Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -7 February
അമ്മയും സുഹൃത്തും മദ്യവും മയക്കുമരുന്നും നൽകി, ഒരുവർഷം നിരന്തര പീഡനം അനുഭവിച്ച ഏഴാം ക്ലാസുകാരി ഇപ്പോൾ പൂർണ്ണ ഗർഭിണി
ബെംഗളൂരു: അമ്മയുടെ സുഹൃത്ത് പതിനാലുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞതായും പരാതി. ഓട്ടോ ഡ്രൈവറായ വിനയ് എന്ന യുവാവാണ് (22) പെണ്‍കുട്ടിയെ അക്രമത്തിന് ഇരയാക്കിയത്.…
Read More » - 7 February
ശരദ് പവാറിന്റെ സ്ഥാപനത്തിന് നാമമാത്ര വിലയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കി ഉദ്ധവ് സര്‍ക്കാര്‍
എന്‍സിപി പ്രസിഡണ്ട് ശരദ് പവാര്‍ അധ്യക്ഷനായ സ്ഥാപനത്തിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. വസന്ത്ദാതാ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ട്രസ്റ്റിനാണ് ഉദ്ധവ് സര്‍ക്കാര്‍…
Read More » - 7 February
കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകിയതിന് ചൈനീസ് സർക്കാർ നിശബ്ദനാക്കിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു
വുഹാന്‍: കൊറോണ വൈറസിനെ കുറിച്ച് ആദ്യ ഘട്ടത്തിൽ തന്നെ മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ലി വെന്‍ലിയാങ്…
Read More » - 7 February
സംസ്ഥാനത്തെ താപനില വർദ്ധിക്കുന്നതായി റിപ്പോർട്ട് : ജാഗ്രത പുലർത്തുക, പാലിക്കേണ്ട നിർദേശങ്ങൾ ഇവയൊക്കെ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ…
Read More » - 7 February
മഞ്ഞിടിച്ചിൽ, തുർക്കിയിൽ 39 മരണം
അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തില്‍ അഞ്ചുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ…
Read More » - 7 February
വിദേശ വനിതയെ പീഡിപ്പിച്ചത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശി, നടന്നത് ഇങ്ങനെ
കൊച്ചി: വിദേശ വനിതയെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . മലപ്പുറം ചീക്കോട് സ്വദേശികളായ രായിന്കോട്ടുമ്മേല് മുഹമ്മദ് ഇന്‍സാഫ്…
Read More » - 7 February
ശബരിമല വിഷയം : വിശാലബെഞ്ച് രൂപീകരണത്തിനെതിരെ സംസ്ഥാന സർക്കാർ, സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരണത്തിനെതിരെ സംസ്ഥാന സർക്കാർ. സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ…
Read More » - 7 February
അലക്ഷ്യമായി സ്ഥാപിച്ച കേബിൾ വിനയായി, സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
ചങ്ങനാശേരി: റോഡരികിലേയ്ക്ക് നീണ്ടുകിടന്ന കേബിളില്‍ കുരുങ്ങി നിയന്ത്രണം വിട്ട സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വടക്കേക്കര സ്വദേശി സോജസ് (40) ആണ് മരിച്ചത്. റോഡരികിലേയ്ക്ക് നീണ്ടുകിടന്നിരുന്ന ഉപയോഗശൂന്യമായ…
Read More » - 7 February
ദുരൂഹത? കാനഡയിലെ നീന്തൽ കുളത്തിൽ മലയാളി യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാനഡയിലെ നീന്തൽ കുളത്തിൽ മലയാളി യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകൻ നിതിൻ(25) ആണ് കാനഡയിലെ നീന്തൽ കുളത്തിൽ മുങ്ങി…
Read More » - 7 February
പ്രതിപക്ഷത്തിന്റെ മുനയൊടിച്ച് പ്രത്യാക്രമണം: നെഹ്റു മുതല്‍ പിണറായി വരെ ഉദാഹരണമായി പറഞ്ഞു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയങ്ങളില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തിന്റെ ശ്രേയസിനായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ പ്രതിപക്ഷം…
Read More » - 7 February
പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടൻ വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്
പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടൻ വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി…
Read More » - 7 February
സംസ്ഥാന ബജറ്റ് ഇന്ന്; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ധനമന്ത്രി പിശുക്കു കാട്ടുമോ? ഇന്നറിയാം
കേരളം ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ധനമന്ത്രി പിശുക്കു കാട്ടുമോ എന്നത് സംശയകരമാണ്. ബജറ്റ് ഇന്ന് 9നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ…
Read More » - 7 February
വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍
ന്യൂഡല്‍ഹി: അതിനൂതനമായ ഉല്‍പ്പന്നങ്ങളും ഭാവിയിലേക്കുള്ള ഗതാഗത സാങ്കേതികവിദ്യയും അവതരിപ്പിച്ച് ജര്‍മനിക്ക് പുറത്തുള്ള മെഴ്സിഡീസ്-ബെന്‍സിന്റെ ഏറ്റവും വലിയ ഗവേഷണ വികസന വിഭാഗം. കൂടാതെ വി-ക്ലാസ് മാര്‍ക്കോപോളോ, മാര്‍ക്കോപോളോ ഹൊറൈസണ്‍…
