Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -19 October
കോന്നി മണ്ഡലത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി പണം വിനിയോഗിച്ചു: എ എന്‍ രാധാകൃഷ്ണന്
കോന്നി: കോന്നി മണ്ഡലത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ധാരാളം പണം ഇതിനോടകം തന്നെ വിനിയോഗിച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്.…
Read More » - 19 October
ബോംബ് സ്ഫോടനം : 62പേർ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു
കാബൂൾ : ബോംബ് സ്ഫോടനത്തിൽ 62പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയിലായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം മുഴുവനായും തകര്‍ന്നു.…
Read More » - 19 October
തുലാവര്‍ഷം കനക്കുന്നു, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
തുലാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി…
Read More » - 19 October
സര്‍വ്വ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നത് ആത്മഹത്യാപരം: സി കെ പത്മനാഭന്
കോന്നി: സര്‍വ്വനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കുന്ന സമുദായ നേതാക്കളുടെ നിലപാട് ആത്മഹത്യാപരമെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മിറ്റി…
Read More » - 19 October
‘ജോബി ജോര്‍ജ്ജ് തട്ടിപ്പുകാരന്’ ; ഇരുപതോളം പത്ര കട്ടിംഗുകള്‍ നിരത്തി മഹാസുബൈറിന്റെ കുറിപ്പ്
നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച് നടന് ഷെയ്ന് നിഗം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മാതാവ് മഹാസുബൈര്‍ രംഗത്തെത്തി. ജോബി…
Read More » - 19 October
നടിയുടെ അനിയൻ തങ്ങളെ വിളിച്ചു സ്ഥിരമായി അശ്ളീല സംഭാഷണം എന്ന പരാതിയുമായി ഒരുകൂട്ടം യുവ നടിമാർ .. ഒടുവിൽ യാഥാർഥ്യം ഇങ്ങനെ
കണ്ണൂര്‍: മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയ സംഭവത്തില്‍ വിരുതന് പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് തട്ടിപ്പ്…
Read More » - 19 October
സംസ്ഥാനത്തെ സ്ത്രീ-പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം : ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
കണ്ണൂര്‍: സംസ്ഥാനത്തെ സ്ത്രീ-പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം സമ്പന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കേരളത്തിൽ 17000ത്തോളം…
Read More » - 19 October
ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധവുമായി ബന്ധുക്കള്‍: ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ഹിന്ദ് ബ്രിഗേഡ്
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. അതെ സമയം…
Read More » - 19 October
സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം; സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി അണ്ണാ ഹസാരെ
ആര്‍എസ്എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിന് വേണ്ടിയാണെന്നും…
Read More » - 19 October
ഉപതെരഞ്ഞെടുപ്പ്: കമ്മ്യുണിസം നാശത്തിലേക്ക്, വട്ടിയൂർക്കാവ് പിടിക്കും; പൂർണ്ണ ആത്മ വിശ്വാസത്തോടെ എൻ ഡി എ സ്ഥാനാർത്ഥി
കമ്മ്യുണിസം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വിശ്വാസ വിരുദ്ധ നിലപാടുകൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും വട്ടിയൂർക്കാവ് എൻ ഡി എ സ്ഥാനാർത്ഥി എസ്. സുരേഷ് പറഞ്ഞു. തനിക്ക്…
Read More » - 19 October
പുതിയ കാറിന്റെ ബോണറ്റിനകത്ത് പൂച്ചപെറ്റു; യുവാവിന്റെ 7 ലക്ഷത്തിന്റെ കാര്‍ തകര്‍ന്നു
പുതിയ കാറിനകത്ത് പൂച്ച പെറ്റതോടെ യുവാവിന് ഉണ്ടായ നഷ്ടം ചെറുതല്ല. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുതിയ കാറിന്റെ ബോണറ്റിനകത്താണ് പൂച്ച പെറ്റതാണ്. പൂച്ചക്കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ തെരുവുനായ്ക്കള്‍ 7 ലക്ഷം…
Read More » - 19 October
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസ് , അത് ചെയ്തവർ ഇപ്പോൾ തീഹാർ ജയിലിൽ: പ്രധാനമന്ത്രി
മുംബൈ: കോണ്‍ഗ്രസിനെയും എന്‍സിപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993 -ലെ മുംബൈ സ്ഫോടനത്തില്‍ ഇരകളായവരോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്ന് മോദി പറഞ്ഞു. മുംബൈ ട്രാന്‍സ്…
