Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -22 January
ഈ വര്‍ഷത്തെ ആദ്യ വിദേശ പര്യടനം തൂത്തുവാരാന്‍ കൊഹ്ലിയും സംഘവും ഓക്ക്ലാന്‍ഡില്‍ എത്തി
ഓസീസിനെ തോല്‍പ്പിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കൊഹ്ലിയും സംഘവും ന്യൂസിലാന്‍ഡില്‍ എത്തി. നാട്ടിലെ തുടര്‍ച്ചയായ പരമ്പരകള്‍ക്കു ശേഷം ഈ വര്‍ഷത്തെ ആദ്യ വിദേശ പര്യടനത്തിനാണ് ഇന്ത്യ ഓക്ക്ലാന്‍ഡില്‍…
Read More » - 22 January
ആലപ്പുഴ നഗരസഭാ ചെയർമാൻ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടു; കോൺഗ്രസിന്റെ ചെയർമാൻ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നത് എന്തിന്? ശബ്ദരേഖ പുറത്തുവിട്ട് യുവ സംരംഭക
ആലപ്പുഴ നഗരസഭാ ചെയർമാൻ യുവ സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്സപോയ്ക്ക് അനുമതി നൽകുന്നതിനാണ് യുവ സംരംഭകയോട് ചെയർമാൻ പത്ത് ലക്ഷം…
Read More » - 22 January
യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍; വായ്പയെടുത്ത് മുങ്ങിയതില്‍ പകുതിയിലേറെയും മലയാളികള്‍
മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍ . യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. വന്‍ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകള്‍ക്ക്…
Read More » - 22 January
മകന്റെ ക്രൂരമര്ദ്ദനത്തിരയായതിനെ തുടര്‍ന്ന് സ്നേഹവീട്ടില്‍ പ്രവേശിപ്പിച്ചിരുന്ന വയോധിക ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു
ചാരുംമൂട്: മകന്റെ ക്രൂരമര്ദ്ദനത്തിരയായതിനെ തുടര്‍ന്ന് ചുനക്കര ഗ്രാമപ്പഞ്ചായത്തിന്റെ സ്നേഹവീട്ടില്‍ പ്രവേശിപ്പിച്ചിരുന്ന വയോധിക ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. ചുനക്കര നടുവില്‍ ശ്രീനിലയത്തില്‍ രാഘവന്‍പിള്ള (92) യാണ് മരിച്ചത്. സ്നേഹവീട്ടില്‍…
Read More » - 22 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോബ് വച്ച സംഭവം; പ്രതി പോലീസില്‍ കീഴടങ്ങി
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പോലീസില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് പ്രതി.…
Read More » - 22 January
കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ മാനഭംഗ കുറ്റം കൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്ക്കെതിരെ മാനഭംഗ കുറ്റം കൂടി ചുമത്തി. ആറു ദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവില്‍ കഴിഞ്ഞ ദിവസം…
Read More » - 22 January
കാറിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ മറ്റു ചില പൊടിക്കൈകള്‍ നോക്കാം
കാറിനകത്ത് ബേക്കിങ് സോഡ വിതറുന്നത് ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ സഹായിക്കും. സീറ്റ്, ഫ്ലോര്‍, ഡിക്കി തുടങ്ങിയ ഇടങ്ങളില്‍ ബേക്കിങ് സോഡ വിതറുക. ഈ സമയത്ത് കാറിനകത്ത് തീരെ…
Read More » - 22 January
ലോകത്തെ വിറപ്പിച്ച് കൊറോണ വൈറസ് : വൈറസിന്റെ ഉത്ഭവം വവ്വാലുകളില്‍ നിന്ന് തന്നെ : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പരക്കുന്നു. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ, ഇതിനകം ആറു പേരുടെ ജീവനെടുത്തു കഴിഞ്ഞു. ചൈനയുടെ…
Read More » - 22 January
കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്
ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്നവരാണ് സച്ചിന് ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ടുമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ ടീമിലും…
Read More » - 22 January
തൊടുപുഴയിൽ സ്കൂളിന് മുന്നിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി; വീഡിയോ വൈറൽ
തൊടുപുഴയിലെ കല്ലാനിക്കൽ സ്കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. എന്നാൽ പിന്നീട് കാഴ്ച കൗതുകത്തിനു വഴിമാറി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ്…
Read More » - 22 January
അട്ടപ്പാടി മാവോയിസ്റ്റ് അക്രമണം; പിടിച്ചെടുത്ത തോക്കുകള്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച് കൈവശപ്പെടുത്തിയത്
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നതെന്ന് സ്ഥിരീകരണം. ഒഡീഷയിലെ കോരാ പുട്ട്, ഛത്തീസഗഢിലെ രോംഗ്പാല് സ്റ്റേഷനുകളില്‍ നിന്നും മോഷ്ടിച്ചവയാണിതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.പാലക്കാട്…
Read More » - 22 January
സംസ്ഥാനത്ത് കന്നുകാലികളില്‍ ത്വക് രോഗം പടരുന്നു
പാലക്കാട് : സംസ്ഥാനത്ത് കന്നുകാലികളില്‍ ലംപി ത്വക് രോഗം പടരുന്നു. പാലക്കാട് , മലപ്പുറം ജില്ലകളിലാണ് കന്നുകാലികളില്‍ രോഗം പടരുന്നത്. അതേസമയം, മൃഗസംരക്ഷണ ഡോക്ടര്‍മാര്‍ രോഗമെന്താണെന്നു പോലും…
Read More » - 22 January
കേന്ദ്രത്തിനെതിരെ പണിമുടക്കിയവര്‍ക്ക് കേരളം ശമ്പളം നല്‍കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യുണിയനുകള്‍ നടത്തിയ ജനുവരി എട്ടിലെ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും.ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുത്തത്.…
Read More » - 22 January
ന്യൂസിലാന്റ് പോരിനിറങ്ങും മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സച്ചിന്
മുംബൈ: ന്യൂസിലാന്റ് പര്യടനത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ന്യൂസീലന്‍ഡ് പര്യടനം ഇന്ത്യക്ക് എളുപ്പമാവില്ലെന്നും ഓപ്പണര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുമാണ് സച്ചിന്…
Read More » - 22 January
യു എ പി എ: അലൻ, താഹ എന്നിവർക്കെതിരേയുള്ള കേസ് എൻ.ഐ.എ.യ്ക്കു കൈമാറിയതിനു പിന്നിൽ ഡി.ജി.പി. ലോക്നാഥ് ബെഹ്റ; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി
പന്തീരാങ്കാവ് അലൻ, താഹ എന്നിവർക്കെതിരേയുള്ള കേസ് എൻ.ഐ.എ.യ്ക്കു കൈമാറിയതിനു പിന്നിൽ ഡി.ജി.പി. ലോക്നാഥ് ബെഹ്റയാണെന്ന് വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
Read More » - 22 January
കോൺഗ്രസ് നേതാവ് കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.…
Read More » - 22 January
ഇടുക്കിയില്‍ അടക്കാ കളത്തില്‍ ബാലവേല; 37 കുട്ടികളെ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു
ഇടുക്കി: ഇടുക്കിയില്‍ അടക്കാ കളത്തില്‍ ബാലവേല. അടയ്ക്കാ കളത്തില്‍ ജോലിക്കായി നിന്ന 37 കുട്ടികളെയാണ് ബാലക്ഷേമ സമിതി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 9നും 15…
