Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -8 October
ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്
ന്യൂ ഡൽഹി : ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലെ അവന്തിപോരയിൽ ഭീകരവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സായുധ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം.…
Read More » - 8 October
‘ഞാന്‍ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്’; ആരെങ്കിലും ബെറ്റ് വെക്കുന്നോയെന്ന് ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് പൊളിക്കില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. ഇക്കാര്യത്തില്‍…
Read More » - 8 October
പുതു സ്മാർട്ട് ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക : ഓഫർ വിൽപ്പനയുമായി സാംസങ്ങ് ; ഫോണുകൾക്ക് വിലക്കുറവ്
മുംബൈ : ഓഫർ വിൽപ്പനയുമായി സാംസങ്ങ്. ആനിവേഴ്സറി സെയിലിന്റെ ഭാഗമായി ഫോണുകള്‍ക്ക് 50 ശതമാനവും, ടെലിവിഷനുകള്‍ക്ക് 49 ശതമാനവും, സ്മാര്‍ട്ട് വാച്ച്, റെഫ്രിജേറ്ററുകൾ എന്നിവയ്ക്ക് 30-20 ശതമാനം…
Read More » - 8 October
തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞത് ഒരുമാസം; അത്ഭുതകരമായി രക്ഷപെട്ട് നായ്ക്കുട്ടി -വീഡിയോ
ചുഴലിക്കാറ്റില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഭക്ഷണമോ വെള്ളമോ എന്തിന്, ശുദ്ധവായുപോലുമില്ലാതെ നായ്ക്കുട്ടി കഴിഞ്ഞത് ഒരുമാസക്കാലം. അമേരിക്കയില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട നായ്ക്കുട്ടിയെയാണ് ഒരുമാസത്തിന് ശേഷം ജീവനോടെ…
Read More » - 8 October
വാക്കേറ്റം : യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു
അമ്പലപ്പുഴ: രണ്ടു പേർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ കൃഷ്ണ രാജിനാണ് (27) പരിക്കേറ്റത്.…
Read More » - 8 October
പോസ്റ്റ്മോര്‍ട്ടം എന്നാല്‍ ശരീരം വെട്ടിക്കീറുകയാണ് എന്നാണ് പലരുടെയും ധാരണ- ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്
ആറുപേരെ കൊലപാതകാത്തില് നടുങ്ങിയിരിക്കുകയാണ് കൂടത്തായി. അസ്വാഭാവികമായി ആദ്യം മരിച്ചയാളുടെ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രയും പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടില്ലായിരുന്നുവെന്നാണ് പലരും ഇപ്പോള്‍ പറയുന്നത്.…
Read More » - 8 October
കടകംപള്ളി ആരോപിക്കുന്നത് ശരിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കുമ്മനം രാജശേഖരന് രംഗത്തെത്തി. കുമ്മനം പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞാണ് കുമ്മനം…
Read More » - 8 October
വിമാനത്തില്‍ എംപിക്ക് നല്കിയ ഭക്ഷണത്തില്‍ മുട്ടത്തോട്, കേടുവന്ന ഉരുളക്കിങ്ങ്; കാറ്ററിംഗ് കമ്പനിക്കെതിരെ നടപടി
വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് എംപി വന്ദന ചവാന് ഗുണനിലവാരമില്ലാത്ത ഭക്ഷണം ലഭിച്ചത്. എംപിയുടെ പരാതിയില്‍ ഭക്ഷണം വിതരണം…
Read More » - 8 October
കൂടത്തായി കൊലപാതക പരമ്പര ജോളിയുടെ ഫോണ്‍വിളികള്‍ അന്വേഷിക്കുന്നു ; ഫോണ്‍ ലിസ്റ്റില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളും
കോഴിക്കോട്: കൂടത്തായി കൊലപാതകര പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് ഇന്ന് നടക്കുക. ജോളി നടത്തിയ ഫോണ്‍ വിളികളില്‍…
Read More » - 8 October
ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറ് മരണം
ഭോപാൽ : ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറ് മരണം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കൊളാരസിനു സമീപം മുംബൈ-ആഗ്ര ദേശീയപാതയിലാണ് തിങ്കളാഴ്ച്ച അപകടമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ്…
Read More » - 8 October
ഭാരതം ഇന്ന് വ്യോമസേനാ ദിനം ആചരിക്കുന്നു; ആദ്യ റഫേല്‍ വിമാനം പ്രതിരോധ മന്ത്രി ഇന്ന് ഏറ്റുവാങ്ങും
ഭാരതം ഇന്ന് 87-മത് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കുകയാണ്. 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. ഇതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ എട്ടിന് ഇന്ത്യന്‍ വ്യോമസേനാ…
Read More » - 8 October
കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
പെരിഞ്ഞനം: കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ പെരിഞ്ഞനം ആറാട്ടുകടവിൽ കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ(13), പീറ്ററിന്റെ മകൻ ആൽസൺ(14) എന്നിവരുടെ മൃതദേഹമാണ്…
Read More » - 8 October
17 വര്‍ഷം ജോളി അധ്യാപികയായി നടിച്ചു പോയത് എങ്ങോട്ട്: ഉത്തരം തേടി പോലീസ്
എന്‍ഐടി അധ്യാപികയെന്ന പേരില്‍ 17 വര്‍ഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന…
Read More » - 8 October
ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം തുണച്ചു; പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്
ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം കാരണം ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 5 ശതമാനത്തിലധികം ഇടിവ് ഉണ്ടായി. 2019…
Read More » - 8 October
എൻജിൻ തകരാറിലായി നിയന്ത്രണം വിട്ട് നടുക്കടലിൽ ഒഴുകിയ കപ്പലിൽ കുടുങ്ങിയവരെ രക്ഷിച്ചു
റിയാദ് : എൻജിൻ തകരാറിലായി നിയന്ത്രണം വിട്ട് നടുക്കടലിൽ ഒഴുകിയ കപ്പലിൽ കുടുങ്ങിയവരെ രക്ഷിച്ചു. 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യെമൻ ആസ്ഥാനമായുള്ള അൽവാതിഖ് കപ്പലിലെ 60…
Read More » - 8 October
ഇനി വിദേശയാത്രയ്ക്ക് എസ്പിജി നിര്‍ബന്ധം , ദുരൂഹമായ യാത്രകളൊന്നും വേണ്ട ; നെഹ്രു കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി ; വിവിഐപി കളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . രാഹുല്‍ അടക്കമുള്ള നെഹ്രു കുടുംബാംഗങ്ങള്‍ ഇനി എസ് പി ജി…
Read More » - 8 October
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ്…
Read More » - 8 October
കാശ്മീർ വിഷയം: വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ നിർദേശം
കശ്മീരിൽ രണ്ടു മാസത്തിലേറെയായി വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ തിങ്കളാഴ്ച ഗവർണർ സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ…
Read More » - 8 October
പാക്കിസ്ഥാനെ തകർത്ത് പരമ്പര നേട്ടവുമായി ശ്രീലങ്ക
കറാച്ചി: 20-20പ്പോരിൽ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 35 റണ്‍സിനു തോൽപ്പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന്…
Read More » - 8 October
കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തു
കോട്ടയം ∙ കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ബൈക്കോടിച്ച മള്ളൂശേരി പാറയിൽ…
Read More » - 8 October
കൂടത്തായി കൊലപാതക പരമ്പര: കൂടുതൽ പേരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ…
Read More » - 8 October
മയക്കുമരുന്ന് കടത്ത്: രാജകല്പ്പന അനുസരിച്ച് പാക്കിസ്ഥാൻ സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
ഹെറോയിന്‍ മയക്കുമരുന്ന് സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ സ്വദേശികളുടെ വധശിക്ഷ രാജകല്പ്പന അനുസരിച്ച് നടപ്പാക്കി. ജിദ്ദയില്‍ ആണ് ശിക്ഷ നടപ്പാക്കിയത്. കോടതികള്‍ ശിക്ഷ ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More » - 8 October
വാഹനാപകടത്തിൽ ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ഒട്ടാവ : വാഹനാപകടത്തിൽ ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കാനഡയിലെ ഒന്ടാരിയോയിൽ ഓയില്‍ ഹെറിറ്റേജ് റോഡിൽ വെള്ളിയാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ പഞ്ചാബ് സ്വദേശികളായ തന്‍വീര്‍ സിംഗ്, ഗുര്‍വീന്ദര്‍, ഹര്‍പ്രീത് കൗര്‍…
Read More » - 8 October
സിലിക്ക് ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതിനെ കുറിച്ച് പ്രതികരണവുമായി ഷാജു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ പ്രചരിച്ചത് കുറ്റമെല്ലാം ഷാജു സമ്മതിച്ചുവെന്നും സ്വന്തം ഭാര്യയേയും കുഞ്ഞിനെയും പോലും കാമുകിക്ക് വേണ്ടി അരുങ്കൊല…
Read More » - 8 October
രണ്ട് വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു
തൃശ്ശൂര്‍ പെരിഞ്ഞാനം ആറാട്ടുകടവിൽ രണ്ട് വിദ്യാർത്ഥികളെ കടൽത്തിരയിൽപ്പെട്ട് കാണാതായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
Read More »