Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -1 February
വാട്സാപ് പേ വരുന്നു, ജി പേ അടക്കമുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ തമ്മിലുള്ള മത്സരം മുറുകും
അടുത്ത ആറു മാസത്തിനുള്ളിൽ ചില രാജ്യങ്ങളിൽ വാട്സാപ് പേയ്മെന്റുകൾ തുടങ്ങുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്. തടസ്സങ്ങൾ ഉണ്ടെങ്കിലും കൂടുതൽ രാജ്യങ്ങളിൽ വാട്സാപ് പേയ്മെന്റ് സംവിധാനം ഉടൻ…
Read More » - 1 February
മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിർണ്ണായക യോഗം ഇന്ന്
മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിർണ്ണായക യോഗം ഇന്നു ചേരും. മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന…
Read More » - 1 February
ജീപ്പിനു പിന്നില്‍ 3 വയസ്സുകാരന് കയറുന്നതറിയാതെ അച്ഛന് വാഹനമെടുത്തു; തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ ജീപ്പിനു പിന്നില്‍ 3 വയസ്സുകാരന് കയറുന്നതറിയാതെ അച്ഛന് വാഹനമെടുത്തപ്പോള്‍ തെറിച്ചു വീണു കുഞ്ഞിനു ദാരുണാന്ത്യം. പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്- ശാരി…
Read More » - 1 February
സംഘപരിവാര്‍ പ്രവര്ത്തകന് ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ ബിജെപി പരാതി, ഡിവൈഎഫ്ഐക്കാരൻ എന്നാരോപണം
പത്തനംതിട്ട: സംഘപരിവാര്‍ പ്രവര്ത്തകന് ചമഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ ബിജെപി പരാതി നല്കി.മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപെടുന്ന യുവാവ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും…
Read More » - 1 February
ബസ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ചോദിക്കാനെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിചതച്ചു
കൊല്ലം; ബസ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം ചോദിക്കാനെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിചതച്ചു. സ്കൂള്‍ ബസ് ഡ്രൈവറാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം.…
Read More » - 1 February
മിശ്രവിവാഹം: ദമ്പതിമാർക്കായി സേഫ് ഹോമുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും
സാമൂഹിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മിശ്ര വിവാഹ ദമ്പതിമാർക്ക് താമസിക്കുന്നതിനായാണ് സംസ്ഥാനത്ത് സേഫ് ഹോമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സാമൂഹിക നീതി വകുപ്പ് നേതൃത്വം നൽകുന്ന സേഫ് ഹോമുകളുടെ പ്രവര്‍ത്തനം…
Read More » - 1 February
ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വ്യജ സന്ദേശം; 50,000 രൂപ പ്രതീക്ഷിച്ചെത്തിയവര്‍ പെട്ടതിങ്ങനെ
കാട്ടാക്കട: ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വ്യജ സന്ദേശം അറിഞ്ഞ് താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും എത്തിയവര്‍ വെട്ടിലായി. അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. ഇല്ലാത്ത…
Read More » - 1 February
ബിജെപി ക്ക് ‘ഉർവ്വശി ശാപം ഉപകാരമോ’; പൗരത്വ നിയമം എതിർക്കുന്നവർ കടയടച്ചു പ്രതിഷേധിക്കുമ്പോൾ
പൗരത്വ ബില്ലിനെ അനുകൂലിച്ച് ബി.ജെ.പി നടത്തുന്ന പ്രചാരണത്തിനെതിരെയുള്ള വ്യാപാരികളുടെ കടയടപ്പ് പ്രതിഷേധം സുവര്‍ണാവസരമാക്കാന്‍ സംഘ്പരിവാര്‍. കടയടപ്പ് പ്രതിഷേധത്തിെന്റ ചുവടുപിടിച്ച് വ്യാപാര മേഖലയില്‍ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനം…
Read More » - 1 February
സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായി ഇരുമ്പ് വളയം ഉപയോഗിച്ചു, 40 കാരന്റെ ലിംഗത്തില്‍ കുടുങ്ങിയ വളയം പുലിവാലായപ്പോൾ
മുംബൈ: 40 കാരന്റെ ലിംഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വളയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് യുവാവ് ഇരുമ്പ് വളയം ഉപയോഗിച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ…
Read More » - 1 February
കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
കുറവിലങ്ങാട് : എംസി റോഡിൽ കാളികാവ് പെട്രോൾ പമ്പിന് മുൻവശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68),…
Read More » - 1 February
പൗരത്വ നിയമത്തിനനുകൂലമായ യോഗങ്ങൾക്കെതിരെ കടയടച്ചു പ്രതിഷേധം : ബിജെപി നിയമ നടപടിക്ക്
കൊച്ചി: പൗരത്വ നിയമ ഭേദഗതി അനുകൂല യോഗങ്ങൾക്കെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പ്രതിഷേധിക്കുന്ന നടപടിക്കെതിരെ ബിജെപി നിയമ നടപടിക്കൊരുങ്ങുന്നു.ഓരോ ജില്ലയിലെയും കലക്ടർമാർക്കും എസ്പിമാർക്കുമാണ് പരാതി നൽകുന്നത്.…
Read More » - 1 February
ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം;സ്വകാര്യ ചടങ്ങില്‍ വച്ച് ഗവര്‍ണറുടെ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം സംബന്ധിച്ച് സ്വകാര്യ ചടങ്ങില്‍ വച്ച് ഗവര്‍ണറുടെ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍. പ്രമേയ നോട്ടീസ് സ്പീക്കറുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമാണെന്നും അതേക്കുറിച്ച് അദ്ദേഹത്തോട്…
Read More » - 1 February
നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ചരിത്രപരമായ പരാമർശങ്ങൾ
നയ പ്രഖ്യാപന പ്രസംഗത്തിൽ ചരിത്രപരമായ പരാമർശങ്ങൾ നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
Read More » - 1 February
സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവായി, കരുത്ത് കാട്ടി റിപ്പബ്ലിക്കൻ പാർട്ടിയും ഡൊണാൾഡ് ട്രംപും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്മെന്റ് നീക്കത്തിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരം നടത്തണമെന്ന ആവശ്യം 49 ന് എതിരെ 51 വോട്ടുകൾക്കാണ് …
Read More » - 1 February
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനമായി അധിക ഡിഎ
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ജനുവരി മുതൽ ജൂൺ മാസം വരെയുള്ള ക്ഷാമ ബത്ത 4% വർധിപ്പിച്ചു. ഡിഎ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ദേശീയ ഉപഭോക്തൃ വില…
Read More » - 1 February
ചാലക്കുടിയിൽ നിന്ന് അടിമാലിയിൽ കാമുകനെ തേടിയെത്തി വീട്ടമ്മ, കണ്ടെത്താനാവാത്തതോടെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ
അടിമാലി: ചാലക്കുടിയില്‍ നിന്നും സുഹൃത്തിനെ തേടി അടിമാലിയിലെത്തിയ യുവതി ഇയാളെ കാണാതെ വന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 24കാരിയായ യുവതിയാണ് ഇടുക്കിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായ ഇവര്‍…
Read More » - 1 February
യുവ നടിയെ ആക്രമിച്ച കേസ്: നിർണ്ണായകമായ തിരിച്ചറിയൽ പരിശോധനയിൽ നടിയുടെ വെളിപ്പെടുത്തൽ കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരം കൊച്ചിയിലെ വിചാരണക്കോടതിയിൽ തുടരുന്നു. കേസിലെ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ പ്രോസിക്യൂഷൻ വിസ്താരം ഇന്നും തുടരും.
Read More » - 1 February
വീട്ടുജോലിക്കാര്‍ക്ക് അനുകൂലമായ പുതിയ തൊഴില്‍ നിയമവുമായി സൗദി സര്‍ക്കാര്‍
സൗദി: വീട്ടുജോലിക്കാര്‍ക്ക് അനുകൂലമായ പുതിയ തൊഴില്‍ നിയമവുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാര്‍ക്ക് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറാന്‍ അനുമതി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി ഇഖാമ…
Read More » - 1 February
റോഡുകൾ തകർന്നു അപകടങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിത്വം ആർക്കെന്നു വ്യക്തത വരുത്തി കോടതി ഉത്തരവ്
റോഡുകൾ തകർന്നു അപകടങ്ങളുണ്ടാകുമ്പോൾ അതിനുത്തരവാദിത്വം ആർക്കെന്നു വ്യക്തത വരുത്തിയിരിക്കുകയാണ് കോടതി. റോഡ് തകര്‍ച്ചക്കും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉത്തരവാദികൾ എന്ന് കോടതി പറഞ്ഞു.
Read More » - 1 February
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിക്ക് നേരെ കല്ലേറ്; ആറു പേര് കസ്റ്റഡിയില്‍
കൊല്ലം: പൗരത്വ നിയമ ഭേദഗതി അനുകൂലിച്ച് നടത്തിയ ദേശരക്ഷാ സംഗമത്തിന് നേരെ കല്ലേറ്. കൊല്ലം ചന്ദനത്തോപ്പില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച റാലിക്കു…
Read More » - 1 February
കൊറോണ ബാധ: ചൈനയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ
വുഹാനിൽ നിന്നും ഇന്ത്യൻ വംശജരെ നാട്ടിലെത്തിക്കാൻ ചൈനീസ് സർകാർ നൽകിയ സഹകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. മന്ത്രി എസ് ജയശങ്കർ ചൈനീസ്…
Read More » - 1 February
ഇന്ത്യക്കാരെയും കൊണ്ടുള്ള വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടു
വുഹാന്‍: മരണവൈറസ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 324 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വിമാനം ശനിയാഴ്ച രാവിലെ…
Read More » - 1 February
നാൽപ്പത്തിയേഴുവർഷത്തെ ബന്ധത്തിന് അവസാനം; ബ്രെക്സിറ്റ് യാഥാർഥ്യമായി
നാൽപ്പത്തിയേഴുവർഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) വിടപറയൽ. മൂന്നരവർഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങൾക്ക്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020; ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കും
കേന്ദ്ര ബജറ്റ് 2020 ഇന്ന്. ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11നാണ് ബജറ്റ് അവതരണം. ആദായനികുതി സ്ലാബുകളിൽ…
Read More » - 1 February
ചൈനയിലെ വുഹാനിൽ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം ഏറെ ആശങ്കപ്പെടുത്തുന്നത്
വുഹാന്‍: ചൈനയില്‍ ഭീതിപരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ്…
Read More »