Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -8 January
അമേരിക്ക ഇറാൻ സംഘർഷം, പ്രവാസികളുടെ ആശങ്ക കൂട്ടി ഗൾഫ് മേഖലയിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു
ഇറാഖിലെ യു.എസ് സൈനികതാവളത്തില്‍ ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്, പേര്‍ഷ്യന്‍ ഗള്‍ഫ്,…
Read More » - 8 January
ജെഎന്‍യു ആക്രമണം: ‘ഇരുമ്പുവടിക്ക് മുമ്പില്‍ സ്വന്തം തലവെച്ചുകൊടുത്തുകൊണ്ട് ഒരു ദേശീയവാദിയെ, ഒരു ദേശപ്രേമിയെ തടയാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു?’ ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷാ ഗോഷിനെതിരെ കേസെടുത്ത പൊലീസ് നടപടിയെയും ആക്രമണം നടത്തിയ…
Read More » - 8 January
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് അമേരിക്കയും, ഇറാനും ശ്രമിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
Read More » - 8 January
ഇറാനിൽ വിമാനം തകർന്നു വീണ് 170 മരണം, യുക്രെയ്ൻ വിമാനമാണ് ടെഹ്റാനിൽ തകർന്നു വീണത്
ടെഹാറാൻ: ഇറാനിൽ വിമാനം തകർന്നു വീണു. 170 പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ വിമാനമാണ് ടെഹാറാനിൽ തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ചാണ് അപകടം.…
Read More » - 8 January
പിന്നാക്കവികസന കോര്‍പ്പറേഷനില്‍ പി.എസ്.സി. ഏറ്റെടുക്കും മുമ്പേ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം: പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷനിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് വിടാനുള്ള നടപടികള്‍ നടക്കവെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നു.പി.എസ്.സി.ക്ക് നിയമനാധികാരം കൈമാറുന്നത് സംബന്ധിച്ച നടപടിയും മുന്നോട്ട് പേയിട്ടില്ല. ഇത്…
Read More » - 8 January
തൃശൂരിൽ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലെറിഞ്ഞ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിലെ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. തമിഴ്നാട് കേരളം പോലീസ് സംയുക്തമായി നടത്തിയ…
Read More » - 8 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാസർഗോഡ് ടൗൺ പൊലീസിൽ നൽകിയ…
Read More » - 8 January
ഇറാന്-യുഎസ് സംഘര്‍ഷം; ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വര്‍ദ്ധന
മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന് മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ദ്ധന.ക്രൂഡോയില്‍ വിലയില്‍ കൂടാതെ…
Read More » - 8 January
‘ഈ നിയമം മാനുഷികവും ചരിത്രപരവും’; പൗരത്വ ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രിയ്ക്ക് പശ്ചിമ ബംഗാളിലെ പ്രമുഖരുടെ കത്ത്
കൊല്‍ക്കത്ത : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയ്ക്ക് പ്രമുഖരുടെ കത്ത്. പശ്ചിമ ബംഗാളിലെ പ്രശസ്ത അധ്യാപകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മറ്റ് രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരാണ്…
Read More » - 8 January
ഇറാന്റെ ആക്രമണം സ്ഥിരീകരിച്ച് ട്രംപ്, നാളെ രാവിലെ നിർണായക തീരുമാനം ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ്
വാഷിംങ്ടൺ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരെ ഇറാന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ട്രംപ്. നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയാണ്. നാളെ രാവിലെ നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ്…
Read More » - 8 January
ജെ എൻ യുവിലെ അക്രമം: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസില്‍ സന്ദർശനം നടത്തും
ജെ എൻ യു ക്യാംപസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസില്‍ സന്ദർശനം നടത്തും. വിസി ഡോ.…
Read More » - 8 January
സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്;ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
ലണ്ടന്‍: സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന് രംഗത്ത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിര്‍ദേശം നല്കി.…
Read More » - 8 January
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ്; സഹകരണ നിയമത്തിൽ ഭേദഗതി; കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനം. ഓർഡിനൻസിന് ഗവർണർ അംഗീകാരംനൽകുന്നതോടെ മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെ അംഗങ്ങളാകും
Read More » - 8 January
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണമെത്ര? സെൻസസ് പൂർത്തിയായിട്ടും കണക്കുകൾ പുറത്ത് വിടാതെ രാജ്യം
സെൻസസ് പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ കണക്കുകള്‍ പുറത്തു വിടാതെ പാകിസ്താന്. 2017 ല്‍ പാകിസ്താന് നടത്തിയ സെൻസസ് പ്രകാരം രാജ്യത്തെ…
Read More » - 8 January
ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ല, മറിച്ചുള്ള പ്രചാരണം ഇന്ത്യയുടെ ഐക്യത്തെയും വികസനത്തെയും തകര്‍ക്കാൻ: ടിപി സെൻകുമാർ
കോഴിക്കോട്: ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. ‘സി.എ.എ. പൗരത്വം നല്‍കാനാണ് നിഷേധിക്കാനല്ല’ എന്ന സന്ദേശവുമായി ദേശീയപൗരത്വനിയമ ഭേദഗതിക്ക് ഐക്യദാര്‍ഢ്യം…
Read More » - 8 January
തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്; കവളപ്പാറ പുനരധിവാസവുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി ജില്ലാ കളക്ടര്‍
മലപ്പുറം: കവളപ്പാറ പുനരധിവാസവുമായി ബന്ധപ്പെട്ട പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ രൂക്ഷ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ കളക്ടര്‍ . കവളപ്പാറ ദുരന്തത്തിന്റെ ഇരകള്‍ക്കായി റവന്യു വകുപ്പ്…
Read More » - 8 January
സൗദി അറേബ്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം നിരവധി എന്‍ജിനീയര്‍മാര്‍ നാടു വിട്ടു പോയി; കണക്കുകള്‍ പുറത്ത്
സൗദി അറേബ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിരവധി എന്‍ജിനീയര്‍മാര്‍ നാടു വിട്ടു പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 24,000ത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ ആണ് നാടു വിട്ടുപോയത്.
