Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -2 December
ആ ക്രൂരത വിശേഷിപ്പിക്കാൻ വാക്കുകളില്ല; യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: തെലങ്കാനയില്‍ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗ്. ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ…
Read More » - 2 December
ഉറക്കം കുറയുന്നവരില്‍ ഹൃദ്രോഗത്തിന് കൂടുതല്‍ സാധ്യത
ഉറക്കക്കുറവ് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് ഏറ്റവും പുതിയ കണ്ടെത്തല്‍.വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു.…
Read More » - 2 December
എല്ലാ കൊള്ളകള്‍ക്കും പുറമെ ഇനി ആകാശ കൊള്ളയും…കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളമില്ലാതെ പട്ടിണിയില്‍.. മാസം കോടികള്‍ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എല്ലാ കൊള്ളയ്ക്കു പുറമെ ഇനി ആകാശ കൊള്ളയും… മാസം കോടികള്‍ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാസം 1.45 കോടി…
Read More » - 2 December
‘പണം ഒന്നും നോക്കിയില്ല. വാങ്ങിച്ചു കൊടുത്തു’ നവദമ്പതികള്‍ക്ക് ഉള്ളി സമ്മാനം നല്കി സുഹൃത്തുക്കള്‍
രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുകയാണ്. സവാളയ്ക്കും ചെറിയ ഉള്ളിക്കുമൊക്കെ വില 100 കഴിഞ്ഞു. സെഞ്ച്വറി കടന്ന് വില മുന്നോട്ട് പോകുമ്പോള്‍ ഉള്ളി മോഷണം വരെയെത്തി കാര്യങ്ങള്‍. സവാള മോഷണവും…
Read More » - 2 December
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം : സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും തിരിച്ചടിയായി സുപ്രീംകോടതി നിര്‍ദേശം : ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത് … പണം കയ്യിട്ടുവാരാന്‍ അനുവദിയ്ക്കില്ല
ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം, സംസ്ഥാന സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും തിരിച്ചടിയായി സുപ്രീംകോടതി നിര്‍ദേശം. ദേവസ്വം ബോര്‍ഡിന്റെ പണം ദൈവത്തിന്റേത് … പണം…
Read More » - 2 December
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അടിമുടി മാറ്റം : ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ പുത്തനുണര്‍വേകാന്‍ പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വേകാന്‍ പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന…
Read More » - 2 December
ഒരുക്കങ്ങള്‍ പൂര്‍ണ്ണം, മേളയ്ക്കിനി മൂന്നുനാള്‍
ഇരുപതിനാലാമത് കേരളാ രാജ്യാന്തര ചലച്ചിത്ര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.12000 ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73…
Read More » - 2 December
വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തസ്തികയില്‍ ജോലി : 41 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന തസ്തികയില്‍ ജോലി ചെയ്തതിന് 41 പ്രവാസികള്‍ അറസ്റ്റിലായി. സ്വദേശി പൗരന്മാര്ക്ക് വേണ്ടി സംവരണം ചെയ്തിരുന്ന തസ്തികകളില്‍ ജോലി ചെയ്ത വിദേശികളാണ് പിടിയിലായത്.…
Read More » - 2 December
ഞരമ്പ് രോഗം: തെലങ്കാന ബലാത്സംഗ-കൊലപാതക ഇരയുടെ പേര് അശ്ലീല വെബ്സൈറ്റില്‍ ട്രെന്‍ഡിംഗ്
കഴിഞ്ഞ വ്യാഴാഴ്ചയാണ് തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ദേശീയപാതയ്ക്ക് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുപതുകളുടെ മധ്യത്തിൽ പ്രായമുള്ള ഒരു വനിതാ…
Read More » - 2 December
അമിത ഭാരം കുറയ്ക്കാന്‍ തക്കാളി സൂപ്പും
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് തക്കാളി സൂപ്പ്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ജലദോഷം, ചുമ, പനി എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ്…
Read More » - 2 December
ഗതാഗത മന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ആനത്തലവട്ടം ആനന്ദന്
തിരുവനന്തപുരം: ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് രംഗത്ത്. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ…
Read More » - 2 December
‘ഇങ്ങനെ പലരും വിളിക്കാറുണ്ട് പക്ഷേ പടം തുടങ്ങുമ്പോള്‍ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വയ്ക്കും’; അന്ന് അബി പറഞ്ഞത്- ഒമര്‍ ലുലുവിന്റെ കുറിപ്പ്
ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ പലരും തന്നെ അവഗണിച്ചിരുന്നുവെന്ന് നടന് അബി പറഞ്ഞിരുന്നുവെന്ന് സംവിധായകന് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ…
Read More » - 2 December
യുവതി നിരന്തരം നഗ്നനായി വീഡിയോ കാള്‍ ചെയ്യുന്നതിനു പ്രേരിപ്പിച്ചു; ഒടുവില്‍ 39കാരന് ചതിക്കെണിയില്‍ വീണു
ബംഗളൂരു: ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 39 കാരന് നഷ്ടപ്പെട്ടത് 41,000 രൂപ. വെങ്കട്ടപുര സ്വദേശിയായ കുമാറാണ് (പേര് സാങ്കല്പ്പികം) ഒരു ഓണ്‍ ലൈന്‍ ഡേറ്റിങ് അപ്ലിക്കേഷന്‍ വഴി…
Read More » - 2 December
സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം; സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യത . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം . തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ…
