Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -9 February
സ്മാരക രാഷ്ട്രീയത്തിൽ ജോസ് മോൻ വീഴുമോ, നിർണായകമാകുക പിജെ ജോസഫിന്റെ നിലപാട്, അണിയറ നീക്കങ്ങൾ ഇങ്ങനെ
കോട്ടയം : സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎം മാണിക്ക് സ്മാരകം പണിയാൻ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയ തോമസ് ഐസകിന്റെ നടപടി രൂക്ഷ വിമർശനമാണ് നേരിടുന്നത്. എന്നാൽ…
Read More » - 9 February
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; അമ്മാവന് അറസ്റ്റില്‍
ജല്‍ന: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 24 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്. ജനുവരി…
Read More » - 9 February
കോടതി മുറിയിലെ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി ; ആരോപണവുമായി യുവതി
ലക്നൗ: കുടുംബ കോടതി മുറിയില്‍ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയെന്ന ആരോപണവുമായി യുവതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ആഫ്റോസ് നിഷ എന്ന യുവതിയാണ്…
Read More » - 9 February
സര്‍ക്കാരിനെ വിരട്ടാൻ വരരുത്; മുന്നറിയിപ്പുമായി പിണറായി വിജയൻ
ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്റുകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്റെ പേരിൽ സ്കൂൾ മാനേജുമെന്റുകൾ…
Read More » - 9 February
ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ അച്ഛനും 2 മക്കളും മുങ്ങി മരിച്ചു
കൊല്ലം : കടയ്ക്കല്‍ ക്ഷേത്രച്ചിറയില്‍ അച്ഛനും രണ്ടു മക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), ശരവണന് (20) , വിഗ്നേഷ് (17) എന്നിവരാണ് മരിച്ചത്. കടയ്ക്കല്‍…
Read More » - 9 February
പുത്തന്‍ ഫീച്ചറുമായി ഐഫോണ്‍ ; ഇനി വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഐഫോണ്‍
ദില്ലി: ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 13.4-ലെ ഏറ്റവും വലിയ സവിശേഷത ഉപയോക്താക്കളെ അവരുടെ കാര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്കു ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും…
Read More » - 9 February
വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറായിട്ടും പോളിംഗ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ, ദില്ലിയിൽ സംഭവിക്കുന്നത് എന്ത്?
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കേജ്രിവാൾ പറഞ്ഞു. വോട്ടെടുപ്പ്…
Read More » - 9 February
‘നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’; കൊറോണയെ അകറ്റാൻ വിചിത്രമാർഗം നിർദേശിച്ച് ഒളിവിൽ കഴിയുന്ന വിവാദ ആൾദൈവം നിത്യാനന്ദ
ഒളിവിൽ തുടരുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊറോണ വൈറസിനെ കുറിച്ചാണ് ആൾദൈവത്തിന്റെ പുതിയ വീഡിയോ. നിത്യാനന്ദയുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന ‘ദി അവതാർ…
Read More » - 9 February
ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടത്തെ കുറിച്ച് മുഖ്യമന്ത്രി ; ഇത്തവണ വീട് മാത്രമല്ല
ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവര്‍ക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി സര്‍ക്കാറിന്റെയും…
Read More » - 9 February
മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണവും കാണും എന്ന് കരുതുന്നു; വിമർശനവുമായി സുഭാഷ് ചന്ദ്രൻ രംഗത്ത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം മാണിക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെതിരെ വിമർശനവുമായി സാഹിത്യകാരന് സുഭാഷ് ചന്ദ്രന്.…
Read More » - 9 February
കൊറോണ വൈറസ് എത്തിച്ചേരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ന്യൂഡൽഹി : 20 രാജ്യങ്ങളിലേയ്ക്ക് കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട്…
Read More » - 9 February
തിരുവനന്തപുരത്ത് സർക്കാർ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നതെന്ന് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ…
Read More » - 9 February
തോട്ടില്‍ ഫാക്ടറി മാലിന്യം കലര്‍ന്നു ; നഗരസഭ അധികൃതര്‍ ഇടപ്പെട്ട് ഫാക്ടറി അടപ്പിച്ചു ; മുന്നറിയിപ്പുമായി നഗരസഭ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു. തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും…
Read More » - 9 February
പിന്നെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ധനുഷിനോട് പറഞ്ഞിരുന്നു; സ്ത്രീവിരുദ്ധതക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച സന്ദർഭത്തെക്കുറിച്ച് പാർവതി
