Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -6 October
മരട് ഫ്ലാറ്റ് വിഷയം: തുടർ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. ജില്ല കളക്ടർ,…
Read More » - 6 October
ജോളിയും സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ വഴിവിട്ട അടുപ്പം, മാത്യു വീട്ടിലെ നിത്യസന്ദര്‍ശകന്‍
കോഴിക്കോട് : താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര് ദുരൂഹമായി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍…
Read More » - 6 October
പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിട്ടില്ലെന്ന് പ്രകാശ് ജാവ്ദേക്കർ
പ്രധാനമന്ത്രിയ്ക്ക് കത്തയച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയാണ് കത്തയച്ചവർക്കെതിരെ ബീഹാർ കോടതിയെ സമീപിച്ചത്.…
Read More » - 6 October
‘ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങള്‍’; കൂടത്തായി കൂട്ടക്കൊലയ്ക്ക് പിന്നിലെ രഹസ്യങ്ങൾ മറ നീക്കുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജോളി തന്നെയെന്ന് വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍. എന്നാല്‍, ഓരോ മരണങ്ങള്‍ക്കും ഓരോ കാരണമുണ്ടെന്നും എസ്.പി.…
Read More » - 6 October
മന്ത്രിയുടെ ‘പൂതന’ പരാമർശം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിച്ചു
ജി സുധാകരൻ മന്ത്രിയുടെ ‘പൂതന’ പരാമർശത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ആലപ്പുഴ ജില്ലാ കലക്ടർക്കും ഡിജിപിക്കുമാണ് നിർദേശം. ഷാനിമോളുടെ…
Read More » - 6 October
നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വിട്ടയച്ചു, ശേഷം വെടിയുതിര്‍ത്തു; ജഡ്ജി ചെയ്തത്
നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വിട്ടയച്ച ശേഷം ജഡ്ജി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതികൾ നിരപരാധികളെന്ന് വിധിച്ച ശേഷമായിരുന്നു ജഡ്ജിയുടെ ആത്മഹത്യ ശ്രമം. ദക്ഷിണ തായ്ലന്റിലെ യാലാ കോടതിയിലാണ്…
Read More » - 5 October
ജോളിയുടെ നടപടികള്‍ സംശയാസ്പദമാണെന്ന് മനസിലാക്കിയ ടോം തോമസും മാത്യു മഞ്ചാടിയിലും പിന്നെ പുറംലോകത്തോട് തുറന്നു പറയാന്‍ ഉണ്ടായില്ല
കോഴിക്കോട് : ജോളിയുടെ നടപടികള്‍ സംശയാസ്പദമാണെന്ന് മനസിലാക്കിയ ടോം തോമസും മാത്യു മഞ്ചാടിയിലും പിന്നെ പുറംലോകത്തോട് തുറന്നു പറയാന്‍ ഉണ്ടായില്ല. രഞ്ജി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലെ കൊളംബോയിലായിരുന്നപ്പോള്‍ പിതാവ്…
Read More » - 5 October
കൂടത്തായി കൊലപാതക പരമ്പര : പോലീസിനെ അഭിനന്ദിച്ച് ഡി.ജി.പി
തിരുവനന്തപുരം•കൂടത്തായി കൊലപാതക പരമ്പര തെളിയിച്ച പോലീസുകാര്‍ക്ക് അഭിനന്ദനവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദുരൂഹമായ കൊലപാതകങ്ങളാണ് കേരളാ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായി…
Read More » - 5 October
വീട്ടില്‍ നടന്ന ദുരൂഹമരണങ്ങളുടെ കുരുക്കഴിയ്ക്കാന്‍ റോജോയും പെങ്ങള് രഞ്ജിയും ഇറങ്ങിയപ്പോള്‍ ജോളിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : അപകടം മനസിലാക്കിയ ഇരുവരും തറവാട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല : പേടിപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
കോഴിക്കോട്: വീട്ടില്‍ നടന്ന ദുരൂഹമരണങ്ങളുടെ കുരുക്കഴിയ്ക്കാന്‍ റോജോയും പെങ്ങള് രഞ്ജിയും ഇറങ്ങിയപ്പോള്‍ ജോളിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . അപകടം മനസിലാക്കിയ ഇരുവരും തറവാട്ടില്‍ നിന്ന്…
Read More » - 5 October
സംശയാസ്പദമായ പണമിടപാടുകള്‍ കര്‍ശന നിരീക്ഷണത്തില്‍
മഞ്ചേശ്വരം•മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ പണമിടപാടുകള്‍ തടയുന്നതിനായി കര്‍ശന നിരീക്ഷണം നടത്തും. ഇങ്ങനെയുള്ള ഇടപാടുകള്‍ നിരീക്ഷിച്ച് എക്സ്പെന്റീച്ചര്‍ മോണിറ്ററിങ് സെല്ലിന് വിവരങ്ങള്‍ കൈമാറാന്‍ സെല്‍ നോഡല്‍ ഓഫീസര്‍…
Read More » - 5 October
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിറകുപുരയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും : 35 വയസ് പ്രായമുള്ള യുവതിയുടേതാകാമെന്ന് ഫോറന്‍സിക് നിഗമനം
കൊല്ലം : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിറകുപുരയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. കൊല്ലം തേവള്ളിയിലാണ് സംഭവം. തലയൊട്ടി 35 വയസ് പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറന്‍സിക്കിന്റെ പ്രാഥമിക നിഗമനം.ഇന്നു…
Read More » - 5 October
പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ട സംഭവത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ട സംഭവം വിവാദമാകുന്നു. സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം…
Read More » - 5 October
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
അഹമ്മദാബാദ്•ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദറുദീന്‍ ഷെയ്ഖ് എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ചു. കഴിഞ്ഞ 45 വർഷമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന ഷെയ്ഖ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി)…
Read More » - 5 October
കേരളത്തില്‍ 10000 കോടി രൂപയുടെ നിക്ഷേപം : നിക്ഷേപത്തിന് തയ്യാറായി പ്രവാസി വ്യവസായികള്‍
കോഴിക്കോട് : കേരളത്തില്‍ 10000 കോടി രൂപയുടെ നിക്ഷേപത്തിന് പ്രവാസി വ്യവസായികള്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രമുഖ പ്രവാസി വ്യവസായികളുടെ നിക്ഷേപക…
Read More » - 5 October
കരളിനെ സംരക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്.