Read More » - 7 February
നോർക്ക റൂട്ട്സ് മുഖേന യു എ ഇ യിൽ അവസരം: ശമ്പളം ഏകദേശം 1,16,000 രൂപ മുതൽ 1,35,000 രൂപ വരെ
യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കും. ന്യൂറോടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3…
Read More » - 7 February
കൊറോണ: ചൈനയിൽ കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കാം; ഇമ്രാൻ ഖാൻ കൈവിട്ട പാക് വിദ്യാര്‍ഥികൾക്ക് തുണയായി ഇന്ത്യ
ഇമ്രാൻ ഖാൻ കൈവിട്ട പാക് വിദ്യാര്‍ഥികൾക്ക് തുണയായി ഇന്ത്യ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ തയാറെന്ന്…
Read More » - 7 February
നവയുഗവും എംബസ്സിയും ഇടപെട്ടു; ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം ജീവിതം വഴിമുട്ടിയ മലയാളി വനിത , ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്ക്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എറണാകുളം തിരുവല്ല…
Read More » - 7 February
ഭഗവാൻ വിഷ്ണുവിന്റെ ദശാവതാര മാഹാത്മ്യം
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്, പരശുരാമന്,ശ്രീരാമന് ത്രേതായുഗത്തിലും ബലരാമനും , ശ്രീകൃഷ്ണന് ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.…
Read More » - 7 February
നോർക്ക റൂട്ട്സും കുവൈറ്റ് നാഷണൽ ഗാർഡും കൈകോർക്കുന്നു; തുടക്കത്തിൽ 1100-1400 കുവൈറ്റ് ദിനാര്‍ ശമ്പളം
തിരുവനന്തപുരം: നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്സും കുവൈറ്റിലെ സായുധസേനയുമായി കരാറിൽ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസി…
Read More » - 7 February
പ്രളയബാധിതര്‍ക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ചു നല്‍കുന്നത് 250 വീടുകള്‍
തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷന് പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതി’ ജോയ് ഹോംസ്’ ഗുണഭോക്താക്കളുടെ സ്നേഹ സംഗമം ഫെബ്രുവരി 9 ന് തിരുവല്ലയില്‍ നടക്കും. ഡോ. അലക്സാണ്ടര്‍ മാര്‍…
Read More » - 7 February
മാണി സി കാപ്പനെതിരായ ഹർജി കോടതി തള്ളി : നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന് കാട്ടിയാണ് ഹർജി നൽകിയിരുന്നത്.
കോട്ടയം: പാലാ എം എൽ എ മാണി സി കാപ്പനെതിരെ മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ സ്വകാര്യഹർജി പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More » - 7 February
എൻജിനീയർ ഡെപ്യൂട്ടേഷൻ നിയമനം : അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേയ്ക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനീയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഇറിഗേഷൻ/പൊതുമരാമത്ത് (റോഡ്/ബിൽഡിംഗ്സ്)/തദ്ദേശ സ്വയംഭരണ…
Read More » - 6 February
മുഖ്യമന്ത്രി ഒറ്റുകൊടുക്കുകയായിരുന്നു ; രമേശ് ചെന്നിത്തല
തിരുവനന്തപുരം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് ഒറ്റുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മത തീവ്രവാദികള്‍…
Read More » - 6 February
ഫോണിലൂടെ വശീകരിച്ച ശേഷം വീട്ടിലേക്ക് വരാൻ ക്ഷണിച്ചു; തുടര്‍ന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി നഗ്നനാക്കിയ ശേഷം യുവതിയോടൊപ്പം ചിത്രങ്ങൾ എടുത്തു; ഹണിട്രാപ്പിൽ പ്രമുഖ ബിസിനസുകാരൻ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: ഹണിട്രാപ്പിൽ പ്രമുഖ ബിസിനസുകാരൻ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി കുടുക്കിയ ശേഷം നഗ്നനാക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ബ്ലാക്മെയിൽ…
Read More » - 6 February
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാൻ പരിഷ്കരിച്ചു
ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, 1999 രൂപയുടെ വാര്‍ഷിക പ്ലാന്‍ പരിഷ്കരിച്ചു. 71 ദിവസത്തെ അധിക കാലാവധിയാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 15 ന്…
Read More » - 6 February
കൊറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി
ബെയ്ജിങ്: കൊറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയ ചൈനീസ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. 34കാരനായ ലീ വെന്‍ലിയാങ് ആണ് വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ…
Read More »