Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -15 October
പോലീസ് വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പിൽ നിരവധി മരണം
മെക്സിക്കോ സിറ്റി: പോലീസ് വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ 14 പോലീസുകാര്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ മെക്സിക്കോയിലെ മിച്ചോകാന്‍ സംസ്ഥാനത്താണ് സംഭവം.…
Read More » - 15 October
അയോധ്യ കേസ്: സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് മേധാവിക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി നിർദ്ദേശം
ലക്നൗ: അയോദ്ധ്യ കേസ് വിധിവരാനിരിക്കെ വൻ സുരക്ഷ സംവിധാനവുമായി സർക്കാർ. ഡിസംബർ വരെ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൂടാതെ യുപി സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്…
Read More » - 15 October
ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജിന് അഭിമാന നേട്ടം
ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജ് അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന…
Read More » - 15 October
പ്രവാസിയുടെ മരണത്തില്‍ ദുരൂഹത : കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യയുടെ ശ്രമം
തൊടുപുഴ : പ്രവാസിയുടെ മരണത്തില്‍ ദുരൂഹത, കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യയുടെ ശ്രമം. മക്കളുടെ പരാതിയില്‍ തൊടുപുഴ നെയ്യശേരി സ്വദേശിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി…
Read More » - 15 October
സൗദി ഓണ്‍ അറൈവല്‍ വിസ സേവനം ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ലഭിക്കും
റിയാദ്: സൗദി ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക്. അമേരിക്ക, ബ്രിട്ടന്, ഷെന്‍ഗണ്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ്, ബിസിനസ് വിസ ഉള്ളവര്‍ക്കാണ് ഇനി ഈ സൗകര്യം ലഭിക്കുക. പാസ്പോര്ട്ടില്…
Read More » - 15 October
മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 20ലക്ഷം തട്ടിയെടുത്തു എന്ന പരാതിയില്‍ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ വെള്ളറട പൊലീസ്…
Read More » - 15 October
വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന് സ്വര്‍ണം മോഷണം പോയതിനു പിന്നില്‍ വേലക്കാരി : യുവതിയുടെ മോഷണത്തിനു മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകും
നാദാപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 30 പവന് സ്വര്‍ണം മോഷണം പോയതിനു പിന്നില്‍ വേലക്കാരി : യുവതിയുടെ മോഷണത്തിനു മുന്നില്‍ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ പോലും തോറ്റു പോകും .…
Read More » - 15 October
കരിപ്പൂര്‍ റണ്‍വേ ഭാഗികമായി അടച്ചിടും
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. നവീകരണ പ്രവർത്തനങ്ങൾക്കായാണ് റണ്‍വേ അടയ്ക്കുന്നത്. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക…
Read More » - 15 October
ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത
ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നത് ഉത്പാദന ചെലവ് കൂടാൻ കാരണമായി. ലിറ്ററിനു 45…
Read More » - 15 October
കിർത്താഡ്സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ
കോഴിക്കോട്: ചേവായൂർ കിർത്താഡ്സിൽ രാത്രി മതിൽ ചാടിക്കടന്ന് ഉന്നത ഉദ്യോഗസ്ഥയെത്തിയതായി വാച്ച്മാൻ. എന്നാൽ വാച്ച്മാൻ തന്നെ തടഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി.…
Read More » - 15 October
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്
കോഴിക്കോട്: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉപകരണങ്ങളും എടുത്ത്. ഒടുവില്‍ ഭര്‍തൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനുംപൊലീസിന്റെ വലയിലാകുകയും…
Read More » - 15 October
2000 രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്ത , വിശദീകരണവുമായി ആര്.ബി.ഐ
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങൾ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ).…
Read More » - 15 October
ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഷിംല: ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും ഹിമാചൽപ്രദേശിൽ ഭൂചലനം…
Read More » - 15 October
തീവ്രവാദ ഭീഷണി; ശബരിമലയിൽ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം
തീവ്രവാദ ഭീഷണിയെ തുടർന്ന് ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. പൊലീസ് ആക്ട് 83ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം.ശബരിമലയ്ക്കുള്ള…
Read More » - 15 October
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ സുരക്ഷ ശക്തമാക്കി
സൈന്യത്തിന് നേരെയും രാഷ്ട്രീയക്കാര്‍ക്ക് നേരെയും ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ സേനയെ ലക്ഷ്യമാക്കി കാര്‍ ബോംബുകള്‍ പ്രയോഗിക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » - 15 October
മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ
കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ . പ്രളയ ദുരന്തത്തില്‍പ്പെട്ട കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യര്‍ വാഗ്ദാനം…
Read More » - 15 October
വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
തന്നെ വിമർശിച്ച സ്ത്രീയ്ക്കെതിരെ മോശം ഭാഷ പ്രയോഗം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധിപേർ വിമർശനവുമായി എത്തി. നേരത്തെ മുസ്ലിം ലീഗിന്റെ പ്രചാരണത്തിനായി…
Read More » - 15 October
ശരിയായ സമയത്ത് ബുദ്ധമതം സ്വീകരിക്കും; മായാവതി
ന്യൂഡല്‍ഹി: ശരിയായ സമയം എത്തുമ്പോൾ താൻ ബുദ്ധമതം സ്വീകരിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അംബേദ്കർ ബുദ്ധമതത്തിലേക്ക് മാറിയിരുന്നു.…
Read More » - 15 October
മിസാ തടവുകാര്‍ക്കുള്ള പെന്ഷന് റദ്ദാക്കി
ജയ്പൂർ: മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്കിവന്നിരുന്ന പെന്ഷന് രാജസ്ഥാന് സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. 1975 -1977…
Read More » - 15 October
ജോളിയുമായുള്ള ബന്ധം, ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോലിയെ സഹായിച്ച മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത്.മുസ്ലിം…
Read More » - 15 October
ഷാർജയിൽ നിന്ന് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു
ദുബായ്: ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി മരിച്ചു. പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊടിയാട്ടു വിളയില്‍ കോശി തോമസാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വിമാനം…
Read More » - 15 October
‘ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്, ആർഎസ്എസിൽ നിന്നല്ല: സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നത്’ – ഗോപിനാഥൻ കൊടുങ്ങല്ലൂർ
തൃശൂർ: തന്റെ പേരിൽ കേസ് വന്നപ്പോൾ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് പാർട്ടി വിട്ട രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവും തൃശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോപിനാഥൻ കൊടുങ്ങല്ലൂർ മാധ്യമങ്ങളുടെ കണ്ടെത്തലുകളിൽ…
Read More » - 15 October
സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി
കോഴിക്കോട്: സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി…
Read More » - 15 October
ഇന്ത്യ ചൈന ഉച്ചകോടിയ്ക്ക് പിന്നാലെ മഹാബലിപുരത്തേക്കു സഞ്ചാരികളുടെ ഒഴുക്ക്
ചെന്നൈ: മഹാബലിപുരത്തെ ബീച്ചിലെ പ്രഭാത നടത്തവും, ശില്പ കാഴ്ചകളും ലോകത്തിന് പരിചയപ്പെടുത്തുവാന്‍ രണ്ട് ദിവസം കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കായി. മോദിയും ഷിയും ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്ത…
Read More » - 15 October
ആര്‍സിഇപി വ്യാപാരകരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി പിണറായി വിജയൻ
തിരുവനന്തപുരം: ആര്‍സിഇപി വ്യാപാരകരാര്‍ ഒപ്പിടുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ നടപ്പിലാക്കിയാൽ കാര്‍ഷികമേഖല വലിയ തകര്‍ച്ചയിലേക്ക് നീങ്ങും. റബര്‍, കുരുമുളക്, ഏലം തുടങ്ങിയ…
Read More »