Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -12 October
ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു
അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Read More » - 12 October
വൈദ്യപരിശോധനയ്ക്കായി വിലങ്ങഴിച്ച അടിപിടി കേസിലെ പ്രതി രക്ഷപെട്ട് ഓടിച്ചെന്ന് കയറിയത് പോലീസ് സ്റ്റേഷനില്‍
തൃശൂര്‍: വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ച തക്കത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസുകാര്‍ പിന്നാലെ ഓടി പിടിച്ചു. പൊലീസിനെ പ്രതി വെട്ടിച്ച് ഓടുന്ന ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.അടിപിടി കേസിലെ…
Read More » - 12 October
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്; മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങൾ പുറത്ത്
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിനിടയില്‍ നടന്ന രസകരമായ സംഭവത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്നത്.
Read More » - 12 October
കോടിയേരി ബാലകൃഷ്ണനെ തള്ളി കാനം രാജേന്ദ്രന്
അരൂര്‍: പാലാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാലായില്‍ ബി.ഡി.ജെ.എസ് വോട്ട്…
Read More » - 12 October
ജമ്മു കശ്മീരില്‍ സൈനിക റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കള്‍
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നടന്ന സൈനിക റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് യുവാക്കള്‍. ദക്ഷിണ കശ്മീരില്‍ നിന്നുള്ളവര്‍ക്കായാണ് സൈനിക റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നത്.അനന്ത്നാഗ്, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍…
Read More » - 12 October
ജനങ്ങളുടെ ശ്രദ്ധയ്ക്ക് … മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന ഈ മത്സ്യത്തെ കിട്ടിയയുടനെ തന്നെ കൊന്നു കളയണമെന്ന് അധികൃതരുടെ നിര്‍ദേശം
ജോര്‍ജിയ : മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന ഈ മത്സ്യത്തെ കിട്ടിയയുടനെ തന്നെ കൊന്നു കളയണമെന്ന് അധികൃതരുടെ നിര്‍ദേശം. നോര്‍തേണ്‍ സ്നേക്ക്ഹെഡ് എന്ന മത്സ്യയിനത്തെയാണ് കൊന്നുകളയണമെന്ന് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.…
Read More » - 12 October
വീട്ടമ്മയുടെ ഹോബി കൗമാരക്കാരായ ആൺകുട്ടികളുമായി സെക്സിൽ ഏർപ്പെടൽ; മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ
മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസ് പിടിയിൽ. പതിനാലുകാരനെയും പതിനഞ്ചുകാരനെയുമാണ് നാല്‍പ്പത്തിരണ്ടുകാരിയായ വീട്ടമ്മ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോർണിയയിലാണ് സംഭവം.
Read More » - 12 October
എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതാണ് ഇപ്പോൾ പ്രശ്നം; മുഖ്യമന്ത്രി
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതാണ് യുഎഡിഎഫിന്റെയും ബിജെപിയുടെയും പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി വിശ്വാസിയായതിൽ എന്താണ് തെറ്റെന്നും ഇതിന്റെ പേരിൽ സ്ഥാനാർഥിയെ വ്യക്തിഹത്യ…
Read More » - 12 October
ജോളിയ്ക്ക് സയനൈഡ് നല്‍കിയത് ആരൊക്കെയാണെന്ന് പൊലീസ് കണ്ടെത്തി : സയനൈഡ് നല്കിയ ഒരാള്‍ ജീവിച്ചിരിപ്പില്ല
കോഴിക്കോട്: കൂടത്തായി കൂട്ടമരണ പരമ്പരയിലെ പ്രതി ജോളിക്ക് സയനൈഡ് നല്‍കിയത് ആരൊക്കെയാണെന്ന് പൊലീസ് കണ്ടെത്തി. പ്രജുകുമാറിനെ കൂടാതെ മറ്റൊരാളില്‍ നിന്നും ജോളി സയനൈഡ് വാങ്ങിയിരുന്നു. എന്നാല്‍ അയാള്‍…
Read More » - 12 October
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടിന് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്യും
“ഗുരു നാനാക് ദേവ് ജിയുടെ അനുഗ്രഹത്താൽ, ശ്രീ കർതാർപൂർ സാഹിബിന്റെ‘ ഖുലേ ദർശൻ ദീദറിനായി ’സിഖ് പന്തിന്റെ അർദാസ് ഒടുവിൽ യാഥാർത്ഥ്യമാകും! നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 12 October
കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം : മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിന്…
Read More » - 12 October
ഭീകരാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ലാല്‍ ചൗക്ക് ടൗണിന് സമീപമുള്ള ഹരി സിങ് മാര്‍ക്കറ്റിലാണ് ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ…
Read More » - 12 October
ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം ആ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം ആ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം പറഞ്ഞപ്പോൾ…
