Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -7 February
പടക്കമെന്ന് കരുതിയെടുത്ത വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്
പൊന്‍കുന്നം: പടക്കം പോലുള്ള വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. വഴിയില്‍ നിന്ന് രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു. പൊന്‍കുന്നം ഇരുപതാം…
Read More » - 7 February
ഷഹീൻബാഗ് പ്രതിഷേധത്തിൽ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം : സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഷഹീന് ബാഗ് പ്രതിഷേധത്തിൽ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുട്ടികളെ…
Read More » - 7 February
രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആതു തന്നെയാണു നമ്മുടെ വലിയ ആയുധം : ചന്ദ്രശേഖര്‍ ആസാദ്
കോഴിക്കോട് : രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആ ഭരണഘടന തന്നെയാണു നമ്മുടെ വലിയ ആയുധമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.…
Read More » - 7 February
ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല ; വിജയം ഒരുപാട് അകലെ തന്നെ
ഒരു പ്രതീക്ഷയും സമ്മര്‍ദ്ദവും ഒന്നുമില്ലാതെ ഇറങ്ങിയിട്ടു പോലും കേരള ബ്ലാസ്റ്റേഴ്സിന് വിജയം സ്വപ്നമായി മാത്രം അവശേഷിക്കുന്നു. ഇന്ന് ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അഞ്ചു…
Read More » - 7 February
ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാതെ നാല് സംസ്ഥാനങ്ങള്‍ : ഈ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സ ഇളവ് നിഷേധിച്ച് സര്‍ക്കാരുകള്‍ : പദ്ധതിയുടെ ഗുണം ലഭിയ്ക്കുന്നത് രാജ്യത്തെ 55 കോടി പാവപ്പെട്ടവര്‍ക്ക്
ന്യൂഡല്‍ഹി : ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാതെ നാല് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സ ഇളവ് നിഷേധിച്ച് സര്‍ക്കാരുകള്‍ . പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള നാല്…
Read More » - 7 February
സൗദിയിൽ തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം
റിയാദ് : തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കനലാക്കി കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപ്പോർട്ട് റൂട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ശിഖാര സ്വദേശി ജമാലുദ്ദീൻ…
Read More » - 7 February
ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്
വിവിധ മോഡൽ ഫോണുകൾക്ക് ഇന്ത്യയിൽ ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്. റെ മിഡ് റേഞ്ച് ഫോണ്‍ ഗാലക്സി എ 50 എസിന്റെ 4 ജിബി റാം വേരിയന്റിന്…
Read More » - 7 February
ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത് കൊറോണ : വുഹാനില്‍ നിന്നും എത്തിയതേ ഉള്ളൂവെന്ന യുവതിയുടെ പറച്ചില് കേട്ട് അക്രമി ഭയന്നുവിറച്ചു
ബീജിങ്: ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത് കൊറോണ . വുഹാനില്‍ നിന്നും എത്തിയതേ ഉള്ളൂവെന്ന യുവതിയുടെ പറച്ചില് കേട്ട് അക്രമി ഭയന്നുവിറച്ചു. ചൈനയില്‍ നിന്നാണ് ഇപ്പോള്‍ ഈ…
Read More » - 7 February
‘മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന പ്രവൃത്തി’- അവസാന ഘട്ടത്തിൽ കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് കമ്മീഷന് നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ്…
Read More » - 7 February
സഹപ്രവര്‍ത്തകരായ യുവതിയും യുവാവും കോഴിക്കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്: സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ യുവതിയും യുവാവും മാവൂര്‍ റോഡിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട്ടെ വെസ്റ്റേണ്‍ ലോഡ്ജില്‍വെച്ചായിരുന്നു മരണം. വ്യാഴാഴ്ച ആത്മഹത്യ ചെയ്തതെന്നാണ് സംശയം. തോട്ടുമുക്കം…
Read More » - 7 February
ചതുപ്പില്‍ വീണ മനുഷ്യനെ രക്ഷിക്കാന്‍ കരുണയോടെ കരങ്ങള്‍ നീട്ടി ഒറാങ്ങൂട്ടാന്‍
ബോര്‍ണിയോ: ഇന്തോനേഷ്യയില്‍ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരനും ഫോട്ടോഗ്രാഫറുമായ അനില്‍ പ്രഭാകറിന്റെ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ വൈറൽ. ആപത്തില്‍പ്പെട്ട മനുഷ്യനെ സഹായിക്കാന്‍ കരങ്ങള്‍ നീട്ടിയ ഒരു…
Read More » - 7 February
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ് . ഡല്‍ഹി ജഫ്രാബാദിലാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തുടരെ നാല് തവണയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
Read More » - 7 February
ഷോപ്പിങ് കേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി ഇസ്രയേല്‍ സൈനികരുള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്
