Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -28 November
പുതിയ ശിവസേന സഖ്യത്തിന് തീഹാര്‍ ജയിലില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഉപദേശം
ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടി താല്പര്യങ്ങള്ക്കുമീതേ മൂന്നുപാര്‍ട്ടികളുടെയും പൊതുതാല്പര്യങ്ങള്ക്കും മുൻഗണന നൽകണമെന്ന ഉപദേശവുമായി ചിദംബരം. കര്‍ഷകക്ഷേമം, നിക്ഷേപം, തൊഴില്‍, സാമൂഹികനീതി, സ്ത്രീ, ശിശു ക്ഷേമം തുടങ്ങിയവയ്ക്കും മുന്‍ഗണന കൊടുക്കണമെന്നുമാണ്…
Read More » - 28 November
പ്രമുഖ തമിഴ് നടൻ ബാലാ സിങ് അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്രതാരം ബാലാ സിങ്(67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നാടക നടനെന്ന നിലയിലായിരുന്നു തുടക്കം. 1983 ല്‍ മലയാള ചിത്രമായ…
Read More » - 28 November
പന്തീരാങ്കാവിലെ യുഎപിഎ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്
പന്തീരാങ്കാവിലെ യുഎപിഎ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്. കനകമല കേസിലെ പ്രതികള്‍ക്ക് പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ…
Read More » - 28 November
ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാക്കൽ; ലോക്സഭ ബില്ലിന് അംഗീകാരം നല്കി
ദാമന്‍ ഡ്യൂ, ദാദ്ര നഗര്‍ ഹവേലി കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാക്കൽ ബില്ലിന് ലോക്സഭ അംഗീകാരം നല്കി. കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡിയാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്
Read More » - 28 November
ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാലുള്ള ഗുണങ്ങൾ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.
Read More » - 28 November
തിരുവനന്തപുരത്ത് വീട്ടിൽ തീ പിടിത്തം: മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പിഎംജിയിലെ വികാസ് ലെയിനിലെ ഒരു വീട്ടിൽ തീപിടിത്തം. തീപിടിത്തമുണ്ടായ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതാരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. വികാസ് ലെയിനിലെ അഞ്ചാം നമ്പർ…
Read More » - 27 November
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി വാവേ സിഇഒ
സാന്‍ഫ്രാന്‍സിസ്കോ: വാവേയുടെ ഹാര്‍മണി ഓഎസ് പ്രവര്‍ത്തനമാരംഭിച്ചാല്‍ അത് ഗൂഗിള്‍ പോലുള്ള കമ്പനികളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേയുടെ സി.ഇ.ഒ. റെന്‍ ഷെങ്ഫെയ്.…
Read More » - 27 November
ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്
കൊച്ചി: ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്. സംഭവത്തില്‍ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് വിശദീകരിക്കാന്‍ ഡി.ജി.പിക്ക് കമ്മീഷന്…
Read More » - 27 November
തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് പി.ചിദംബരം
ന്യൂഡല്‍ഹി: കസ്റ്റഡിയിലായി നൂറ് ദിവസമായിട്ടും ജാമ്യം നല്‍കാതെ തന്നെ എന്നന്നേക്കുമായി ജയിലില്‍ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. സുപ്രീംകോടതിയിലാണ് ചിദംബരം ഇക്കാര്യം…
Read More » - 27 November
ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
പേരാവൂര്‍: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ഉടമ കൂത്തുപറമ്പ് കണ്ണവം കൈച്ചേരിയിലെ മടത്തിനാമറ്റത്തില് തോമസിന്റെയും കോളയാട് സെയിന്റ് കൊര്‍ണേലിയൂസ് എച്ച്.എസ്.എസ്.…
Read More » - 27 November
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അടിമയെപ്പോലെയാണ് മുഖ്യമന്ത്രിയായിരുന്നതെന്ന് കണ്ണീരോടെ കുമാരസ്വാമി
ബംഗളൂരു : കര്‍ണാടകയില്‍ അടിമയെപ്പോലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ മുഖ്യമന്ത്രിയായിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. കോൺഗ്രസിന്റെ കൂടെ ചേർന്നതിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന്…
Read More » - 27 November
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന വൻ സംഘത്തിലെ പ്രധാനി പിടിയിൽ
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന വൻ സംഘത്തിലെ പ്രധാനി പിടിയിൽ. പുൽപറ്റ കൂട്ടാവിൽ വടക്കേതോടിക അബ്ദുൾ റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആന്ധ്രയിൽ നിന്നെത്തിച്ച അഞ്ച്…
Read More » - 27 November
