Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -3 December
ബംഗളൂരുവിലെ മലയാളി ടെക്കികളുടെ മരണത്തില്‍ ദുരൂഹത ഏറെ, ഇരുവരും കമിതാക്കൾ അല്ലെന്നു വീട്ടുകാർ , ഒരു മാസത്തിനു മുൻപ് മരിച്ചവർ എങ്ങനെ വീട്ടിലെക്ക് ദിവസങ്ങൾക്ക് മുൻപ് വിളിക്കും?
ബംഗളുരു: ബംഗളുരുവില്‍ ഒക്ടോബര്‍ 11 മുതല്‍ കാണാതായിരുന്ന തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന് അഭിജിത്തിന്റെയും…
Read More » - 3 December
പരീക്ഷയിട്ടപ്പോൾ അധ്യാപകർ തോറ്റു; തോറ്റ 84 പേരിൽ 16 പേരെ പുറത്താക്കി
ഭോപ്പാൽ: പരീക്ഷയിൽ തോറ്റ അധ്യാപകരെ മധ്യപ്രദേശ് സർക്കാർ പുറത്താക്കി. കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെയാണ് നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ചത്. 26 പേരെ…
Read More » - 3 December
കേരളത്തിലെ ഓരോ മനുഷ്യരുടേയും നെഞ്ച് പിളര്‍ത്തുന്ന സംഭവം : വിശപ്പ് അകറ്റാന്‍ മാലിന്യം നിറഞ്ഞ മണ്ണ് കുഴച്ച് തിന്നുന്ന കുഞ്ഞുങ്ങള്‍ : നിസ്സഹായാവസ്ഥയില്‍ പെറ്റമ്മ : ഇതിനെല്ലാം പുറമെ കുട്ടികള്‍ക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനങ്ങളും : സംഭവം തലസ്ഥാനനഗരിയില്‍
തിരുവനന്തപുരം : കേരളത്തിലെ ഓരോ മനുഷ്യരുടേയും നെഞ്ച് പിളര്‍ത്തുന്ന സംഭവം, വിശപ്പ് അകറ്റാന്‍ മാലിന്യം നിറഞ്ഞ മണ്ണ് കുഴച്ച് തിന്നുന്ന കുഞ്ഞുങ്ങള്‍… നിസ്സഹായാവസ്ഥയില്‍ പെറ്റമ്മ ഇതിനെല്ലാം…
Read More » - 3 December
തമിഴ്നാട്ടില്‍ പേമാരി തുടരുന്നു; മരണ സംഖ്യ ഉയരുന്നു , മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിൽ
ചെന്നൈ: തമിഴ്നാട്ടില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മൂന്നു ദിവസത്തിനിടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ രണ്ടുദിവസംകൂടി കനത്ത…
Read More » - 3 December
ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ നിര്‍മ്മലയായി തുടരും; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: മോശം ധനമന്ത്രിയെന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്ന കേന്ദ്ര സര്‍ക്കാരാണ് തങ്ങളുടെതെന്ന് അവർ വ്യക്തമാക്കി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെയും…
Read More » - 3 December
മോദിയും അമിത് ഷായും ഡൽഹിയിലെ നുഴഞ്ഞ് കയറ്റക്കാരെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവിനോട് സോണിയ ഗാന്ധി ആരെന്ന് തിരിച്ചു ചോദിച്ച് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും നുഴഞ്ഞുകയറ്റക്കാരെന്നും ഡല്‍ഹിയിലെ കുടിയേറ്റക്കാരെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഗുജറാത്തില്‍…
Read More » - 3 December
ആറാമത് ബാലണ്ദിയോര് പുരസ്ക്കാരവും സ്വന്തമാക്കി ബാഴ്സലോണയുടെ നായകന്
പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള 2019ലെ ബാലന് ഡി ഓര് പുരസ്കാരം ബാഴ്സലോണയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ആറാം തവണയാണ് ലയണല്‍ മെസ്സി ഈ…
Read More » - 3 December
ചരക്ക് ലോറി കുടുങ്ങി : ഗതാഗതം തടസപ്പെട്ടത് 15 മണിക്കൂര്‍ : വരനും സംഘവും നടന്നത് മൂന്ന് കിലോമീറ്റര്‍
എടക്കര : ചരക്ക് ലോറി കുടുങ്ങി , 15 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.നാടുകാണി ചുരം പാതയിലാണ് ചരക്കുലോറി കുടുങ്ങിയത്. താഴെ നാടുകാണിക്കു സമീപം പോബ്സണ് എസ്റ്റേറ്റ് ഗേറ്റിനു…
Read More » - 3 December
യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും ആക്രമണം; അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും ആക്രമണം. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്മെന്റിലാണ് ഇത്തവണ ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഡിപ്പാര്‍ട്മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തിയിട്ടുണ്ട്. ഫഡ്നവിസ്…
Read More » - 3 December
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം…
Read More » - 3 December
ഫഡ്നവിസ് സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരികെ നല്കാൻ , സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുന്നത് തടയാനെന്നും വെളിപ്പെടുത്തൽ
ബെംഗളൂരു: മഹാരാഷ്ട്രയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് വെളിപ്പെടുത്തലുമായി ബിജെപി നേതാവും…
Read More » - 3 December
കല്ലട ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മദ്യപിച്ചിരുന്നതായി സൂചന
തിരുവനന്തപുരം: കല്ലട ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ആണ് കഴക്കൂട്ടത്ത് വെച്ച് ഒരു കാറിനെ ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന്…
Read More » - 3 December
വിൽക്കാനെന്ന രൂപേണ മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയെടുത്തു, സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ കേസ്
