂട്ടി ചിത്രമായ മാമാങ്കം കടന്നു പോയത് ഡീഗ്രേഡിംഗിന്റെ രൂക്ഷമായ ഘട്ടങ്ങളിലൂടെ. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ഓടുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് നിർമാതാവ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം… മാമാങ്കം…
Read More » - 9 February
കൊറോണ ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പുതിയ പരിശോധനാ ഫലം വന്നു
തൃശൂർ: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടി സുഖപ്പെട്ടതായി വിവരം. സ്രവം പരിശോധനയ്ക്കു അയച്ചതിന് ശേഷമുള്ള ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണ്. പെൺകുട്ടിക്ക് ഇപ്പോൾ…
Read More »