Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -30 January
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്; വിദ്വേഷം പടര്‍ത്തി നേടുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ല;- രാജ്നാഥ് സിംഗ്
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും വിദ്വേഷം പടര്‍ത്തി നേടുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 30 January
ഇന്ത്യയിലെ ആദ്യ കൊറോണ കേസ് കേരളത്തില്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം•ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്കാണ്…
Read More » - 30 January
ഷെയിൻ നിഗം വിഷയം: നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താര സംഘടന അമ്മ
ഷെയ്ൻ നിഗം വിഷയത്തിൽ താരസംഘടന അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ഇടയുന്നു. നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകൾക്ക്…
Read More » - 30 January
അരവിന്ദ് കെജ്രിവാള് തീവ്രവാദി; വീണ്ടും വിദ്വേഷപ്രസംഗവുമായി ബിജെപി എംപി
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ നേതാക്കളുടെ വാക്കുകള്‍ അതിര് കടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ കണക്കാതെയാണ് ബിജെപി എംപി പര്‍വേശ് വര്‍മ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്.…
Read More » - 30 January
ഇന്ത്യക്കെതിരെയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന മത്സരം കൂടിയാണിത്. ന്യൂസിലാന്‍ഡ് നിരയില്‍ കെയ്ല്‍…
Read More » - 30 January
അപൂര്‍വയിനം ‘ഗ്ലാസ് തവളയെ’ കണ്ടെത്തി
18 വര്‍ഷത്തിനിടെ ആദ്യമായി ബൊളീവിയയില്‍ അപൂര്‍വയിനം ഗ്ലാസ് തവളയെ ഗവേഷകര്‍ കണ്ടെത്തി. കൊച്ചബാംബയ്ക്കടുത്തുള്ള കാരാസ്കോ നാഷണല്‍ പാര്‍ക്കിലാണ് മൂന്ന് ബൊളീവിയന്‍ ഗ്ലാസ് തവളകളെ കണ്ടെത്തിയതെന്ന് ഒരു സംഘം…
Read More » - 30 January
ഇന്ത്യക്കാര്‍ ആരാണെന്ന് നിശ്ചയിക്കാന്‍ മോദിക്ക് എന്താണ് അധികാരം; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
കല്പറ്റ: ഇന്ത്യക്കാര്‍ ആരാണെന്ന് നിശ്ചയിക്കാന്‍ മോദിക്ക് എന്താണ് അധികാരം, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കല്പറ്റയില് ഭരണഘടനാ സംരക്ഷണ മാര്‍ച്ചിനു ശേഷം നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ രാഹുല്‍…
Read More » - 30 January
പാവക്കുളം ക്ഷേത്രത്തിലെ സംഭവം: അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരായ സ്ത്രീകള്‍ അറസ്റ്റില്‍
കൊച്ചി•കൊച്ചി പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ്…
Read More » - 30 January
വയനാട്ടിലെ റേഷൻകടയിൽ വൻ മോഷണം; കടയുടമയുടെ പരാതി അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി
വയനാട്ടിലെ റേഷൻകടയിൽ വൻ മോഷണം നടന്നതിൽ കടയുടമയുടെ പരാതി അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. പ്രതി മറ്റാരുമല്ല. റേഷൻ കടയുടമ തന്നെയായിരുന്നു. മാനന്തവാടിയിലെ റേഷൻകടയിൽനിന്നും…
Read More » - 30 January
വേശ്യയുടെ ചാരിത്ര്യ പ്രസംഗം നിന്റെ പ്രസംഗത്തേക്കാള്‍ എത്ര മഹത്തരമാണ് ; മീഡിയ വണ്‍ വാര്‍ത്താ അവതാരകന് ഹര്‍ഷനെതിരെ സെന്‍കുമാര്‍
മീഡിയ വണ്‍ വാര്‍ത്താ അവതാരകന് ഹര്‍ഷനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എച്ചില് നക്കുമ്പോള്‍ സൂക്ഷിച്ചോ തൊണ്ടയില്‍ കുടുങ്ങും.മത തീവ്രവാദികളുടെ എല്ലിന് കഷണം വാങ്ങി…
Read More » - 30 January
കൊറോണ വൈറസ്; ചൈനക്കാര്‍ക്ക് ദലൈ ലാമ ഉപദേശിച്ച ദിവ്യമന്ത്രം ഇങ്ങനെ
ധര്‍മ്മശാല: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനക്കാര്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ‘താര മന്ത്രം’ ജപിക്കാനാണ് ദലൈ ലാമ നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 30 January
വ്യാജ വാട്സ്ആപ്പ് സന്ദേശം; ഗോകുലം എഫ്സിയുടെ സെലക്ഷന് ട്രയലിനായി എത്തിയത് അഞ്ഞൂറോളം കുട്ടികള്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഗോകുലം എഫ്സിയുടെ സെലക്ഷന് ട്രയലെന്ന് വ്യാജ വാട്സ്ആപ്പ് സന്ദേശം. ഫുട്ബോള്‍ ക്ലബായ ഗോകുലം എഫ്സി കുട്ടികള്‍ക്ക് വേണ്ടി സെലക്ഷന് ട്രെയല്‍ നടത്തുന്നുവെന്ന…
Read More » - 30 January
മഹാശൃംഖലയ്ക്ക് ശേഷം കെഎം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍; പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് പറഞ്ഞത്
മഹാശൃംഖലയ്ക്ക് ശേഷം മുസ്ലിം ലീഗ് നേതാവ് കെഎം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍. എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട…