Read More » - 22 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ലഭിക്കുന്ന മുഴുവന്‍ പണവും കാട്ട് തീ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്ന് ജര്‍മ്മന്‍ യുവതാരം
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ലഭിക്കുന്ന മുഴുവന്‍ പണവും കാട്ട് തീ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്ന് ജര്‍മ്മന്‍ യുവതാരവും 7-ാം സീഡുമായ അലക്സാണ്ടര്‍ സെവര്‍വ്വ്. ഇത് മാത്രമല്ല ഓരോ മത്സരം…
Read More » - 22 January
പൗരത്വ നിയമ ഭേദഗതി: നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; പിണറായി സർക്കാരിന്റെ സൂട്ട് ഹർജി പരിഗണനയിലില്ല
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാൽ പിണറായി സർക്കാരിന്റെ സൂട്ട് ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
Read More » - 22 January
കാര്‍ബണ്‍ മോണോക്സൈഡ്; കാറിനുള്ളിലും മരണം പതിയിരിയ്ക്കുന്നു : 2007 ല്‍ മൂന്നാറിലെ ഹോട്ടലിലും ദുരന്തം
തിരുവനന്തപുരം : കാര്‍ബണ്‍ മോണോക്സൈഡ്, കാറിനുള്ളിലും മരണം പതിയിരിയ്ക്കുന്നു. 2007 ല്‍ മൂന്നാറിലെ ഹോട്ടലിലും നേപ്പാളില്‍ സംഭവച്ച സമാന ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ചെന്നൈയിലെ…
Read More » - 22 January
ഗ്രാന്റ് സ്ലാം ഹാര്‍ഡ് കോര്‍ട്ടില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇവോ കാര്‍ലോവിച്ച്
ഗ്രാന്റ് സ്ലാമില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിച്ച്. അടുത്ത മാസം താരത്തിന് 41 വയസ്സ്…
Read More » - 22 January
ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു
മസ്കത്ത് : ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ഒമാനിലെ ഷര്‍ഖിയ എക്സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു. 191 കിലോമീറ്ററുള്ള സുപ്രധാന പാതയാണിത്. ബിദ്ബിദില്‍…
Read More » - 22 January
മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിം തീവ്രവാദം വളരാത്തതെന്ന് നടന് ജോയ് മാത്യു
കേരളത്തിൽ മുസ്ലിം തീവ്രവാദത്തെ ചെറുത്തുനിർത്തുന്നതിൽ പ്രധാനപങ്ക് മുസ്ലീംലീഗിനാണെന്ന് നടന് ജോയ് മാത്യു. കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികള്‍ തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
Read More » - 22 January
വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം ; അമ്മയും മകളും ഉള്‍പ്പെടെ എട്ടംഗ സംഘം പിടിയില്‍
തിരുവനനന്തപുരം: വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ നടത്തി അതിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന എട്ടംഗ സംഘം പിടിയില്‍. അമ്മയും മകളും ഉള്‍പ്പെടെയുള്ള സംഘമാണ്…
Read More » - 22 January
ഫാസ്ടാഗ് എടുക്കാത്തവരുടെ വാഹനങ്ങള്‍ ടോള്‍ ബൂത്തിനരികില്‍ സൃഷ്ടിക്കുന്ന ട്രാഫിക് കുരുക്കില്‍പ്പെട്ട് ആംബുലന്‍സുകള്‍ : ജീവനുവേണ്ടി മരണപോരാട്ടം നടത്തുന്നവര്‍
തൃശൂര്‍ : ഫാസ്ടാഗ് എടുക്കാത്തവരുടെ വാഹനങ്ങള്‍ ടോള്‍ ബൂത്തിനരികില്‍ സൃഷ്ടിക്കുന്ന ട്രാഫിക് കുരുക്കില്‍പ്പെട്ട് ആംബുലന്‍സുകള്‍ . ആംബുലന്‍സിനുള്ളില്‍ ജീവനുവേണ്ടി മരണപോരാട്ടം നടത്തുന്നവരും. ഓരോ മണിക്കൂറിലും നാല് ആംബുലന്‍സുകളെങ്കിലും…
Read More »