Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -8 February
ബ്രൂണെയിൽ തൊഴിലവസരം
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം. സെറികാണ്ടി ഓയിൽ…
Read More » - 8 February
ഇംപീച്ച്മെന്റ് വിചാരണയില്‍ സാക്ഷികളായ ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്
വാഷിങ്ടണ്‍: ഇംപീച്ച്മെന്റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്ഡോണ് സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം…
Read More » - 8 February
യു.എ.ഇയിൽ അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. തിരുവനന്തപുരത്തുളള…
Read More » - 8 February
കൊച്ചിയിലെ മാതാപിതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന സാമ്പത്തിക തയ്യാറെടുപ്പും ആരോഗ്യ, ഫിറ്റ്നെസ് ബോധവും: സര്‍വേ
കൊച്ചി: ”കൊച്ചിയിലെ 53 ശതമാനം മാതാപിതാക്കള്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നവരും 49 ശതമാനം പേര് അവയുടെ നിയന്ത്രണം പൂര്‍ണമായും കൈവശം വയ്ക്കുന്നവരുമാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ദേശീയ…
Read More » - 8 February
മൂന്നുവയസുകാരനെ കാണാനില്ല; നെട്ടോട്ടമോടിയ ബന്ധുക്കള്‍ ഒടുവില്‍ കുട്ടിയെ കണ്ടെത്തിയതിങ്ങനെ
ആര്യനാട്: കൊല്ലം ആര്യനാടില്‍ മൂന്നുവയസുകാരനെ കാണാതായി. കുട്ടിയെവിടെയെന്നറിയാതെ ബന്ധുക്കള്‍ നെട്ടോട്ടമോടിയത് മണിക്കൂറുകള്‍. വീടിന്റെ മുക്കും മൂലയുമെല്ലാം അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കണ്ടത്താനായില്ല. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ചെറിയാര്യനാട്ടാണ്…
Read More » - 8 February
ജനിച്ച് അല്പസമയം മാത്രമായ ആനക്കുഞ്ഞിന്റെ ആദ്യചുവടുകള്‍ കണ്ടിട്ടുണ്ടോ? വൈറല്‍ വീഡിയോ
ജനിച്ച് അല്പസമയം മാത്രമായ ആനക്കുഞ്ഞിന്റെ ആദ്യചുവടുകള്‍ കണ്ടിട്ടുണ്ടോ? ഏറെ രസകരമായ മനസിന് സന്തോഷം നല്‍കുന്നതുമായ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ആനക്കുഞ്ഞ് ചുവടുകള്‍വക്കാന്‍ ശ്രമിക്കുന്നതും…
Read More » - 8 February
വീണ്ടും കൊറോണ? കാസര്‍കോട് വൈറസ് ബാധ സംശയത്തില്‍ ഒരാൾ കൂടി ആശുപത്രിയിൽ
കാസര്‍കോട് കൊറോണ വൈറസ് ബാധ സംശയത്തില്‍ ഒരാൾ കൂടി ആശുപത്രിയിൽ. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും ഇതുവരെ 22…
Read More » - 8 February
സ്വകാര്യ ലോഡ്ജുമുറിയില്‍ സഹപ്രവർത്തകരായ യുവാവും യുവതിയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: നഗരത്തില്‍ സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോർട്ട്.സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന്…
Read More » - 8 February
കല്ല്യാണത്തിന് വധു ഉടുത്ത സാരി ഇഷ്ടപ്പെട്ടില്ല; വരന് മണ്ഡപത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു
കര്‍ണാടക: കല്ല്യാണത്തിന് പെണ്ണ് ഒളിച്ചോടി അല്ലെങ്കില്‍ ചെറുക്കന് മുങ്ങി അങ്ങനെ കല്ല്യാണങ്ങള്‍ മുടങ്ങിയ സംഭവങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്തിന് കല്ല്യാണത്തിന് തെട്ട് മുന്നേ പിന്മാറിയ വധൂവരന്മാരെക്കുറിച്ച് വരെ…
Read More » - 8 February
ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് വീട് എന്ന സ്വപ്നം യാഥാർഥ്യമായി
സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിന് വീട് എന്ന സ്വപ്നം യാഥാർഥ്യമായി. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആണ്…
Read More » - 8 February
ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. ഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താന്‍…
Read More » - 8 February
റൊണാള്‍ഡോ പ്രായമേറിയ താരമാണ് ; ബയേണ്‍ മ്യൂണിച്ച്
അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങാന്‍ ശ്രമിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി ബയേണിന്റെ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹെയ്നര്‍. റൊണാള്‍ഡോ തങ്ങള്‍ക്ക് ഏറെ പ്രായമേറിയ കളിക്കാരന് ആണ്…
Read More » - 8 February
സമരത്തിലൂടെ മോദിയെ പേടിപ്പിച്ചു; ആർ എസ് എസിനെയും ഓടിക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ സമരം ഉടൻ വരുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
ജുമാ മസ്ജിദില്‍ കയറി താൻ സമരം ചെയ്തതതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം ശരിക്കും ഭയപ്പെട്ടന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് . ജനാധിപത്യ…
