Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -16 January
നിർഭയ കൂട്ടബലാത്സംഗക്കേസ്: മരണവാറണ്ട് സ്റ്റേ ചെയ്യുമോ? പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
നിർഭയ കൂട്ടബലാത്സംഗക്കേസിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഹർജി പരിഗണിക്കുക.
Read More » - 16 January
ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടിയെ താന്‍ സ്വാഗതം…
Read More » - 16 January
ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക്; തൽക്കാലം വീട്ടുതടങ്കലില്‍ തന്നെ
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തൽക്കാലം വീട്ടുതടങ്കലില്‍ തന്നെ തുടരുമെന്ന് റിപ്പോർട്ട്. എന്നാൽ നിലവിൽ പാർപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു സർക്കാർ കെട്ടിടത്തിലേക്ക്…
Read More » - 16 January
സംസ്ഥാനത്ത് എന്‍സിപിയ്ക്ക് പുതിയ അധ്യക്ഷന്‍ : നിര്‍ണായക ചര്‍ച്ച മുംബൈയില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് എന്‍സിപിയ്ക്ക് പുതിയ അധ്യക്ഷന്‍ ,നിര്‍ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍ നടക്കും. പഫുല്‍ പട്ടേല്‍ കേരളത്തിലെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം പിടിക്കാന്‍…
Read More » - 16 January
മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചില്ല; എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്
മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്നാരോപിച്ച് കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്. ഇരകൾ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലെത്തുന്നു
Read More » - 16 January
ഒരുമണിക്ക് ചായകുടിക്കാൻ പോയ മലയാളി വിദ്യാർത്ഥികളെ പാകിസ്താനികളെന്നു ധരിച്ചു ബെംഗളൂരു പോലീസ് മർദ്ദിച്ചതായി ആരോപണം
ബംഗളുരു: മലയാളി വിദ്യാര്‍ഥികളെ ബംഗളുരു പോലീസ് പാക്കിസ്ഥാനികളാക്കിയതായി ആരോപണം . ബംഗളൂരുവില്‍ സോഫ്റ്റ്വെയര് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ…
Read More » - 16 January
വിവാഹം നടക്കാന്‍ മൂന്ന് ദിവസങ്ങള്‍ : മുഖംമൂടി സംഘം പെണ്‍കുട്ടിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു : പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
ചണ്ഡിഗഡ് : വിവാഹത്തിന് മൂന്ന് ദിവസം മാത്രം. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടിലേയ്ക്ക് കയറി വന്ന മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. പഞ്ചാബിലെ…
Read More » - 16 January
ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും പറഞ്ഞു; സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരെ അഡ്വ.ബി. ഗോപാലകൃഷ്ണന്ന്റെ വക്കീല്‍ നോട്ടീസ്
പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന് വക്കീല്‍ നോട്ടീസയച്ചു. ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും താന്‍ പറഞ്ഞതായി…
Read More » - 16 January
1984 ലെ സിഖ് വിരുദ്ധ കലാപം: എസ്.ഐ.ടി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസുകളുടെ തുടര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കൃത്യസമയത്ത് തെളിവുകള്‍…
Read More » - 16 January
സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് വീടിനു പുറത്തെത്തി : ഇടവഴിയിലെത്തിയ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു
ആലപ്പുഴ : സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് വീടിനു പുറത്തെത്തി. ഇടവഴിയിലെത്തിയ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. സന്ധ്യക്ക് അമ്മ വിളക്ക് കത്തിക്കുന്നതിനിടെയാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ്…
Read More » - 16 January
ഗൾഫ് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനാകും: ഇറാന്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യക്കു വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ഇറാന് വിദേശകാര്യമന്ത്രി ജവാദ് ഷറീഫ്. പറഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രസക്തി വളരെ വലുതാണെന്നും…
Read More » - 16 January
കണ്ണൂരില്‍ ആര്.എസ്.എസ്. പരിപാടി എസ്.ഐ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു; അന്വേഷണം ആരംഭിച്ചു
കണ്ണൂരില്‍ ആര്.എസ്.എസ്. പരിപാടി എസ്.ഐ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മട്ടന്നൂരില്‍ ആര്.എസ്.എസ്. നേതാവ് സി.കെ. രഞ്ജിത്തിന്റെ സ്മൃതി ദിന പരിപാടിയാണ്…
Read More » - 16 January
കാമ്പസുകളില്‍ വിപ്രോയുടെ ഇന്റര്‍വ്യൂ : 12,000 പേരെ ഉടന്‍ ആവശ്യമെന്ന് കമ്പനി
