Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -13 October
തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി : തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ രാവിലെ…
Read More » - 13 October
ചുഴലിക്കാറ്റിൽ നിരവധി മരണം
ടോക്കിയോ: ജപ്പാനിലുണ്ടായ ഹജിബിസ് ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ച് മരണം. 60ഓളം പേരെ കാണാതായതാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന്…
Read More » - 13 October
പുതിയ മാറ്റങ്ങളുമായി ബജാജ് ചേതക്ക് മടങ്ങിയെത്തുന്നു
ഒരുകാലത്ത് വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ ബജാജ് ചേതക്ക് തിരിച്ചെത്തുന്നു. ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ എന്ന വിശേഷണത്തോടെ എത്തുന്ന ചേതക് ഒക്ടോബര്‍ 16-ന് നിരത്തിലിറങ്ങും.
Read More » - 13 October
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൈക്കൂലി : പൊലീസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് പൊലീസുകാര്‍ക്ക് സസ്പെന്ഷന് ലഭിച്ചത്. പൂജപ്പുര പൊലീസ് ്റ്റേഷനിലെ മന്മദന്, പ്രകാശന്…
Read More » - 13 October
അടുത്തിരുന്ന യാത്രക്കാരനോട് പങ്കുവെച്ച തമാശ യുവാവിനെ കുടുക്കിയത് ഇങ്ങനെ
ലക്നൗ: വിമാനത്തില്‍ ബോംബുവച്ചിട്ടുണ്ടെന്ന തമാശ യാത്രക്കാരനെ കുടുക്കി. ലക്നൗ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പോകാനെത്തിയ പിയൂഷ് വര്‍മയെന്ന യാത്രക്കാരനാണ് കുടുങ്ങിയത്. അടുത്തിരുന്ന യാത്രക്കാരനോട് നടത്തിയ കുശലാന്വേഷണം മൂലമാണ്…
Read More » - 13 October
എൻ ഡി എ മുന്നണിയുടെ ഭാഗമായ ഒരു പാർട്ടിയെ എങ്ങനെ എൽ ഡി എഫിൽ എടുക്കും? നിലപാട് വ്യക്തമാക്കി കോടിയേരി
നിലവിൽ എൻ ഡി എ മുന്നണിയുടെ ഭാഗമായ ബിഡിജെഎസിനെ എങ്ങനെ എൽ ഡി എഫിൽ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. അതേസമയം, എൻഎസ്എസിനോട്…
Read More » - 13 October
മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണം പൊലീസ് കണ്ടെത്തി
ലഖ്നൗ: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണം പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മലയാളി പിജി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹ്യചെയ്തത്.…
Read More » - 13 October
മദ്യവിതരണം നടത്തിയ പ്രവാസികൾ പിടിയിൽ
മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പുകളില്‍ മദ്യവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികള്‍ അറസ്റ്റിൽ. എകറില്‍ നിരവധി തൊഴിലാളികള്‍ മദ്യപിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമ്മാര്‍ അല്‍ മുക്താര്‍…
Read More » - 13 October
മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചു; ജഗന് മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു
ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് ചന്ദ്രബാബു നായിഡു. ജഗന് മോഹന്‍ റെഡ്ഡിക്ക് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read More » - 13 October
പാഷന് ഫ്രൂട്ട് പറിച്ച 15 കാരന് ക്രൂര മര്‍ദ്ദനം : മര്‍ദ്ദനത്തിനെതിരെ പരാതി നല്കിയ കുട്ടിയുടെ കുടുംബത്തിനെതിരെ അപവാദ പ്രചരണവും
കണ്ണൂര്‍: പാഷന് ഫ്രൂട്ട് പറിച്ചതിന് ആദിവാസി ബാലനായ പതിനഞ്ചുകാരന് നേരെ ക്രൂര മര്‍ദ്ദനം. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിനെതിരെ പരാതി നല്‍കിയതിന് കുടുംബത്തിനെതിരെ അപവാദ പ്രചാരണവും. കാസര്‍കോട്…
Read More » - 13 October
ഇന്ത്യ സന്ദര്‍ശിക്കുന്നവർക്ക് നിർദേശങ്ങളുമായി യുഎഇ എംബസി
ന്യൂഡൽഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് നിർദേശങ്ങളുമായി യുഎഇ എംബസി. ഡൽഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ…
Read More » - 13 October
ആഫ്രിക്കയിൽ പള്ളിക്കു നേരെ തീവ്രവാദ ആക്രമണം; രാജ്യം നടുങ്ങി
ആഫ്രിക്കയിൽ മുസ്ളീം പള്ളിക്കു നേരെ ഉണ്ടായ തീവ്രവാദ ആക്രമണത്തിൽ 16 മരണം വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയിലെ രാജ്യമായ ബുര്‍ക്കിന ഫസോയിലെ മുസ്ളീം പള്ളിയില്‍ ആണ്…
Read More » - 13 October
വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍
മുംബൈ: ഇതര നെറ്റ്വര്ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ്…
Read More » - 13 October
