Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -8 October
നേതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ നടന്നുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് നാല് പ്രവര്‍ത്തകരെയും ഭാരവാഹികളെയും ബി.ജെ.പി പുറത്താക്കി. സംസ്ഥാന ബിജെപി പ്രസിഡന്റ് അജയ് ഭട്ടിന്റെ നിർദേശപ്രകാരം…
Read More » - 8 October
കോട്ടകളാലും കൊട്ടാരങ്ങളാലും സമ്പൂര്‍ണമായ നാട്- എന്റെ രാജസ്ഥാന് ഡയറിക്കുറിപ്പുകള്‍
പ്രീദു രാജേഷ് ഭാഗം 2 ഭാരത സംസ്ഥാനങ്ങളില്‍ ഏറ്റവും വലുതായ രാജസ്ഥാന്റെ തലസ്ഥാനനഗരം പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ നഗരമാണ്..1727നവംബര്‍ 18, കാലഘട്ടത്തില്‍, മഹാരാജ സവായ് ജയ്…
Read More » - 8 October
രമേശ് ചെന്നിത്തലയുടെ പ്രസ്താവന : രൂക്ഷ വിമർശനവുമായി ശ്രീധരൻപിള്ള
തിരുവനന്തപുരം : ലാവ്ലിൻ കേസിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ചെന്നിത്തലയുടെ…
Read More » - 8 October
ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ് : അഭിമുഖം
തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഇ.സി.ജി ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ആഡിയോ…
Read More » - 8 October
തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ന്യൂഡൽഹി:തീവ്രവാദ വിരുദ്ധ സേനയിലെ (എടിഎസ്) ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോൺസ്റ്റബിളും ഗോരഖ്പുർ സ്വദേശിയുമായ ബ്രിജേഷ് കുമാർ യാദവാണ് ഡൽഹിയിൽ മരിച്ചത്. എടിഎസ് ഹെഡ്ക്വാർട്ടേഴ്സ് ബാരക്കിൽ…
Read More » - 8 October
അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരൻ- മന്ത്രി കടകംപള്ളിയുടെ ആരോപണങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി കുമ്മനം രാജശേഖരന്
തിരുവനന്തപുരം•മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് രംഗത്ത്. എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളിൽ കൂടി പ്രഖ്യാപിച്ച ശേഷവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ…
Read More » - 8 October
ഒന്നാം വാർഷികം ആഘോഷമാക്കാൻ, പുതിയ പ്രഖ്യാപനവുമായി ജാവ
ഒന്നാം വാർഷികം ആഘോഷമാക്കാനൊരുങ്ങി മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സിന്റെ ജാവ മോട്ടോർസൈക്കിൾസ്. പുതിയ മൂന്ന് ബൈക്കുകൾ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2018 നവംബർ 15ന് ആയിരുന്നു ഒരു…
Read More » - 8 October
സിലിയുടെ ഓര്‍മ്മ ദിവസം ഷാജുവിനെ വിവാഹം ചെയ്ത് ജോളി; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു
നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെയും ഷാജുവിന്റെയും രണ്ടാം വിവാഹ ചിത്രങ്ങള്‍ പുറത്ത്. പരസ്പരം കേക്ക് മുറിച്ചും വീഞ്ഞ് നല്‍കിയും വിവാഹവേള ആഘോഷമാക്കുന്ന ഇരുവരുടെയും…
Read More » - 8 October
ജോളി എന്‍ഐടിയിലെ പ്രൊഫസറല്ലെന്ന് നേരത്തേ മനസിലാക്കിയിരുന്നു, വേദപാഠം അദ്ധ്യാപികയാണെന്ന വാര്‍ത്ത തെറ്റ്; പ്രചാരണങ്ങള്‍ക്കെതിരെ കൂടത്തായി ഇടവക