Read More » - 5 October
സയനൈഡിന്റെ ഒരു തരി അകത്തുചെന്നാല്‍ ഒരു നിമിഷത്തില്‍ നെഞ്ച് തകര്‍ക്കുന്ന വേദന: അലറിക്കരയാന്‍ ശ്രമിക്കുമെങ്കിലും സാധിക്കില്ല
തിരുവനന്തപുരം : കൂടത്തായി കൂട്ടമരണത്തോടെയാണ് ഇപ്പോള്‍ സയനൈഡ് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.…
Read More » - 5 October
ഹൗഡി മോദിക്കും മേലേ; ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി ഒരുങ്ങി
ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി അറേബ്യയും ഒരുങ്ങി. അമേരിക്കയിൽ നടന്ന ഹൗഡി മോദിയേക്കാളും വലിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയും, സൗദിയും തമ്മിലുള്ള…
Read More » - 5 October
10 മുസ്ലിം പ്രമുഖരും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു
ജമ്മു• ജമ്മുവില്‍ പത്ത് മുസ്ലിം പ്രമുഖരും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാന ജനറൽ സെക്രട്ടറി യുധ്വീർ സേതിയുടെ സാന്നിധ്യത്തിലാണ് ഇവരുടെ ബി.ജെ.പി പ്രവേശനം. സാമൂഹ്യ പ്രവർത്തകനും വിരമിച്ച…
Read More » - 5 October
മെട്രോ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തനായി ആയിരത്തിലധികം മരങ്ങള്‍ മുറിച്ചു : പ്രതിഷേധവുമായി എത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ : മെട്രോ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തനായി ആയിരത്തിലധികം മരങ്ങള്‍ മുറിച്ചു. പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മെട്രോ 3 പദ്ധതിയുടെ കാര്‍ഷെഡ് നിര്‍മാണവുമായി…
Read More » - 5 October
വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം; കേസ് റെജിസ്റ്റർ ചെയ്തു
സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് റെജിസ്റ്റർ ചെയ്തു. പാലായിൽ ആണ് അപകടം നടന്നത്.
Read More » - 5 October
എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനു നൽകിയ ഭൂമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
മന്ത്രി മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനു നൽകിയത് റവന്യു ഭൂമിയെന്ന് റിപ്പോർട്ട്. സഹകരണ ബാങ്കിന് കെഎസ്ഇബി ക്രമവിരുദ്ധമായി പാട്ടത്തിനു നൽകിയ 21ഏക്കർ സ്ഥലം റവന്യു ഭൂമി ആണെന്ന്…
Read More » - 5 October
കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം : സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയിലേയ്ക്ക്
കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണം കോഴിക്കോട് : കൂടത്തായിലെ കൂട്ടമരണങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന ഒരോ കാര്യങ്ങളും സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കൂടത്തായി…
Read More » - 5 October
പ്രമുഖ നേതാവും നിരവധി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി ജുഗ്ഗി ജോപ്ഡി സെൽ പ്രസിഡന്റ് സുശീൽ ചൗഹാനും നിരവധി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹി…
Read More » - 5 October
ഇന്ത്യയിൽ പാസ്പോർട്ട് വിപ്ലവം ആരംഭിച്ചത് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണെന്ന് വി മുരളീധരൻ
ഇന്ത്യയിൽ പാസ്പോർട്ട് വിപ്ലവം ആരംഭിച്ചത് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണെന്ന് വി മുരളീധരൻ. എല്ലാ ലോക്സഭാ മണ്ഡലത്തിലും പാസ്പോർട്ട് സേവാകേന്ദ്രം എന്ന കേന്ദ്ര…
Read More » - 5 October
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ സമീപത്തെ താമസക്കാരെ മാറ്റുന്നതിനെ കുറിച്ച് സബ്കളക്ടര്‍
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ സമീപത്തെ താമസക്കാരെ മാറ്റുന്നതിനെ കുറിച്ച് സബ്കളക്ടര്‍ കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ 200 മീറ്റര്‍ പരിധിയിലുള്ള ആളുകളെ…
Read More »