Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -5 October
കൂടത്തായി കൊലപാതകപരമ്പര: ക്രൈം ത്രില്ലറിനെ വെല്ലുന്ന തിരക്കഥ ജോളി തയ്യാറാക്കിയിരുന്നു; ഓരോ ശരീരത്തിൽ നിന്നും പ്രാണൻ പുറത്തു പോകുന്നത് ആത്മ നിർവൃതിയോടെ നോക്കി കണ്ടിരുന്ന സൈക്കോ കഥാപാത്രമോ ജോളി? ക്രിമിനോളജിസ്റ്റുകൾ പറഞ്ഞത്
ജോളിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതും എന്‍ ഐ ടിയില്‍ ടീച്ചറാണെന്ന് വ്യജപ്രചരണം നടത്തിയതുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കെജി സൈമണ്‍ പറഞ്ഞു
Read More » - 5 October
രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നാലു മടങ്ങായി വർദ്ധിപ്പിച്ച് മോദി സർക്കാർ
രാജ്യത്തിനായി വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക മോദി സർക്കാർ വർദ്ധിപ്പിച്ചു. നാല് മടങ്ങായാണ് തുക വർദ്ധിപ്പിച്ചത്. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ്…
Read More » - 5 October
യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ മുൻ ഭാര്യ; വീഡിയോ ചിത്രീകരണം നടത്തിയ സഹോദരിക്കെതിരെ കേസ്
യുവാവിന്റെ രണ്ടാമത്തെ വിവാഹ ചടങ്ങിൽ മുൻ ഭാര്യ പങ്കെടുക്കുകയും യുവാവിന്റെ അമ്മയെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത യുവാവിന്റെ സഹോദരിയുടെ പേരിൽ കേസെടുത്തു.…
Read More » - 5 October
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് 4700 കോടിയുടെ സ്വര്‍ണം
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വര്‍ണം. 4700 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. സംഭവം ചൈനയിലാണ്. ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ…
Read More » - 5 October
കോഴിക്കോട് നിന്ന് രണ്ട് വര്‍ഷം മുമ്പ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസ്; കുരുക്കഴിക്കാന്‍ ക്രൈംബ്രാഞ്ച്
കോഴിക്കോട് മുക്കത്ത് രണ്ട് വര്‍ഷം മുമ്പ് നാലിടങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിക്കാന്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതശ്രമം തുടങ്ങി. നാലിടങ്ങളില്‍ നിന്നും വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍…
Read More » - 5 October
സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാം; രാജ്യത്തെ നിയമത്തിൽ ഭേദഗതി
സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാമെന്ന് സൗദി അറേബ്യ. ഇതു സംബന്ധിച്ച് നിലവിലെ നിയമം സൗദി ഭേദഗതി ചെയ്തു. മുമ്പ് സ്ത്രീപുരുഷന്മാർക്ക്…
Read More » - 5 October
കൂടത്തായി കൊലപാതക പരമ്പര; ഏഴാമതൊരാളെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന് ജോളി
കോഴിക്കോട്: താമരശ്ശേരിക്കടുത്തു കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ പതിനാലു വര്‍ഷങ്ങളുടെ ഇടവേളയില്‍ കൊലപ്പെടുത്തിയ പ്രതി ജോളി ഒരാളെ കൂടെ കൊള്ളാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. പൊലീസിന് നല്കിയ…
Read More » - 5 October
ഇന്ത്യയുടെ ബാങ്കിങ് സംവിധാനം സുരക്ഷിതവും ദൃഢവുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ
ഇന്ത്യയുടെ ബാങ്കിങ് സംവിധാനം സുരക്ഷിതവും ദൃഢവുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ മറ്റു ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും ദൃഢമാണ്. എന്നാൽ, സഹകരണ ബാങ്കുകളുടെ നടപടിക്രമങ്ങൾ…
Read More » - 5 October
ചൊവ്വയില്‍ ജീവന്റെ കണികകള്‍; നാസയുടെ പുതിയ പ്രഖ്യാപനം
ചൊവ്വയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ജീവന്റെ സാനിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. അന്യ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള മനുഷ്യന്റെ പ്രവര്‍ത്തങ്ങള്‍…
Read More » - 5 October
മകളുടെ ആണ്‍സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പിടിയില്‍
മകളുടെ രണ്ട് ആണ്‍സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച 42 കാരി അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ വിസാലിയയില്‍ ആണ് സംഭവം. കോറല്‍ ലെയ്ഡില് എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മകളുടെ സുഹൃത്തുക്കളായ പ്രായപൂര്‍ത്തിയാകാത്ത…
Read More » - 5 October
“ദയവ് ചെയ്ത് പാക് അധീന കശ്മീരിൽ നിന്നുള്ളവർ ഇന്ത്യൻ അതിർത്തി കടക്കരുത്, അപേക്ഷയാണ്”;- ഭയ ചകിതനായി ഇമ്രാൻ ഖാൻ
"ദയവ് ചെയ്ത് പാക് അധീന കശ്മീരിൽ നിന്നുള്ളവർ ഇന്ത്യൻ അതിർത്തി കടക്കരുത്, അപേക്ഷയാണ്". ഭയ ചകിതനായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അതിർത്തി കടന്നാൽ…
Read More » - 5 October
കാട്ടില്‍ മൃഗങ്ങളിറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സ്ട്രീറ്റ് വ്യൂ നോക്കി; യുവാവിന് ലഭിച്ചത് കമിതാക്കളുടെ പ്രണയ ദൃശ്യങ്ങള്‍
കാട്ടിലൂടെയുള്ള പാതയില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോയെന്നറിയാന് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ട്രീറ്റ് വ്യു തിരഞ്ഞ യുവാവ് ഞെട്ടി. മൃഗങ്ങള്‍ക്ക് പകരം അദ്ദേഹം കണ്ടത് രണ്ട് കമിതാക്കളെയായിരുന്നു. അതും മൃഗങ്ങള്‍…
