Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -1 February
കേന്ദ്ര ബജറ്റ് 2020: 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍: ആരോഗ്യമേഖലയ്ക്ക് 69,000 കോടി; മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്
നരേന്ദ്ര മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വന്ന…
Read More » - 1 February
എഡ്ജ് 2020; ബഹിരാകാശരംഗത്ത് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ഇതൊക്കെ
തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ശക്തിയാര്‍ജിക്കാന്‍ പുതിയ പദ്ധതികളുമായി കേരളം. ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനസര്‍ക്കാര്‍…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020: കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി; ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നു; ധനമന്ത്രി
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. 2014 മുതല്‍ രാജ്യത്ത് 284 ബില്ല്യണ്‍ ഡോളറിന്റെ…
Read More » - 1 February
ജാമിയ വെടിവെയ്പ്പ്; 17കാരന് തോക്കും വെടിയുണ്ടകളും ലഭിച്ചതിങ്ങനെ
ന്യൂഡല്‍ഹി: ദില്ലിയിലെ ജാമിയ മില്ലിയ യൂണിവേഴ്സിറ്റിക്ക് സമീപം വ്യാഴാഴ്ച പൗരത്വ വിരുദ്ധ ഭേദഗതി നിയമ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്കും രണ്ട് വെടിയുണ്ടകളും ലഭിച്ചത് ഉത്തര്‍പ്രദേശ്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 സുപ്രധാന പ്രഖ്യാപനങ്ങൾ
1. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കും. സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി നടപ്പിലാക്കും. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ് വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ അഞ്ചു…
Read More » - 1 February
ചക്കിലാട്ടിയ വെളിച്ചെണ്ണയും ഉടായിപ്പ് : നിരോധിച്ച 42 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ പേര് വിവരങ്ങള്‍ കാണാം
തിരുവനന്തപുരം•ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി…
Read More » - 1 February
ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കും; ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം തുടങ്ങി
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കാൻ തുടങ്ങി. ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കുമെന്നും സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഏറ്റവും…
Read More » - 1 February
കേശവന് നായര്‍ തന്റെ വയസ്സിനെക്കുറിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചറിഞ്ഞ സത്യങ്ങള്‍ ഇങ്ങനെ
കൊല്ലം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് ഇങ്ങ് കേരളത്തിലാണ്. കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് 119കാരനായ കേശവന് നായര്‍ ജീവിക്കുന്നത്. എന്നാല്‍, താനാണ് ലോകത്തിലെ ഏറ്റവും പ്രായം…
Read More » - 1 February
ചൈനയില്‍ നിന്നു തിബറ്റിന്റെ സ്വാതന്ത്ര്യം ലക്ഷ്യം; ചുവന്ന കെട്ടുള്ള ഈ ആക്ടിവിസ്റ്റിന്റെ കഥ ഇങ്ങനെ
ചൈനയില്‍ നിന്നു തിബറ്റിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ടെന്സിന് സ്യുണ്ടേ. ആക്ടിവിസ്റ്റ് എന്നതിലുപരി തിബറ്റിനു ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ശേഷമേ നെറ്റിയില്‍ കെട്ടിയ തന്റെ…
Read More » - 1 February
നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി…
Read More » - 1 February
മാർക്ക് ദാന വിവാദം: വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ കുടുങ്ങുമോ? ഗവർണർ നടത്തുന്ന ഹിയറിംഗ് ഇന്ന്
സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹിയറിംഗ് ഇന്ന്. വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.
