Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -3 October
ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ആലപ്പുഴ : അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂർ-എഴുപുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾ തടസപ്പെടുത്തിയെന്ന് പിഡബ്ള്യുഡി എക്സക്യുട്ടീവ് എഞ്ചിനീയർ പരാതി നൽകിയതിനെ…
Read More » - 3 October
ജമ്മു കാശ്മീരിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിച്ച് അമിത് ഷാ
ന്യൂ ഡൽഹി : ന്യൂ ഡൽഹിയിൽ നിന്നും ജമ്മു കാശ്മീരിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…
Read More » - 3 October
ദേശീയദിനങ്ങളിലെ അവധികള്‍ ഒഴിവാക്കി പ്രവൃത്തിദിനമാക്കണമെന്ന് ആവശ്യം
പാലാ: ഗാന്ധിജയന്തി ഉള്‍പ്പെടെയുള്ള ദേശീയദിനങ്ങളിലെ അവധി ഒഴിവാക്കി പ്രവൃത്തിദിനമാക്കി മാതൃക കാട്ടണമെന്ന് മഹാത്മാമാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി…
Read More » - 3 October
നാട്ടിലിറങ്ങിയ മാന്‍ പരിഭ്രമിച്ച് കയറിയത് തുണിക്കടയിലേക്ക്; പിന്നെ സംഭവിച്ചത്
തുണിക്കടയിലേക്ക് മാന്‍ അതിക്രമിച്ചുകയറി. ഇറ്റലിയിലെ ഡോളോമൈറ്റ്സിലെ കോര്‍ട്ടിന ഡി ആംപെസോയിലെ തുണിക്കടയിലാണ് സംഭവം. കാട്ടില്‍ നിന്നും വന്ന മാന്‍ പരിഭ്രാന്തിയോടെ തുണിക്കടയിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകളോളം ഇത് കടയില്‍…
Read More » - 3 October
ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : കഴിഞ്ഞ ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണി ആരംഭിച്ചത് നഷ്ടതിൽ. വ്യാഴഴ്ച് സെന്‍സെക്സ് 153 പോയിന്റ് താഴ്ന്ന് 38144ലിലും നിഫ്റ്റി 52 പോയിന്റ്…
Read More » - 3 October
ഉച്ചഭക്ഷണം കഴിച്ച 18 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി
ഉച്ചഭക്ഷണം കഴിച്ച പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് യുഎഇയിലെ ഒരു പ്രശസ്ത റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച 18 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍…
Read More » - 3 October
ബസ്സപകടം; ആറുപേര്‍ മരിച്ചു : നിരവധിപേർക്ക് പരിക്കേറ്റു
ഭോപ്പാൽ : ബസ്സപകടത്തിൽ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ആറു പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ റായ്സേന്‍ ജില്ലയില്‍ ബസ് നദിയിലേയ്ക്ക് മറിയുകയായിരുന്നു. നാല്‍പ്പത്തിയഞ്ച് യാത്രക്കാരുമായി ഇന്‍ഡോറില്‍ നിന്നും…
Read More » - 3 October
സൗദിയിൽ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് :സൗദിയില്‍ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കാളികാവ് സ്വദേശി ഇസ്ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. മൃതദേഹം…
Read More » - 3 October
കലക്ടറുടെ വാഹനത്തിനടക്കം വഴി കൊടുത്തില്ല; ടിപ്പര്‍ ഡ്രൈവര്‍ക്ക് കിട്ടിയ ശിക്ഷയിങ്ങനെ
ജില്ലാ കലക്ടറുടെ വാഹനത്തിനടക്കം വഴി നല്‍കാതെ വാഹനം ഓടിച്ച ടിപ്പര്‍ ഡ്രൈവര്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ ശിക്ഷ. കഴിഞ്ഞ ദിവസം തൃശൂരിലാണ് സംഭവം. കലക്ടറുടെ വാഹനത്തിനടക്കം ഏഴോളം…
Read More » - 3 October
‘ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു…’ പൊലീസ് ടൊവിനോയെ ഹൈക്കോടതിയിലെത്തിച്ചതിങ്ങനെ
മുഹമ്മ: ഗതാഗതക്കുരുക്കില്‍പ്പെട്ട നടന് ടൊവിനോ തോമസിനെ ഹൈക്കോടതിയിലെത്തിച്ചത് ബൈക്കില്‍. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങിലാണ് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍ ബൈക്കിലെത്തിച്ചത്. ചൊവ്വാഴ്ച ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ്…
Read More » - 3 October
പാകിസ്ഥാന് ഭീകരരെ സഹായിക്കുന്നു, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നു; ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങള്‍
പാകിസ്ഥാന് ഭീകരര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നുവെന്നും അമേരിക്ക. നിരവധി രാജ്യങ്ങളുടെ ആശങ്കകള്‍ ഇത് ശരിവയ്ക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇന്ത്യ- പാക്…
Read More » - 3 October
ജെയ്ഷെ മുഹമ്മദ് ഭീകരർ എത്തിയതായി റിപ്പോർട്ട് : സുരക്ഷ കർശനമാക്കി
ന്യൂ ഡൽഹി : മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ ന്യൂ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഇവർ രാജ്യത്ത്…
Read More » - 3 October
നീറ്റ് പരീക്ഷ തട്ടിപ്പ് കേസിൽ പിടിയിലായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പിതാവിനെതിരെ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം
ചെന്നൈ: തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസിന് പ്രവേശനം നേടിയ കേസിൽ പിടിയിലായ മുഹമ്മദ് ഇര്‍ഫാന്റെ പിതാവ് മുഹമ്മദ് ഷാഫിക്കെതിരെ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം.…
Read More » - 3 October
പ്രളയബാധിതരെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ചങ്ങാടം മറിഞ്ഞു; എം പിയുടെ ജീവന് രക്ഷിച്ച് നാട്ടുകാര്‍
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ബിഹാറിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദരിശിക്കാനെത്തിയ ബിജെപി എംപി റാം ക്രിപാല്‍ യാദവ് നദിയില്‍ വീണു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ചങ്ങാടം മറിഞ്ഞാണ്…
Read More » - 3 October
ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസ് സ്റ്റാമ്പ് പുറത്തിറക്കി. ഫ്രാൻസിലെ പോസ്റ്റൽ സർവീസ് കമ്പനിയായ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്
Read More » - 3 October
എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ട ഭൂമി; കെഎസ്ഇബി യുടെ പങ്ക് പുറത്ത്
എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിന് ഭൂമി ലഭിച്ചത് കെഎസ്ഇബി യിൽ നിന്ന്.
