Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -11 February
ഇറാന്റെ മിസൈല്‍ ആക്രമണം : തലച്ചോറിനു ക്ഷതം സംഭവിച്ച അമേരിക്കൻ സൈനികരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍: ഇറാന്റെ മിസൈല്‍ ആക്രമണത്തിൽ തലച്ചോറിനു ക്ഷതം സംഭവിച്ച അമേരിക്കൻ സൈനികരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്. ഇറാക്കിലെ എയര്‍ ബേസിലുണ്ടായ വ്യോമാക്രമണത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം 109…
Read More » - 11 February
ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു ; വെളിപ്പെടുത്തലുമായി താരം
മെല്‍ബണ്‍: അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലും നടക്കുന്ന…
Read More » - 11 February
ആപ്പിളിന് വൻ തുക പിഴ വിധിച്ചു
ആപ്പിളിന് വൻ തുക പിഴ വിധിച്ചു. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിൽ ഫ്രാന്‍സിലെ കോമ്പറ്റീഷന്, കണ്‍സ്യൂമര്‍ അഫയേഴ്സ് ആന്റ് ഫ്രോഡ്…
Read More » - 11 February
പ്രതിഷേധം കത്തുന്ന ഷഹീന്‍ബാഗിലെ മണ്ഡലത്തില്‍ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകള്‍ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോൾ പ്രവചനം ശരിവയിക്കുന്ന വിധത്തിലുള്ള വിജയമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി നേടിയത്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച്…
Read More » - 11 February
സിഎഎ ; മുഖ്യമന്ത്രിയുടെ വാദം തള്ളി കാനം
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറിയതായി അറിവില്ലെന്നും…
Read More » - 11 February
- 11 February
വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞ ആറു ദിവസത്തിനിടെ വന്നത് 41 വ്യത്യസ്ത നമ്പറുകളില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും കോളുകളും
ലഖ്നൗ : 20 കാരിയായ ഒരു വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞ ആറ് ദിവസത്തിനിടെ വന്നത് 41 വ്യത്യസ്ത നമ്പറുകളില്‍ നിന്ന് അശ്ലീല കോളുകളും സന്ദേശങ്ങളും. ഇതുസംബന്ധിച്ച് യുവതി ലഖ്നൗവിലെ…
Read More » - 11 February
മുന്‍ മുഖ്യമന്ത്രിയുടെ മകന് വിദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പൂളിന്റെ മകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഇംഗ്ലണ്ട് സസക്സിലെ അപ്പാര്‍ട്ട്മെന്റിലാണ് കലിഖോ പൂളിന്റെ മകനായ ഷുബാന്സോ പൂളിന്റെ…
Read More » - 11 February
സൗദിയിൽ വാഹനാപകടം : ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴയുള്ള റോഡിൽ വീണ് പാകിസ്ഥാൻ പൗരന്മാരായ ആറു പേരാണ് മരണപ്പെട്ടത്.…
Read More » - 11 February
ആ രാത്രി സൽമാൻ ഖാൻ ഐശ്വര്യയുടെ വീട്ടിലെത്തിയത് ചോര പുരണ്ട കൈകളുമായി; ഇരുവരുടെയും ബന്ധം തകർന്നതിനെക്കുറിച്ച് വെളിപ്പെടുത്തൽ
സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയബന്ധം ബോളിവുഡിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ ഐശ്വര്യ സൽമാനെ ഒഴിവാക്കാനുള്ള…
Read More » - 11 February
നഷ്ടത്തിൽ നിന്നും കരകയറി ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ
മുംബൈ : കഴിഞ്ഞ രണ്ടു ദിവസത്തെ നഷ്ടങ്ങളിൽ നിന്നും കയറി മൂന്നാം ദിനം ഓഹരി വിപണിനേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 236.52 പോയിന്റ് ഉയർന്ന് 41,216.14ലിലും നിഫ്റ്റി 76.40…
Read More » - 11 February
ഡൽഹിയിൽ തന്ത്രങ്ങളൊരുക്കിയത് പി സി ചാക്കോ, തുടര്‍ച്ചയായ രണ്ടാം ‘സംപൂജ്യ’ പരാജയങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങുന്നു
ന്യൂഡൽഹി:” ഡൽഹിയിലെ വോട്ടെണ്ണൽ കഴിയുമ്പോൾ നിങ്ങൾ അമ്പരക്കും” , തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സംഘടനാ നേതൃത്വ ചുമതലയുള്ള പിസി ചാക്കോയുടെ വാക്കുകളാണ് ഇത്. കഴിഞ്ഞ അഞ്ച്…
Read More » - 11 February
സൗദിയിലെ ലെവി സമ്പ്രദായം; പ്രവാസികൾക്ക് സന്തോഷവാർത്ത
റിയാദ്: സൗദി അറേബ്യയിലെ വിദേശികളില്‍ നിന്ന് ഈടാക്കുന്ന ലെവി കുറയ്ക്കുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗണ്‍സിലിന്റെ നിർദേശം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും ആശ്രിതരുടേയും ലെവി കുറയ്ക്കുന്നതിനെക്കുറിച്ച്…
Read More » - 11 February
ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ അതിശൈത്യത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്
റിയാദ് : വരും ദിവസങ്ങളിൽ സൗദിയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശൈത്യത്തിനു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില പൂജ്യം ഡിഗ്രിയിലേക്കു താഴാൻ സാധ്യത. അൽജൗഫ്, തബൂക്ക്,…
Read More » - 11 February
വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ പര്‍വേശ് വെര്‍മ്മയുടെ മണ്ഡലത്തില്‍ ബിജെപിയെ നിലം തൊടാതെ പറത്തി
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി എംപി പര്‍വേശ് വെര്‍മ്മയ്ക്ക് ജനങ്ങള്‍ അനുയോജ്യമായ മറുപടി തന്നെ നല്കി. അദ്ദേഹത്തിന്റെ ലോക്സഭ മണ്ഡലത്തിലെ…
Read More » - 11 February
കക്കാടംപൊയിലിലെ റിസോര്‍ട്ട് പീഡനക്കേസ്, പെൺകുട്ടിയെ പ്രലോഭിപ്പിച്ചത് സിനിമാ-സീരിയല്‍ രംഗത്ത് വന്‍ ഓഫറുകള്‍ നല്കി :പ്രമുഖരുള്‍പ്പെടെ നാല്പതോളം പേരെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ചിക്കമംഗളൂരു സ്വദേശിയായ പതിനാറുകാരിയെ നിരവധി പേര്‍ക്ക് കാഴ്ചവച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍. സംഘത്തിന് മയക്കുമരുന്ന് ഇടപാടും ഉണ്ടായിരുന്നതായാണ് പറയുന്നത്.…
Read More » - 11 February
വ്യാജ പാസ്പോർട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ടു ബംഗ്ളാദേശികൾ വിമാനത്താവളത്തിൽ അറസ്റ്റിൽ
ബെംഗളൂരു : വ്യാജ പാസ്പോർട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ടു പേർ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ അകേൽ ബറുവ റോയ് (28), ബറുവ ദാസ് അർണാബ് (21) എന്നിവരാണ് ബെംഗളൂരു…
Read More » - 11 February
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങവെ ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്
ജയ്പുര്‍ : ഭില്‍വാഡ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ…
Read More » - 11 February
ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്, ഗാന്ധിയൻ വികസന രാഷ്ട്രീയത്തിന്റെ കാലമാണിനി : വിജയത്തിൽ നന്ദി അറിയിച്ച് അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഏവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. പ്രവർത്തകരോടും, ഡൽഹിയിലെ ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ…
Read More » - 11 February
സൗദി അറേബ്യയിൽ ശക്തമായ ശീതകാറ്റ്; താപനിലയിൽ കുറവ്; മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ച ശക്തമായ ശീതകാറ്റിന് സാധ്യത. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന്…
Read More » - 11 February
കോണ്‍ഗ്രസ് നേതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്
അഹമ്മദാബാദ് : ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമായ ഹാര്‍ദിക് പട്ടേലിനെ കാണാനില്ലെന്നു ഭാര്യ കിഞ്ചല്‍. ജനുവരി 18 മുതലാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ…
Read More » - 11 February
തടങ്കല്‍ പാളയ നിര്‍മാണത്തിന് ഒപ്പുവെച്ചത് രമേശ് ചെന്നിത്തല ; എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് നിര്‍മിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ പാളയം നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള ചില നടപടിക്രമങ്ങളുടെ…
Read More » - 11 February
യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ
ഉമ്മൽ ഖുവൈൻ : യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിന് പൊള്ളലേറ്റു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ, നീനു, മകൻ എന്നിവർക്കാണു പൊള്ളലേറ്റത്. ഷോർട് സർക്യൂട്ടാണ്…
Read More » - 11 February
മൃതദേഹം സംസ്കരിക്കണമെങ്കിൽ പരേതന്റെ ആധാർ കാർഡ് വേണം; ശ്മശാനം നടത്തിപ്പുകാർക്ക് താക്കീത്
ബെംഗളൂരു: മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനങ്ങളിലെത്തുന്നവരോട് രേഖയായി പരേതന്റെ ആധാർ കാർഡ് ആവശ്യപ്പെടുന്ന ശ്മശാനം നടത്തിപ്പുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ താക്കീത്. രേഖയായി ആധാർ കാർഡ് ആവശ്യപ്പെടുന്ന ശ്മശാനം ജീവനക്കാർക്കെതിരെ…
Read More » - 11 February
വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി. സൂര്യാഘാത…
Read More »