Read More » - 2 December
കാര്‍ഷിക മേഖലയില്‍ പുത്തന്‍ സൃഷ്ടി; 130 കിലോ കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടക്ക, 7.8 അടി നീളമുള്ള ചേമ്പ്
റാന്നി: കാര്‍ഷിക മേഖലയില്‍ പുത്തന്‍ സൃഷ്ടികളുമായി പുല്ലൂപ്രം കടയ്ക്കേത്തില്‍ റെജി ജോസഫ്. ഏഴ് അടി നീളമുള്ള കാച്ചില്, ഒരു മൂട്ടില് നിന്ന് 130 കിലോ കപ്പ, 28…
Read More » - 2 December
എനിക്ക് വെടിവെക്കാനുള്ള തോക്കുകൾ ഞാൻ തന്നെ കണ്ടെത്തും, കള്ളവെടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട- ജോമോള്‍ ജോസഫ്
സമൂഹമാധ്യമങ്ങളില്‍ വെടിയെന്ന് വിളിച്ചാക്ഷേപിക്കുന്ന കപട സദാചാരവാദികള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മോഡലായ ജോമോള്‍ ജോസഫ്. തോക്കുമേന്തിയുള്ള ചിത്രം സഹിതമാണ് ജോമോളുടെ പോസ്റ്റ്. നല്ല തോക്കുകൾ എന്നും ഒരു…
Read More » - 2 December
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിയ്ക്കുന്നു : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇസ്രോ
ബംഗളൂരു : ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിയ്ക്കുന്നു .വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇസ്രോ. ഇന്ത്യയുടെ ആദ്യ സ്പേസ് സ്റ്റേഷനില്‍ മൂന്നു പേരെയായിരിക്കും ഉള്‍ക്കൊള്ളുകയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍…
Read More » - 2 December
വിവാദങ്ങള്‍ക്ക് വിട… പുതിയ സെല്‍ഫിയുമായി യാത്ര ചെയ്ത് ഷെയിന്‍ : ചര്‍ച്ചകളില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന
വിവാദങ്ങള്‍ക്ക് വിട… പുതിയ സെല്‍ഫിയുമായി യാത്ര ചെയ്ത് ഷെയിന്‍. ചര്‍ച്ചകളില്‍ മഞ്ഞുരുകുന്നുവെന്നാണ് സൂചന. ഇതിനിടെ സിനിമയില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുത്ത ഷെയ്ന് യാത്രയിലാണ്. സിനിമാ വിവാദത്തില്ഡ…
Read More » - 2 December
ആ കസേരയില്‍ ഇരിയ്ക്കാന്‍ നിങ്ങളെ അനുവദിയ്ക്കില്ല… എനിയ്ക്ക് ഉന്നതങ്ങളില്‍ ബന്ധമുണ്ട്… ബസുടമയുടെ ഭീഷണിയ്ക്ക് വഴങ്ങാതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് : ‘ഉന്നതങ്ങളില്‍ ബന്ധമുള്ള’ ബസുടമയ്ക്കെതിരെ കേസ്
കൊല്ലം: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമയ്ക്കെതിരെ കേസ്. നിയമലംഘനത്തിന്റെ പേരില്‍ ഫിറ്റ്നസ് റദ്ദാക്കിയ നടപടിയെ തുടര്‍ന്നാണ് ബസുടമ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്.തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ്…
Read More » - 2 December
സ്വാശ്രയ കോളജ് പ്രവേശനത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഫീസ് ഇളവ് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി : സ്വാശ്രയ കോളജ് പ്രവേശനത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഫീസ് ഇളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് വന്നു. ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന്…
Read More » - 2 December
ട്വിറ്റര്‍ ബയോയും വാട്സ്ആപ്പ് ഡി.പിയും മാറ്റി: പങ്കജ മുണ്ടെ ബി.ജെ.പി വിടുമോ? തന്നോടൊപ്പം 12 എംഎല്‍എമാരും ഉണ്ടാകുമെന്നും അവകാശവാദം
മുംബൈ•മഹാരാഷ്ട്ര ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ട പരമഷങ്ങള് നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള വാട്സ്ആപ്പ് ഡി.പിയും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം…
Read More » - 2 December
ഉച്ച ഭക്ഷണത്തിന് എരിവുള്ള കുടംപുളിയിട്ട നല്ല നാടന്‍ മീന്‍ കറി
കുടംപുളിയിട്ട നാടന്‍ മീന്‍കറിയുടെ പ്രത്യേകത ഒരാഴ്ച കേടാകത്തില്ല!, ഫ്രിഡ്ജ് ഇല്ലാത്തവര്‍ക്കും ഈ മീന്‍ കറി തയാറാക്കി ദിവസങ്ങളോളം കഴിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിവേണ്ട. ചേരുവകള്‍ മീന്‍…
Read More » - 2 December
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു : സംഭവം കൊടുങ്ങല്ലൂരില്‍
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു. കൊടുങ്ങല്ലൂരിലാണ് സംഭവം. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടൈറ്റസാണ് വെന്തുമരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Read Also…
Read More » - 2 December
തെരഞ്ഞെടുപ്പിനിടയ്ക്ക് ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു; മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കും
റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുവരവേ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. പാര്‍ട്ടിയുടെ മുഖ്യ വക്തവയയിരുന്ന പ്രവീണ്‍ പ്രഭാകര്‍ ആണ് ഞായറാഴ്ച രാജി സമര്‍പ്പിച്ചത്.…
Read More » - 2 December
അംസുപാണ്ഡ്യന്‍ നിര്‍ബന്ധിച്ച് 2 ടിക്കറ്റ് ഏല്‍പ്പിച്ചു; തങ്കച്ചന് കോടീശ്വരനായി
കോട്ടയം: കേരള ലോട്ടറി പൂജ ബംപറിന്റെ ഒന്നാം സമ്മാനമായ 5 കോടി മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക്. മൊത്തവിതരണക്കാരന്റെ പക്കല്‍ നിന്നു തമിഴ്നാട് സ്വദേശി അംസുപാണ്ഡ്യന്‍ വാങ്ങി വില്പന…
Read More »