ബംഗളൂരു: കാമ്പസുകളില്‍ വിപ്രോയുടെ ഇന്റര്‍വ്യൂ , 12,000 പേരെ ഉടന്‍ ആവശ്യമെന്ന് കമ്പനി. ഇന്ത്യയിലെ കാമ്പസുകളില്‍ നിന്നാണ് മിടുക്കരായ 12,000 പേരെ തേടിയുള്ള വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ്…
Read More » - 16 January
കൊറോണ വൈറസ്: ലോകമെങ്ങും പടരാൻ സാധ്യത? പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കും
ലോകത്തെല്ലായിടത്തും കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതായി റിപ്പോർട്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണമായതു പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും…
Read More » - 16 January
ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി; സംസ്ഥാനം സന്ദർശിക്കാൻ കേന്ദ്ര മന്ത്രിമാരുടെ സംഘം എത്തുന്നു
ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം എത്തുന്നു. സര്‍ക്കാര്‍ നയം വിശദീകരിക്കാനും നിലവിലെ സാഹചര്യം വിലയിരുത്താനും 36 മന്ത്രിമാരാണ് എത്തുക. ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയത്, ചരിത്രപരമായ മുന്നേറ്റമാണെന്നു…
Read More » - 16 January
എല്ലാ വിധ ഐശ്വര്യവും വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽ
ക്ഷേത്രങ്ങളും ചരിത്രങ്ങളും മിത്തുകളും ഒക്കെയുള്ള നാടാണ് തമിഴ്നാട്.. ഹൈന്ദവ വിശ്വാസവുമായി ഇഴചേരാത്ത ഒരു സ്ഥലത്തെ ഇവിടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. അത്തരത്തിലൊരിടമാണ് ആലങ്കുടി
Read More » - 16 January
മെഡിക്കൽ ഓഫീസർ താൽക്കാലിക ഒഴിവ്
സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പ്രൊജക്ടിൽ കുന്നംകുളം യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം: 54200 രൂപ. Also read…
Read More » - 16 January
മാലിദ്വീപിൽ നോർക്ക റൂട്സ് മുഖേനെ അവസരം : 20 വരെ അപേക്ഷിക്കാം
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് 20 വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അറബിക്/ഖുർആൻ വിഷയങ്ങളിൽ…
Read More » - 15 January
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിൽ നിന്നും ചരക്കുകൾ എടുത്തു ഖുൻഫുദയിൽ കച്ചവടം നടത്തിവരികയായിരുന്ന കണ്ണൂർ തലശേരി ധർമടം മീത്തൽപ്പീടിക സ്വദേശി…
Read More » - 15 January
തന്റെ ഭാര്യ യുവാവാണെന്ന് ഇമാമിന് മനസിലായത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം : തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞ് ‘യുവാവായ ഭാര്യ’ ലൈംഗികബന്ധത്തില്‍ നിന്നും വിട്ടു നിന്നു : വിവരം അറിഞ്ഞപ്പോള്‍ ഇമാം ഞെട്ടി
കംപാല: തന്റെ ഭാര്യ യുവാവാണെന്ന് ഇമാമിന് മനസിലായത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം , തനിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞ് ‘യുവാവായ ഭാര്യ’ ലൈംഗികബന്ധത്തില്‍ നിന്നും വിട്ടു നിന്നു.…
Read More » - 15 January
ഇന്ത്യൻ കുട്ടികൾ പഠന നിലവാരത്തിൽ പിന്നിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠന നിലവാരത്തില്‍ പിന്നിലെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് (അസര്‍). എന്‍.സി.ഇ.ആര്.ടി. പാഠ്യപദ്ധതിയനുസരിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്…
Read More » - 15 January
സ്വർണ്ണ കടയിൽ തീപിടിത്തം
അരൂർ : സ്വർണ്ണ കടയിൽ തീപിടിത്തം. അരൂർ പള്ളിക്ക് സമീപമുള്ള മഹാരാജാ ഗോൾഡ് ആന്റ് ഡൈമണ്ട്സിലാണ് തീ പിടിത്തമുണ്ടായത്.ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ർണ്ണം അറ്റകുറ്റപണി നടത്തുന്ന…
Read More » - 15 January
പട്ടം പറത്തുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണ മരണം ; 30 ഓളം പേര്‍ക്ക് പരിക്കേറ്റു
ജയ്പൂര്‍ : പട്ടം പറത്തുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണ മരണം , 3രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പട്ടം പറത്തലിലാണ് രണ്ട് പേര്‍ക്ക്…
Read More » - 15 January
തകർപ്പൻ ജയവുമായി ഒഡീഷ : തോൽവികളിൽ നിന്നും കരകയറാനാകാതെ ഹൈദരാബാദ്
തെലങ്കാന : ഐഎസ്എല്ലിൽ തകർപ്പൻ ജയവുമായി ഒഡീഷ എഫ്.സി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടത്. ആദ്യ മിനിറ്റില്‍ മാഴ്സലീഞ്ഞോയുടെ ഗോളില്‍ ലീഡെടുത്ത ഹൈദരാബാദ് ഒഡീഷയെ…
Read More » - 15 January
കാഴ്ച പരിമിതിയുള്ളവർക്ക് സ്മാർട്ട് ഫോൺ നൽകി സംസ്ഥാന സർക്കാർ, 1000 ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതി അരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവന്തപുരം: കാഴ്ച പരിമിതിയുള്ളവർക്ക് ഏറെ പ്രയോജനം നൽകുന്നതാണ് സ്മാർട്ട് ഫോണുൾ. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനാണ് 1000 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൈപിടിച്ച്…
Read More »