Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -1 February
കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത : പ്രാര്‍ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ് എന്ന ഫാര്‍മസിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി : കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത, പ്രാര്‍ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ് എന്ന ഫാര്‍മസിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ. വിലയേറിയ കാന്‍സര്‍…
Read More » - 1 February
ധോണി ഞങ്ങളോട് ചെയ്തതു പോലെ കൊഹ്ലി ആ താരത്തോട് അങ്ങനെ ചെയ്യരുത് ; രൂക്ഷവിമര്‍ശനവുമായി സെവാഗ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ അടുത്ത കാലം വരെ ഏകദിന, ട്വന്റി20 ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്ന പന്തിന് ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കുമാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 1 February
അവതരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ബഡ്ജറ്റ് പൂർത്തിയാക്കാനാകാതെ നിർമല സീതാരാമൻ
ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതോടെ ബഡ്ജറ്റ് അവതരണം നിർത്തേണ്ടിവന്നു. രണ്ടു മണിക്കൂർ 40 മിനിറ്റ് പിന്നിട്ട ബജറ്റ് പ്രസംഗം, രണ്ടു പേജ് ബാക്കി…
Read More » - 1 February
ബിജെപി –പോപ്പുലർ ഫ്രണ്ട് പ്രകടനങ്ങൾ മുഖാമുഖം, സംഘർഷം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട് ∙ ബിജെപി –പോപ്പുലർ ഫ്രണ്ട് പ്രകടനങ്ങൾ നേർക്കു നേർ വന്നതോടെ നഗരം ഒരു മണിക്കൂറോളം സംഘർഷഭീതിയിലായി. ബിജെപിയുടെ പ്രകടനം വഴിയിൽ തടഞ്ഞ പൊലീസ് പോപ്പുലർ ഫ്രണ്ട്…
Read More » - 1 February
പൊതുബജറ്റ് : പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പൊതുബജറ്റില്‍ രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നം. നമ്മുടെ യുവാക്കൾക്ക് ജോലി നേടാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും…
Read More » - 1 February
രണ്ടാം ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന് തിരുത്തിക്കുറിച്ച റെക്കോര്ഡിതാണ്
ന്യൂഡല്‍ഹി: രണ്ടാം ബജറ്റ് അവതരണത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡണ് നിര്‍മല സീതാരാമന് മറികടന്നത്. രണ്ട്…
Read More » - 1 February
പറഞ്ഞവാക്ക് പാലിച്ച് സുരേഷ് ഗോപി; അപ്രതീക്ഷിത സമ്മാനം നൽകിയ താരത്തിന് നന്ദി പറഞ്ഞ് അന്ധതയെ തോല്‍പ്പിച്ച യുവാവ്
കൊച്ചി: നിങ്ങള്‍ക്കുമാകാം കോടിശ്വരനിലെ മത്സരാര്‍ഥിയായി എത്തിയ അമീര്‍ ജിന്നയെന്ന കാഴ്ച പരിമിതിയുള്ള യുവാവിന് നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി. അന്ധതയെ അറിവു കൊണ്ടു തോല്പിച്ച അമീർ…
Read More » - 1 February
സംശയത്തിന്റെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കി ഫാത്തിമ നസീലയുടെ മരണം : മരിച്ചത് ശ്വാസം മുട്ടി : ഫാത്തിമ നസീല ശുചിമുറിയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
കോഴിക്കോട് : സംശയത്തിന്റെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കി ഫാത്തിമ നസീലയുടെ മരണം. കഴിഞ്ഞ ദിവസം ഡബ്ല്യുഎംഒ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ ശുചിമുറിയില്‍ മരിച്ച…
Read More » - 1 February
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര
ദില്ലി: മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന പേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര. 25 ലക്ഷം രൂപ…
Read More » - 1 February
മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ച സംഭവം, ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി
മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. കേസിൽ നേരത്തെ കുറ്റപത്രം വൈകിയത്…
Read More » - 1 February
പെണ്‍വേഷത്തില്‍ എത്തി മോഷണം പതിവാക്കി; മാല അടിച്ചുമാറ്റലില്‍ വിദഗ്ധന്‍ ഒടുവില്‍ പോലീസിന്റെ വലയിലായതിങ്ങനെ
മാവേലിക്കര: പെണ്‍വേഷത്തില്‍ എത്തി മോഷണം പതിവാക്കിയ വിരുതന് ഒടുവില്‍ പോലീസിന്റെ വലയില്‍. മാവേലിക്കരയില്‍ നിന്നാണിയാള്‍ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളില്‍ പ്രതിയായ പത്തിയൂര്‍ സ്വദേശി നിധിന്…
Read More » - 1 February
സിനിമകളിലും മറ്റും വര്‍ണ മഴ കാണാറുണ്ട്… എന്നാല്‍ ഇവിടെ ‘മഞ്ഞ മഴ’ പെയ്യുന്നത് കണ്ട് അന്ധാളിച്ച് നാട്ടുകാര്‍ : മഞ്ഞ മഴത്തുള്ളികള്‍ വീണ്ടും നിറം മാറി ബ്രൗണാകുന്നു
നെടുമ്പാശേരി : സിനിമകളിലും മറ്റും വര്‍ണ മഴ കാണാറുണ്ട്… എന്നാല്‍ ഇവിടെ ‘മഞ്ഞ മഴ’ പെയ്യുന്നത് കണ്ട് അന്ധാളിച്ച് നാട്ടുകാര്‍. മഞ്ഞ മഴത്തുള്ളികള്‍ വീണ്ടും നിറം മാറി…
Read More » - 1 February
രോഗികള്‍ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ മാലാഖമാര്‍; കൊറോണ ബാധിതര്‍ക്കായി വുഹാനിലെ നഴ്സുമാര്‍ ചെയ്തതിങ്ങനെ
