Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -11 February
ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട എന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു; അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി മലയാള സിനിമാലോകത്ത് നിന്നും ഒരു കുറിപ്പ്
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രശംസിച്ച് പ്രശസ്ത ചലച്ചിത്രകാരനും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോക്ടര്‍ ബിജുകുമാര്‍ ദാമോദരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങൾ ഭരിച്ചപ്പോൾ ചെയ്ത പ്രവർത്തനങ്ങൾ ഗുണകരമാണെന്നു…
Read More » - 11 February
അന്ന് റഫറിമാറുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു ; അല്ലെങ്കില്‍ ബാഴ്സയെ തകര്‍ത്തു മുന്നേറുമായിരുന്നു ; എമറി
2017 ല്‍ ചാമ്പ്യന്‍സ് ലീഗിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പി എസ് ജി മുന്‍ പരിശീലകന് ഉനൈ എമറി. അന്ന് VAR ഉണ്ടായിരുന്നു എങ്കില്‍ ബാഴ്സലോണക്ക് എതിരെ ജയിച്ചു…
Read More » - 11 February
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പ്രവാസിയുടെ ഭാര്യയും കാമുകനും പിടിയില്‍
കൊല്ലം•കൊല്ലം കുളത്തൂപ്പുഴയില്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ മാതാവും കാമുകനും പിടിയില്‍. കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32)…
Read More » - 11 February
ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക-കന്നുകാലി ഉത്പന്നങ്ങളില്‍ കൊറോണ വൈറസെന്ന് സംശയം
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക, കന്നുകാലി ഉത്പന്നങ്ങളില്‍ കൊറോണ വൈറസുണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധന നടത്തണമെന്ന് ഉത്തരവിട്ട് ഡിപിക്യുഎസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന് ആന്‍ഡ്…
Read More » - 11 February
ഡല്‍ഹി ; കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായി ; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ദില്ലി അധ്യക്ഷന്‍
ദില്ലി: തുടര്‍ച്ചയായി മൂന്നാം തവണയും ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോള്‍ ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായിരിക്കുന്ന കാഴ്ചയാണ്…
Read More » - 11 February
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : സിപിഎമ്മിന് കെട്ടിവെച്ച പണം പോയി : പ്രധാനമത്സരം നോട്ടയുമായി : സിപിഎം ഇനി കേരളത്തില്‍ മാത്രം ഒതുങ്ങും
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കാഴ്ചവെച്ചത് നാണം കെട്ട മത്സരം. പ്രധാനമത്സരം നോട്ടയുമായിട്ടായിരുന്നു. ഇതോടെ സിപിഎം ഇനി കേരളത്തില്‍ മാത്രം ഒതുങ്ങും. അതേസമയം, ഹാട്രിക്…
Read More » - 11 February
കൊച്ചി വിമാനത്താവളത്തിൽ സ്വർണ വേട്ട
കൊച്ചി : പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന 90 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടി. ദുബായിൽ നിന്നു വന്ന ആലപ്പുഴ സ്വദേശി ഹരിദാസാണ് പിടിയിലായത്.…
Read More » - 11 February
സംസ്ഥാനത്ത് ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ക്ക് ജാഗ്രത വേണം : മുന്നറിയിപ്പ് നല്കി സിപിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ക്ക് ജാഗ്രത വേണം, മുന്നറിയിപ്പ് നല്കി സിപിഐ. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ആര്.എസ്.എസ് സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണണമെന്ന് സി.പി.ഐ…
Read More » - 11 February
കൊടുങ്ങല്ലൂരില്‍ നാല് പേര് മരിച്ച സംഭവം : ദുരൂഹത കൂടുന്നു : ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷം, തലയില്‍ അടിയേറ്റ പാട്
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിയ്ക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഞെട്ടിയ്ക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പടിഞ്ഞാറ് പുഞ്ചപറമ്പ്…
Read More » - 11 February
ഡൽഹിയിലെ ജനവിധിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ്
ഡൽഹിയിലെ ജനവിധിയെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കമൽ നാഥ്. തെരഞ്ഞെടുപ്പിൽ തങ്ങൾക്കേറ്റ പരാജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ
Read More » - 11 February
തിമിംഗലം വടത്തിൽ കുരുങ്ങി, രക്ഷപ്പെടുത്തി മുങ്ങൽ വിദഗ്ധർ, വിഡിയോ
തിമിംഗല സ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം അറുത്തുമാറ്റി രക്ഷപ്പെടുത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം നടന്നത്. മകാന മാൽഡീവ്സ് ടൂർ…
Read More » - 11 February
സീറോ ആംഗിളിൽ നിന്നും ഒരു ഷോട്ട്, പത്തുവയസുകാരന്റെ ഗോൾ കാണാം
ഒരു പത്തുവയസുകാരന്റെ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. കോഴിക്കോട് സ്വദേശിയായ അഞ്ചാം ക്ലാസുകാരനായ ഡാനിയാണ് ഈ അത്ഭുത ഗോളടിച്ചത്. മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്സ്…
