Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -19 October
എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ
എറണാകുളം : അമ്മയെയും, മക്കളെയും മരിച്ച നിലയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ബംഗളൂരിൽ താമസക്കാരായ രാധാമണി(64) , മക്കളായ സുരേഷ് കുമാർ (43),…
Read More » - 19 October
പാലാരിവട്ടത്തിന് പിന്നാലെ ആലുവ മണപ്പുറം പാലം അഴിമതിയും; ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു
പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിക്കേസില്‍ കൂടി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. ആലുവ മണപ്പുറം പാലം നിര്‍മ്മാണ…
Read More » - 19 October
പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഒവൈസി; വീഡിയോ കാണാം
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിക്കിടെയായിരുന്നു സംഭവം.
Read More » - 19 October
കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് 20000 രൂപ പിഴയിട്ട് അധ്യാപകന്; കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ലഖ്നൗ: സര്‍വലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനാണ് അധ്യാപകന് പിഴ…
Read More » - 19 October
ഹിന്ദുമഹാസഭാ നേതാവിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ
ലഖ്നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിലായതായി യുപി പോലീസ്. ഗുജറാത്തിൽ നിന്നും മൗലാന മൊഹ്സിൻ ഷെയ്ഖ് (24), റഷീദ് അഹമ്മദ് പഠാൻ…
Read More » - 19 October
മരട് ഫ്ലാറ്റ് കേസ്; മൂന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ്…
Read More » - 19 October
ജെയ്ക്ക് സി തോമസ് വിവാഹിതനായി; ദമ്പതികളെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി
കോട്ടയം: എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കല്‍ എസ്…
Read More » - 19 October
മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു
കോട്ടയം: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ ആക്രിക്കച്ചവടം നടത്തുന്ന അശോകനാണ് മരിച്ചത്. അശോകന്റെ സുഹൃത്തായ പേമലകുന്നേല്‍…
Read More » - 19 October
സ്വർണ്ണ വില ; തുടർച്ചയായ നാലാം ദിവസവും ഉയർന്നു തന്നെ
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയ്ക്ക് തുടർച്ചയായ നാലാം ദിവസവും മാറ്റമില്ല. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്…
Read More » - 19 October
നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; നടപടി പിതാവിന്റെ പരാതിയില്‍
വട്ടവടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
Read More » - 19 October
പുതിയ 1000 രൂപ നോട്ട് പുറത്തിറക്കിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയിതാണ്
മുംബൈ : പുതിയ 1000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയതായി ചിത്രങ്ങള്‍ സഹിതമുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും…
Read More » - 19 October
ഐഎന്‍എക്സ് മീഡിയ കേസ്; പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണി മുഖര്‍ജി. കേസില്‍ ചിദംബരം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇന്ദ്രാണിയുടെ മൊഴി. സിബിഐ…
Read More » - 19 October
തൊണ്ടവേദന അകറ്റാം; ഇതാ 5 പ്രതിവിധികള്‍
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…
Read More » - 19 October
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊല്ലം: സ്കൂൾ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കൊല്ലം അഞ്ചൽ കരവാളൂർ കനാൽ ജംഗ്ഷന് സമീപം കരവാളൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്കൂൾ ബസും…
Read More » - 19 October
ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ : 51 ലക്ഷം രൂപ പ്രഖ്യാപിച്ച മുസ്ലീം പുരോഹിതനെ തടഞ്ഞു
ലഖ്നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപെട്ടു രണ്ട് മൗലാനമാര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കമലേഷ് തിവാരിയുടെ ഭാര്യ നല്കിയ പരാതിയെ …
Read More » - 19 October
ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമെല്ലാം മാര്‍ക്കും ജോലിയും ഉറപ്പാക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി; കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്
മാര്‍ക്ക്ദാന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി. ''ഐഎഎസ് പരീക്ഷയില്‍ മോഡറേഷന് ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?…
Read More » - 19 October
കെ സുരേന്ദ്രന് വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; അഞ്ചിടത്തും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും: തുഷാര്‍ വെള്ളാപ്പള്ളി
കോന്നി: എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവസാന വട്ട ക്രമീകരണങ്ങള്‍ വിലയിരുത്താനും, കുടുംബ യോഗങ്ങളില്‍ പങ്കെടുക്കാനുമായി എന്‍ ഡി എ കണ്‍വീനറും,…
Read More » - 19 October
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നു ചൈന
ന്യൂ ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നു ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന…
Read More » - 19 October
നിങ്ങള്‍ക്കറിയാമോ? വ്യായാമത്തിന് മികച്ച സമയം ഇതാണ്
അമിതവണ്ണമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചിട്ട് മാത്രം കാര്യമില്ല. കൃത്യമായ വ്യായാമവും അതിന് ആവശ്യമാണ്. ശരീരത്തിലെ കൊഴുപ്പ് അതിവേഗം എരിച്ചുകളയുന്നതിന് വ്യായാമം…
Read More » - 19 October
കോന്നിയില്‍ കെ സുരേന്ദ്രന് വിജയിക്കും, ജനങ്ങള്‍ ഐക്യമത്യത്തോടെ എന്‍.ഡി.എക്ക് വോട്ടു ചെയ്യും: ഫാ: കെ കെ വര്‍ഗീസ്
കോന്നി: രാഷ്ട്രീയമല്ല താന്‍ പറയുന്നതെന്നും, കൊടിയ വേദനകള്‍ അനുഭവിക്കേണ്ടി വന്ന ഒരു വൈദികന് എന്ന നിലയിലാണ് എന്‍ ഡി എ ക്കനുകൂലമായി വോട്ടു ചെയ്യണമെന്നു പറയുന്നതെന്നും പഴംതോട്ടം…
Read More » - 19 October
കൂടത്തായി കൊലപാതക കേസ് : പ്രതികളുടെ റിമാൻഡ് നീട്ടി
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മുഖ്യപ്രതി ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്കാണ് താമരശ്ശേരി കോടതി…
Read More » - 19 October
വി എസ് അച്യുതാനന്ദനെതിരായ കെ സുധാകരന്റെ വിവാദ പാരാമർശം : നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മുതിർന്ന നേതാവും, ഭരണപരിഷ്ക്കാര കമ്മീഷന് ചെയർമാനുമായ വി എസ് അച്യുതാനന്ദനെതിരായി കെ സുധാകരൻ എംപി നടത്തിയ വിവാദ പരാമർശത്തിൽ നിയമ നടപടി ആവശ്യപ്പെട്ടു പരാതി. കോഴിക്കോട്ടെ…
Read More » - 19 October
കെ സുരേന്ദ്രന്റെ പ്രചാരണത്തിന് അഭിഭാഷകരും
കോന്നി: എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അഭിഭാഷകരുടെ സ്ക്വാഡും സജീവമായി രംഗത്തിറങ്ങി. ബി ജെ പി ലീഗല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് അഭിഭഭാഷകര്…
Read More » - 19 October
കോന്നി മണ്ഡലത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി പണം വിനിയോഗിച്ചു: എ എന്‍ രാധാകൃഷ്ണന്
കോന്നി: കോന്നി മണ്ഡലത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ധാരാളം പണം ഇതിനോടകം തന്നെ വിനിയോഗിച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്.…
Read More » - 19 October
ബോംബ് സ്ഫോടനം : 62പേർ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു
കാബൂൾ : ബോംബ് സ്ഫോടനത്തിൽ 62പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയിലായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം മുഴുവനായും തകര്‍ന്നു.…
Read More »