Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -3 October
ചൈനയില്‍ സാംസങ് ഫോണുകളുടെ ഉല്പാദനം അവസാനിപ്പിച്ചു : കാരണം ഇത്
ചൈനയില്‍ സാംസങ് ഫോണുകളുടെ ഉത്പാദനം അവസാനിപ്പിച്ചു. ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു…
Read More » - 3 October
രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമർപ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തിൽ…
Read More » - 3 October
വൃദ്ധ സ്ത്രീകളിൽ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയിൽ, കവർച്ചക്ക് ശേഷം മടക്കം വിമാനത്തിൽ: പ്രതിക്ക് സൂപ്പർ മാർക്കറ്റും ഹോട്ടലും സ്വന്തം
മാവേലിക്കര: സ്കൂട്ടറില്‍ സഞ്ചരിച്ചും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളില്‍ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയില്‍ വീട്ടില്‍ രവികുമാര്‍ നായര്‍ (49) ആണ്…
Read More » - 3 October
‘പ്രവാചകന് മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്ഗാമികള്ക്കും ഇന്ത്യയ്ക്കും ഭീകരതയ്ക്ക് എതിരെ ഒരേ സമീപനം’ – പ്രധാനമന്ത്രി
അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികത്തില് ഇസ്ലാമിക ഭീകരവാദത്തിനെതിരെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാചകന് മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്ഗാമികള്ക്കും ഇന്ത്യക്കും ഭീകരതയ്ക്കെതിരെ ഒരേ സമീപനമാണ്…
Read More » - 3 October
ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യൻ സാമ്പത്തിക രംഗം മുന്നോട്ട് തന്നെയെന്ന് വേൾഡ് ഇക്കണോമിക് ഫോറം
ന്യൂഡൽഹി ; ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യ അതിശക്തമായ സാമ്പത്തിക മുന്നേറ്റമാണ് നടത്തുന്നെതെന്ന് ആഗോള ഇക്കണോമിക്ക് ഫോറം . ദക്ഷിണേഷ്യയുടെ വികസനത്തിലും ആഗോള സാമ്പത്തിക വളർച്ചയുടെ സുസ്ഥിരതയിലും ഇന്ത്യയ്ക്ക്…
Read More » - 3 October
തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുഅണ്ടി കാണാതായി
ഗുരുവായൂര്‍:ക്ഷേത്രത്തില്‍ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശുഅണ്ടി കാണാതായതായി ആക്ഷേപം. ദേവസ്വം ചെയര്മാന് കെ.ബി മോഹന്‍ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേല്‍ത്തരം…
Read More » - 3 October
വാടകയ്ക്ക് രോഗികളെ ഇറക്കി തട്ടിപ്പ് , വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: വാടക രോഗികളെ ഇറക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശിപാര്‍ശ. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു വിജിലന്‍സ് റിപ്പോര്‍ട്ട്…
Read More » - 3 October
രാജ്യം മുഴുവനും ഭക്തിയുടെ നിറവില്‍: ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ദുര്‍ഗാപൂജയ്ക്കും സരസ്വതീപൂജയ്ക്കുമായി ഒരുങ്ങി
ദുര്‍ഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ദുര്‍ഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെ ആരാധിക്കുന്നു. നവരാത്രിയില്‍…
Read More » - 2 October
രാഹുൽ ഗാന്ധിയുടെ ഇടപെടൽ; രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ ഹാജരാകുന്നത് മുതിർന്ന വക്കീൽ
രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ഒക്ടോബര്‍ 14- കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും മുതിര്‍ന്ന അഭിഭാഷകനും…
Read More » - 2 October
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: വനിതകളെ നയിക്കാൻ ഇന്ത്യയുടെ പ്രിയ താരം ഇറങ്ങും
വ്യാഴാഴ്ച മുതല്‍ റഷ്യയില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ നയിക്കാൻ മേരി കോം ഇറങ്ങുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More » - 2 October
നാടുകാണി ചുരത്തിലൂടെ ചെറു വാഹനങ്ങൾക്ക് കടന്നുപോകാം; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി
നാടുകാണി ചുരത്തിലൂടെ ചെറു വാഹനങ്ങൾക്ക് ഒറ്റ വരിയായി കടന്നുപോകാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. ചുരത്തിൽ പലയിടങ്ങളിലായി ഉരുൾപൊട്ടലുണ്ടാവുകയും റോഡിൽ വിള്ളൽ കണ്ടെത്തുകയും ചെയ്തതോടെയാണ് അന്തർസംസ്ഥാന പാതയിൽ…
Read More » - 2 October
കൊല്ലം നഗരത്തെ നാല് മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ മാലമോഷ്ടാക്കളുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി
കൊല്ലം: കൊല്ലം നഗരത്തെ നാല് മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ മോഷ്ടാക്കളുടെ ലുുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി . കൊല്ലം നഗരത്തില്‍ നാലു മണിക്കൂറിനിടെ ആറിടങ്ങളില്‍ നിന്നായി മാലകള്‍…
Read More » - 2 October
ഫ്രഞ്ച് പാർലമെന്റിൽ പാക് അധീന കശ്മീർ പ്രസിഡന്റിനെ എത്തിക്കാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തകർത്തെറിഞ്ഞ് മോദി സർക്കാർ
ഫ്രഞ്ച് പാർലമെന്റിൽ പാക് അധീന കശ്മീർ പ്രസിഡന്റിനെ എത്തിക്കാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തകർത്തെറിഞ്ഞ് മോദി സർക്കാർ.
Read More » - 2 October
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.…
Read More » - 2 October
ഇരു വൃക്കകളും തകരാറിലായ യുവാവ് ജീവൻ നിലനിർത്താൻ സുമനസുകളുടെ കനിവ് തേടുന്നു
ഇരു വൃക്കകളും തകരാറിലായ യുവാവ് ജീവൻ നിലനിർത്താൻ സുമനസുകളുടെ കനിവ് തേടുന്നു. ഇരു വൃക്കകളും തകരാറിലായ അടിമാലി അഞ്ചാം മൈൽ സ്വദേശി ജയേഷിന് മുപ്പത് ദിവസത്തിനകം വൃക്കമാറ്റിവയ്ക്കൽ…
Read More » - 2 October
കൊച്ചിയില്‍ നിയമം ലംഘിച്ച് പടുത്തുയര്‍ത്തിയ ഫ്ളാറ്റുകള്‍ നിരവധി : മരടിലെ ഫ്ളാറ്റുകള്‍ക്കു പുറമെ ഇപ്പോള്‍ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് പ്രമുഖ ഗ്രൂപ്പിന്റെ ഫ്ളാറ്റ്
കൊച്ചി : കൊച്ചിയില്‍ നിയമം ലംഘിച്ച് പടുത്തുയര്‍ത്തിയ ഫ്ളാറ്റുകള്‍ നിരവധി : മരടിലെ ഫ്ളാറ്റുകള്‍ക്കു പുറമെ ഇപ്പോള്‍ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് പ്രമുഖ ഗ്രൂപ്പിന്റെ ഫ്ളാറ്റ് . ഹീര…
Read More » - 2 October
‘ഹോംസ്റ്റേ കത്തിച്ചത് പുറത്തു നിന്നുള്ളവരല്ലെന്നും കത്തിയത് ഇന്‍ഷുറന്‍സ് തലേദിവസം തീര്‍ന്ന കാറുകളെന്നും ആരോപണം,; അഗ്നിബാധ ഷൂട്ട് ചെയ്തത് ആരെന്ന ചോദ്യം അവശേഷിക്കുന്നു ‘; മുന്‍ അന്വേഷണസംഘത്തിനെ മാറ്റിയത് കുടുങ്ങുമെന്നായപ്പോഴോ?
