Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -11 February
സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് : 200 കിലോമീറ്റര്‍ സ്പീഡ് : 2024 ല്‍ പദ്ധതി പൂര്‍ത്തിയാകും : ഇതോടെ 7500 വാഹനങ്ങള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും
തിരുവനന്തപുരം: 200 കിലോമീറ്റര്‍ വേഗതയില്‍ കുതിയക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് നിയമസഭാ…
Read More » - 11 February
ഡൽഹി: 27 സീറ്റിൽ കടുത്ത പോരാട്ടം; ലീഡ് 1000ൽ താഴെ
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 27 സീറ്റിൽ നടക്കുന്ന കടുത്ത മത്സരം. കോൺഗ്രസ് ചിത്രത്തിലില്ലാത്ത തിരഞ്ഞെടുപ്പിൽ എഎപി ആണ് മുന്നിട്ട് നിൽക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം നിലവിൽ എഎപി…
Read More » - 11 February
മനോഹരമായ ചലച്ചിത്രഗാനം ആലപിച്ച് കയ്യടി നേടി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്
കൊച്ചി; മനോഹരമായ ചലച്ചിത്രഗാനം ആലപിച്ച് കയ്യടി നേടി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തടവുകാര്‍ക്കു മുന്നിലാണ് പാട്ടുപാടി ജയില്‍ മേധാവി കയ്യടി നേടിയത്. എറണാകുളം ജില്ലാ ജയിലിലെ…
Read More » - 11 February
ഡൽഹിയിൽ കെജ്രിവാൾ പൗരത്വ ഭേദഗതി വിഷയത്തിനെതിരെ മൗനം പാലിച്ചത് ആപ്പിന് ഗുണം ചെയ്തു; – ബി ഗോപാലകൃഷ്ണൻ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാൾ പൗരത്വ ഭേദഗതി വിഷയത്തിനെതിരെ മൗനം പാലിച്ചത് ആപ്പിന് ഗുണം ചെയ്തെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അതുപോലെ ഡൽഹിയിൽ കെജ്രിവാളിന്റെ ചില…
Read More » - 11 February
സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാൻ ബിപിൻ റാവത്ത്, ലക്ഷ്യം ചെലവ് കുറയ്ക്കൽ
ദില്ലി: സൈനികരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തിയേക്കുമെന്ന് സൂചന. പെന്ഷന് ചെലവ് കുറയ്ക്കാനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത് മൂന്ന് സേനാ…
Read More » - 11 February
വിഷാദ രോഗത്തിന് അടിമയായി ഫുട്ബോൾ ഇതിഹാസം പെലെ
റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന് എഡീഞ്ഞോ. തന്റെ മോശം ആരോഗ്യമാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍…
Read More » - 11 February
ജോലി തെരഞ്ഞ് നടക്കുന്നവരാണ് നിങ്ങളെങ്കില്‍ സര്‍ക്കാറിന്റെ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗിയ്ക്കൂ
തൃശൂര്‍ : ജോലി തെരഞ്ഞ് നടക്കുന്നവരാണ് നിങ്ങളെങ്കില്‍ സര്‍ക്കാറിന്റെ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗിയ്ക്കൂ . ദൈനംദിന ഗാര്‍ഹികവ്യാവസായികാവശ്യങ്ങള്‍ക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്കില്‍ രജിസ്ട്രി…
Read More » - 11 February
ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം; കോൺഗ്രസ് വോട്ടിംഗ് വിഹിതം 4.4 ശതമാനവും പാർട്ടിയിൽ അംഗത്വമുള്ളവർ അതിൽ കൂടുതലും; ബിജെപി ലീഡ് കുതിക്കുന്നു
ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു. രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്രിവാളിന് അധികാര തുടര്‍ച്ചയുണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. 21 മണ്ഡലത്തിൽ ബിജെപിയുടെ ലീഡ് കുതിക്കുകയാണ്. രാവിലെ എട്ടു…
Read More » - 11 February
മലയാളികള്‍ക്ക് സ്വാധീനമുള്ള കല്‍ക്കാജി മണ്ഡലത്തില്‍ ആം ആദ്മി പിന്നില്‍
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ആം ആദ്മിയുടെ തേരോട്ടം തുടരുന്നു. ആം ആദ്മി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ തുടങ്ങി. ആം ആദ്മി പാര്‍ട്ടി 52 സീറ്റുകളിലും…
Read More » - 11 February
വാലന്റയിന്‍സ് ദിനത്തില്‍ വ്യത്യസ്ത മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ : സിഎഎ പ്രണയലേഖനമെഴുതാം : വിശദാംശങ്ങള്‍ ഇങ്ങനെ
തലശ്ശേരി: വാലന്റയിന്‍സ് ദിനത്തില്‍ വ്യത്യസ്ത മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. സിഎഎ പ്രണയലേഖന മത്സരമാണ് ഡിവൈഎഫ്ഐ സംഘടിപ്പിയ്ക്കുന്നത്. ഫ്രെബുവരി 14ന് പ്രണയ ദിനത്തില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍…
Read More » - 11 February
സെൻസസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തിൻറെ സെൻസസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
Read More » - 11 February
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ മരണം : തെറ്റുചെയ്തവര്‍ക്ക് മാപ്പില്ല എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കടവില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ തൂങ്ങി മരിച്ചസംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍…
Read More » - 11 February
പ്ലസ് ടു വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ നിന്നു കടത്തി കൊണ്ടു പോയി; ലൗ ജിഹാദ് എന്നു പരാതിയുമായി മാതാവ്