വിവാഹാഭ്യര്‍ഥന നിരസിച്ച വിധവയായ യുവതിയുടെ കണ്മുന്നില് യുവാവ് ആത്മഹത്യ ചെയ്തു
ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയായ യുവതിയുടെ കണ്മുന്നില് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തര്‍പുരിൽ ഉജ്ജൈന്‍ സ്വദേശിയായ ജിതേന്ദ്ര വര്‍മ്മയാണ് സ്വയം വെടിവച്ച് മരിച്ചത്. പലവട്ടം വിവാഹ…
Read More » - 13 October
തകര്‍പ്പന്‍ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ് – സച്ചിന് ബേബി കൂട്ടുകെട്ട്
വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ് – സച്ചിന് ബേബി കൂട്ടുകെട്ട്. സഞ്ജു സാംസണ് ഡബിള്‍ സെഞ്ചുറി നേടിയ മത്സരത്തില്‍…
Read More » - 13 October
കോളുകൾക്ക് ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനം; ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ സൗജന്യ ടോക്ക് ടൈമുമായി കമ്പനി
മുംബൈ: ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് ആറുപൈസ വീതം ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ 30 മിനുട്ട് സൗജന്യ ടോക്ക് ടൈം നൽകാനൊരുങ്ങി റിലയൻസ് ജിയോ. ജിയോയുടെ…
Read More » - 13 October
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സോണിയ ഗാന്ധി പ്രചോദനമാകുന്ന മഹത്തായ…
Read More » - 12 October
സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത : അതിതീവ്ര ഇടിമിന്നലുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത, അതിതീവ്ര ഇടിമിന്നലുണ്ടാകും. ഒക്ടോബര്‍ 16വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണു കാലാവസ്ഥ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 13ന്…
Read More » - 12 October
കൊച്ചിയില്‍ ഇനി വാട്ടര്‍ മെട്രോയും ; പുഴകളും കായലുകളും നശിപ്പിക്കരുതെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം
കൊച്ചി: കൊച്ചിയില്‍ മെട്രോ സര്‍വീസിനു പുറമെ ഇനി വാട്ടര്‍ മെട്രോയും. വാട്ടര്‍ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ…
Read More » - 12 October
ഉപതെരഞ്ഞെടുപ്പ്: ക്ഷണിക്കാതെ അതിഥിയായി കോടിയേരി എത്തി; ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന
ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന വാർത്ത പരന്നതോടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയസ്…
Read More » - 12 October
പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി പടരുന്നു ; ബീഹാറിലെ ജനങ്ങള്‍ ആശങ്കയില്‍
പാറ്റ്ന: ബീഹാറില്‍ പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി പടരുന്നു. ഒരു ദിവസത്തിനിടെ 187 പേര്‍ക്ക് ഡങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ ആശങ്കയിലാണ് ബിഹാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട്…
Read More » - 12 October
കൂടത്തായി കൊലപാതക പരമ്പര: ഐപിഎസ് ട്രെയിനികൾ വീണു കിട്ടിയ അവസരം പ്രയോജനപ്പെടുത്തി
കൂടത്തായി കൊലപാതക പരമ്പര പൊലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിൽ ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.…
Read More » - 12 October
ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ലക്ഷങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു : ഗ്രാമത്തലവന് അറസ്റ്റില്‍
കിയോഞ്ജര്‍: ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കിയ ലക്ഷങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച കേസില്‍ ഗ്രാമത്തലവന് അറസ്റ്റില്‍ . സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 22 ലക്ഷം രൂപയാണ്…
Read More » - 12 October
അയ്യപ്പ വിശ്വാസികളെ വ്രണപ്പെടുത്തിയത് പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍
അയ്യപ്പ വിശ്വാസികളെ വ്രണപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് തുറന്നടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത്…
Read More » - 12 October
വിദ്യാര്‍ത്ഥികള്‍ തമാശയ്ക്ക് നടത്തിയ അടിപിടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
മധുര: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. ക്ലാസിലെ ഉച്ചഭക്ഷണ സമയത്ത് സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. മരിച്ച…
Read More »