Read More » - 8 February
ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നാല്‍ നഷ്ടം നികത്താനുള്ള ബില്‍ പരിഗണനയില്‍ : നിര്‍മല സീതാരാമന്
ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നാല്‍ നഷ്ടം നികത്താന്‍ നിക്ഷേപകരുടെ പണം ഉപയോഗിക്കാമെന്നതുള്പ്പെടെയുള്ള നിയമങ്ങളടങ്ങിയ ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്.ഡി,ഐ )…
Read More » - 8 February
‘ഒരുമാസത്തിനകം എന്‍പിആര്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് വരും’ കണ്ണൻ ഗോപിനാഥന്റെ അന്ത്യ ശാസനം പ്രധാനമന്ത്രിയോട്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയം നിശ്ചയിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. മാര്‍ച്ചിനകം എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ ഡല്‍ഹിയിലേക്ക്…
Read More » - 8 February
യുവനടിയെ ആക്രമിച്ച കേസ്; രമ്യാ നമ്പീശനെ കോടതി വിസ്തരിച്ചു
കൊച്ചി: കെച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ രമ്യനമ്പീശന്റെ സാക്ഷിവിസ്താരം പ്രത്യേക കോടതിയില്‍ നടന്നു. പ്രോസിക്യൂഷന് സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടന് ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു.…
Read More » - 8 February
വഴിയോര കടല വില്‍പ്പനക്കാരനെ ഭാഗ്യദേവത അനുഗ്രഹിച്ചത് അപ്രതീക്ഷിതമായി; കണ്ണൂരിലെ ഷമീര്‍ ഇനി ലക്ഷപ്രഭു
വഴിയോര കടല വില്‍പ്പനക്കാരനെ ഭാഗ്യദേവത അനുഗ്രഹിച്ചത് തികച്ചും അപ്രതീക്ഷിതമായി. കണ്ണൂർ ഇരിട്ടിയിൽ കടല വിൽക്കുന്ന ഷമീര്‍ ഇനി ലക്ഷപ്രഭു. സംസ്ഥാന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 60 ലക്ഷം…
Read More » - 8 February
നവജാത ശിശുക്കളെയും കുട്ടികളെയും സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഷഹീന് ബാഗ് സമരത്തില്‍ നവജാത ശിശുക്കളെയും കുട്ടികളെയും പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തില്‍ ജനുവരി…
Read More » - 8 February
പതിനാറുകാരിയെ വയനാട്ടിലെ റിസോര്‍ട്ടുകളിൽ പീഡിപ്പിച്ചത് നൂറോളം പേര്: പുറത്തു വരുന്നത് ഞെട്ടിക്കുന്ന അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ
കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി…
Read More » - 8 February
തേനീച്ചകള്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു ; കാരണം ഇതാണ്
തേനീച്ചകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവു വരുന്നതായി പഠനറിപ്പോര്‍ട്ട്. വടക്ക അമേരിക്കയിലും യൂറോപ്പിലുമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി തേനീച്ചകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ…
Read More » - 8 February
കൊറോണ: ചിലർക്ക് രോഗലക്ഷണങ്ങൾ; ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്
കൊറോണ രോഗം പടർന്നുപിടിച്ച ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്തു വിട്ടു. വുഹാനിൽ നിന്ന് ഇനിയും 80 ഇന്ത്യക്കാർ തിരിച്ചെത്താൻ ബാക്കിയുണ്ടെന്നും ഇവരിൽ 10…
Read More » - 8 February
ഇന്ത്യന്‍ നഗരങ്ങള്‍ നഗരോഷ്ണദ്വീപുകളായി മാറുന്നതായി പഠനം
ഇന്ത്യയിലെ മിക്ക നഗരങ്ങളും നഗരോഷ്ണ ദ്വീപുകളായി മാറുന്നതായി പഠനം. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഏതൊരു ഋതുക്കളിലും ഇവിടെ ചൂട് കൂടുന്നതായാണ് പഠനം പറയുന്നത്.രാജ്യത്ത്…
Read More » - 8 February
വാട്സാപ്പ് പേയ്ക്ക് എന്‍.പി.സി.ഐ. അംഗീകാരം
മുംബൈ: വാട്സാപ്പിന്റെ പേമെന്റ് സേവനമായ വാട്സാപ്പ് പേയ്ക്ക് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഒഫ് ഇന്ത്യ ( എന്‍.പി.സി.ഐ) അനുമതി നല്കി. ഘട്ടംഘട്ടമായി രാജ്യത്ത് പേമെന്റ് സംവിധാനം നടപ്പാക്കാനാണ്…
Read More » - 8 February
എസ് ബി ഐ പലിശ നിരക്ക്: പുതിയ മാറ്റം ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെയും ഭവന വായ്പയുടെയും പലിശനിരക്കുകൾ കുറച്ചു. റിസർവ് ബാങ്കിന്റെ പണവായ്പാ നയത്തിനു പിന്നാലെയാണ് പലിശ നിരക്ക്…
Read More » - 8 February
ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല; സ്വന്തമായി ജനിച്ച കുട്ടികള്‍ക്കും കുടുംബസ്വത്തിന് അവകാശം: സുപ്രീം കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല ദത്തെടുത്ത ആള്‍ക്കു നേരത്തെ ജനിച്ച കുട്ടികള്‍ക്കും കുടുംബ സ്വത്തിന് അവകാശമുണ്ടെന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദത്ത് നല്‍കിയതിനോ /ദത്ത് എടുത്തതിനോ മുമ്പോ…
Read More »