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ഒരു വിശ്വാസിയെന്നതില് കവിഞ്ഞ് പള്ളിയുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്ന് കൂടത്തായി ഇടവക. ജോളി വേദപാഠം അധ്യാപിയാണെന്ന പ്രചാരണം തെറ്റാണെന്നും ഇടവക വക്താവ്…
Read More » - 8 October
ഉദ്യോഗാർത്ഥികളെ ശ്രദ്ധിക്കു : തൊഴിലവസരവുമായി ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ
അവസാന തീയതി : ഒക്ടോബര്‍ 27
Read More » - 8 October
പാട്ടും കഥയുമായി വ്യത്യസ്തമായ ഒരു കണക്കുപഠിത്തം; ജെസി ടീച്ചറുടെ വീഡിയോ പങ്കുവെച്ച് ധനമന്ത്രി
കൊച്ചി: വിദ്യാരംഭ ദിനത്തില്‍ കുട്ടികളെ പാട്ടുപാടി കയ്യിലെടുത്ത് കണക്ക് പഠിപ്പിക്കുന്ന ജെസി ടീച്ചറുടെ വീഡിയോ പങ്കുവെച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒന്നുമുതല്‍ പത്ത് വരെ അക്കങ്ങള്‍ കുട്ടികളെ…
Read More » - 8 October
അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം; പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ : കനത്ത സുരക്ഷ
ഫിറോസ്പുര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിൽ ഡ്രോണ്‍ എത്തിയെന്നാണ് വിവരം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് രാത്രി…
Read More » - 8 October
പെണ്‍കുട്ടികളോട് വെറുപ്പ്, നിരവധി തവണ ഗര്‍ഭചിദ്രം നടത്തി, റെഞ്ചിയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി പോലീസ്
പെണ്‍കുട്ടികളോട് കടുത്ത വെറുപ്പ് തോന്നുന്ന പ്രത്യേകതരം മാനസികാവസ്ഥയ്ക്ക് ഉടമയായിരുന്നു ജോളിയെന്നും നിരവധി തവണ ഗര്‍ഭചിദ്രം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തല്‍. പെണ്‍കുട്ടികളെ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി…
Read More » - 8 October
കൂടത്തായി കൊലപാതക പരമ്പര ഏറെ വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസ് കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് പ്രധാന…
Read More » - 8 October
അയല്‍വാസികളെ ശല്യം ചെയ്ത യുവാവിന് ജയില്‍ ശിക്ഷ; ചെയ്ത കുറ്റം ഇതാണ്
ജൂണ്‍ 22 നാണ് 41 കാരനായ ബ്രിട്ടീഷ് സ്വദേശി അയല്‍വാസികളെ ശല്യപ്പെടുത്തുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തത്. സെയില്‍സ് മാനേജരായിരുന്ന ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാളുടെ ഫ്ളാറ്റില്‍ നിന്നുമുള്ള ഉച്ചത്തിലുള്ള…
Read More » - 8 October
വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ : ഗുണങ്ങളും,ദോഷങ്ങളും
വാഹനങ്ങളിലെ ടയറുകളിൽ സാധാരണ വായുവിന് പകരം,നൈട്രജനാണ് ഇപ്പോൾ കൂടുതലായി നിറക്കുന്നത്. മുൻപ് വിമാനങ്ങളിലും റേസിംഗ് കാറുകളിലുമാണ് നൈട്രജൻ നിറച്ചിരുന്നതാണ് ഇപ്പോൾ വ്യാപകമായത്. അതോടൊപ്പം തന്നെ രാജ്യത്തെ വാഹനാപകടം…
Read More » - 8 October
‘എനിക്ക് ജീവിക്കണം മോനേ.. അവസാനശ്വാസം വരെ പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിട്ടവള്‍..’ കണ്ണീര് കുറിപ്പുമായി നന്ദു