Read More » - 3 October
ഹരിയാനയിൽ 84 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയും കോൺഗ്രസ് മാധ്യമ വിഭാഗം തലൻ രൺദീപ്…
Read More » - 3 October
പൊലീസിനെ പൂട്ടിയിട്ട് കുട്ടിക്കുറ്റവാളികളുടെ കാണിക്കവഞ്ചി മോഷണം
വര്‍ക്കല: പൊലീസിനെ പൂട്ടിയിട്ട് കുട്ടിക്കുറ്റവാളികളുടെ മോഷണം. പാപനാശം ബീച്ചില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ പൂട്ടിയിട്ട് ജനാര്‍ദന സ്വാമി ക്ഷേത്ര ബലിമണ്ഡപത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാനാണ് കുട്ടികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പൂജപ്പുര…
Read More » - 3 October
വാലി ഇറിഗേഷന്‍ പദ്ധതി പുനരാരംഭിക്കുന്നു; അട്ടപ്പാടിയിലെ ജലക്ഷാമത്തിന് പരിഹാരം
അട്ടപ്പാടിയിലെ കടുത്ത ജലക്ഷാമത്തിന് പരിഹാരമായി വാലി ഇറിഗേഷന്‍ പദ്ധതിക്ക് പുനരാരംഭിക്കുന്നു. പദ്ധതിയുടെ വിശദമായ കരട് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ജല മന്ത്രിക്ക് സമര്‍പ്പിച്ചു. 458 കോടി രൂപയുടെ ചിലവാണ്…
Read More » - 3 October
ഇന്ത്യയുടെ താക്കീത്; ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായി ബദല്‍ റോഡ് നിര്‍മ്മിച്ച് മോദി സർക്കാർ
ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി അതിർത്തിയിൽ ബദല്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ.ഡോക്ലാം അതിര്‍ത്തിയില്‍ ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായാണ് ബദല്‍ റോഡ് ഇന്ത്യ നിർമ്മിച്ചത്. സൈന്യത്തിന് ഡോക്ലാം…
Read More » - 3 October
പിണറായിക്കെതിരെ വാട്സാപ്പിൽ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിലെ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സ്ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി.അച്ചടക്ക നടപടിക്രമങ്ങള്‍ പാലിച്ച് പ്രശാന്തിനെ സര്‍വീസില്‍ തിരികെ…
Read More » - 3 October
ജാർഖണ്ഡിനെതിരെ അവിശ്വസനീയമായ തോൽവി; കേരളത്തിന് സംഭവിച്ചത്
ജാർഖണ്ഡിനെതിരെ കേരളത്തിന് അവിശ്വസനീയമായ തോൽവി.5 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ജാർഖണ്ഡിൻ്റെ 258 റൺസ് പിന്തുടർന്നിറങ്ങിയ കേരളം ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ അഞ്ച് റൺസകലെ എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തിൻ്റെ…
Read More » - 3 October
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗാന്ധിസ്റ്റാമ്പ് പുറത്തിറക്കി അഞ്ചു വിദേശ രാജ്യങ്ങൾ
വെസ്റ്റ്ബാങ്ക്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്‍ക്കി, പലസ്തീന്, ഉസ്ബെക്കിസ്താന്, ലെബനന്, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.…
Read More » - 3 October
മരട് ഫ്ലാറ്റ് വിഷയം: ഒഴിയുന്നതിന് താമസക്കാർക്കനുവദിച്ച സമയപരിധി അവസാനിക്കുന്നത് ഇന്ന്
മരട് ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നും ഒഴിയുന്നതിന് താമസക്കാർക്കനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. താമസമൊഴിയാൻ കൂടുതൽ സമയമനുവദിക്കില്ലെന്ന് സർക്കാരും, മരട് നഗരസഭയും വ്യക്തമാക്കിയിട്ടുണ്ട്. പുനസ്ഥാപിച്ച വൈദ്യുതിയും, കുടിവെള്ളവും ഇന്ന്…
Read More » - 3 October
കോന്നി പിടിക്കാൻ സുരേന്ദ്രൻ; ശക്തമായ ത്രികോണ മത്സരം ഒരുങ്ങുന്നു
കോന്നി ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്. മൂന്നു മുന്നണികളും പ്രചാരണം ശക്തമാക്കി. ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രന് വിജയം സുനിശ്ചിതമാണെന്ന് അധ്യക്ഷൻ…
Read More »