Read More » - 12 October
കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് പ്രാദേശിക നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: കുട്ടികളുടെ അശ്ളീല വീഡിയോ സൂക്ഷിച്ചതിന് കണ്ണൂരിൽ പ്രാദേശിക നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ.ഡിവൈഎഫ്ഐ നേതാവ് ആലോളതിൽ ജിഷ്ണു, തൈപറമ്പിൽ ലിജിൻ, കുണ്ടൻ ചാലിൽ രമിത്ത് എന്നിവരെയാണ് സൈബർ…
Read More » - 12 October
സത്യം പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍; വിമർശനവുമായി രമേശ് ചെന്നിത്തല
കുവൈറ്റ്: സത്യം പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാട് കപടഹിന്ദുത്വമാണെന്ന…
Read More » - 12 October
കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല..ജോളിയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ : കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകം ;
കോഴിക്കോട്: കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല.. കേസ് പൊളിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകമെന്നും കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പറയുന്നു. പൊന്നാമറ്റത്തെയടക്കം ആറ്…
Read More » - 12 October
മറിയം ത്രേസ്യയടക്കം അഞ്ചുപേർ വിശുദ്ധർ; ഇന്ത്യയിൽ നിന്നുള്ള സംഘത്തെ നയിക്കുന്നത് കേന്ദ്ര സഹമന്ത്രി
ഹോളി സന്യാസിനി സമൂഹസ്ഥാപകയായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയടക്കം അഞ്ചുപേരെ നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 നാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തുക. മറിയം ത്രേസ്യയുടെ…
Read More » - 12 October
കോൺഗ്രസ്സിന്റെ സാമ്പത്തിക ശ്രോതസ്സിന്റെ നടുവൊടിച്ച് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ വസതികളിൽ കള്ളപ്പണത്തിനെതിരെ റെയ്ഡ്
കര്‍ണ്ണാടക, കേരളം, തെലങ്കാനയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളില് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എന്ഫോര്സ്മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ…
Read More » - 12 October
സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഗംഭീർ ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍…
Read More » - 12 October
കോന്നിയിൽ വികസനം വരണമെങ്കിൽ സുരേന്ദ്രൻ ജയിക്കണം -സുരേഷ്ഗോപി
കോന്നി : എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ഉച്ചക്ക് ശേഷമുള്ള പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ തൃക്കോവിൽ നിന്നുമാരംഭിച്ചു. രാജ്യസഭാ എംപി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. “ഇന്ത്യ മുഴുവൻ…
Read More » - 12 October
കൂടത്തായി കൊലപാതകം; കേസ് പൊളിക്കാന്‍ ജോളി നടത്തിയത് വൻ നാടകം
വടകര: കൂടത്തായി കൊലപാതകക്കേസിൽ താന്‍ കൊലപ്പെടുത്തിയവരുടെ കല്ലറ തുറക്കാതിരിക്കാന്‍ മുഖ്യ പ്രതി ജോളി നടത്തിയത് വന്‍ നാടകം. കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്നം ഉണ്ടാകുമെന്നും ആത്മാക്കള്‍…
Read More » - 12 October
പ്രവാസി തൊഴിലാളികളുടെ സുരക്ഷയില്‍ ഈ രാജ്യം തന്നെ മുന്നില്‍
ദോഹ : പ്രവാസി തൊഴിലാളികളുടെ സുരക്ഷയില്‍ ഈ ഗള്‍ഫ് രാജ്യം തന്നെ മുന്നില്‍. പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ മേഖലയില്‍ ഖത്തറാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്ക്കുന്ന…
Read More » - 12 October
‘ഷാർജ കളക്ഷൻ’, വിസ്മയം തീർത്ത് അൽ ബദായർ കാഴ്ച്ച
ഷാർജയിൽ വിസ്മയം തീർത്ത് അൽ ബദായർ കാഴ്ച്ച. ഷാർജ നിക്ഷേപവികസന വകുപ്പിന്റെ ‘ഷാർജ കളക്ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതിക്കാഴ്ചകൾക്ക് നടുവിൽ…
Read More » - 12 October
ഒരു മനുഷ്യതലമുറയെ തീരാത്ത ദുരിതങ്ങളില്‍ തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ശേഖരം : ആശങ്കയോടെ പ്രദേശവാസികള്‍
പാലക്കാട് : ഒരു മനുഷ്യതലമുറയെ തീരാത്ത ദുരിതങ്ങളില്‍ തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ശേഖരത്തെ കുറിച്ച് ആശങ്കയോടെയാണ് മണ്ണാര്‍ക്കാട് പ്രദേശവാസികള്‍. തത്തേങ്ങലത്തെ പ്ലാന്റേഷന് കോര്‍പറേഷന്റെ കീഴിലുള്ള കശുമാവിന് തോട്ടത്തില്‍ നിരോധനത്തിന്…
Read More » - 12 October
സ്വകാര്യ ക്ലബിലുണ്ടായ വെടിവെയ്പ്പിൽ നാല് മരണം
ന്യൂയോര്‍ക്ക്: സ്വകാര്യ ക്ലബിലുണ്ടായ വെടിവെയ്പ്പിൽ നാല് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ മിഖായേല്‍ ഗ്രിഫിത്തിനു സമീപമാണ് സംഭവം. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഏഴിനാണ് വെടിവെയ്പ്പ്…
Read More »