Read More » - 1 February
മോഷ്ടിച്ചത് മറ്റൊരാള്‍; ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ക്കിടന്നത് 47 ദിവസം, നിരപരാധിയുടെ ജീവിതം ഇന്ന് തെരുവില്‍; സംഭവം ഇങ്ങനെ
മാവേലിക്കര : മാലമോഷണക്കേസില്‍ 47 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ആള് നിരപരാധി . കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമര്‍ദനത്തിന്റെയും നാട്ടുകാര്‍ക്കുമുന്‍പില്‍ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയില്‍ കഴിയുകയാണ് 59…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 അവതരണം തുടങ്ങി, വിശദാംശങ്ങൾ അറിയാം
കേന്ദ്ര ബജറ്റ് 2020 LIVE UPDATES ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും.…
Read More » - 1 February
നിർഭയ കേസ്, രാഷ്ട്രപതിയും കൈവിട്ടു
ദില്ലി: നിർഭയ കേസിലെ പ്രതി നൽകിയ ദയാ ഹർജി രാഷ്ട്രപതി തള്ളി. പ്രതിയായ വിനയ് ശർമ്മ നൽകിയ ഹർജിയാണ് തള്ളിയത്. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാ ഹർജി…
Read More » - 1 February
കൊറോണ വൈറസ്; പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍
പാരിപ്പള്ളി: കൊറോണ ലക്ഷണങ്ങളുമായി കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു പേര് നിരീക്ഷണത്തില്‍. ബിസിനസ് ആവശ്യത്തിന് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും നാട്ടിലെ സുഹൃത്തുമാണ്…
Read More » - 1 February
‘ഞങ്ങൾ തമ്മിൽ പല കാര്യത്തിലും തർക്കിക്കും, പക്ഷെ പുറത്തു നിന്നൊരാൾ വന്നാൽ ഒറ്റക്കെട്ടായി നേരിടും’, മോദിയെ വിമർശിച്ച പാക് മന്ത്രിക്ക് അരവിന്ദ് കേജ്രിവാൾ നൽകിയ മറുപടി വൈറൽ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് ചുട്ട മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020: കേരളമടക്കം ഉറ്റുനോക്കുന്ന ബജറ്റ് എല്ലാവര്ക്കും ഒപ്പം നില്‍ക്കുന്നതാകുമെന്ന് അനുരാഗ് ഠാക്കൂര്‍
മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്ര ബജറ്റ് 2020 എല്ലാവര്ക്കും ഒപ്പം നില്‍ക്കുന്നതാകുമെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. 10.15നാണ്…
Read More » - 1 February
ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഒളിവില്‍ പോയ മദ്രസ അധ്യാപകന് പിടിയിൽ
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് പിടിയിൽ. ഒളിവില്‍ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ ഓട്ടുപാറയില്നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്…
Read More » - 1 February
വഴിയിൽ എക്സൈസിനെ കണ്ടു, പ്രതി ഓടി രക്ഷപ്പെട്ടത് 92 കുപ്പി മദ്യം ഉപേക്ഷിച്ച്
പിലാത്തറ: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. തളിപ്പറമ്പ് എക്സൈസ് സംഘം കുറ്റൂർ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഭവം.…
Read More » - 1 February
- 1 February
മാതൃഭുമി വാര്‍ത്താ അവതാരകന് വേണുവിനെതിരെ കോഴിപുറത്ത് പാര്‍വതി ചേത്തൂര് : കുറിപ്പ് വൈറല്‍
മാതൃഭുമി വാര്‍ത്താ അവതാരകന് വേണുവിനെതിരെ കോഴിപുറത്ത് പാര്‍വതി ചേത്തൂര് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. മാത്രൂമി’…
Read More » - 1 February
ജോലിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ, സംഭവത്തിൽ ദുരൂഹത
പത്തനംതിട്ട: മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം പറമ്ബില്‍ ജീര്‍ണിച്ച നിലയില്‍. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുര്‍ഗന്ധം…
Read More » - 1 February
ചൈനയില്‍ നിന്നും തിരിച്ചെത്തി ചികിൽസിക്കാതെ പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിഞ്ഞ് പനി ബാധിച്ച വിദ്യാര്‍ത്ഥിനി : മെഡിക്കൽ സംഘം ബന്ധപ്പെട്ടിട്ടും ഫോൺ എടുക്കാതെ വീട്ടുകാരും
തൃശ്ശൂര്‍: കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്നും തിരിച്ചെത്തിയിട്ടും ആശുപത്രിയില്‍ പോകാനോ പനി ബാധിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാനോ കൂട്ടാക്കാതെ വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടി ആശുപത്രിയിലെത്താതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍…
Read More » - 1 February
കൊറോണ ബാധ: സുരക്ഷാ മാസ്ക്കുകളുടെ കയറ്റുമതി; ഇന്ത്യയുടെ തീരുമാനം ഇങ്ങനെ
ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാസ്ക്കുകളുടെ കയറ്റുമതി തൽക്കാലം ഇന്ത്യ നിരോധിച്ചു. എന്നാൽ നടപടിക്ക് പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വായുവിലൂടെ രോഗം പടരുന്നത്…
Read More » - 1 February
വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം എത്തി; 42 മലയാളികള്‍, ഐസലേഷന്‍ ക്യാംപിലേക്ക് മാറ്റും
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ആദ്യത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. ആദ്യസംഘത്തില്‍ 324 പേരാണുള്ളത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53…
Read More »