Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -30 January
ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍; മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം
ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ ഇല്ലാതാക്കിയ ദിനം.…
Read More » - 30 January
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടി; ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയിൽ
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയിൽ. കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയത്.
Read More » - 30 January
കോപ ഇറ്റാലിയ ; ഫിയൊറെന്റിനയെ കീഴ്പ്പെടുത്തി ഇന്റര്‍ മിലാന് സെമി ഫൈനലില്‍
കോപ ഇറ്റാലിയയില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ വിജയം. ഇന്നലെ കോപ ഇറ്റാലിയ ക്വാര്‍ട്ടറില്‍ ഫിയൊറെന്റിനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അന്റോണിയോ കോണ്ടെയുടെ ഇന്റര്‍ മിലാന് തോല്‍പ്പിച്ചത്. കാന്ഡ്രെവ,…
Read More » - 30 January
പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ ബിജെപിയില്‍
ന്യൂദല്‍ഹി: ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ദല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രതിരോധ മന്ത്രി…
Read More » - 30 January
സരഗോസയെ ഗോള്‍ മഴയില്‍ മുക്കി റയല്‍ കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഇന്നലെ കോപ ഡെല്‍ റേയില്‍ സരഗോസയെ ഗോള്‍ മഴയില്‍ മുക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം.…
Read More » - 30 January
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.712 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ 23 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 30 January
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി അലങ്കാരപ്പണികള്‍ പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ ഇനി അലങ്കാരപ്പണികള്‍ പാടില്ല. അതിനായി സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ…
Read More » - 30 January
വിമാനത്തില്‍ അര്ണബിനെഅപമാനിച്ച കുണാല്‍ കാംറയെ നാലു കമ്പനികള്‍ വിലക്കി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അപമാനിച്ച ആക്ഷേപഹാസ്യകലാകാരന്‍ കുണാല്‍ കാംറയെ നാലു വിമാനക്കമ്പനികള്‍ വിലക്കി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ…
Read More » - 30 January
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഫെബ്രുവരിയില്‍ ആണ് ട്രംപിന്റെ സന്ദർശനം. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.…
Read More » - 30 January
ബ്രസീലിയന്‍ താരം റിച്ചാര്‍ളിസന്‍ വേണ്ടി ബാഴ്സലോണ വാഗ്ദാനം ചെയ്ത വന്‍ തുക നിരസിച്ച് എവര്ട്ടണ്
ബ്രസീലിയന്‍ ഫോര്‍വേഡ് റിച്ചാര്ലിസണിനായി ബാഴ്സലോണ വാഗ്ദനം ചെയ്ത 85 മില്യണ്‍ ഡോളര്‍ എവര്ട്ടണ് നിരസിച്ചു. 100 ദശലക്ഷം യൂറോയ്ക്ക് തുല്യമായ ഓഫര്‍ ഉടന്‍ നിരസിക്കപ്പെട്ടുവെന്ന് സ്കൈ സ്പോര്‍ട്സ്…
Read More » - 30 January
പ്രതിശ്രുത വധു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചു
എടക്കര: പ്രതിശ്രുത വധു തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബയാണ് (25) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി…
Read More » - 30 January
ബിഎസ്എന്‍എല്‍ ജീവനക്കാരുടെ വിരമിക്കല്‍ ; രാജ്യം സാക്ഷ്യം വഹിക്കുന്നത് ഏറ്റുവും വലിയ കൂട്ട വിരമിക്കലിന്
തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എന്‍.എലില്‍ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കല്‍. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എന്‍.എലില്‍ നടക്കുന്ന…
Read More » - 30 January
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ഭരണഘടനാ സംരക്ഷണവും പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ…
Read More » - 30 January
ഷമ്മി ഹീറോയാടാ..ഹീറോ… മലയാളികള്‍ പാടി നടന്ന ആ ഡയലോഗ് ഒടുവില്‍ മുഹമ്മദ് ഷമിയും പറഞ്ഞു ; സഞ്ജുവിനൊപ്പം ഷമിയുടെ മാസ് ; വീഡിയോ കാണാം
മലയാളികള്‍ ഏറ്റെടുത്ത് പാടി നടന്ന ആ ഡയലോഗ് ഒടുവില്‍ മുഹമ്മദ് ഷമിയും പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് പറഞ്ഞ് ഹിറ്റാക്കിയ മാസ് ഡയലോഗായ ‘ഷമ്മി ഹീറോയാടാ..ഹീറോ..’ എന്ന…
Read More » - 30 January
മുന്‍മന്ത്രി എം കമലം അന്തരിച്ചു
കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം (96 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. 1982-87 കാലത്ത് കെ കരുണാകരന്…
Read More » - 30 January
അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു: എസ്.പി. പരിശോധിക്കണമെന്ന് കമ്മിഷന്
പത്തനംതിട്ട: അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു ജയിലിലിട്ട സംഭവത്തില്‍ ഡിവൈ.എസ്.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി പരിശോധിച്ചു…
Read More » - 30 January
പൗരത്വ ഭേദഗതി സമരം: വികസന പദ്ധതികളില്‍ നിന്ന് കേന്ദ്രം അവഗണിക്കുന്നുവെന്ന് പിണറായി സർക്കാർ
പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നതിനാൽ കേന്ദ്രം അവഗണിക്കുന്നുവെന്ന് പരാതിയുമായി പിണറായി സർക്കാർ. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി…
Read More » - 30 January
സ്നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന അധ്യാപികയെ തിരഞ്ഞ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായ് : സ്നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന ഒരു അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം ആരുടേതാണെന്നന്വേഷിക്കുകയാണ്…
Read More » - 30 January
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കള്‍ക്കെതിരെ യുഎപിഎ
സേലം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ ബന്ധുക്കള്‍ യുഎപിഎ പ്രകാരം അറസ്റ്റില്‍. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന് സുധാകരന് എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ…
Read More » - 30 January
പൗരത്വ പ്രതിഷേധത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
പൗരത്വ നിയമ ഭേദഗതി സമരത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീൽ ഖാൻ അറസ്റ്റിൽ. ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 30 January
വൈഎസ്.വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം ജഗനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും പിടിച്ചുലയ്ക്കുമോ: സിബിഐ അന്വേഷണം ആവശ്യം
വിജയവാഡ: ഒരിടവേളയ്ക്ക് ശേഷം ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു. പിതാവിന്റെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ…
Read More » - 30 January
മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി
മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി. നാല് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍…
Read More » - 30 January
നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെഅപകടം നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.ഒരാളുടെ നില ഗുരുതരമായി…
Read More » - 30 January
സന്ദീപ് വാര്യരോട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞ വാര്‍ത്ത അവതാരകന് വേണുവിനെതിരെ കനത്ത പ്രതിഷേധവും ബഹിഷ്കരണവും; ഒടുവിൽ മാപ്പു പറഞ്ഞ് വേണു
ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബി.ജെ.പി പ്രതിനിധി സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ പറഞ്ഞതില്‍ മാപ്പുപറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണന്.ചാനല്‍ ചര്‍ച്ചക്കിടെ യുവമോര്‍ച്ച നേതാവ് സന്ദീപ്…
Read More » - 30 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു; ആള് ദൈവത്തിനെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ആള് ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്.…
Read More »