Read More » - 11 February
സെക്സ് റാക്കറ്റ് റെയ്ഡിനിടെ യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
വാരണാസി•വാരണാസിയിലെ സഞ്ജയ് നഗർ കോളനിയില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട യുവതി മൂന്ന് നിലയുള്ള വീട്ടിൽ നിന്ന് ചാടി മരിച്ചു. ഞായറാഴ്ച…
Read More » - 11 February
വിമാന യാത്രയ്ക്കിടെ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പണം മോഷണം പോയി
വിമാന യാത്രയ്ക്കിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പണം മോഷണം പോയി. ടീക്കാറാം മീണയുടെ ലഗേജ് ബാഗില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
Read More » - 11 February
ഓഫീസിനുള്ളിൽ കേണൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന്റെ വിഡിയോ പകർത്തിയ ജവാന്മാർ രാജ് നാഥ് സിംഗിന് കത്തുമയച്ചു, അന്വേഷണത്തിന് ഉത്തരവ്
ചണ്ഡീഗണ്ഡ്: ഓഫീസ് മുറിയിൽ ജീവനക്കാരിയുമായി കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്മാര് മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. 25 രജപുത്താന റൈഫിള്‍സിലെ രണ്ട് ജവാന്മാര് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന്…
Read More » - 11 February
സാനിയ മിര്‍സയാണ് ഇപ്പോള്‍ താരം : വെറും നാല് മാസത്തിനുള്ളില്‍ 89 കിലോയില്‍ നിന്ന് 26 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സുന്ദരി …. എല്ലാവര്ക്കും സാധിയ്ക്കുന്ന ഈ രീതി ഇപ്പോള്‍ വൈറലാകുന്നു
യുവാക്കളുടേയും യുവതികളുടേയും ഒരു പോലെ ഹരമായ സാനിയ മിര്‍സയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിയ്ക്കുന്നത്. മത്സര വേദികളില്‍ മികച്ച പ്രകടനം കൊണ്ടും തന്റെ ശരീര സൗന്ദര്യം കൊണ്ടും കാണികളുടെ…
Read More » - 11 February
ചാവേർ ആക്രമണം: അഞ്ച് പേര് കൊല്ലപ്പെട്ടു
കാബൂള്‍•അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സൈനിക അക്കാദമിക്ക് സമീപം ചൊവ്വാഴ്ച ചാവേർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാർ നടത്തുന്ന പ്രതിരോധ സർവകലാശാലയായ മാർഷൽ…
Read More » - 11 February
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പാക് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന് ഭീകരരെ സൈന്യം വധിച്ചു. മെന്താര്‍ സെക്ടറില്‍ ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സൈന്യം നടത്തിയ…
Read More » - 11 February
ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകന്റെ വെളിപ്പെടുത്തല്‍; വിഷാദ രേഗത്തിലേയ്ക്ക് പെലെയെ തള്ളിവിട്ട കാരണം ഇങ്ങനെ
ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകൻ എഡീഞ്ഞോ. അദ്ദേഹത്തെ വിഷാദ രേഗത്തിലേയ്ക്ക് തള്ളിവിട്ടതിനുകാരണം മോശം ആരോഗ്യസ്ഥിതിയാണെന്ന് എഡീഞ്ഞോ വ്യക്തമാക്കി.
Read More » - 11 February
പുതിയ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകളാണ് ഉടന്‍ പുറത്തിറങ്ങുന്നത്. നിരവധി പ്രത്യേകതകളും സവിശേഷതകളുമായാണ് പുതിയ നോട്ട് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 February
ഏറെ സ്വാദിഷ്ടമായ ഗോവന്‍ സ്റ്റൈല്‍ മട്ടന്‍ കറി വീട്ടില്‍ ഉണ്ടാക്കാം
ഗോവന്‍ മട്ടന്‍കറി കഴിച്ചിട്ടുണ്ടോ? ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടവിഭവമാണ് ഗോവന്‍ മട്ടന്‍ കറി. നിങ്ങള്‍ക്കും വീട്ടില്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. വൃത്തിയാക്കിയ ആട്ടിറച്ചി ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുക്കുക. കട്ട…
Read More » - 11 February
കാന്‍സര്‍ രോഗിയായ ആ അച്ഛന്റെ ആഗ്രഹം നിറവേറ്റി പള്ളിവികാരി : മകളുടെ വിവാഹം നടത്തിക്കൊടുത്ത് പള്ളിയും കരക്കാരും
അടൂര്‍: കാന്‍സര്‍ രോഗിയായ ആ അച്ഛന്റെ ആഗ്രഹം നിറവേറ്റി പള്ളിവികാരി , മകളുടെ വിവാഹം നടത്തിക്കൊടുത്ത് പള്ളിയും കരക്കാരും . ഏഴംകുളം തേപ്പുപാറയില്‍ കളീലുവിളയില്‍ കാര്‍ത്തികേയന്റെയും കുഞ്ഞിപ്പെണ്ണിന്റെയും…
Read More » - 11 February
ഡൽഹി തെരഞ്ഞെടുപ്പ്: ഏഴു ശതമാനത്തിൽ അധികം വോട്ടു വിഹിതം വർധിപ്പിച്ച് ബിജെപി; ആപ്പ് മുന്നേറുമ്പോഴും വോട്ടു ശതമാനത്തിൽ കുറവ്
ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുന്നേറുമ്പോഴും വോട്ടു ശതമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. അതേസമയം, ഏഴു ശതമാനത്തിൽ അധികം വോട്ടു വിഹിതം ബിജെപി വർധിപ്പിച്ചത് വലിയ…
Read More » - 11 February
ഡൽഹി, ഇത് നേരത്തെ അറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. വളരെ മോശം തിരഞ്ഞെടുപ്പ് പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 February
തോറ്റ എൻജിനീയർമാരും തോൽക്കാത്ത ഡോക്ടർമാരും എന്ത് ചെയ്യുകയാണ്?
മുരളി തുമ്മാരുകുടി, നീരജ ജാനകി ഏതൊരു വിഷയത്തിലും കേരളത്തിലെ ആളുകൾക്ക് വ്യക്തമായ അഭിപ്രായമുണ്ട്. വൈകുന്നേരത്തെ ടി വി ചർച്ചകൾ എടുത്താൽ തന്നെ അതറിയാം. നോട്ടു നിരോധിക്കുന്പോൾ സാന്പത്തിക…
Read More »