Read More » - 8 January
ആലപ്പുഴയിൽ പൊലീസിനെതിരേ കത്തെഴുതിവെച്ച് പത്തൊമ്പതുകാരന് ആത്മഹത്യ ചെയ്തു
ആലപ്പുഴ; പൊലീസുകാര്‍ക്കെതിരേ കത്തെഴുതിവെച്ച് 19കാരന് ആത്മഹത്യ ചെയ്തു. ആലപ്പുഴ അവലക്കുന്ന് സ്വദേശി മാധവനാണ് മരിച്ചത്. മാധവന് എഴുതിയതായി കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതില്‍ പ്രദേശത്തെ പൊലീസിനെതിരെയും…
Read More » - 8 January
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ? റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു; ആശങ്കയോടെ ലോകം
അമേരിക്കയും ഇറാനും തമ്മിൽ ഏതു നിമിഷം വേണമെങ്കിലും യുദ്ധം ആരംഭിക്കാമെന്നുള്ള സാഹചര്യം നിലനിൽക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു.
Read More » - 8 January
ബസ് ജീവനക്കാരുടെ അനാസ്ഥ ;കെഎസ്ആര്‍ടിസി മിന്നല്‍ ബസിനെതിരേ പരാതിയുമായി അധ്യാപിക
കല്‍പ്പറ്റ: റിസര്‍വ് ചെയ്ത ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മിന്നൽ ബസിനെ അധ്യാപിക ചെയ്സ് ചെയ്തു പിടിച്ചു. കൊടുംവളവുകളുള്ള വയനാട് ചുരത്തില്‍ കല്‍പ്പറ്റ മുതല്‍ അടിവാരം…
Read More » - 8 January
ജെഎന്‍യു അക്രമം; അന്വേഷിക്കാന്‍ ഹൈബി ഈഡനുൾപ്പെടെയുള്ള സിമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജഹവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നാലംഗ പഠന സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് സമിതിയെ നിയോഗിച്ചത്. മഹിള കോണ്‍ഗ്രസ്…
Read More » - 8 January
ഒരു ഹായ് തരൂ, ഹലോ തരൂ, ഒരു കോമയെങ്കിലും തരൂ… ഫേസ്ബുക്കിൽ പോസ്റ്റിട്ട് വെറുപ്പിക്കുന്നവരെ ഉപദേശിച്ച് അവസാനം കേരളാ പൊലീസും രംഗത്ത്
ഫേസ്ബുക്ക് തുറന്നാൽ ഇപ്പോൾ നിറയെ ഇത്തരം പോസ്റ്റുകളാണ്, ഇത്തവണത്തെ പ്രത്യേകത കേശവൻ മാമൻമാർ മാത്രമല്ല അത്യാവശ്യം ടെക്കിയായവർ പോലും ഈ പോസ്റ്റ് ഇടുന്നുണ്ട് എന്നതാണ്. ഫേസ്ബുക്ക് അൽഗോരിതം…
Read More » - 8 January
ഇറാൻ തിരിച്ചടി തുടങ്ങി, അമേരിക്കന്‍ വ്യോമ താവളത്തിനു നേരെ വ്യോമാക്രമണം
ബാഗ്ദാദ്: സുലൈമാനിയുടെ കൊലപാതകത്തിൽ ഇറാൻ തിരിച്ചടി തുടങ്ങിയതായി വിവരം.ഇറാക്കിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം. അല്‍ അസദ് വ്യോമ താവലത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാന്…
Read More » - 8 January
ജുഡീഷ്യറിയിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തും; നിര്‍ഭയ കേസിലെ പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രകാശ് ജാവദേക്കർ
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികൾക്ക് പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ.
Read More » - 8 January
ജെഎന്‍യു മുഖം മൂടി ആക്രമണം തുടങ്ങിയത് എസ്എഫ്ഐയാണെന്ന് കൂടുതൽ തെളിവുകൾ പുറത്ത്; മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ വടിയുമായി ജെഎന്‍യു ക്യാമ്പസില്‍; ചിത്രം വൈറൽ
ജെഎന്‍യു മുഖം മൂടി ആക്രമണത്തിന്റെ പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ മലയാളിയായ യൂണിയന് ഭാരവാഹി അമുദ ജയ്ദീപ് വടിയും പിടിച്ച് ക്യാമ്പസില്‍ നില്ക്കുന്ന ചിത്രം വൈറലായി. ജെഎന്‍യുവില്‍…
Read More »