മാവേലിക്കര: മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയ സംഭവത്തില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. പരാതിക്കാരനായ റെയില്‍വെ മജിസ്ട്രേറ്റിനെയടക്കം പ്രതികൾ സ്വാധീനിച്ചെന്നാണ് ആക്ഷേപം.2014ല്‍ തുടങ്ങിയ…
Read More » - 3 December
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍
ദോഹ: ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. വാട്ട്സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി…
Read More » - 3 December
സാമ്പത്തികപ്രതിസന്ധി; ഈ സേവനങ്ങൾക്ക് ചെലവ് വർധിക്കും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി സേവനനിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവയും വർധിപ്പിക്കാൻ ആലോചന. വരുമാനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി നിയോഗിച്ച വകുപ്പുമേധാവികളുടെ യോഗം വിവിധ വകുപ്പുകളില്‍നിന്ന് നിര്‍ദേശം തേടി.…
Read More » - 3 December
കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലം അതീവ പരിസ്ഥിതി ലോല പ്രദേശം, പരിസ്ഥിതി അനുമതി ലഭിച്ചില്ല; പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവച്ചതായി പ്രതിരോധ മന്ത്രാലയം. ഇന്നലെ രാജ്യസഭയില്‍ എളമരം കരീമിനെയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. പദ്ധതിക്ക് പരിസ്ഥിതി…
Read More » - 3 December
ഓരോ പ്രശ്നത്തിന്റെയും അടിവേരുകള്‍ തേടിപ്പോകാനുള്ള മനസ്ഥിതി ഉണ്ടാകണം; മിസോറാം ഗവർണർ പി.എസ്.ശ്രീധരന് പിള്ള
കോഴിക്കോട്: അച്ചടി മാദ്ധ്യമങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരന് പിള്ള. പത്രങ്ങള്‍ക്ക് അപചയം ഉണ്ടായിട്ടുണ്ടെന്നത് ശരി തന്നെയാണ്. ഇതിന് കാരണക്കാര്‍ വായനക്കാരാണെന്നും വായനക്കാരുടെ…
Read More » - 3 December
ഒരു വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ഹൃദയാഘാതം; ഒരാള്‍ മരിച്ചു
ഇസ്ലാമാബാദ്: ഒരു വിമാനത്തിലെ മൂന്ന് യാത്രക്കാർക്ക് ഹൃദയാഘാതം. പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലെ യാത്രക്കാർക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഒരാൾ മരിച്ചു. ജിദ്ദയില്‍നിന്നും ഇസ്ലാമാബാദിലേക്ക്വന്ന പികെ-742 വിമാനത്തിലെ…
Read More » - 3 December
കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമായതെന്ന് വി. മുരളീധരന്
ന്യൂഡൽഹി: കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കണ്ണൂര്‍ അഴീക്കലില്‍ അനുവദിച്ച കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നതെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. കേരള…
Read More » - 2 December
ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു
ജ്ഞാനപീഠം പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തെ ബിജെപി നേതാവ് കുമ്മനം രാജശേഖരന് സന്ദര്‍ശിക്കുകയും, പൊന്നാടയണിയിക്കുകയും ചെയ്തു. ഈ അംഗീകാരത്തില്‍ താനും അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
Read More » - 2 December
ഇല കൊഴിഞ്ഞ നന്മ മരം ഇനി കായ്ക്കില്ല; താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പിൽ
താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. ഇതോടെ ഇല കൊഴിഞ്ഞ നന്മ മരം ഇനി കായ്ക്കില്ല എന്നുറപ്പായി. തനിക്കെതിരെ തുടർച്ചയായി വരുന്ന ആരോപണങ്ങളിൽ…
Read More » - 2 December
കന്യാസ്ത്രീയെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്ത കേസ്: ബിഷപ്പിനെതിരെ ഒന്നും മിണ്ടരുത്, അത് സഭയ്ക്ക് ദോഷം ചെയ്യും; മൊഴിമാറ്റാൻ തന്നെ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തി സിസ്റ്റർ ലിസി
കന്യാസ്ത്രീയെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്ത കേസിൽ തന്റെ മേൽ മൊഴി മാറ്റാൻ ചിലർ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തി കേസിലെ മുഖ്യ സാക്ഷി സിസ്റ്റർ ലിസി…
Read More » - 2 December
കർണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
കർണാടക ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഹുബ്ബള്ളി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
Read More » - 2 December
പെരിന്തൽമണ്ണ ഫർണീച്ചർ കടയിൽ വൻ തീപിടുത്തം
മലപ്പുറം പെരിന്തൽമണ്ണയിൽ ഫർണീച്ചർ- ഇലക്ട്രോണിക് സ്ഥാപനത്തിൽ വൻ തീപിടുത്തം. ഒന്നര മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർഫോഴ്സ്കൾ പ്രദേശത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
Read More » - 2 December
എടിഎം ആക്രമണം, പ്രതികള്‍ ഒറ്റപ്പാലത്തെ ഹോട്ടല്‍ നടത്തിപ്പുകാര്‍
തൃശൂര്‍: പഴയന്നൂര്‍ കൊണ്ടാഴി പാറമേല്‍പടിയില്‍ എസ്ബിഐ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചവര്‍ പിടിയില്‍. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്തും രാഹുലുമാണ് പിടിയിലായത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുകാരാണ് രണ്ടുപേരും. സമാനരീതിയില്‍ ഒറ്റപ്പാലത്ത്…
Read More »