Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -8 January
ജെഎന്‍യു മുഖം മൂടി ആക്രമണം തുടങ്ങിയത് എസ്എഫ്ഐയാണെന്ന് കൂടുതൽ തെളിവുകൾ പുറത്ത്; മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ വടിയുമായി ജെഎന്‍യു ക്യാമ്പസില്‍; ചിത്രം വൈറൽ
ജെഎന്‍യു മുഖം മൂടി ആക്രമണത്തിന്റെ പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ മലയാളിയായ യൂണിയന് ഭാരവാഹി അമുദ ജയ്ദീപ് വടിയും പിടിച്ച് ക്യാമ്പസില്‍ നില്ക്കുന്ന ചിത്രം വൈറലായി. ജെഎന്‍യുവില്‍…
Read More » - 8 January
മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി
മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി. സംസ്ഥാനത്ത് ബിജെപി സഖ്യം ശക്തി പ്രാപിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി. ശിവസേനയുമായുള്ള സഖ്യം തകർന്നതിന്…
Read More » - 8 January
ഹിന്ദുമതത്തെക്കുറിച്ച് ചില കാര്യങ്ങൾ
ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെനാടാണിത്.സത്യത്തിനും നീതിക്കും വേണ്ടി,സ്വന്തം പിതാവിന്റെ വാഗ്ദാനം നിറവേറ്റാന്‍ സ്വജീവിതം തന്നെ വനവാസമാക്കിയ മര്യാദാപുരുഷോത്തമന് ശ്രീരാമന് പിറന്ന മണ്ണാണിത്.
Read More » - 8 January
ചിക്കന്‍പോക്സിനെതിരെ ജാഗ്രത പാലിക്കുക : ലക്ഷണങ്ങള്‍ അറിയാം,രോഗത്തെ അകറ്റാം
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും പരീക്ഷ കാലമായതിനാലും ചിക്കന്‍പോക്സിനെതിരെ ജാഗ്രതാ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കന്‍പോക്സ്.…
Read More » - 8 January
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവാര്‍പ്പ് ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ (പാര്‍ട്ട് ടൈം) തസ്തികളില്‍ ഗസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിഗ്രി/ത്രിവത്സര…
Read More » - 8 January
ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20 : ഇന്ത്യക്ക് തകർപ്പൻ ജയം
ഇന്‍ഡോര്‍ : ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുതുവർഷത്തിലെ ആദ്യം ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക…
Read More » - 8 January
ഒരു പെണ് കുട്ടിയ്ക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത് : തേങ്ങിക്കരഞ്ഞ് കേന്ദ്രസര്‍ക്കാറിനോട് അപേക്ഷയുമായി ഐ.എസ് സംഘത്തിലെ നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു
തിരുവനന്തപുരം : ഒരു പെണ് കുട്ടിയ്ക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്, തേങ്ങിക്കരഞ്ഞ് കേന്ദ്രസര്‍ക്കാറിനോട് അപേക്ഷയുമായി ഐ.എസ് സംഘത്തിലെ നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു. അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ…
Read More » - 7 January
പ്രധാനമന്ത്രി ‘ചൗക്കിദാറെ’ങ്കില്‍ താൻ ‘പഹ്രെദാര്‍’; പുതിയ വിശേഷണവുമായി മമത ബാനർജി
ന്യൂഡല്‍ഹി : ജനങ്ങളുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന കാവല്‍ക്കാരിയാണ് (പഹ്രെദാര്‍) താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ വിഷമിക്കേണ്ട, ഞാന്‍ നിങ്ങളുടെ കാവല്‍ക്കാരനാണ്.നിങ്ങളുടെ അവകാശങ്ങളെ തട്ടിപ്പറിക്കാനെത്തുന്നവര്ക്ക്…
Read More » - 7 January
യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനരികില്‍ രക്ഷിതാക്കള്‍ക്കൊപ്പം നിന്ന…
Read More » - 7 January
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ : കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു : പിഴയിളവ് സംബന്ധിച്ച് കേരളത്തിന് ശക്തമായ താക്കീത് നല്കി കേന്ദ്രം
ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ, കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു. പിഴയിളവ് സംബന്ധിച്ച് കേരളത്തിന് ശക്തമായ താക്കീത് നല്കി കേന്ദ്രം. ഗതാഗത നിയമലംഘനത്തിന് കേന്ദ്രം…
Read More » - 7 January
ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തി; മാതാപിതാക്കളുടെ അശ്രദ്ധ മൂലം ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മോസ്കോ: ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ ഏഴുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് അതിശൈത്യം മൂലം മരിച്ചു. റഷ്യയില്‍ കിഴക്കന്‍ നഗരമായ ഖബറോസ്കിലാണ് സംഭവം നടന്നത്. ഏകദേശം അഞ്ചുമണിക്കൂറോളമാണ് -7…
Read More » - 7 January
ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരം , പദ്മനാഭസ്വാമി ക്ഷേത്രത്തിലല്ല …. ദുരൂഹതകള്‍ നിറഞ്ഞ ഈ സ്ഥലത്താണ് : ചരിത്രകാരന്മാര്ക്ക് പിടികൊടുക്കാത്ത സ്ഥലത്തെ നിധിശേഖരം ലോകത്തെ അമ്പരപ്പിയ്ക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരം , പദ്മനാഭസ്വാമി ക്ഷേത്രത്തിലല്ല …. ദുരൂഹതകള്‍ നിറഞ്ഞ ഈ സ്ഥലത്താണ് . ചരിത്രകാരന്മാര്ക്ക് പിടികൊടുക്കാത്ത സ്ഥലത്തെ നിധിശേഖരം ലോകത്തെ അമ്പരപ്പിയ്ക്കുന്നു. ഇതുവരെ…
