Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -2 December
അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഓറഞ്ച് അലർട്ട്
മലപ്പുറം: ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ…
Read More » - 2 December
‘മണ്ണുതിന്നുന്ന നമ്പർവൺ കേരളം, മണ്ണിന്റെ മക്കളെന്നു പറയുന്ന മണ്ണുണ്ണികളുടെ ഭരണമായതു കൊണ്ട് മിണ്ടി പോകരുത്’ – കെ സുരേന്ദ്രൻ
തിരുവനന്തപുരത്തു വിശപ്പ് സഹിക്കാതെ മണ്ണ് വാരി തിന്ന കുഞ്ഞുങ്ങളെ മാതാവ് ശിശുക്ഷേമ സമിതിയിലാക്കിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. . ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി…
Read More » - 2 December
മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകരിച്ച കേസ്: പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് അണ്ണാ ഡി എം കെ എംപി
ഹൈദരാബാദിൽ വനിതാ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകരിച്ച കേസിൽ പിടിയിലായ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് അണ്ണാ ഡി എം കെ എംപി വിജില സത്യാനന്ദ്. കൊടും…
Read More » - 2 December
ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്ത് ഇന്ന് മാത്രം പിടിയിലായത് 455 പേര്
തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഇന്ന് മാത്രം പിടിയിലായത് 455 പേര്. ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പിഴ…
Read More » - 2 December
തിരുവനന്തപുരത്ത് പട്ടിണി സഹിക്കാന്‍ കഴിയാതെ മണ്ണ് വാരിത്തിന്ന് മക്കൾ : കണ്ണീരോടെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി
തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക്…
Read More » - 2 December
യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടിയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി: വീഡിയോ
യുഎഇ ദേശീയ ദിനത്തിൽ എമിറാത്തി പെൺകുട്ടി ആയിഷയുടെ ആഗ്രഹം സഫലീകരിച്ച് അബുദാബി കിരീടാവകാശി. 48-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി…
Read More » - 2 December
സൗദി രാജാവ് സല്‍മാന്റെ സഹോദരന് അന്തരിച്ചു
റിയാദ്•സൗദി അറേബ്യയിലെ രാജകുടുംബത്തിലെ മുതിർന്ന അംഗം അന്തരിച്ചതായി സൗദി പ്രസ് ഏജന്‍സി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന അറിയിച്ചു. മുത്തൈബ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനാണ്…
Read More » - 2 December
താമരശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയവർക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്
കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ ദൃശ്യം പിറകിലെ യാത്രക്കാര്‍ പകര്‍ത്തിയതോടെയാണ് മോട്ടോര്‍…
Read More » - 2 December
തെലങ്കാന ബലാത്സംഗക്കേസിലെ പ്രതി മുഹമ്മദ് ആരിഫിനായി മുതലക്കണ്ണീരൊഴുക്കിയ ദേശീയ മാധ്യമത്തിനെതിരെ കടുത്ത പ്രതിഷേധം
ബലാത്സംഗക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിന്റെ ദാരിദ്ര്യം നിറഞ്ഞ കുടുംബ സാഹചര്യങ്ങള്‍ നിരത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും പ്രിയങ്ക റെഡ്ഢി ലോറി ഇടിച്ചു മരിച്ചതാണെന്ന തരത്തിൽ മാതാവിന്റെ മൊഴികൾ റിപ്പോർട്ട്…
Read More » - 2 December
ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റ് ആയി ശിവംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവല്‍ ബേസില്‍ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി സബ്…
Read More » - 2 December
ശിവാംഗിയെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി ചുമതലയേറ്റ ബീഹാറിലെ മുസാഫര്‍പുര്‍ സ്വദേശിനി ശിവാംഗിയെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 2 December
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ…
Read More » - 2 December
കോസ്റ്റ്ഗാർഡ് അക്കാദമി: പകരം സ്ഥലം കണ്ടെത്തിയില്ല; പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് വി മുരളീധരൻ
കണ്ണൂരിലെ അഴീക്കലിൽ കോസ്റ്റ്ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ. നാലുവര്‍ഷമായി പകരം സ്ഥലം കേന്ദ്രം ആവശ്യപ്പെടുകയാണെന്നും എന്നാല്‍ സംസ്ഥാന…
Read More » - 2 December
ആര്‍എസ്എസ് കാര്യവാഹക് സുനിലിന്റെ വധം: ജംഇയ്യത്തുല്‍ ഇസ്ഹാനിയ പ്രവര്ത്തകന് അറസ്റ്റില്‍
മലപ്പുറം: തൊഴിയൂര്‍ സുനിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കൂടി അറസ്റ്റില്‍. തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇസ്ഹാനിയഎന്ന സംഘടനയുടെ പ്രവര്‍ത്തകനായ പള്ളം ചെറുതായി സ്വദേശി സലീം ആണ് അറസ്റ്റിലായത്. നേരത്തെ…
