Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -15 January
യുഎഇയിലെ കനത്തമഴ : അപകടങ്ങളില്‍ മൂന്ന് പേര് മരിച്ചു
ദുബായ് : യുഎഇയിലെ കനത്തമഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഇരുവരും മരണപ്പെട്ടത്. റാസല്‍ഖൈമയില്‍ മതിലിടിഞ്ഞ് വീണ് ആഫ്രിക്കന്‍ വനിതയാണ് മരിച്ചത്. …
Read More » - 15 January
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോകം അടക്കി വാണിരുന്ന കുറ്റവാളിയെ കാണാന്‍ മുംബൈയില്‍ വന്നിരുന്നതായി രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍ : പ്രതികരിയ്ക്കാതെ കോണ്‍ഗ്രസ്
പൂനെ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോകം അടക്കിവാണിരുന്ന കുറ്റവാളി കരിംലാലയെ കാണാന്‍ മുംബൈയില്‍ വന്നിരുന്നതായി രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍, പ്രതികരിയ്ക്കാതെ കോണ്‍ഗ്രസ്. മുതിര്‍ന്ന ശിവസേന…
Read More » - 15 January
ഈ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണോ നിങ്ങളുടെ കംപ്യൂട്ടറിൽ എങ്കിൽ ശ്രദ്ധിക്കുക : സാങ്കേതിക പിന്തുണ പിൻവലിച്ച് മൈക്രോസോഫ്ട്
കമ്പ്യൂട്ടറുകളിൽ വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക,ജനുവരി 14 മുതല്‍ ഈ ഓഎസിന്റെ പിന്തുണ മൈക്രോസോഫ്റ്റ് പിൻവലിച്ചു. മികച്ച പ്രകടനം, ഉപയോഗയോഗ്യത, മികച്ച സുരക്ഷാ അപ്ഡേറ്റുകള്…
Read More » - 15 January
മെഡിക്കല്‍ കോളജ് ക്യാംപസിനുള്ളില്‍ യുവ ലേഡി ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ക്യാംപസിനുള്ളില്‍ യുവ ലേഡി ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിനുള്ളിലാണ് യുവ ഡോക്ടര്‍ക്ക് നേരെ അതിക്രമ ശ്രമം നടന്നത്.…
Read More » - 15 January
ഒരു മത വിഭാഗത്തിനായി സർക്കാർ ഫണ്ടിന്റെ 80% മാറ്റിവെക്കുന്ന സാഹചര്യം ഒഴിവാക്കണം: സീറോ മലബാർ സഭാ സിനഡ്
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നുവെന്ന് സീറോ മലബാർ സഭാ സിനഡ് വിലയിരുത്തൽ. നിയമപരമായി തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ്…
Read More » - 15 January
പത്തു വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തഞ്ചുകാരൻ അറസ്റ്റിൽ
അഞ്ചൽ :കൊല്ലം അഞ്ചലിൽ പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച അറുപത്തഞ്ചുകാരൻ പിടിയിൽ. അഞ്ചൽ തഴമേൽ ചീപ്പുവയൽ പുത്തൻവീട്ടിൽ മണിയാണ് പോക്സോ നിയമപ്രകാരം അഞ്ചൽ പോലീസ് അറസ്റ്റ്…
Read More » - 15 January
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിഗൂഡത : ആശങ്കപ്പെടുത്തുന്ന ചൈനീസ് സാന്നിധ്യം : അതീവ ജാഗ്രതയില്‍ ഇന്ത്യന്‍ നാവിക സേന
ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിഗൂഡമായ തരത്തില്‍ ആശങ്കപ്പെടുത്തുന്ന ചൈനീസ് സാന്നിധ്യം അതീവ ജാഗ്രതയില്‍ ഇന്ത്യന്‍ നാവിക സേന . നാവികസേനാ തലവന്‍ കരംബീര്‍ സിംഗാണ് ഇത്…
Read More » - 15 January
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനം : അപേക്ഷ ക്ഷണിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്. എന്‍.ഡി.എ. ആര്‍മി വിങിന് 10+2 രീതിയിലുള്ള 12ാം ക്ലാസ്…
Read More » - 15 January
പുതിയ പരിഷ്കാരങ്ങളുമായി പുടിൻ, പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് രാജിവച്ചു
മോസ്കോ∙ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നു…
Read More » - 15 January
ലക്ഷ്മി ദേവിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് സുബ്രഹ്മണ്യന് സ്വാമി
ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം…
Read More » - 15 January
പൗരത്വനിയമഭേദഗതി നിയമത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ സ്വീകരിയ്ക്കേണ്ട നിലപാട് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ : എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍ക്കുലര്‍ വായിക്കും
കൊച്ചി : പൗരത്വനിയമഭേദഗതി നിയമത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ സ്വീകരിയ്ക്കേണ്ട നിലപാട് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍ക്കുലര്‍…
Read More » - 15 January
ഓഹരി വിപണി :നേട്ടം കൈവിട്ടു, വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ മൂന്നാം ദിനത്തിൽ ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 79.90 പോയിന്റ് താഴ്ന്ന് 41,872ലും നിഫ്റ്റി 19 പോയിന്റ് നഷ്ടത്തിൽ 12,343.30ലുമാണ് വ്യാപാരം…
Read More » - 15 January
