Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -16 January
പച്ചച്ചക്ക ഉണക്കി പൊടിച്ച് കഴിച്ചാല്‍: സിംപിളും പവര്‍ഫുള്ളുമായ ചക്കയുടെ ഗുണഗണങ്ങള്‍
കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്സണ്. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വേറെ. ശാരീരിക മാനസിക…
Read More » - 16 January
രണ്ട് വര്‍ഷം മുമ്പ് നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ച് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള് കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ : ചുരുളഴിഞ്ഞത് രണ്ട് കൊലകള്‍ : പ്രതിയെ പൊലീസ് പിടിച്ചപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍
കോഴിക്കോട് : രണ്ട് വര്‍ഷം മുമ്പ് നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ച് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള് കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ : ചുരുളഴിഞ്ഞത് രണ്ട് കൊലകള്‍ .…
Read More » - 16 January
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനില്‍ക്കുമെന്ന് ബിപിന്‍ റാവത്ത്
"തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനില്ക്കും. അവര്‍ തീവ്രവാദികളെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തും, ആയുധങ്ങള്‍ നിര്‍മിച്ചുനല്‍കും, അവര്‍ക്ക് വേണ്ടി ധനശേഖരണം നടത്തും അങ്ങനെ വരുമ്പോള്‍ നമുക്ക്…
Read More » - 16 January
പന്തീരങ്കാവ് യുഎപിഎ കേസ്: കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും
പന്തീരങ്കാവ് യുഎപിഎ കേസ് ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. റിമാൻഡ് കാലാവധി നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
Read More » - 16 January
ഇനി സ്വകാര്യമേഖലയിലും സ്വദേശിവത്ക്കരണം
ജിദ്ദ : ഇനി സ്വകാര്യമേഖലയിലും സ്വദേശിവത്ക്കരണം. സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് (ഹദഫ്) പുതിയ പ്രചാരണം ആരംഭിച്ചു. ‘ഹദഫ് സപ്പോര്‍ട്ട് യു’…
Read More » - 16 January
വാർഡ് വിഭജന ഓർഡിനൻസ്: താൻ റബ്ബർ സ്റ്റാമ്പല്ല; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ
വാർഡ് വിഭജന ഓർഡിനൻസുമായ വിഷയത്തിൽ പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ. തന്നെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ച സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. താൻ…
Read More » - 16 January
എസ്യുവിയുടെ വില വര്‍ധന സംബന്ധിച്ച് ടാറ്റയുടെ പ്രഖ്യാപനം ഇങ്ങനെ
എസ്യുവിയുടെ വില വര്‍ധന സംബന്ധിച്ച് ടാറ്റയുടെ പ്രഖ്യാപനം ഇങ്ങനെ. ടാറ്റയുടെ എസ് യു വി ഹാരിയറിന് വില കൂട്ടി. ഹാരിയറിന് ഒരുവര്‍ഷം മുമ്ബ് വിപണിയില്‍ വില 12.99…
Read More » - 16 January
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. വ്യാഴാഴ്ച രാവിലെ ഒരു ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. നാല്പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.…
Read More » - 16 January
മധുര കിഴങ്ങിലൂടെ ആരോഗ്യം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് (sweet potato). ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട്…
Read More » - 16 January
പൗരത്വ നിയമ ഭേദഗതി: നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയില്‍
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ നൽകി. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര് നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്ലിം…
Read More » - 16 January
വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം
തൃശൂര്‍: വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം. കുഞ്ഞാലിപ്പാറ അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്ക് നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം. പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ…
Read More » - 16 January
തിരുവനന്തപുരത്ത് വിമാനത്തില്‍ പട്ടം തട്ടി; വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടൽ മൂലം; പൈലറ്റ് ചെയ്തത്
തിരുവനന്തപുരത്ത് ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടി. വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടൽ കൊണ്ടാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുകളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Read More » - 16 January
ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴി വര്‍ഗ്ഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക…
Read More » - 16 January
പ്രശസ്ത ആശുപത്രിയുടെ പേരില്‍ ഇ-മെയില്‍, ജോലി വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി : മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം : പ്രശസ്ത ആശുപത്രിയുടെ പേരില്‍ ഇ-മെയില്‍, ജോലി വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി . തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തുവന്നു. അമേരിക്കയിലെ പ്രശസ്ത…
Read More » - 16 January
വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി; തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് അടുത്ത പറമ്പില്‍
വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തിയത് അടുത്ത പറമ്പില്‍. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപത്ത് ഇന്നലെ…
Read More » - 16 January
എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം: ആക്രമണത്തിന് ശേഷം മൊട്ടയടിച്ചും മീശയെടുത്തും പ്രതികളുടെ ആള്‍മാറാട്ടം
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ പിടിയിലാകുമ്പോൾ തിരിച്ചറിയാതിരിക്കാൻ മൊട്ടയടിച്ചും മീശ വടിച്ചും രൂപമാറ്റം വരുത്തിയതായി റിപ്പോർട്ട്.തൗഫീഖ് താടിയും മീശയും വടിച്ചു. മുടിയുടെ രീതിയും മാറ്റി.…
Read More » - 16 January
ശബരിമല തീർത്ഥാടനം: ഇത്തവണത്തെ നടവരവ് 234 കോടി; ഇനി അഞ്ചു ദിവസത്തെ വരുമാനം കൂടി വരും
ഈ വർഷത്തെ ശബരിമല തീർത്ഥാടനം മകരവിളക്ക് പിന്നിടുമ്പോൾ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി…
Read More » - 16 January
ഹൃദയാരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാനും ഓക്സിജനെത്തിക്കാനുമെല്ലാം ഹൃദയം ശരിയായി പ്രവര്‍ത്തിക്കണം. ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍…
Read More » - 16 January
സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില കുറഞ്ഞു
സംസ്ഥാനത്ത് നേരിയ തോതിൽ പെട്രോൾ-ഡീസൽ വില കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 14 പൈസയും ആണ് കുറഞ്ഞത്. പെട്രോൾ ലിറ്ററിന് 78.962 രൂപയും ഡീസലിന് 74.067…
Read More » - 16 January
കളിയിക്കാവിള കൊലപാതകം നടത്തിയത് ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും ,18 പേര്‍കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികളെ അല്പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നത്.പൊങ്കലിനോടനുബന്ധിച്ച്കോടതി അവധിയായതിനാല്‍തക്കലയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍…
Read More » - 16 January
കെപിസിസി പുന: സംഘടന : ചര്‍ച്ചയില്‍ തര്‍ക്കം
ന്യൂഡല്‍ഹി : കെപിസിസി പുന: സംഘടന, ചര്‍ച്ചയില്‍ തര്‍ക്കം. ചര്‍ച്ച ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടില്‍ ഗ്രൂപ്പുകള്‍ക്ക്…
Read More » - 16 January
കൊടും ഭീകരന്മാർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു
കൊടും ഭീകരന്മാർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്ന്റ് ഗവർണർ…
Read More » - 16 January
വധുവരന്മാര് സഞ്ചരിച്ച കാറും ഓട്ടോയും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വധൂവരന്മാര് സഞ്ചരിച്ച കാറും എതിരെ വന്ന ഓട്ടോയും ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കല്യാണം കഴിഞ്ഞു മടങ്ങുകയായിരുന്ന വധുവരന്മാര് സഞ്ചരിച്ച് കാറും എതിരെ വന്ന ഓട്ടോയും ഇടിച്ചു…
Read More » - 16 January
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് ‘മാലാഖ’
തിരുവനന്തപുരം : കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ പുതിയ പദ്ധതിയുമായ കേരള പൊലീസ് രംഗത്ത്. അതിക്രമങ്ങള്‍ തടയുന്നതിന് ‘മാലാഖ’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് കേരള പൊലീസ്…
Read More » - 16 January
സിനിമടിക്കറ്റ് വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ സോഫ്റ്റ്വെയര്
തിരുവനന്തപുരം : സിനിമാ വരുമാനവും ലഭിയ്ക്കേണ്ട നികുതിയും പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനം. സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റ് വില്‍ക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച ഇ-ടിക്കറ്റിംഗ്…
Read More »