കാന്‍സറിനെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ടയാളാണ് നന്ദു മഹാദേവ. നിശ്ചയദാര്‍ഢ്യത്തോടെ തന്റെ രോഗത്തോട് പൊരുതുമ്പോഴും കാന്‍സറില്‍ നെഞ്ചുപിടഞ്ഞവര്ക്ക് കൈത്താങ്ങാകാനും നന്ദു ഓടിയെത്തും. ഇപ്പോഴിതാ തന്റെ കരുതലെത്തും മുമ്പേ മരണത്തിന്റെ ലോകത്തേക്ക്…
Read More » - 8 October
ജോളിക്കൊപ്പം സിലിക്ക് അന്ത്യചുംബനം നല്‍കേണ്ടി വന്നത് യാദൃശ്ചികം; എല്ലാം ജോളിയുടെ തിരക്കഥയെന്ന് ഷാജു
കൂടത്തായിലെ കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട സിലിയ്ക്ക് ജോളിക്കൊപ്പം അന്ത്യ ചുംബനം നല്‍കേണ്ടി വന്നത് യാദൃശ്ചികമാണെന്നും എല്ലാം് ജോളിയുടെ പദ്ധതിയായിരുന്നുവെന്നും രണ്ടാം ഭര്‍ത്താവ് ഷാജു. ചോദ്യം ചെയ്യലില്‍ തനിക്ക്…
Read More » - 8 October
സാനിറ്ററി നാപ്കിനുകള്‍ കൈയിലേന്തി ഗര്‍ബ നൃത്തം ചെയ്ത് വിദ്യാര്‍ത്ഥികള്‍- വീഡിയോ
നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഗുജറാത്തികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ഗര്‍ബ നൃത്തം. കാലങ്ങളായി ഗുജറാത്തികള്‍ ഈ നൃത്തം…
Read More » - 8 October
ആശ്വാസമായി സ്വർണ്ണ നിരക്ക് : ഇന്നത്തെ വില അറിയാം
കൊച്ചി : സംസ്ഥാനത്ത് ആശ്വാസമായി സ്വർണ്ണ നിരക്ക്. സ്വര്‍ണവിലയില്‍ ഇന്ന് നേരിയ രീതിയിൽ കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച്…
Read More » - 8 October
ഭരത് പെട്രോളിയം വില്‍ക്കാനുള്ള തീരുമാനം കേരളത്തിന്റെ ഭാവിക്ക് നേരെയുള്ള വെല്ലുവിളി; ഫേസ്ബുക്ക് കുറിപ്പുമായി ധനമന്ത്രി
ഭാരത് പെട്രോളിയം വില്‍ക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കേരളത്തിന്റെ ഭാവിക്ക് നേരെയുളള വെല്ലുവിളിയാണ് ഈ തീരുമാനമെന്നും ഇന്ത്യയിലെ ഏട്ട് മഹാരത്ന കമ്പനികളിലൊന്നായ…
Read More » - 8 October
ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്
ബെംഗളൂരു : ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്. ഒക്ടോബര്‍ 12 മുതല്‍ 16വരെ ബിഗ് ദീപാവലി സെയില്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണ്‍,…
Read More » - 8 October
ഒന്ന് മെഹന്തിയിട്ടതാണ്, തുടര്‍ന്ന് കൈക്ക് സംഭവിച്ചത്; പൊള്ളുന്ന അനുഭവക്കുറിപ്പുമായി മീര
വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പെണ്‍കുട്ടികള്‍ മെഹന്തി ഇടുന്നത് പതിവാണ്. എന്നാല്‍ മെഹന്തി ഇട്ട് കൈ പൊള്ളിയത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. തനിക്കും ഇത്തരത്തിലൊരു അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 8 October
ആലപ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ : യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ രൂപേഷ് (38) ആണ് മരിച്ചത്. വീടിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്തു കാറിനുള്ളില്‍ മരിച്ച…
Read More » - 8 October
ഐപിഎല്‍ വാതുവെയ്പ്പില്‍ പണം നഷ്ടമായി; ഒടുവില്‍ യുവാവും സംഘവും ചെയ്തതിങ്ങനെ
ഐപിഎല്ലില്‍ വാതുവെപ്പില്‍ പണം നഷ്ടമായ യുവാവും സംഘവും സ്വന്തം ഓഫീസില്‍ നിന്നും 25 കിലോ സ്വര്‍ണം മോഷ്ടിച്ചു. ഓഫീസില്‍ നിന്നും സ്വര്‍ണം കാണാതായെന്ന പരാതിയില്‍ ഈ സംഘത്തെ…
Read More »