ചൈന: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ നഴ്സുമാര്‍ ചെയതതിങ്ങനെ. കൊറോണ വൈറസ് ബാധിച്ച രോഗികളെ സ്വന്തം ജീവന് പണയം വച്ച് ശുശ്രൂഷിക്കുകയാണ് ഇവര്‍. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും…
Read More » - 1 February
ഇത്തവണ കേന്ദ്ര ബജറ്റിനെ ഏറെ ജനപ്രിയമാക്കി മാറ്റിയത് ഈ ഒരു കാര്യത്തില്‍
ന്യൂഡല്‍ഹി : 2020-2021 വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ ജനപ്രിയമാക്കി മാറ്റിയത് ആദായ നികുതിയിളവ് സംബന്ധിച്ച പ്രഖ്യാപനമായിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തേക്ക് വന്‍ ആദായ നികുതി ഇളവുകളാണ്…
Read More » - 1 February
കൊറോണ: ചൈനയിൽ നിന്ന് വന്ന മലയാളി വിദ്യാർത്ഥിനി രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ
കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥി രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ. വിദ്യാർത്ഥിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള ഐസോലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 1 February
സ്കൂളില്‍ നിന്നും പിരിഞ്ഞുപോകുന്നതിന്റെ ആഘോഷം ഗംഭീരമാക്കാന്‍ രഹസ്യമായി ബൈക്ക് അഭ്യാസത്തിന് പദ്ധതിയിട്ട പ്ലസ്ടു വിദ്യാര്‍ത്ഥികളെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ് : 35 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു
കൊല്ലം: സ്കൂളില്‍ നിന്നും പിരിഞ്ഞുപോകുന്നതിന്റെ ആഘോഷം ഗംഭീരമാക്കാന്‍ രഹസ്യമായി ബൈക്ക് അഭ്യാസത്തിന് പദ്ധതിയിട്ട പ്ലസ്ടു വിദ്യാര്‍ത്ഥികളെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ് . 35 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു.…
Read More » - 1 February
ബജറ്റ്: ഓഹരി വിപണിയിൽ വൻ ഇടിവ്
ഓഹരി വിപണിയിൽ വൻ ഇടിവ്. ബജറ്റ് അവതരണം പൂർത്തിയായ ഉടൻ ഓഹരി വിപണയിൽ വൻ ഇടിവ്. സെൻസെക്സ് 708 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്റും ഇടിഞ്ഞു.
Read More » - 1 February
കൊറോണ ബാധ: വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന. പരിശോധനയ്ക്കിടെ കടുത്ത പനിയെന്ന് തെളിഞ്ഞ ആറ് ഇന്ത്യക്കാരെയാണ് ചൈന…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റ് 2020; സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം, പെണ്‍കുട്ടികളുടെ വിവാഹപ്രായം പുതുക്കാനും നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്കി രണ്ടാം മോദി സര്‍ക്കാരിന്റെ ബഡ്ജറ്റ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതടക്കം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. മാതൃമരണ…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റ് 2020; വ്യാവസായിക-വാണിജ്യമേഖലയ്ക്കും കോടികള്‍, കയറ്റുമതി ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വ്യാവസായിക-വാണിജ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത് കോടികള്‍. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റ്ല്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകളും കയറ്റുമതി ഹബ്ബാക്കും എന്ന് ധനമന്ത്രി…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റ് 2020; കുടിവെള്ളത്തിന്റെ കാര്യത്തിലും ആശങ്ക വേണ്ട, സ്വച്ഛ് ഭാരതിനായും 12,300 കോടി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സ്വച്ഛ് ഭാരത് പദ്ധതിക്കായി 12,300 കോടി രൂപ മാറ്റിവെച്ചു . എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുകയും കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്നും…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റ് 2020; കര്‍ഷകരെ കനിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍, 2022 ഓടെ വരുമാനം ഇരട്ടിയാക്കും
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ കനിഞ്ഞ് രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ്. 16 ഇന പദ്ധതിയാണ് കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചത്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. അതിവേഗം ഉല്പന്നങ്ങള്…
Read More » - 1 February
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ച് ജയിലില്‍…
Read More » - 1 February
ഐ.എസ് ഭീകരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍
ചെന്നൈ•തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. രാമനാഥപുരത്തെ ഒരു മത്സ്യബന്ധന ഗ്രാമത്തില്‍ നിന്നാണ് ഷെയ്ക്ക് ദാവൂദ് (32) എന്നയാളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 1 February
‘കുട്ടികളെ കുരങ്ങന്മാരാക്കി ചുടു ചോറ് വാരിക്കുന്ന അധ്യാപകരെ സമൂഹം മാറ്റി നിര്‍ത്തണം’-ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: ഗുരുനാഥന്മാര് ഗുരുത്വം ഉള്ളവരാക്കി മാറ്റുകയല്ല കുട്ടികളെക്കൊണ്ട് വിപ്ലവം എന്ന പേരില്‍ രക്തം ചീന്തിക്കുകയാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. കുട്ടികളെ കുരങ്ങന്മാരാക്കി ചുടു ചോറ് വാരിക്കുന്ന…
Read More »