സ്ത്രീവിരുദ്ധതയ്ക്കെതിരെ സംസാരിച്ച് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പാർവതി തിരുവോത്ത്. സ്ത്രീവിരുദ്ധത അല്‍പ്പമെങ്കിലുമുള്ള സിനിമകളില്‍ താനഭിനയിക്കില്ലെന്നത് പാര്‍വതി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായ ഒരു സന്ദർഭത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്…
Read More » - 9 February
27 ലക്ഷത്തോളം രൂപയുടെ ഫോണുകള്‍ മോഷണം പോയി ; സെയില്‍സ് വുമണ്‍ അറസ്റ്റില്‍
3 മില്യണ്‍ ദിര്‍ഹത്തിന്റെ ഏകദേശം 27 ലക്ഷത്തോളം രൂപയുടെ ഫോണുകള്‍ മോഷണം പോയ കേസില്‍ സെയില്‍സ് വുമണ്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ജോലിസ്ഥലത്ത് നിന്ന് തട്ടിപ്പ്,…
Read More » - 9 February
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ, സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാർ പരസ്യം നൽകി ധൂർത്തടിക്കുന്നത് ലക്ഷങ്ങൾ. ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പരസ്യം നടത്താനാണ് സർക്കാരിന്റെ പുതിയ നീക്കം. ഇതനായി…
Read More » - 9 February
ബസിന് തീപ്പിടിച്ച് 9 മരണം: 35 ലേറെ പേര്‍ക്ക് പരിക്ക്
ബെർഹാംപൂർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോലന്താരയ്ക്ക് സമീപം ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് ഒമ്പത് പേർ മരിക്കുകയും 35 ലധികം പേർക്ക് പരിക്കേൽക്കുകയും…
Read More » - 9 February
യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ മൊബൈൽ വെന്റിലേഷനിൽ വച്ചു: ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്ളാഷ് ഉണ്ടായി: പതിനെട്ടുകാരൻ പിടിയിലായതിങ്ങനെ
മാന്നാർ: യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച പതിനെട്ടുകാരൻ പിടിയിൽ. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രവീൺ (ഉണ്ണി)…
Read More » - 9 February
മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു, കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും; സാനിയയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍
നടി സാനിയ ഇയ്യപ്പന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് അശ്ലീല കമന്റുകളുമായി സദാചാരവാദികൾ. മേഘാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ”മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു…
Read More » - 9 February
മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ : ചിത്രങ്ങള്‍ കാണാം
ഹസാരിബാഗ്: ജാര്‍ഖണ്ഡിലേ ഹസാരി ബാഗില്‍ ഞായറാഴ്ച മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവം റിപ്പോർട്ട് ചെയ്തയുടനെ, പ്രതിമ സ്വയം നിലം പതിച്ചതാണോ അതോ മനപൂർവ്വം നശിപ്പിക്കപ്പെട്ടതാണോ…
Read More » - 9 February
വോട്ടിങ് മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം : വീഡിയോ ദൃശ്യങ്ങളുമായി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) അനാവശ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചുവെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാര്‍ട്ടി. മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി…
Read More » - 9 February
കൊറോണയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ
ദില്ലി: കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനമറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ…
Read More » - 9 February
ലക്ഷ്മി ദേവിയുടെ സഹോദരിയുടെ ശില്പം കണ്ടെത്തി
ട്രിച്ചി•തമിഴ്നാട്ടിലെ കൊല്ലി കുന്നുകളിലെ ഒരു ഗ്രാമത്തിൽ നിന്ന് ചോള കാലഘട്ടത്തിലെ മൂന്ന് ശില്പങ്ങള് ശിലാലേഖ ഗവേഷകര്‍ കണ്ടെത്തി. ലക്ഷ്മി ദേവിയുടെ സഹോദരിയായ ജയ്ഷ്തയുടെയും മഹിഷാസുരമർദിനിയുടെ രണ്ട് ശില്പങ്ങളുമാണ്…
Read More » - 9 February
ട്യൂബ് ലൈറ്റ് തെളിയാന്‍ സമയമെടുക്കുമെങ്കിലും നല്ല വെളിച്ചം നൽകും; എന്നാൽ പെട്ടെന്ന് തെളിയുന്ന സീറോ ബൾബ് ട്യൂബ് ലൈറ്റിന്റെ വെളിച്ചം നല്‍കില്ല; മോദിയെ സീറോ ബള്‍ബെന്ന് വിളിച്ച് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയെ സീറോ ബൾബ്…
Read More » - 9 February
രജനികാന്ത് ഏപ്രിലിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും, പിന്തുണ ആർക്ക്?
ചെന്നൈ : തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ സജീവ രാഷ്ട്രീയ പ്രവേശനം ഏപ്രിലില്‍ ഉണ്ടായേക്കും. നടന്റെ രാഷ്ട്രീയ ഉപദേശകന് തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനീകാന്ത് ബിജെപിയുമായി…
Read More »