Read More » - 30 January
കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കോയമ്പത്തൂര്‍•കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് 19 കാരനായ അസം സ്വദേശി അറസ്റ്റിലായി. രംഗസമുദ്രത്തിന് സമീപം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റാഫിക് ഇസ്ലാം…
Read More » - 30 January
അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തില്‍ ഏതാനും പ്രതിപക്ഷ നേതാക്കള്‍ മാത്രമേ കാണൂ : തോമസ് ഐസക്
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണെന്നും ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ…
Read More » - 30 January
വഴക്കിനിടയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് കുറ്റക്കാരന്‍
മഞ്ചേരി: നിലമ്പൂരില്‍ വഴക്കിനിടയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തമിഴ് യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. 2013 ഓഗസ്റ്റ് 31നാണ് ലക്ഷ്മിയെ…
Read More » - 30 January
മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടപ്പാക്കുന്നത്
വയനാട് : കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നയപ്രഖ്യാപന സമ്മേളനത്തില്‍ സാമാജികരെ വാച്ച് ആന്റ്…
Read More » - 30 January
പൗരത്വ നിയമ ഭേദഗതിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം; യൂറോപ്യൻ യൂണിയന്റെ തീരുമാനം ഇങ്ങനെ
പൗരത്വ നിയമ ഭേദഗതിയിൽ നയതന്ത്ര വിജയം നേടി ഭാരതം. സംയുക്ത പ്രമേയത്തിനെതിരെ യൂറോപ്യൻ എംപിമാർ രംഗത്തു വന്നതിനാൽ പൗരത്വ പ്രമേയം യൂറോപ്യൻ യൂണിയൻ നാളെ വോട്ടിനിടില്ല. പ്രമേയം…
Read More » - 30 January
ഗവർണ്ണറെ അക്രമിക്കാൻ ശ്രമിച്ച എം.എല്‍.എമാർക്കെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്ന് – യുവമോർച്ച
തിരുവനന്തപുരം: കേരള നിയമസഭയിൽ ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ച എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർ തയ്യാറാകണമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആവശ്യപ്പെട്ടു. ഗവർണറെ തടയുന്നതിന് ഭരണപക്ഷം ഒത്താശ…
Read More » - 30 January
ഫെയ്സ് ബുക്ക് പ്രണയം; 17 വയസ്സുകാരിയെ തേടി തമിഴ്നാട്ടില്‍നിന്ന് കാമുകന്
എരുമേലി: 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്നാട്ടില്‍നിന്ന്. സംഭവം എരുമേലിയില്‍. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെത്തേടി കേരളത്തില്‍ എത്തിയത്. കരിമ്പിന്‍തോട് വനപാതയോരത്ത് സംശയകരമായികണ്ട ഇരുവരെയും നാട്ടുകാര്‍…
Read More » - 30 January
പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്;- സംഗീതജ്ഞൻ അദ്നാന് സാമി
പദ്മശ്രീ അവാര്‍ഡിന് അര്‍ഹനായതിന് ശേഷമുള്ള വിവാദങ്ങളേക്കുറിച്ച് പ്രതികരണവുമായി സംഗീതജ്ഞൻ അദ്നാന് സാമി. അനാവശ്യമായി തന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന് സാമി വ്യക്തമാക്കി.
Read More » - 30 January
ആലുവയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; രണ്ട് പേര്‍ക്ക് പരിക്ക്
കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കുട്ടമശ്ശേരി ചൊവ്വര ഭാഗത്ത് രാവിലെ…
Read More » - 30 January
കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍
ന്യൂയോര്‍ക്ക്•കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ് അവകാശപ്പെട്ടു. മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും, ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ്…
Read More » - 30 January
മത സൗഹാർദ്ദത്തിന് മാതൃകയായി ഒരു നാട്; ജാതിയും മതവും മറന്ന് ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവം ഗംഭീരമാക്കി ഏഴൂര്‍ ഗ്രാമം
മത സൗഹാർദ്ദത്തിന് മാതൃകയായി ഒരു നാട്. ജാതിയും മതവുമെല്ലാം മറന്ന് ഏഴൂര്‍ ഗ്രാമം കൈകോര്‍ത്തപ്പോള്‍ സാധ്യമായത് 100 വര്‍ഷം മുമ്പ് മുടങ്ങിയ കൊറ്റംകുളങ്ങര ശിവ, പാര്‍വതി ക്ഷേത്രത്തിലെ…
Read More » - 30 January
കിരീടം വെച്ച ഖാന് സാഹബിനെ സോഷ്യല്‍ മീഡിയ വൈറലാക്കി, പൊലീസ് പണിയും കൊടുത്തു
പൂനെ: ട്രാഫിക് ചട്ടങ്ങള്‍ ലംഘിച്ച് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കന്‍ പയ്യന് ഹെല്‍മറ്റ്, നിയമവിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുമായി ഇരുചക്രവാഹനമോടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിന് കിടിലന്‍ മറുപടിയുമായി…
Read More »