Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -17 October
‘ഒന്ന് പ്രസവിച്ചാല്‍ തീരുന്ന പ്രശ്നം ആയിരുന്നോ എന്റെ മുഖത്ത് ഈ കഴിഞ്ഞ 10 വര്‍ഷമായി ഉണ്ടായിരുന്നത്’; സ്റ്റെഫിയുടെ കുറിപ്പ് വായിക്കേണ്ടത്
നിറത്തിന്റേയും ആകൃതിയുടേയും പേരിലൊക്കെ ബോഡി ഷെയ്മിങ് നേരിടുന്ന ഒരുപാട് പേരുണ്ട് ഈ സമൂഹത്തില്‍. ഈ ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ എത്രയോ പേര് വേദനിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു കാലത്ത്…
Read More » - 17 October
അയോദ്ധ്യക്കേസ് ഒത്തുതീർപ്പാക്കാൻ സമവായം, ഉപാധികൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് സുന്നി ബോർഡ് അഭിഭാഷകൻ; ജഡ്ജിമാർ യോഗം ചേർന്നു
അയോദ്ധ്യക്കേസ് വിധിയെഴുതുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ച് ഇന്ന് യോഗം ചേർന്നു. അതേസമയം അയോദ്ധ്യക്കേസ് ഒത്തുതീർപ്പാക്കാൻ സമവായം ഉണ്ടായതായി…
Read More » - 17 October
സമുദായ സംഘടനകള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത് നിയമവിരുദ്ധം; ഇലക്ഷന് കമ്മീഷനെ പിന്തുണച്ച് ഒ. രാജഗോപാല്‍
സമുദായ സംഘടനകള്‍ക്ക് ഒരു പാര്‍ട്ടിക്കുവേണ്ടിയും വോട്ടുചോദിക്കാന്‍ അവകാശമില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന വിഷയത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
Read More » - 17 October
ജോളിയുടെ മുഖം മറച്ചിരുന്ന തുണി പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുതോന്നിയ ജോളിയെ കൊയിലാണ്ടി…
Read More » - 17 October
കേരളത്തിലെ ഏതു നവോത്ഥാന സമരത്തിനാണ് സിപിഎം നേതൃത്വം നൽകിയത്? ഈ ചോദ്യത്തിന് ഉത്തരമില്ലാതെ സഖാക്കൾ വലയുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് കോടിയേരി
കേരളത്തിലെ ഏതു നവോത്ഥാന സമരത്തിനാണ് സിപിഎം നേതൃത്വം നൽകിയത്? ഈ ചോദ്യത്തിന് ഉത്തരമില്ലാതെ സഖാക്കൾ വലയുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് സ്വയം സ്ഥാപിക്കുകയാണ് സിപിഎം…
Read More » - 17 October
സ്വന്തം നാട്ടുകാരാല്‍ വഞ്ചിക്കപ്പെട്ട് വിദേശത്ത് കുടുങ്ങി മലയാളി; സഹായം തേടി ഫെയ്സ്ബുക്ക് ലൈവിലെത്തി
സ്വന്തം നാട്ടുകാരാല്‍ വഞ്ചിക്കപ്പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് കായംകുളം സ്വദേശി തങ്കപ്പന് നാണു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്കപ്പന് തന്റെ അവസ്ഥ വെളിപ്പെടുത്തിയത്. കൊടും ചൂടില്‍ വിയര്‍ത്ത്…
Read More » - 17 October
‘എന്‍എസ്എസിന് കാടന്‍ ചിന്തകള്‍, ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും’;രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
എന്‍.എസ്.എസ് നേതൃത്വത്തിന് കാടന്‍ ചിന്താഗതിയാണുള്ളതെന്നും ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എന്‍.എസ്.എസ്…
Read More » - 17 October
നിരവധി പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്• വടക്കൻ ഷാർഖിയയിൽ ഒമാനിയിലെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. തൊഴിൽ, വസതി നിയമം ലംഘിച്ചതിനാണ്…
Read More » - 17 October
മഹാബലിപുരത്ത് ക്ഷേത്ര മണ്ഡപം തകര്‍ന്നുവീണു
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതോടെ മഹാബലിപുരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മഹാബലിപുരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം തകര്‍ന്നു…
Read More » - 17 October
മുനിസിപ്പാലിറ്റി ഭരണം ബി.ജെ.പിയില്‍ നിന്ന് തിരിച്ചുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നൈഹതി മുനിസിപ്പാലിറ്റി ഭരണം വിശ്വാസ വോട്ടെടുപ്പിലൂടെ ബി.ജെ.പിയിൽ നിന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തിരിച്ചുപിടിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള 31 അംഗ…
Read More » - 17 October
കുഴഞ്ഞ് വീണ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; നടപടി അമ്മയുടെ പരാതിയെ തുടര്‍ന്ന്
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. വയനാട് മുട്ടില്‍ സ്വദേശി ബാവാ യൂസഫിന്റെ മൃതദേഹമാണ് പുറത്തെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള…
Read More » - 17 October
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; സ്മൃതി ഇറാനി ഇടപെട്ടു, കോട്ടയം കലക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് ഇടപെട്ടു. സംഭവത്തില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ…
Read More » - 17 October
സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടി യുവാവ്- വീഡിയോ
ഡല്‍ഹി: സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. ഉച്ചയ്ക്ക് 12. 30 ഓടെയായിരുന്നു സംഭവം.…
Read More » - 17 October