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ചത് പുറത്തുനിന്നുള്ളവരല്ലെന്ന് സൂചന നല്കി മുന്‍ അന്വേഷണസംഘം. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ഹോംസ്റ്റേയില്‍ ഉള്ളവര്‍ കുടുങ്ങുമെന്ന് കണ്ടാണ് കഴിഞ്ഞ ദിവസം കേസ് ക്രൈംബ്രാഞ്ചിന്…
Read More » - 2 October
രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്
രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക്. രാജ്യത്തെ ബാങ്കിംഗ് സംവിധാനം സുരക്ഷിതമാണ്. ബാങ്കിംഗ് മേഖലയെ കുറിച്ച് ചില സ്ഥലങ്ങളില്‍ തെറ്റായ…
Read More » - 2 October
താലിബാന് ഭീകര സംഘടനാ നേതാക്കൾക്ക് പാകിസ്ഥാനിലേക്ക് ക്ഷണം; അണിയറയില്‍ വലിയ തരത്തിൽ ചര്‍ച്ചകള്‍
കാബൂള്‍: ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിക്കും. പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം ബുധനാഴ്ച പാകിസ്ഥാന് സന്ദര്‍ശിക്കുന്നതെന്ന് താലിബാന് ഭീകര…
Read More » - 2 October
പിറവം പള്ളി വിവാദം : യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് തുടരുന്നു : കാതോലിക്കാ ബാവയുടെ കോലം കത്തിച്ചു
പിറവം : പിറവം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കയ്യേറിയതില്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് തുടരുന്നു. ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം പ്രതിഷേധ മാര്‍ച്ച് നടത്തി. പള്ളികള്‍…
Read More » - 2 October
ഹണിട്രാപ്പ് റാക്കറ്റ് അന്വേഷിക്കാൻ പുതിയ തലവൻ; പ്രതിപക്ഷമായ ബി.ജെ.പിയുടെ ആവശ്യം പരിഗണിക്കാത്തത് പേടിച്ചിട്ടാണെന്ന് വിമർശനം
മധ്യപ്രദേശിലെ വിവാദമായ ഹണിട്രാപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ തലവനെ സർക്കാർ മാറ്റി. അന്വേഷണ സംഘത്തെ നയിച്ചുവന്ന സഞ്ജീവ് ഷാമിയെയാണ് സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. സൈബര്‍ സെല്ലിലെ സ്പെഷല്‍…
Read More » - 2 October
‘ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കില്‍ ഗാന്ധി ആര്.എസ്.എസ് ആയേനെ’, അദ്ദേഹം ശാഖയില്‍ പങ്കെടുത്തിരുന്നു’: ബി. ഗോപാലകൃഷ്ണന്
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ആര്.എസ്.എസിന്റെ ശാഖയില്‍ പങ്കെടുത്തിരുന്നുവെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്.ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കില്‍ ഗാന്ധിജി ആര്.എസ്.എസിന്റെ ഭാഗമായേനെ എന്നും ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധി ശിഷ്യന്മാരും…
Read More » - 2 October
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് വളരെയധികം കുറവ്
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. 2016 മുതല്‍ വിദേശികളയക്കുന്ന പണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വദേശിവത്ക്കരണം…
Read More » - 2 October
തമിഴരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുത് : കമലഹാസൻ
ചെന്നൈ: ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്ത് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരവും മക്കൽ നീതി മയ്യം സ്ഥാപകനുമായ കമല്ഹാസന്. തമിഴുമായി…
Read More » - 2 October
പാമ്പും ചീങ്കണ്ണിയും, ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
മെക്സിക്കൻ അതിർത്തിയിൽ പാമ്പും ചീങ്കണ്ണിയും ഉള്ള കിടങ്ങുകൾ സ്ഥാപിക്കണമെന്നും കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്നും, ട്രംപ്
Read More »