Read More » - 5 October
കൂടത്തായി കൊലപാതക പരമ്പര: അന്വേഷ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ കാണുന്നു
കൂടത്തായി കൊലപാതക പരമ്പര ആസൂത്രണം ചെയ്തത് ജോളിയാണെന്ന് അന്വേഷ ഉദ്യോഗസ്ഥൻ എസ്. പി കെ ജി സൈമൺ മാധ്യമങ്ങളോട് പറയുന്നു. എല്ലാ കൊലയ്ക്കും ജോളിക്ക് നിർണ്ണായക പങ്കുള്ളതായി…
Read More » - 5 October
ഉള്ളി മോഷ്ടിച്ചയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി; അറസ്റ്റ്
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഒരു ചാക്ക് ഉള്ളി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ ജയിലിലായി. ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് പോലീസ് മോഷ്ടാവിനെ പിടികൂടി ജയിലിലേക്കയച്ചത്. വെള്ളിയാഴ്ച നഗരത്തിലെ മഹാനഗർ…
Read More » - 5 October
വിഘടനവാദി നേതാക്കൾക്കെതിരെ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; നിർണ്ണായക വിവരങ്ങൾ പുറത്ത്
വിഘടനവാദി നേതാക്കൾക്കെതിരെ ഡൽഹി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കശ്മീരിൽ അശാന്തി സൃഷ്ടിക്കുന്നതിനു പിന്നിലും, വിഘടനവാദികളെ സഹായിക്കുന്നതിലും ഡൽഹിയിലെ പാക് ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന് എൻ ഐ എ…
Read More » - 5 October
പാര്‍ട്ടിയില്‍ പൊട്ടിത്തെറി; മുന്‍ പിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: ഹരിയാന മുന്‍ പി.സി.സി. അധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അശോക് തന്‍വാറിന്റെ രാജി. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി…
Read More » - 5 October
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ് : ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് രചനാശരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒൻപതിന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക്…
Read More » - 5 October
യുഎഇയിൽ പലയിടത്തും ഇന്നു ശക്തമായ മഴ പെയ്ത
ദുബായ് : യുഎഇയിൽ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്ത. ഇന്നു രാവിലെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ പെയ്തു. കദ്ര, ഖുദൈറ, വാദി സിജി എന്നിവിടങ്ങളിലാണ്…
Read More » - 5 October
ഇടതുകാല് ക്യാന്‍സര്‍ കവര്‍ന്നെടുത്തു; ഒറ്റക്കാലില്‍ നൃത്തം അവതരിപ്പിച്ച് പെണ്‍കുട്ടി- വീഡിയോ
കഴിവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ നമുക്ക് ഏത് പ്രതിബന്ധങ്ങളെയും നേരിടാന്‍ കഴിയും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒറ്റക്കാലില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണിത്.…
Read More » - 5 October
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം : 10പേർക്ക് പരിക്കേറ്റെന്നു റിപ്പോർട്ട്
ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ 10പേർക്ക് പരിക്കേറ്റെന്നു റിപ്പോർട്ട്. ജമ്മു കശ്മീർ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നാല് പേർക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്.…
Read More » - 5 October
എന്തിനാണ് സ്വര്‍ണപ്പണിക്കാര്‍ സയനൈഡ് ഉപയോഗിക്കുന്നത്? അറിയാം ഇക്കാര്യങ്ങള്‍
അതിമാരക വിഷമായ സയനൈഡ് ആഭരണ നിര്‍മാണ മേഖലയിലെയും സ്വര്‍ണ ഖനന മേഖലയിലെയും പ്രധാന അസംസ്കൃത വസ്തുവാണ്. അതിനാല്‍ തന്നെ ആഭരണ നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്കാണ് ഇത് ലഭിക്കാന്‍ ഏറെ…
Read More » - 5 October
കൂടത്തായി ദുരൂഹമരണകേസ് : മൂന്നു പേർ അറസ്റ്റിൽ
കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പോലീസ് കസ്റ്റഡിയിൽ എടുത്ത മുഖ്യപ്രതി ജോളി, സയനൈഡ് എത്തിച്ചു…
Read More » - 5 October
ചരിത്രനേട്ടം സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍; എം എസ് ധോണിയേയും, രോഹിത് ശര്‍മയേയും മറികടന്നു
സൂററ്റ്: ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍. വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് 20-20 ഇന്ത്യന്‍…
Read More » - 5 October
കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടിയും ആളൂര്‍? പിന്നില്‍ പ്രവാസിയെന്ന് സൂചന
കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആളൂരിനെ കേസുമായി ബന്ധപ്പെട്ടത് ഒരു പ്രവാസി മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൂടത്തായിയില്‍ ഒരു…
Read More » - 5 October
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം; പുതിയ പ്രഖ്യാപനമിങ്ങനെ
കുടിയേറ്റക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും ട്രംപിന്റെ പ്രഖ്യാപനം. ആരോഗ്യ പരിരക്ഷയില്ലാത്തതോ രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളില്‍ ആരോഗ്യസംരക്ഷണച്ചെലവുകള്‍ വഹിക്കാന്‍ ശേഷിയില്ലാത്തതുമായ കുടിയേറ്റക്കാരെ വിലക്കുന്നതാണ് പുതിയ പ്രഖ്യാപനം. ഇത്തരത്തിലുള്ള നിയമപരമായ…
Read More »