Read More » - 7 January
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സമാധാനം തകർക്കാനാണ് പ്രിയങ്കയുടെ ശ്രമമെന്ന് ബിജെപി നേതാവ്
ലക്നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിങ്. ഉത്തര്‍പ്രദേശില്‍ ആക്രമണം സൃഷ്ടിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രിയങ്ക ഗുണ്ടകളെ…
Read More » - 7 January
ലോക സമാധാനത്തിനായി നാല് നിർദേശങ്ങളുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
ജനീവ : ഇറാന്- അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക സമാധാനത്തിനായി നാല് നിർദേശങ്ങളുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. . സംഘര്‍ഷം വര്‍ധിപ്പിക്കല്‍ ഒഴിവാക്കുക, പരമാവധി…
Read More » - 7 January
21 വയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തി കാട്ടില്‍ തള്ളി : അതിക്രൂരമായ സംഭവം നടന്നത് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരില്‍
തൃശൂര്‍: 21 വയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തി കാട്ടില്‍ തള്ളി . അതിക്രൂരമായ സംഭവം നടന്നത് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരില്‍. തൃശൂര്‍ മലക്കപ്പാറയിലാണ് 21 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തി…
Read More » - 7 January
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിനെ അഭിനന്ദിച്ച് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെഎൻയു സർവകലാശാലയിലെത്തിയ സിനിമാ താരം ദീപിക പദുക്കോണിനെ അഭിനന്ദിച്ച് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോഴാണ് ശബ്ദമുയര്‍ത്തേണ്ടത്… ദീപിക…
Read More » - 7 January
ദുബായ് വിമാനത്താവളത്തില്‍ ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി
ദുബായ് : ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ദുബായ് വിമാനത്താവളത്തിൽ പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിൽ 40 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു…
Read More » - 7 January
നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി വിധിയിൽ പ്രതികരണവുമായി കേജ്രിവാൾ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി വിധിയിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ ശിക്ഷിക്കാന്‍…
Read More » - 7 January
തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദ്ദനം. ആലംപൊറ്റ് സ്വദേശിയായ സുഗുണന് നേരെയാണ് ആക്രമണം ഉണ്ടായത്. വിപിന്‍ എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളും…
Read More » - 7 January
പ്രാദേശിക അവധി പ്രഖ്യാപിച്ചു
തൃശൂർ : പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 15 ന് പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെ കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ…
Read More » - 7 January
യഥാര്‍ത്ഥ പോലീസ് സേന ഉണ്ടോ; ചൗക്കിദാര്‍ ഗുണ്ടയാണെന്ന് സിദ്ധാര്‍ത്ഥ്
ന്യൂഡല്‍ഹി: ജെഎൻയുവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഉണ്ടായ അക്രമത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിനെ വിമര്‍ശനം. ചൗക്കിദാര്‍ ഗുണ്ടയാണെന്ന് സിദ്ധാര്‍ഥ് ആരോപിച്ചു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍…
Read More » - 7 January
മകന്റെ ജീവന് വേണ്ടി നിര്‍ഭയയുടെ അമ്മയോട് യാചിച്ച് പ്രതിയുടെ അമ്മ : ഏവരേയും ഞെട്ടിച്ചായിരുന്നു ആ അമ്മയുടെ പ്രതികരണം : കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: മകന്റെ ജീവന് വേണ്ടി നിര്‍ഭയയുടെ അമ്മയോട് യാചിച്ച് പ്രതിയുടെ അമ്മ, ഏവരേയും ഞെട്ടിച്ചായിരുന്നു ആ അമ്മയുടെ പ്രതികരണം . നാടകീയ രംഗങ്ങളായിരുന്നു കോടതിയില്‍ അരങ്ങേറിയത്. നിര്‍ഭയ…
Read More » - 7 January
നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാതെ ശിക്ഷ നടപ്പാക്കും
ന്യൂഡല്‍ഹി : വിധി നടപ്പാക്കും മുമ്പ് നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല്…
Read More » - 7 January
ജെഎൻയു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോൺ : സര്‍വകലാശാല ക്യാമ്പസ് സന്ദര്‍ശിച്ചു.
ന്യൂഡൽഹി : ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല ക്യാമ്പസ് സന്ദർശിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. സബർമതി ഹോസ്റ്റലിലെ പ്രതിഷേധത്തിനൊപ്പം…
Read More » - 7 January
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറെ ആക്രമിച്ച സംഭവം : സിഐടിയു പ്രവര്ത്തകന് അറസ്റ്റില്‍ : ആക്രമിച്ചതിനു പിന്നിലെ കാരണം പുറത്ത്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറെ ആക്രമിച്ച സംഭവം, സിഐടിയു പ്രവര്ത്തകന് അറസ്റ്റിലായി. കലൂര്‍ സ്വദേശി സലീം ആണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളിയാണ് സലീം. Read Also…
Read More »