Read More » - 2 December
എക്സൽ ഗ്ലാസ് – സി.പിഎമ്മും ധനമന്ത്രിയും കണ്ണടയ്ക്കുന്നു – ബി.ജെ.പി
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് അധികാരത്തിൽ വന്നാൽ എക്സൽ ഗ്ലാസ് ഫാക്ടറി ഏറ്റെടുക്കുമെന്നും തൊഴിലാളികളുടെ ആനുകുല്യം വിതരണം ചെയ്യുമെന്നും ജനത്തിനു കൊടുത്ത വാഗ്ദാനത്തിനു മുന്നിൽ ധനമന്ത്രിയും സി.പിഎമ്മും ഇപ്പോൾ…
Read More » - 2 December
ശബരിമല യുവതീ പ്രവേശനം: ദർശനം നടത്താൻ ഉദ്ദേശിക്കുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നല്‍കണം; ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ അപേക്ഷ നൽകി
ശബരിമലയിൽ യുവതീ പ്രവേശനം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
Read More » - 2 December
വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍; ട്രോളുമായി വിടി ബൽറാം
കൊച്ചി: സര്‍ക്കാര്‍ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. ‘ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ വെടിവെച്ച്…
Read More » - 2 December
മഹാരാഷ്ട്ര ഭരണം കൈവിട്ട് പോയതിന് മധുര പ്രതികാരമായി ബിജെപി കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ പിടിക്കാൻ ലക്ഷ്യമിടുന്നതായി സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന കാലം മാറി ചവിട്ടി എതിരാളികൾക്കൊപ്പം ഭരണം പിടിച്ചെടുത്തതോടെ കോൺഗ്രസിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി.സാമ്പത്തികമായി ആകെ തകര്‍ന്നടിഞ്ഞതാണ് മഹാരാഷ്ട്ര ഭരണത്തില്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചിരിക്കുന്നത്.…
Read More » - 2 December
ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് വയറുവേദന ഭയക്കണം ; ആ വേദന ഇതിന്റെ ലക്ഷണങ്ങള്‍
ആര്‍ത്തവം ഒരു സ്ത്രീയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ ആരോഗ്യവതിയല്ല എന്നുണ്ടെങ്കില്‍ ആര്‍ത്തവത്തിന് മുന്‍പ് ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ഇത് എന്താണെന്ന് ഒരു പക്ഷേ…
Read More » - 2 December
അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ ആദ്യ പുനപരിശോധന ഹര്‍ജി നല്കി
അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ ആദ്യ പുനപരിശോധന ഹര്‍ജി നല്കി. ജം ഇയത്തുല്‍ ഉലുമ അല്‍ ഹിന്ദ് ആണ് ഹർജി നൽകിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന അഞ്ചംഗ…
Read More » - 2 December
‘ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നു’ ജയസൂര്യയെ കുറിച്ച് അസോസിയേറ്റ് സംവിധായകന്റെ കുറിപ്പ്
ആത്മാര്‍ത്ഥതയില്ലാത്ത യുവതലമുറയാണ് ഇപ്പോഴത്തെ സിനിമാമേഖലയിലുള്ളതെന്ന് ചിലര്‍ പരാതി പറയുമ്പോള്‍ ജയസൂര്യ എന്ന നടനെ കുറിച്ച് അറിയണം ഇവര്‍. ജയസൂര്യയെ കുറിച്ച് പറയുകയാണ് തൃശൂര്‍ പൂരം എന്ന സിനിമയുടെ…
Read More » - 2 December
‘നാം രണ്ട് നമുക്ക് രണ്ട്’ ; കിടിലന്‍ ചലഞ്ചുമായി കേരള പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് അഞ്ഞൂറ് രൂപയാണ് പിഴത്തുക. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഹെല്‍മെറ്റ് ചലഞ്ച് എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 2 December
മന്ത്രിമാര്‍ക്ക് താല്പര്യം വിദേശയാത്ര, കോടതി ഉത്തരവുകളൊന്നും പാലിക്കുന്നില്ല; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മന്ത്രിമാര്‍ക്ക് താല്പര്യം വിദേശയാത്രയിലാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു
Read More » - 2 December
ശബരിമലയിലേക്ക് പോകാന്‍ വാടകയ്ക്ക് ബുള്ളറ്റ്; പുതിയ പദ്ധതിയുമായി റെയിൽവേ
ചെങ്ങന്നൂര്‍: ശബരിമലയിലേക്ക് പോകാന്‍ വാടകയ്ക്ക് ബൈക്ക് നല്കുന്ന പദ്ധതിയുമായി റെയിൽവേ. ദക്ഷിണ റെയില്‍വെ അവതരിപ്പിച്ച ഈ പദ്ധതി ചെങ്ങന്നൂരിൽ തുടക്കം കുറിച്ചു. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്കിയാല്…
Read More » - 2 December
കേരളത്തില്‍ കൊലയും കവര്‍ച്ചയും വര്‍ധിച്ചു : ബംഗാളികളും ബീഹാറികളും കൂട്ടത്തോടെ കേരളം വിടുന്നു : കേരളം വിട്ടവരില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലകളില്‍ പണിയെടുക്കുന്നവര്‍
ആലുവ: കേരളത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കൊലയും കവര്‍ച്ചയും വര്‍ധിച്ചു. പ്രതിസ്ഥാനത്ത് വരുന്നവരെല്ലാം കെട്ടിട നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. ഇതോടെ പൊലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ…
Read More »