‘സന്യാസിയാണെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് ചെലവിന് കൊടുക്കണം’- കോടതി ഉത്തരവ്
മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച മകനെതിരെ കോടതി. സന്യാസം സ്വീകരിച്ചാലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണമെന്ന് കോടതി വിധിച്ചു. അഹമ്മദബാദിലാണ് സംഭവം.…
Read More » - 17 October
നവവധു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍
റിയാദ്•നവവധുവിനെ സൗദി അറേബ്യയിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തബുക് നഗരത്തിലെ അപ്പാർട്ട്മെന്റിലാണ് സൗദി യുവതിയുടെ മൃതദേഹം സൗദി അധികൃതർ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.…
Read More » - 17 October
600 കോടിയുടെ അഴിമതി; സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, മുന്‍ ചീഫ് സെക്രട്ടറിക്കെതിരെയും അറസ്റ്റ് വാറണ്ട്
600 കോടിയുടെ അഴിമതിക്കേസില്‍ ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. വെസ്റ്റ് ത്രിപുര സെഷന്‍സ് കോടതിയാണ്…
Read More » - 17 October
നാട്ടില്‍ വേറെയും നമ്മമരങ്ങള് ഉണ്ട്, മറ്റാരും അറിയാതെ ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്നവര്‍; ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഡോ. മുഹമ്മദ് അഷീല്‍
തന്നെ വിമര്‍ശിച്ച യുവതിക്കെതിരെ വേശ്യ പരാമര്‍ശം നടത്തിയ ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പിലിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഫിറോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍…
Read More » - 17 October
അച്ഛന് മക്കളെ നിലവറയില്‍ പൂട്ടിയിട്ടത് 9 വര്‍ഷം; കാരണം വിചിത്രം
ഒമ്പത് വര്‍ഷക്കാലം ഒരച്ഛന് ആറുമക്കളെ നിലവറയില്‍ പൂട്ടിയിട്ടു. കാരണമാണ് വിചിത്രം. ലോകാവസനം അടുക്കാറായെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് വിവരം. ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിലെ റുയീനര്‍വോള്‍ഡ് എന്ന ഗ്രാമത്തിലെ…
Read More » - 17 October
അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് പിടിയില്‍
അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ പോണ്ട ഉപജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനെയാണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 October
ഭൗതികവാദം പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ അമ്പലവും വിശ്വാസവും ചര്‍ച്ച ചെയ്യുന്നു; സിപിഎമ്മിന് രൂക്ഷ വിമര്‍ശനവുമായി കുമ്മനം
ഭൗതികവാദം പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ അമ്പലത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അതാണ് അരൂരില്‍ സിപിഎം മഞ്ഞക്കൊടി പിടിക്കുന്നതെന്നും വൈകാതെ കാവിക്കൊടി പിടിക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…
Read More » - 17 October
അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന് എന്തിനാണ് ഭീഷണി നേരിടുന്നത്? ഷെയ്ന് നിഗത്തിന് പിന്തുണയുമായി ശ്രീകുമാര്‍ മേനോന്
തനിക്ക് നിര്‍മാതാവ് ജോബി ജോര്ജ്ജില് നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നടന് ഷെയ്ന് നിഗം രംഗത്തെത്തിയിരുന്നു. ഷെയ്ന് ഇപ്പോള്‍ അഭിനയിക്കുന്ന ‘വെയില്’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്…
Read More » - 17 October
മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
ഭുവനേശ്വര്‍• മുതിർന്ന ബിജെപി നേതാവ് ദാമോദർ റൌട്ട് ബുധനാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഒക്ടോബർ 21 ന് ഒഡീഷയിൽ നടക്കുന്ന ബിജെപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്…
Read More » - 17 October
കാനഡയില്‍ സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്
കാനഡയില്‍ ആറേക്കളോളം വിസ്തൃതിയുള്ള സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്. എമിറേറ്റ്സ് എന്‍ബിഡിയുടെ ഡിജിറ്റല്‍ ലൈഫ്സ്റ്റൈല്‍ ബാങ്കായ ലിവിന്റെ 'വിന് എ പ്രൈവറ്റ് ഐലന്റ്' മത്സരത്തില്‍…
Read More » - 17 October
‘ഷെയ്ന് നിഗം എന്ന കലാകാരന് ഒരു അനാഥനെപ്പോലെ നിന്ന് ഭയന്നു വിറയ്ക്കുന്നത് കേരളത്തിലാണ്; ഉചിതമായ ഇടപെടലുണ്ടാകണം’- ശാരദക്കുട്ടി
നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടന് ഷെയ്ന് നിഗം രംഗത്തെത്തിയിരുന്നു. ഷെയ്ന് ഇപ്പോള്‍ അഭിനയിക്കുന്ന ‘വെയില്’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി…
Read More » - 17 October
ചുമയും ജലദോഷവും വീട്ടില്‍ തന്നെ തടയാന്‍ ചില വഴികള്‍
തണുപ്പുകാലമായാലും വേനല്‍ ആയാലും പലരിലും യാതൊരു മുന്നറിയിപ്പും കൂടാതെ കാണാനെത്തുന്ന അപ്രിയനായ അഥിതിയാണ് ജലദോഷവും ചുമയും. അതുകൊണ്ടു തന്നെ സ്ഥിരമായ ജലദോഷവും ചുമയും പലരുടെയും ഒരു വലിയ…
Read More »