Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -17 October
ഇരുകൈകളും നഷ്ടപ്പെട്ട യുവാവ് തൂങ്ങി മരിച്ച നിലയില്‍; അന്വേഷണത്തില്‍ പുറത്തായത് ഞെട്ടിക്കുന്ന കൊലപാതകം, സഹോദരന് അറസ്റ്റില്‍
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭിന്നശേഷിക്കാരനായ യുവാവിനെ സഹോദരന് കൊലപ്പെടുത്തി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി.
Read More » - 17 October
മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടെ വാദം പൊളിയുന്നു; പ്രൈവറ്റ് സെക്രട്ടറി ആദാലത്തില്‍ പങ്കെടുത്തതിന് തെളിവ്
എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരായ കുരുക്ക് മുറുകുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്…
Read More » - 17 October
ജോലിസ്ഥലത്ത് പോകാനെത്തിയ മറുനാടന്തൊഴിലാളിയെ ഭാഷ ചതിച്ചു; നാട്ടുകാര്‍ക്ക് ഇത് കൗതുകക്കാഴ്ചയുമായി
പാറക്കടവ്: മറുനാടന്‍തൊഴിലാളികളെ മലയാളം പലപ്പോഴും ചതിക്കാറുണ്ട്. ജോലിസ്ഥലത്തേക്കെത്താന് ബസിലും ജീപ്പിലുമൊക്കെ പോകുന്ന ഇവര്‍ക്ക് ഭാഷ ഇടയ്ക്ക് ഒക്കെ പണി കൊടുക്കാറുമുണ്ട്. അത്തരത്തില്‍ ഒരു മറുനാടന്‍ തൊഴിലാളിയെ ഭാഷ…
Read More » - 17 October
റഷ്യന്‍ പ്രസിഡന്റിന്റെ അബുദാബി സന്ദര്‍ശനം; ആണവസുരക്ഷ ലക്ഷ്യം വെച്ചുള്ള ഉടമ്പടികളില്‍ ഒപ്പുവെച്ചു, തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഭരണാധികാരികള്‍
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ അബുദാബി സന്ദര്‍ശനത്തില്‍ ആണവസുരക്ഷ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ പ്രധാന ചര്‍ച്ചയായി. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആണവസുരക്ഷയുറപ്പാക്കി ഇരു…
Read More » - 17 October
ജന്മദിനത്തില് മലയാളി പെണ്‍കുട്ടിയ്ക്ക് യു.എ.ഇയില്‍ ദാരുണാന്ത്യം: ഞെട്ടലോടെ കുടുംബവും സുഹൃത്തുക്കളും
അബുദാബിയില്‍ നിന്നുള്ള മലയാളി പെണ്‍കുട്ടിക്ക് ജന്മദിനത്തിൽ ദാരുണ അന്ത്യം. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനി മഹിമ സൂസൻ ഷാജി ദീർഘനാളത്തെ അസുഖത്തെത്തുടർന്നാണ് മരിച്ചതെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.…
Read More » - 17 October
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണതോത് ഉയരുന്നു; കാരണം ഇതാണ്
ഡല്‍ഹിയിലെയും പരിസര പദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണതോത് വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ 37 വായു…
Read More » - 17 October
സ്ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ…
Read More » - 17 October
ശക്തമായ ഭൂചലനം: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
മനില•തെക്കൻ ഫിലിപ്പൈൻസിൽ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും കെട്ടിട തകര്‍ച്ചയിലും പെട്ട് നാല് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡാവാവോ ഡെൽ സുർ പ്രവിശ്യയിലെ…
Read More » - 17 October
എന്‍ഐടി പ്രഫസറായി വിലസിയ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ല? കലാലയ ജീവിതത്തിലും ദുരൂഹത
തൊടുപുഴ: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ…
Read More » - 17 October
സിനിമാനടിയെന്നു നടിച്ച് വ്യവസായിയെ വലയിലാക്കി ; പെണ്‍വാണിഭ സംഘങ്ങളുമായി പിടിയിലായ സീമയ്ക്ക് അടുത്ത ബന്ധം
കൊച്ചി : യുവവ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35) യ്ക്ക് പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന്…
Read More » - 17 October
കുവൈറ്റില്‍ മലയാളി നഴ്സ് നിര്യാതയായി
കുവൈറ്റ്: മലയാളി നഴ്സ് കുവൈറ്റില്‍ നിര്യാതയായി. റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) ആണ് മരിച്ചത്. കുവൈറ്റ് മുബാറക് അല്‍…
Read More » - 17 October
അനധികൃതമായി കുഴിച്ച കിണറുകളില്‍ നിന്നും ജലം മോഷ്ടിച്ച് വില്‍പ്പന നടത്തി; നാല് പേര്‍ക്കെതിരെ കേസ്
ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ആദ്യ ഭൂഗര്‍ഭജല മോഷണ കേസ് മഹാരാഷ്ട്രയില്‍. അനധികൃതമായി കുഴിച്ച കിണറുകളില്‍ നിന്ന് ജലം മോഷ്ടിച്ചതിന് മുംബൈയിലെ ആസാദ് മൈതാന്‍…
Read More » - 17 October
‘മന്ത്രിയെ കള്ളൻ എന്ന് വിളിക്കേണ്ടിവരുന്നതിലും വലിയ ഗതികേടാണ് ഒരു കള്ളനെ മന്ത്രി എന്നു വിളിക്കുന്നത്’ ,ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറെ പോലെ ശിക്ഷിക്കപ്പെട്ട ഒരു നേതാവില്ല: തോമസ് ഐസക്കിനെ പൊളിച്ചടുക്കി യുവാവ്
സവർക്കർ കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് ഇട്ട പോസ്റ്റിനെ പൊളിച്ചടുക്കി യുവാവ്. രഞ്ജിത്ത് രവീന്ദ്രൻ ആണ് മന്ത്രിയുടെ പോസ്റ്റിലെ ഓരോ പോയിന്റും തരാം തിരിച്ചു അതിന്റെ നേരും…