ജറുസലം: മധ്യ ജറുസലമിലെ രാത്രികാല ഷോപ്പിങ് കേന്ദ്രത്തില്‍ കാര്‍ ഇടിച്ചുകയറി 12 ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്ന്…
Read More » - 7 February
കേരളബജറ്റ് 2020; ഭൂമിയുടെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിക്കും ; സര്‍വീസ് ചാര്‍ജ് പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതിന് തുല്യം ; എസ്ഡിപിഐ
കോഴിക്കോട്: സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഭൂമിയുടെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിക്കുമെന്നും നിരാശാജനകമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 7 February
പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള മുഴുവന്‍ കര്‍ഷകർക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണ യജ്ഞം
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള മുഴുവന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ്…
Read More » - 7 February
ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് സൗദി അറേബ്യ
ജിദ്ദ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ സൗദി അറേബ്യ അടിയന്തര നടപടി ആരംഭിച്ചു. കൊറോണ വൈറസിനെ അതിജീവിക്കാന്‍ ചൈനയ്ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്ന്…
Read More » - 7 February
വിമാന യാത്രക്കിടെ ഛര്‍ദ്ദിച്ച യുവാവിന് കൊറോണയെന്ന് സംശയം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡല്‍ഹി : വിമാനത്തില്‍ ഛര്‍ദ്ദിച്ച ചൈനീസ് പൗരന് കൊറോണ വൈറസ് ബാധയുള്ളതായി സംശയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹി…
Read More » - 7 February
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി
തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി . പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പ്രവാസികള്‍ക്കായി വമ്പന്‍ പദ്ധതികളാണ് ധനമന്ത്രി…
Read More » - 7 February
‘താങ്കള്‍ നന്നായി ജോലി ചെയ്യുന്നു, നല്ലതു നടക്കും ‘ എന്ന് ദൈവം തന്നോട് പറഞ്ഞതായി അവകാശപ്പെട്ട് കേജരിവാള്‍
ന്യൂഡല്‍ഹി: ‘താങ്കള്‍ നന്നായി ജോലി ചെയ്യുന്നു. ജനങ്ങളെ സേവിക്കുന്ന ഈ ജോലി തുടരൂ. കഠിനാധ്വാനം ചെയ്ത് ഫലം അനുഭവിക്കൂ. എല്ലാം നന്നായി വരും. ദൈവം എന്നോട് പറഞ്ഞു’-…
Read More » - 7 February
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ് അവസരം. ജബല്‍പുര്‍ ഡിവിഷനില്‍ 1273, ഭോപാല്‍ ഡിവിഷനില്‍ 200 എന്നിങ്ങനെ ആകെ 1473 അപ്രന്റിസ് ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പത്താം…
Read More » - 7 February
കൊറോണയേയും കേരളം അതിജീവിക്കുന്നു ; നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു
തൃശ്ശൂര്‍: ലോകമാകെ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശ്വാസ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശ്ശൂരില്‍ ആശുപത്രിയില്‍…
Read More » - 7 February
ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് പള്ളി നിര്‍മ്മിച്ച് സ്ഥലത്ത് സര്‍വ്വെ നടത്താമെന്ന് കോടതി ഉത്തരവ് : വിവിധ മുസ്ലിംസംഘടനകള്‍ നല്കിയ സ്റ്റേ അപേക്ഷ തള്ളി
വാരണാസി : ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് പള്ളി നിര്‍മ്മിച്ച് സ്ഥലത്ത് സര്‍വ്വെ നടത്താമെന്ന് കോടതി ഉത്തരവ് , പള്ളിയുടെ ഭാഗങ്ങള്‍ പൊളിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിംസംഘടനകള്‍ നല്കിയ…
Read More » - 7 February
കൊറോണ വൈറസ് : ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ടീമിന്റെ പര്യടനം റദ്ദ് ചെയ്തു
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ടീമിന്റെ പര്യടനം റദ്ദ് ചെയ്തു. ടോക്യോ ഒളിമ്പിക്സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മാര്‍ച്ച് 14 മുതല്‍…
Read More » - 7 February
രാത്രി നാട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം കവര്‍ച്ചയ്ക്കിരയാക്കി
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ജന്മനാടായ ഹാസനിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന രണ്ടു യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി പണവും മറ്റു വസ്തുക്കളും കവര്‍ച്ചയ്ക്കിരയായതായി പരാതി. ബെംഗളൂരുവില്‍…
Read More » - 7 February
ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനു പ്രിയം വയാഗ്ര, ഡസന്‍ കണക്കിന് സ്ത്രീകളുമായി ബന്ധം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ സ്വകാര്യ ജീവിതം ഞെട്ടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ അമ്പരപ്പിലാണ് ജനങ്ങളും പോലീസും.…
Read More »