ഗാംഗുലിയുടെ നേതൃത്വത്തെ പുകഴ്ത്തി കോഹ്ലി; പിന്തുണച്ച് ഗംഭീർ
ന്യൂഡല്‍ഹി: വിദേശത്ത് ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായത്തോട് യോജിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരായ പരമ്പര…
Read More » - 27 November
ഐഎസിനെയും വെല്ലുന്ന ഭീകരത; മെക്സിക്കൻ ലഹിമരുന്നു മാഫിയകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്ന് ഡോണൾഡ് ട്രംപ്
ഐഎസിനെയും വെല്ലുന്ന ഭീകരതയാണ് മെക്സിക്കൻ ലഹിമരുന്നു മാഫിയകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 90 ദിവസങ്ങളായി ഞാൻ…
Read More » - 27 November
മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും വില വർധിക്കുന്നു
റിയാദ്: മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സൗദി അറേബ്യയിൽ ഞായറാഴ്ച മുതല്‍ 50 ശതമാനം വില വര്‍ദ്ധിക്കും. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ്…
Read More » - 27 November
രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ പുറന്തള്ളുമെന്ന വിചിത്ര വാദവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്; ഇമ്രാന്റെ മണ്ടത്തരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രാത്രിയില്‍ മരങ്ങള്‍ ഓക്സിജന്‍ പുറന്തള്ളുന്നു എന്ന മണ്ടൻ പ്രസ്താവനയുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഇമ്രാന്റെ മണ്ടത്തരം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്…
Read More » - 27 November
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു
ഭുവനേശ്വര്‍: പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. ഒഡീഷയിലെ ഘട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട്…
Read More » - 27 November
നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
ഗുരുവായൂര്‍: പോലിസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍.യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ…
Read More » - 27 November
‘ഇന്ത്യയില്‍ അഴിമതിയില്‍ വലിയ കുറവ് ‘, ഏറ്റവും കുറവ് അഴിമതി രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ ഇവ: 2019 ഇന്ത്യ അഴിമതി സര്‍വ്വെ റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2018, 2019 വര്‍ഷത്തില്‍ അഴിമതിയില്‍ പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ‘2019 ഇന്ത്യ അഴിമതി സര്‍വ്വെ’ പ്രകാരമാണ്…
Read More » - 27 November
പ്രതികാര ബുദ്ധിയോടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത് കോൺഗ്രസാണെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പ്രതികാര ബുദ്ധിയോടെ ബിജെപി സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അത്തരത്തിലുള്ള തീരുമാനങ്ങള്‍ മുൻപ് കോണ്‍ഗ്രസാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്പിജി നിയമ…
Read More » - 27 November
ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല; ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കും;- നിർമല സീതാരാമൻ
ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും, ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ്…
Read More » - 27 November
ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം
സന്നിധാനം: ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് തന്നെ സൗകര്യം ഒരുക്കുമെന്ന് വയോധികരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമസഭാ സമിതി അറിയിച്ചു. ദര്‍ശനത്തിനായി…
Read More » - 27 November
കൊല്ലത്ത് ബാങ്ക് അധികൃതരുടെ ക്രൂരത; സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു
കൊല്ലത്ത് ബാങ്ക് അധഃകൃതർ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു. മീയണ്ണൂരില്‍ യുക്കോബാങ്കിന്റേതാണ് നടപടി. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി.
Read More » - 27 November
ബിന്ദു മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടി: കെ ആർ മീര
സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ലെന്ന് എഴുത്തുകാരി കെ ആര് മീര. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന…
Read More » - 27 November
പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം; സുരക്ഷ ശക്തമാക്കി
പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി…
Read More »