Read More » - 17 October
മരട് ഫ്ലാറ്റ് പൊളിക്കൽ: നഷ്ട പരിഹാര കമ്മിറ്റിയുടെ രണ്ടാം യോഗം ഇന്ന്
മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ട പരിഹാരം തീരുമാനിക്കാനുള്ള നഷ്ട പരിഹാരനിർണയകമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ഇന്ന് ചേരും. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി…
Read More » - 17 October
പോലീസ് സ്റ്റേഷനുകള്‍ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയിലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയില്‍ നിര്‍മ്മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. സ്റ്റേഷന്റെ ഉള്‍വശം കാബിനുകളും ക്യുബിക്കിളുകളുമായി നിര്‍മ്മിക്കണമെന്നും പോലീസ് ആസ്ഥാനത്തിന്റെ…
Read More » - 17 October
ഷെയ്ന് നിഗത്തിന് വധ ഭീഷണി: അമ്മയ്ക്ക് പരാതിയുമായി നടൻ
കൊച്ചി: താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന് ഷെയ്ന് നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന് പരാതി നല്‍കിയിരിക്കുന്നത്. .ജോബി…
Read More » - 17 October
ബ്രെക്സിറ്റ് തീരുമാനം: പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും കഴിഞ്ഞില്ല
യൂറോപ്യൻ യൂണിയനും, ബ്രിട്ടനും തമ്മിലുള്ള അവസാനവട്ട ചർച്ചകളിലും ബ്രെക്സിറ്റ് പ്രതിസന്ധിയിൽ തീരുമാനമായില്ല. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ പുതിയ കരാർ വ്യവസ്ഥകൾ രൂപപ്പെട്ടാലും ഇതിന് ശനിയാഴ്ച ചേരുന്ന ബ്രിട്ടീഷ്…
Read More » - 17 October
സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? ;ഓര്‍ത്തഡോക്സ് സഭാ നിലപാടുകളെ വിമർശിച്ച് നിരണം ഭദ്രാസനാധിപന്‍
കോട്ടയം: പള്ളിത്തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഓര്‍ത്തഡോക്സ് സഭാ നിലപാടുകളെ കൂടത്തായി കേസിനോട് ഉപമിച്ചാണ്…
Read More » - 17 October
ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ്; സ്റ്റാലിന്റെ തന്ത്രങ്ങളെ ശക്തമായി വിമർശിച്ച് അണ്ണാ അണികൾ
ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്. ജയലളിതയെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്കാന് അപ്പോളോ ആശുപത്രിക്കാര്…
Read More » - 17 October
ഇലക്ട്രിക് അവതാരമായി വീണ്ടും ചേതക് എത്തുന്നു; പ്രതീക്ഷയോടെ വാഹന ലോകം
വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ചേതക് സ്കൂട്ടറിന്റെ ഇലക്ട്രിക് അവതാരവുമായി കമ്പനി വീണ്ടും വരുന്നു. 2019 സെപ്തംബർ 25ന് ബജാജിന്റെ ചകൻ പ്ലാന്റിലാണ് ചേതക് ഇലക്ര്ടിക് സ്കൂട്ടറിന്റെ നിർമാണം…
Read More » - 17 October
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ തകര്‍ത്തത് രഘുറാം രാജനും മന്മോഹന് സിംഗുമെന്ന് രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ
ന്യൂയോര്‍ക്ക്: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് ശക്തമായ മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ…
Read More » - 17 October
ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം ഇതാണ്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും മുഖസൗന്ദര്യമുള്ള സ്ത്രീയായി സൂപ്പർ മോഡൽ ബെല്ല ഹദീദിനെ തെരഞ്ഞെടുത്തു. പൗരാണിക ഗ്രീക്ക് കണക്കുകളെ അടിസ്ഥാനമാക്കി ഗണിതശാസ്ത്ര സങ്കേതമായ പൈ ഉപയോഗിച്ച് മുഖസൗന്ദര്യത്തിന്റെ അളവുകൾ…
Read More » - 17 October
രാജ്യത്ത് ആർ എസ് എസ് ശാഖകളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധന
രാജ്യത്ത് ആർ എസ് എസ് ശാഖകളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധനവ് ഉണ്ടായതായി സംഘടന ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ…
Read More » - 17 October
ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം; ബഹിഷ്കരിച്ച് കച്ചവടക്കാര്‍
ശ്രീനഗര്‍: കശ്മീര്‍താഴ്വരയില്‍നിന്ന് ജമ്മുവിലെ കച്ചവടകേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കറുത്ത മാര്‍ക്കര്‍പേനയുപയോഗിച്ചാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.ഇംഗ്ലീഷിലും ഉറുദുവിലുമാണ് എഴുതിയിരുന്നത്.’ഇന്ത്യ ഗോബാക്ക്’, ‘മേരേ ജാന്‍ ഇമ്രാന്ഖാന്’, ‘ഞങ്ങള്‍ക്കു സ്വാതന്ത്ര്യം…
Read More » - 17 October
ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ; പുതിയ ചുവടുവെയ്പ്പ്
ലണ്ടൻ: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ. നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തുകയും…
Read More »