കോഴിക്കോട്: വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയെന്ന് മാതാവിന്റെ പരാതി. പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്ന് ആരോപിച്ച് അമ്മ പരാതി…
Read More » - 11 February
ഗതാഗതക്കുരുക്ക്: ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്
ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്. ഇതിന്റെ ഭാഗമായി നഴ്സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഇനി പുതിയതായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍…
Read More » - 11 February
ലാപ്പ്ടോപ്പ് രംഗത്ത് മത്സരത്തിനായി ഷവോമിയും : ഷവോമിയുടെ ലാപ്പ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍
ലാപ്പ്ടോപ്പ് വിപണന രംഗത്ത് മത്സരത്തിനായി ഷവോമിയും , ഷവോമിയുടെ ലാപ്പ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഷവോമിയിയുടെ റെഡ്മി ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രശസ്തയാര്ജിച്ചത് സ്മാര്‍ട്ട്ഫോണുകളിലൂടെയാണ്. എന്നാല്‍,…
Read More » - 11 February
വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് അരവിന്ദ് കെജ്രിവാള്
ദില്ലി: വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആം ആദ്മി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം…
Read More » - 11 February
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ലക്ഷത്തിനു മുകളില്‍ വ്യാജപ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ലക്ഷത്തിനു മുകളില്‍ വ്യാജപ്രവേശനം നടന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) നടത്തിയ പരിശോധന റിപ്പോര്‍ട്ട്…
Read More » - 11 February
ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ സംഭവം, പെരുമ്പാവൂരിൽ നിന്ന് ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു
കൊച്ചി: പിത്തള ആക്രി സാധനങ്ങളുടെ മറവില്‍ 1473 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ കൂടി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. അംജത്…
Read More » - 11 February
”കല്യാണം പൂരപ്പറമ്പ് ആക്കി മാറ്റി കല്യാണ ചെക്കനും പെണ്ണും പൊളിച്ചു” : സഖില്‍ സുരേഷും ലക്ഷ്മി ജോഷിയും ജീവിതത്തിലേക്ക് കടന്നത് താളപ്പെരുമയില്‍
തൃശൂര്‍: ”കല്യാണം പൂരപ്പറമ്പ് ആക്കി മാറ്റി കല്യാണ ചെക്കനും പെണ്ണും പൊളിച്ചു”. ഇത് സഖില്‍ സുരേഷും ലക്ഷ്മി ജോഷിയും . ഇവരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. അതിനൊരു…
Read More » - 11 February
സ്വര്‍ണതോണി തട്ടിപ്പ്: അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി
സ്വര്‍ണതോണി തട്ടിപ്പു കേസിൽ അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. മക്കരപ്പറമ്പില്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ്…
Read More » - 11 February
കോൺഗ്രസ് അപ്രസക്തമായി ഇത്തവണയും, ഒരു സീറ്റിൽ മാത്രം ലീഡ്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വോട്ടെണ്ണൽ തുടരുമ്പോൾ സീറ്റുകൾ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും ആം ആദ്മി ആണ് മുന്നിട്ടു നിൽക്കുന്നത്. 60 സീറ്റിൽ 45 സീറ്റ് നേടി ആം ആദ്മി ലീഡ്…
Read More » - 11 February
സപ്താഹവേദിയില്‍ വിവാഹമൊരുക്കി ക്ഷേത്രഭാരവാഹികള്‍
തിരുവഞ്ചൂര്‍: നിശ്ചയിച്ചിട്ടും പണമില്ലാത്തതിനാല്‍ വിവാഹം നടക്കാതെ വന്ന യുവതിയുടെ വിവാഹം ഭാഗവത സപ്താഹയജ്ഞവേദിയില്‍ നടത്തി ക്ഷേത്രഭാരവാഹികളും ഭാഗവത സപ്താഹയജ്ഞ കമ്മിറ്റിക്കാരും. തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹവേദിയിലാണ്…
Read More » - 11 February
1500 കോടിയുടെ സ്വര്‍ണക്കടത്ത് : ഒരാള്‍ കൂടി അറസ്റ്റില്‍ : നേരത്തെ അറസ്റ്റിലായവരില്‍ ഒരാള്‍ എറണാകുളം ബ്രോഡ്വേയിലെ വ്യാപാരി
കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്ത്, ഒരാള്‍ കൂടി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. അംജത് സി സലീം എന്നയാളെയാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം…
Read More » - 11 February
ഡൽഹി തിരഞ്ഞെടുപ്പ് ഫലം: ഇത്തവണയും ആം ആദ്മി തന്നെ, ഭൂരിപക്ഷം ഉറപ്പിച്ച് കേജ്രിവാൾ
ആദ്യ ഫലസൂചനകൾ പുറത്ത് വന്നതോടെ ദില്ലിയിൽ വൻ മുന്നേറ്റം നടത്തി ആംആദ്മി പാർട്ടി. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയ ബിജെപിക്ക് എന്നാൽ ഒരു ഘട്ടത്തിലും ആപ്പിന് വെല്ലുവിളി…
Read More » - 11 February
ഭയത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ട്ടൂണിസ്റ്റിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ ഭയത്തിന്റേതാണെന്ന് മുന്‍ എം.പി. സെബാസ്റ്റിയന് പോള്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘വരയും വിലക്കും കാര്‍ട്ടൂണിന്റെ കാണാപ്പുറങ്ങള്‍, കാര്‍ട്ടൂണ്‍ കണ്ണിലൂടെ’ എന്ന…
Read More »