Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -8 February
വെള്ളാപ്പള്ളിക്ക് തിരിച്ചടിയോ , മാവേലിക്കര എസ്എന്‍ഡിപി യൂണിയൻ ഭരണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഇങ്ങനെ
കൊച്ചി: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ ഭരണത്തില്‍ തത്സ്ഥിതി തുടരണമെന്നു ഹൈക്കോടതി നിര്‍ദേശം. നിലവിലെ സ്ഥിതി എന്താണെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് അഡ്വ. സന്തോഷ് പൊതുവാളിനെ അഭിഭാഷക…
Read More » - 8 February
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതിയെ തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവെച്ചു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ സെയ്ദലിയെയാണ് പാളയത്ത് നിന്നും തമിഴ്നാട് ക്യുബ്രാഞ്ച് നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ പിടിയിലായത്.ഇന്നലെ…
Read More » - 8 February
മില്‍മ മലബാര്‍ മേഖല: യൂണിയന് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്
മില്‍മ മലബാര്‍ മേഖലാ യൂണിയന് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്. തെരഞ്ഞെടുപ്പിൽ ഒന്‍പത് സീറ്റുകള്‍ നേടി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ക്ഷീരസഹകരണ മുന്നണി…
Read More » - 8 February
അബദ്ധജടിലവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ പിണറായി സര്‍ക്കാരിന്റെ ബഡ്ജറ്റ് സാധാരണക്കാരനുമേല്‍ അധികഭാരം ചുമത്തുന്നു – കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം• ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് കേരള നിയമസഭയില്‍ അവതരിപ്പിച്ച 2020-21 വര്‍ഷത്തെ ബഡ്ജറ്റ് അബദ്ധജടിലവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. സാമ്പത്തിക…
Read More » - 8 February
പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസമിനെയോ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയോ ബാധിക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊക്രജാര്‍: പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസമിനെയോ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയോ ബാധിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്രവര്‍ഗ ഭൂരിപക്ഷമുള്ള ഈ മേഖലകളുടെ സാംസ്കാരിക തനിമ കാക്കുമെന്നും…
Read More » - 8 February
രാത്രിമഴയുമായി കൃതിയെത്തി; കൃതി സന്ദര്‍ശിക്കാന്‍ ഗവര്‍ണറും: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍
കൊച്ചി: കൃതിയുടെ രണ്ടാം ദിനം തന്നെ വായനക്കാരന് കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശകനായി എത്തി. കൃതിയിലെ ഓരോ സ്റ്റാളും ചുറ്റി നടന്നു കണ്ട…
Read More » - 8 February
മനുഷ്യരെക്കാള്‍ കൂടുതല്‍ വവ്വാലുകള്‍; വവ്വാലുകള്‍ അടക്കി വാഴുന്ന ചെറുപട്ടണത്തില്‍ ജനജീവിതം ദുസഹമാകുന്നു
വവ്വാലുകള്‍ അടക്കി വാഴുന്ന ഓസ്ട്രേലിയയിലെ ചെറുപട്ടണത്തില്‍ ജനജീവിതം ദുസഹമാകുന്നു. മനുഷ്യരെക്കാള്‍ കൂടുതല്‍ വവ്വാലുകള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. ക്വീന്സ്ലാന്ഡ് സംസ്ഥാനത്തെ ഇംഗ്ഹാം പട്ടണത്തിലാണ് സംഭവം. മുപ്പതിനായിരത്തിലധികം വവ്വാലുകളാണ്…
Read More » - 8 February
ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്, ‘രാജ്യം കത്തണം” എന്ന് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ പോലീസില്‍ ഏല്‍പ്പിച്ചു
മുംബൈയില്‍, ‘ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്, ‘രാജ്യം കത്തണം” എന്ന് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കൂടാതെ ഇയാളുടെ മുഴുവൻ ഫോൺ സംഭാഷണവും…
Read More » - 8 February
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: വിജയപ്രതീക്ഷയോടെ ആം ആദ്മിയും, ബി ജെ പിയും; വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഈമാസം 11 നാണ് ഫലപ്രഖ്യാപനം. തലസ്ഥാനം പിടിക്കാൻ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാൽ വിജയപ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടി…
Read More » - 8 February
കാശി വിശ്വനാഥ ക്ഷേത്രം: പള്ളിയുടെ ഭാഗങ്ങള്‍ പൊളിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിംസംഘടനകള്‍ നല്കിയ സ്റ്റേ അപേക്ഷ തള്ളി
വാരണാസി : ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് പള്ളി നിര്‍മ്മിച്ച് സ്ഥലത്ത് സര്‍വ്വെ നടത്താമെന്ന് കോടതി ഉത്തരവ് , പള്ളിയുടെ ഭാഗങ്ങള്‍ പൊളിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിംസംഘടനകള്‍ നല്കിയ…
Read More » - 8 February
പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് നമ്മുടെ ശരീരം; പഞ്ച ഭൂതങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം
നമ്മുടെ ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് എന്ന് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. പക്ഷെ ഈ പഞ്ചഭൂതങ്ങള്‍ കൂട്ടിച്ചേര്‍ത്തു ഒരു ശരീരം…
Read More » - 8 February
ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി 1,530 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന ബജറ്റില്‍ 1530 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതില്‍ കേന്ദ്ര…
Read More » - 8 February
ഡല്‍ഹി ആര് പിടിക്കും? ഉദ്ധവ് താക്കറെയുടെ പ്രവചനം ഇങ്ങനെ
മുംബൈ : ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് , വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് ശിവസേനാ നേതാവാ ഉദ്ധവ് താക്കറെ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നേരിടുമെന്ന്…
Read More » - 8 February
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താത്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ഒരു പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഒരുവർഷത്തെക്കാണ് നിയമനം. പ്രതിമാസവേതനം 35,000 രൂപ ക്ലിനിക്കൽ സൈക്കോളജിയിലുളള…
Read More » - 8 February
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് വനിതാ ശിശു വികസന വകുപ്പ്
സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനായി കേരള സർക്കാരിൻ കീഴിലുളള വനിത ശിശു വികസന വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cmdkerala.net,…
Read More » - 8 February
ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയായി അസുഖം : വ്യക്തിശുചിത്വം പാലിയ്ക്കണമെന്ന് ബിഗ് ബോസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഗതി കൂടുതല്‍ വഷളായി
ആവേശവും ആരവവും വര്‍ധിച്ചുവരുന്നതിനിടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കണ്ണിലെ അസുഖം. ഓരോരുത്തര്‍ക്കായി വന്നുതുടങ്ങിയ അസുഖം അധികം വൈകാതെ അംഗങ്ങള്‍ക്കിടയില്‍ പടരുകയായിരുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും അസുഖബാധിതര്‍…
Read More » - 7 February
കൊറോണ വൈറസ് : ചൈനയിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു
കൊച്ചി : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം…
Read More » - 7 February
വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോടഞ്ചേരി: വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ മലപ്പുറം തിരൂർ ആലത്തൂർ സ്വദേശിയും ഫാറൂഖ് കോളേജിൽ ബിഎസ്സി വിദ്യർത്ഥിയുമായ സൽമാൻ ഫാരിസ്…
Read More » - 7 February
ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം : ആറ് മാസം പ്രായമായ ജീവനെ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കാന്‍ അനുമതി നല്കുന്ന പുതിയ നിയമ ഭേദഗതി ദൗര്‍ഭാഗ്യകരം
തിരുവനന്തപുരം: ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം. ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം രാജ്യത്ത് മരണസംസകാരം…
Read More » - 7 February
പ്രമുഖ ദക്ഷിണേഷ്യൻ രാജ്യത്ത് തൊഴിലവസരം : നോർക്ക റൂട്ട്സ് മുഖേന നിയമനം
അവസാന തീയതി 2020 ഫെബ്രുവരി 14.
Read More » - 7 February
ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ ഇന്ത്യക്കാരും : 61 പേര്‍ക്ക് കൊറോണയെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ ഇന്ത്യക്കാരും . 61 പേര്‍ക്ക് കൊറോണയെന്ന് സ്ഥിരീകരണം . ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലിലെ…
Read More » - 7 February
കാമുകനുമൊത്ത് ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ചു
മലപ്പുറം : കാമുകനുമൊത്ത് ജീവിക്കാനായി മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ റഫീഖിന്റെ ഭാര്യ ആയിഷ(43)യ്ക്ക് ജീവപര്യന്തം തടവും…
Read More » - 7 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
മങ്കട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പറമ്പത്ത് വീട്ടില്‍ അഖില്‍ (23),…
Read More » - 7 February
യാത്ര വിലക്കേര്‍പ്പെടുത്തിയ വിമാനത്തിനകത്ത് പ്രതിഷേധവുമായി യാത്രക്കാര്‍
ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ പ്രതിഷേധം. മലയാളികള്‍ അടക്കമുള്ള യാത്രക്കാരാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചത്. ഇന്‍ഡിഗോയുടെ വരാണസി-ഡല്‍ഹി വിമാനത്തിലും, എയര്‍…
Read More » - 7 February
സൗദിയിൽ ബസപകടം : 16 യാത്രക്കാർക്ക് പരിക്കേറ്റു, അഞ്ചു പേരുടെ നില ഗുരുതരമാണ്
റിയാദ് : ബസപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു. സൗദി റിയാദ് പ്രവിശ്യയിലെ മജ്മഅ മേഖലയിൽ റിയാദ് – സുദൈർ റോഡിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടൻ…
Read More »