ഉടക്കി ഗവർണർ, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം നടത്താനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടാം തവണയാണ് ഇക്കാര്യത്തിൽ ഗവർണർ സർക്കാരിനോട്…
Read More » - 15 January
പൗരത്വ നിയമം; കേന്ദ്രസർക്കാരിനെ വെള്ളം കുടിപ്പിക്കുന്ന ചോദ്യവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്
പാറ്റ്ന: കേന്ദ്ര സര്‍ക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയെയും അതിലെ മാനദണ്ഡങ്ങളെയും വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വെള്ളപ്പൊക്കത്തില്‍ വീടുകളടക്കം എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങള്‍…
Read More » - 15 January
ഡിസിപി ദേവീന്ദ്ര സിംഗിനെ ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കി
ശ്രീനഗര്‍: ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിസിപി ദേവീന്ദ്ര സിംഗിനെ പുറത്താക്കി. ദേവീന്ദ്ര സിംഗും ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സിംഗിനെ…
Read More » - 15 January
പൗരത്വനിയമത്തിനെതിരെ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണം : വന്മതിലില് പങ്കാളിയാകാന്‍ ആഹ്വാനം ചെയ്ത അതേ ആജ്ഞാശക്തിയോടെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരെ എല്ലാവരും അണി നിരക്കണം , വന്മതിലിന് ആഹ്വാനം ചെയ്ത അതേ കാര്യഗൗരവത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വനിയത്തിനെതിരെ ചെറുതും വലുതുമായ എല്ലാ സംഘടനകളും ഒന്നിച്ച്…
Read More » - 15 January
ഐ ലീഗ് ഫുട്ബോൾ : ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി തകർപ്പൻ ജയവുമായി ഗോകുലം കേരള
കൊൽക്കത്ത : ഇന്ന് നടന്ന എവേ മത്സരത്തില്‍ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ…
Read More » - 15 January
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ കെട്ടിടത്തിലെ ബാൽക്കണിയിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം . ഒമാനിൽ , തൃശൂർ പുത്തൻചിറ ചെലങ്ങറ വീട്ടിൽ വർഗീസ്-മേരി…
Read More » - 15 January
വ്യത്യസ്തനാമൊരു വൈദ്യുതി മന്ത്രിയെ സത്യത്തില്‍ നമ്മള് തിരിച്ചറിഞ്ഞല്ലോ.. പാടി വന്നപ്പോൾ മന്ത്രി മണിയെ വ്യത്യസ്തനായ ബാർബറാം ബാലനാക്കി കുടുംബശ്രീവനിതകൾ ( വീഡിയോ വൈറൽ )
കട്ടപ്പന: വ്യത്യസ്തനാമൊരു വൈദ്യുതി മന്ത്രിയെ… എന്നുതുടങ്ങിയതാണ് പാട്ട്. ഇടയ്ക്കെപ്പേഴൊ അത് ബാര്‍ബറാം ബാലനെ… എന്നായി. ഇതോടെ, കടലകൊറിച്ച് പാട്ട് ആസ്വദിച്ചുകൊണ്ടിരുന്ന മണിയാശാന് ഒന്നമ്പരന്നു. വണ്ടന്മേട് 33 കെ.വി.സബ്സ്റ്റേഷന്റെ…
Read More » - 15 January
ഇന്ത്യയില്‍ പോണ് സൈറ്റുകള്‍ക്ക് നിരോധനം, കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പോണ് സൈറ്റുകള്‍ക്ക് നിരോധനം, കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ. അശ്ലീല ചിത്രങ്ങളും വിഡിയോയും അവയ്ക്കു മാത്രമായുള്ള വെബ്സൈറ്റുകളിലൂടെ മാത്രമല്ല കാണുന്നത്. സമൂഹ മാധ്യമങ്ങളായി വാട്സ്…
Read More » - 15 January
മകര വിളക്ക് തെളിഞ്ഞു, ദർശന പുണ്യവുമായി ഭക്തജനലക്ഷങ്ങൾ
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.…
Read More » - 15 January
എന്‍ഐഎ നിയമത്തിൽ ഇരട്ടത്താപ്പോ? യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്ന് ചത്തീസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് പുറത്ത്. എന്‍ഐഎ സ്ഥാപിക്കുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹർജി നൽകി.
Read More » - 15 January
ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്ത് വര്‍ഷം മുന്‍പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായി യുവാവിന്റെ കുറ്റസമ്മതം
ചണ്ഡിഗഢ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്ത് വര്‍ഷം മുന്‍പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായി യുവാവിന്റെ കുറ്റസമ്മതം. കുറ്റസമ്മതത്തിന് പിന്നാലെ സ്റ്റുഡിയോയിലെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവറായ മനിന്ദര്‍…
Read More » - 15 January
വരുന്നു… വീണ്ടും രാജ്യവ്യാപക ബാങ്ക് സമരം
ന്യൂഡല്‍ഹി: ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന്…
Read More » - 15 January
സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വര്‍ധിയ്ക്കുമോ ? ആശങ്കകള്‍ക്ക് വിരാമിട്ട് ആ ചോദ്യത്തിന് ഉത്തരം നല്കി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വര്‍ധിയ്ക്കുമോ ? ആശങ്കകള്‍ക്ക് വിരാമിട്ട് ആ ചോദ്യത്തിന് ഉത്തരം നല്കി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില…
Read More »