Read More » - 19 October
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍
കുമളി: കെ എസ്ആര്ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കായംകുളം സ്വദേശികളായ ആസിഫ് (20), ഹബീസ് (20) എന്നിവരാണ് കുമളി ചെക്കുപോസ്റ്റില്‍ നിന്നും പിടിയിലായത്.…
Read More » - 19 October
എക്സൈഡ് നിയോ; പ്രമുഖ ബാറ്ററി നിര്‍മാതാക്കളുടെ ഇലക്ട്രിക് റിക്ഷ എത്തി
പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ എക്സൈഡിന്റെ ഇലക്ട്രിക് റിക്ഷ എത്തി. ഇതോടെ ബാറ്ററി നിര്‍മാതാക്കളായ എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇലക്ട്രിക് വാഹന രംഗത്തും സാന്നിധ്യമറിയിച്ചു. എക്സൈഡ് നിയോ എന്ന…
Read More » - 19 October
ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ സാഹസികമായി രക്ഷപ്പെടുത്തി
തിരുവനന്തപുരം: കനത്ത മഴയിൽ കോട്ടൂർ അഗസ്ത്യവന മേഖലയിലുണ്ടായ ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. ശക്തമായ വെള്ളപ്പാച്ചിലിനിടെ റോഡിന്…
Read More » - 19 October
ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ
വാഷിങ്ടൻ: ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ്…
Read More » - 19 October
ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഇന്ന് കൊട്ടികലാശം. അഞ്ച് മണ്ഡലങ്ങളിലും വിജയം നേടാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. 21 നാണ് ഉപതെരഞ്ഞെടുപ്പ് .…
Read More » - 19 October
കളക്ടറുടെ അക്കൗണ്ടില്‍ അടയ്ക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലര്‍ക്ക് അറസ്റ്റില്‍
കോട്ടയം; കളക്ടറുടെ അക്കൗണ്ടില്‍ അടയ്ക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്ലര്‍ക്ക് അറസ്റ്റില്‍. പാലാ തിടനാട് കരിപ്പോട്ടപ്പറമ്പില്‍ കെ.ആര്.ഉല്ലാസ്മോനെയാണ്(39) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പുത്തന്‍കാവ് പുന്നയ്ക്കാവെളിയിലുള്ള…
Read More » - 19 October
കൃത്രിമം കാണിക്കുന്നവർ കുടുങ്ങും; റിസര്‍വ് ബാങ്ക് പിടി മുറുക്കുന്നു
വായ്പകള്‍ സംബന്ധിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാൽ ഇനി പിടി വീഴും. റിസര്‍വ് ബാങ്ക് ഇത്തരം കണക്കുകൾ ഇനി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.…
Read More » - 19 October
കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി: സംഭവം വിവാദത്തിൽ
ബെംഗളൂരു: പരീക്ഷയിൽ കോപ്പിയടി തടയാനായി കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വെച്ചുകൊടുത്ത കോളേജിന്റെ നടപടി വിവാദത്തിൽ. ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 19 October
മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി
മുംബൈ: മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ് സർക്കാർ മുംബൈ ഭീകരാക്രമണത്തിൽ മൗനം പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 19 October
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍
പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍ വ്യക്തമാക്കി.
Read More » - 19 October
റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത് , ബൈക്ക് ഓടിച്ച വിദ്യാർത്ഥി തൽക്ഷണം മരിച്ചു
തൃശ്ശൂര്‍: രാമവര്‍മ്മപുരം ചേറൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേറൂര് പള്ളിമൂലയില്‍ എന്‍ജിനിയറിങ്…
Read More » - 19 October
സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിനെതിരെ കടുത്ത നടപടി
കെയ്റോ: സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയുമാണ്…
Read More » - 19 October
മാർക്ക് ദാനം ഉന്നതന്റെ മകനെ ജയിപ്പിക്കാൻ, ആദ്യം അപേക്ഷ നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസി; നിർണ്ണായക വിവരങ്ങൾ പുറത്ത്
എം.ജി. സര്‍വകലാശാല ബി.ടെക്. പരീക്ഷയ്ക്കുള്ള മാര്‍ക്ക് ദാനം ഉന്നതന്റെ മകനെ ജയിപ്പിക്കാനായിരുന്നെന്ന് നിർണ്ണായക വിവരങ്ങൾ പുറത്തു വരുന്നു. ആദ്യം അപേക്ഷ നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ…
Read More »